കലോത്സവത്തിൽ പങ്കെടുക്കാൻ പോയി മടങ്ങവേ അധ്യാപകൻ പീഡിപ്പിച്ചതായി പരാതി; പ്രതി ഒളിവിൽ

കൊച്ചി: തൃപ്പൂണിത്തുറയിൽ  പ്ലസ് വണ്‍ വിദ്യാർത്ഥിനിയെ അധ്യാപകൻ പീഡിപ്പിച്ചതായി പരാതി. കലോത്സവത്തിൽ പങ്കെടുക്കാൻ പോയി മടങ്ങി വരവേ അധ്യാപകൻ മോശമായി  പെരുമാറി എന്നാണ് പരാതി. സംഭവത്തിൽ ഹിൽ പാലസ് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പട്ടിമറ്റം സ്വദേശിയായ അധ്യാപകൻ കിരൺ ഒളിവിലാണ് എന്നാണ് പൊലീസ് പറയുന്നത്.…

///

അയൽവാസിയുടെ ആക്രമണം; വയനാട്ടിൽ അമ്മയ്ക്കും മകനും വെട്ടേറ്റു

വയനാട് മേപ്പാടിയിൽ അമ്മയ്ക്കും കുട്ടിയ്ക്കും കത്തി കൊണ്ട് വെട്ടേറ്റു. നെടുമ്പാല പള്ളിക്കവലയിലാണ് സംഭവം. പാറക്കൽ ജയപ്രകാശിൻ്റെ ഭാര്യ അനില, മകൻ ആദിദേവ് എന്നിവർക്കാണ് പരുക്കേറ്റത്. വ്യക്തി വിരോധം മൂലം അയൽവാസിയാണ് ആക്രമിച്ചത്. പരുക്കേറ്റ അമ്മയെയും കുട്ടിയെയും മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജിലേക്ക് മാറ്റി. സംഭവത്തിൽ…

///

എട്ടു മണിക്കൂർ നീണ്ട ശസ്ത്രക്രിയ; ഭര്‍ത്താവിന്റെ വെട്ടേറ്റ് അറ്റുപോയ യുവതിയുടെ കൈപ്പത്തി തുന്നിച്ചേര്‍ത്തു

ഭർത്താവിന്റെ വെട്ടേറ്റ് ഇടതു കൈപ്പത്തി അറ്റുപോയ കലഞ്ഞൂർ പറയൻകോട് ചാവടിമലയിൽ വിദ്യയുടെ (27) കൈപ്പത്തി തുന്നിച്ചേർത്തു. അറ്റുപോയ കൈപ്പത്തി 8 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ തുന്നിച്ചേർത്തത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് വിദ്യ. വെട്ടേറ്റ് വലതു കൈവിരലുകളും അറ്റുപോയിരുന്നു. പരുക്കേറ്റ…

//

ഇരിക്കൂറിലെ ‘ദൃശ്യം’ മോഡൽ കൊല; രണ്ടാം പ്രതിയും പിടിയിൽ

ഇ​രി​ക്കൂ​ർ: സ​ഹ​പ്ര​വ​ർ​ത്ത​ക​നെ കൊ​ല​പ്പെ​ടു​ത്തി കു​ഴി​ച്ചു​മൂ​ടി​യ കേ​സി​ൽ ര​ണ്ടാം​പ്ര​തി​യും പി​ടി​യി​ൽ. പ​ശ്ചി​മ​ബം​ഗാ​ൾ മു​ർ​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി അ​ഷി​ക്കു​ൽ ഇ​സ്‍ലാ​മി​നെ (26) കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ മു​ർ​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി ഗ​ണേ​ഷ് മ​ണ്ഡ​ലി​നെ​യാ​ണ് (28) ഇ​രി​ക്കൂ​ർ എ​സ്.​ഐ. എം.​വി. ഷി​ജു​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്. ഡ​ൽ​ഹി- ഹ​രി​യാ​ന അ​തി​ർ​ത്തി​യി​ൽ പി​ടി​യി​ലാ​യ ഗ​ണേ​ഷ് മ​ണ്ഡ​ലി​നെ…

///

മംഗളൂരുവിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി;കൊല നടത്തിയത് കാറിലെത്തിയ നാലംഗസംഘം

മംഗളൂരുവിനടുത്ത് യുവാവ് വെട്ടേറ്റ് മരിച്ചു. മംഗൽപെട്ട ചൊർക്കള സ്വദേശി ഫാസിലാണ് മരിച്ചത്. കാറിലെത്തിയ നാലംഗ സംഘമാണ് കൊല നടത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കൂടെയുള്ള ആളുമായി സംസാരിച്ചു കൊണ്ടിരിക്കെയായിരുന്നു ആക്രമണം. കാറിലെത്തിയ സംഘം ഫാസിലിനെ ഓടിച്ചിട്ടു വെട്ടുകയായിരുന്നു. കൊലക്ക് പിന്നിലെ യഥാർത്ഥ കാരണം…

//

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി; തളിപ്പറമ്പ് സ്വദേശിക്കെതിരെ കാപ്പ ചുമത്തി

കണ്ണൂര്‍: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ തളിപ്പറമ്പ് സ്വദേശിക്കെതിരെ കാപ്പ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു.പന്നിയൂര്‍ കാരക്കൊടിയിലെ പുത്തന്‍പുരയില്‍ ഷംസീറിനെയാണ് തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ എ വി ദിനേശന്‍ അറസ്റ്റ് ചെയ്തത്.37 വയസ്സുകാരനായ ഷംസീര്‍ സ്ഥിരം പ്രതിയാണ്. നിരവധി കേസുകള്‍ ഇയാളുടെ പേരിലുണ്ട്. പെരിങ്ങോം പൊലീസ്…

///

തളിപ്പറമ്പിൽ മുഖം മൂടി സംഘത്തിന്റെ അക്രമം; കാർ അടിച്ച് തകർത്തു

തളിപ്പറമ്പിൽ കാർ അടിച്ച് തകർത്ത് മുഖം മൂടിസംഘം. തളിപ്പറമ്പിലെ മര വ്യവസായി ദിൽഷാദ് പാലക്കോടൻ്റെ ഇന്നോവ കാറിന് നേരെയാണ് ആക്രമം. ഇന്നലെ രാത്രി ഒൻപതരയോടെ ആക്രമം നടന്നത്.തളിപ്പറമ്പ് കപ്പാലത്തിന് സമീപം വെച്ചായിരുന്നു ആക്രമണം.മുഖം മൂടി ധരിച്ച ആറംഗ സംഘമാണ് അക്രമത്തിനു പിന്നിൽ . രാജരാജേശ്വര…

///

സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു;കാലിക്കറ്റ് സര്‍വകലാശാല സുരക്ഷാ ഉദ്യോഗസ്ഥന്‍ കസ്റ്റഡിയില്‍

കാലിക്കറ്റ് സർവകലാശാലയിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സുരക്ഷാ ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ .വിമുക്ത ഭടൻ കൂടിയായ മണികണ്ഠനെയാണ് പോലീസ് അറസ്‌റ്റുചെയ്തത് .സെക്യൂരിറ്റി യൂണിഫോമില്‍ ഡ്യൂട്ടി ചെയ്യുന്നതിനിടെയായിരുന്നു പീഡനം.പരിസരത്തുള്ള സ്‌കൂളില്‍ നിന്നും സുഹൃത്തുക്കള്‍ക്കൊപ്പം സര്‍വകലാശാല വളപ്പിലെത്തിയ വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.…

//

തലശ്ശേരിയിൽ പരീക്ഷ ഹാളിൽ അക്രമം; വിദ്യാർഥിനിക്കെതിരെ വധശ്രമത്തിന് കേസ്

ത​ല​ശ്ശേ​രി: സ്കൂ​ളി​ൽ പ​രീ​ക്ഷ​ക്കി​ടെ കൂ​ട്ടു​കാ​രി​യെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​ക്കെ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് കേ​സ്. ന​ഗ​ര​ത്തി​ലെ ബി.​ഇ.​എം.​പി സ്കൂ​ളി​ലാ​ണ് സം​ഭ​വം. ബു​ധ​നാ​ഴ്ച രാ​വി​ലെ പ്ല​സ് വ​ൺ അ​വ​സാ​ന പ​രീ​ക്ഷ എ​ഴു​തു​ന്ന​തി​നി​ടെ പെ​ട്ടെ​ന്ന് പ്ര​കോ​പി​ത​യാ​യ പെ​ൺ​കു​ട്ടി മു​ന്നി​ലി​രു​ന്ന കു​ട്ടി​യു​ടെ മു​ടി​ക്ക് കു​ത്തി​പ്പി​ടി​ച്ച് ക​ഴു​ത്തി​ന് നേ​രെ ബ്ലേ​ഡ്…

//

ട്യൂഷന് എത്തിയ 15കാരിയെ പീഡിപ്പിച്ച കേസ്; കണ്ണൂരിൽ അധ്യാപകന് ഏഴ് വർഷം തടവ് ശിക്ഷ

കണ്ണൂർ: വീട്ടിൽ ട്യൂഷന് വന്ന 15 വയസുകാരിയെ പീഡിപ്പിക്കാർ ശ്രമിച്ച അധ്യാപകന് ഏഴ് വർഷം തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കണ്ണൂർ തളിപറമ്പ് സ്വദേശി കെ പി വി സതീഷ് കുമാറിനെയാണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ശിക്ഷിച്ചത്. 2017 ഓഗസ്റ്റ്…

//