സൈക്കിള്‍ ആവശ്യപ്പെട്ടതിന് ക്രൂര മര്‍ദനം; ഒമ്പത് വയസുകാരിയുടെ പുറത്ത് പിതാവ് ചൂടുവെള്ളമൊഴിച്ച് പൊള്ളിച്ചു

ഒമ്പത് വയസ്സുള്ള മകളെയും ഭാര്യയെയും ക്രൂരമായി മര്‍ദിച്ച് പിതാവ്. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം.പിതാവിന്റെ ആക്രമണത്തില്‍ കുഞ്ഞിന്റെ കൈ ഒടിഞ്ഞു. കുഞ്ഞിന്റെ പുറത്ത് ചൂടുവെള്ളം വെച്ച് പൊള്ളിക്കുകയും ചെയ്തിട്ടുണ്ട്.ഭാര്യ ഫിനിയയുടെ ചെവി കടിച്ചു മുറിച്ചു. പരപ്പന്‍പൊയില്‍ സ്വദേശി ഷാജിക്കെതിരെ താമരശ്ശേരി പൊലീസ് കേസെടുത്തു.ഉമ്മയും മകളും കോഴിക്കോട്…

//

കേരളത്തിൽ വീണ്ടും ആൾക്കൂട്ട കൊലപാതകം; പാലക്കാട് യുവാവിനെ തല്ലിക്കൊന്നു

പാലക്കാട് ഒലവക്കോട് ആൾക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു. മലമ്പുഴ കടുക്കാംകുന്നം സ്വദേശി റഫീഖാണ് ആണ് മരിച്ചത്.ബൈക്ക് മോഷ്ടിച്ചുവെന്നാരോപിച്ചായിരുന്നു മർദ്ദനം. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. സംഭവത്തിൽ മൂന്ന് പേരെ പാലക്കാട് നോർത്ത് പൊലീസ് കസ്റ്റഡിയിൽ എടുത്തു. ആലത്തൂർ സ്വദേശി മനീഷ്, കൊല്ലങ്കോട് സ്വദേശി ഗുരുവായൂരപ്പൻ, പല്ലശന…

//

സംഗീതം പഠിക്കാൻ എത്തിയ 16 കാരിയെ പീഡിപ്പിച്ചു ; അധ്യാപകന് ജീവപര്യന്തം കഠിനതടവ്

തളിപ്പറമ്പ് ∙ സംഗീതം പഠിക്കാൻ എത്തിയ 16 വയസ്സുകാരിയെ പീഡിപ്പിച്ച സംഗീത അധ്യാപകന് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. പെൺകുട്ടിയുടെ ചിത്രങ്ങൾ പരസ്യപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയതിനു രണ്ടു വർഷം കഠിന തടവും വിധിച്ചിട്ടുണ്ട്.ആലക്കോട് കാർത്തികപുരം അട്ടേങ്ങാട്ടിൽ ജിജി ജേക്കബിന്(50) ആണ് ശിക്ഷ വിധിച്ചുകൊണ്ട്…

//

മദ്യപിച്ച് തർക്കം ;കാസർഗോഡ് മകന്റെ അടിയേറ്റ് പിതാവ് മരിച്ചു

കാസർഗോഡ്: മകന്റെ അടിയേറ്റ് പിതാവ് മരിച്ചു.കാസർഗോഡ് അഡൂർ പാണ്ടിയിൽ ഇന്ന് പുലർച്ചെയാണ് സംഭവം. പാണ്ടി വെള്ളരിക്കയം കോളനിയിലെ ബാലകൃഷ്ണനാണ് (56) കൊല്ലപ്പെട്ടത്.സംഭവത്തിൽ ബാലകൃഷ്ണന്റെ മകൻ നരേന്ദ്ര പ്രസാദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ബാലകൃഷ്ണനും നരേന്ദ്ര പ്രസാദും മദ്യപിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് മകൻ അച്ഛനെ കൊല്ലുന്നതിൽ…

///

കാസർകോട് പൂർണ ഗർഭിണിയായ ആടിനെ ലൈംഗീക വൈകൃതത്തിന് ഇരയാക്കി കൊന്നു: ഒരാൾ പിടിയിൽ

കാസർഗോഡ് പൂര്‍ണ ഗര്‍ഭിണിയായ ആടിനെ ലൈംഗികമായി ഉപദ്രവിച്ചു കൊന്നു .സംഭവത്തിൽ ഒരാള്‍ പിടിയില്‍.ഹോട്ടലിലെ തൊഴിലാളി സെന്തിൽ ആണ് പിടിയിലായത്. മൂന്നു പേര്‍ ചേര്‍ന്നാണ് ആടിനെ ഉപദ്രവിച്ചത് .മറ്റു രണ്ടു പേര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് ഹോസ്ദുര്‍ഗ് പൊലീസ് പറഞ്ഞു. കാഞ്ഞങ്ങാട് പട്ടണത്തിലാണ് സംഭവം.കൊട്ടച്ചേരിയിലെ ഹോട്ടലില്‍ വളര്‍ത്തിയിരുന്ന…

//

ശിശുപരിചരണ കേന്ദ്രത്തിലെ കുഞ്ഞുങ്ങൾക്ക് മർദനം:മർദിച്ച ശിശുക്ഷേമ സമിതി സെക്രട്ടറി രാജിവച്ചു

ശിശുപരിചരണ കേന്ദ്രത്തിലെ കുഞ്ഞുങ്ങളെ ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി മര്‍ദിച്ചെന്ന് പരാതി. പാലക്കാട് അയ്യപുരത്തെ ശിശുപരിചരണ കേന്ദ്രത്തിലെ കുട്ടികളെ ശിശുക്ഷേമ സമിതി സെക്രട്ടറി കെ വിജയകുമാര്‍ മര്‍ദിച്ചെന്ന പരാതിയില്‍ ജില്ലാ കളക്ടര്‍ അന്വേഷണം പ്രഖ്യാപിച്ചു. കേന്ദ്രത്തിലെ ആയയുടെ പരാതിയിലാണ് നടപടി. വിജയകുമാര്‍ പല തവണയായി…

//

വീടിന് തീയിട്ട് യുവതിയെയും കുടുംബത്തെയും കൊല്ലാന്‍ ശ്രമം;കോഴിക്കോട് പൊള്ളലേറ്റ് യുവാവ് മരിച്ചു

നാദാപുരം: കോഴിക്കോട് ജില്ലയിലെ വളയം ജാതിയേരിയില്‍ യുവാവ് തീപ്പൊള്ളലേറ്റ് മരിച്ചു. യുവതിയെ തീക്കൊളുത്തിക്കൊല്ലാന്‍ ശ്രമിക്കുന്നതിനിടെ ആയിരുന്നു സംഭവം. വളയം സ്വദേശി രത്‌നേഷ് (42) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ ആയിരുന്നു സംഭവം.യുവാവിന്റെ അതിക്രമത്തില്‍ യുവതിക്കും സഹോദരനും സഹോദര ഭാര്യയ്ക്കും പരുക്കേറ്റു. ഇവരെ വടകരയിലെ സ്വകാര്യ…

//

പരിയാരത്ത് ആംബുലൻസ് ഡ്രൈവർക്ക് കുത്തേറ്റ സംഭവം; ആറ് പേർക്കെതിരെ നരഹത്യക്ക് കേസ്

പരിയാരം :കണ്ണൂരിൽ പരിയാരം ഗവ. മെഡി.കോളേജിന് സമീപം ആംബുലൻസ് ഡ്രൈവറെ കുപ്പി കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച ആറു പേർക്കെതിരെ പരിയാരം പോലീസ് നരഹത്യാശ്രമത്തിന് കേസെടുത്തു.കുത്തേറ്റ് ആശുപത്രിയിൽ കഴിയുന്ന പരിയാരം ആംബുലൻസ് ഡ്രൈവേർസ് യൂണിയൻ സെക്രട്ടറി പിലാത്തറ വിളയാങ്കോട്ടെ പുന്നത്തിരിയൻ റിജേഷി(32)ന്റെ പരാതിയിലാണ് കേസ് .ആംബുലൻസ് ഡ്രൈവർമാരായ…

///

മുൻപ് രണ്ട് വട്ടം കൊലപാതകശ്രമം :മാധ്യമപ്രവർത്തകയുടെ മരണത്തിൽ ഭർത്താവിനായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി പൊലീസ്

ബംഗ്ലൂരു: റോയിട്ടേഴ്സിലെ മാധ്യമപ്രവര്‍ത്തക ശ്രുതിയുടെ ആത്മഹത്യയില്‍, ഭര്‍ത്താവ് അനീഷിനായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി പൊലീസ്. കര്‍ണാടകയ്ക്കും കേരളത്തിനും പുറമേ ആന്ധ്രയിലേക്കും തെരച്ചില്‍ വ്യാപിപ്പിച്ചു. അനീഷിന്‍റെ ബെംഗ്ലൂരുവിലെ സുഹൃത്തുക്കളുടെ വീടുകളില്‍ പൊലീസ് പരിശോധന നടത്തി. ബെംഗ്ലൂരുവിലെ ഫ്ലാറ്റില്‍ വച്ച് മുന്‍പ് അനീഷ് ശ്രുതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പൊലീസ് അന്വേഷണത്തില്‍…

//

മയക്കുമരുന്ന് വേട്ട : കണ്ണൂരിൽ ദമ്പതികൾ ഉൾപ്പെടെ 3 പേർ കൂടി പിടിയിൽ

കണ്ണൂര്‍: കണ്ണൂര്‍ മയക്കുമരുന്ന് കേസില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലായി. ദമ്ബതികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ കൂടി പിടിയിലായെന്ന് അസിസ്റ്റന്റ് പൊലിസ് കമ്മിഷണര്‍ പി.പി സദാനന്ദന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.കണ്ണൂര്‍ സിറ്റി മരക്കാര്‍ കണ്ടി ചെറിയ ചിന്നപ്പന്റെവിടെ അന്‍സാരി (33), ഇയാളുടെ ഭാര്യ ഷബ്‌നയെന്ന ആതിര(26), പഴയങ്ങാടി…

//