വിദ്യാര്‍ത്ഥിനിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തു; തൃശ്ശൂരില്‍ നടുറോഡില്‍ സഹപാഠിക്ക് കുത്തേറ്റു

തൃശ്ശൂര്‍: ഇരിങ്ങാലക്കുടയില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്ത സഹപാഠിക്ക് കുത്തേറ്റു. പ്രതികളെ നാട്ടുകാര്‍ കയ്യോടെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം. ഇരിങ്ങാലക്കുട ജ്യോതീസ് കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയെ ബൈക്കിലെത്തിയ രണ്ടംഗ സംഘം ശല്യം ചെയ്യുകയായിരുന്നു. കാറളം സ്വദേശിയായ സാഹിര്‍,…

//

വഴിമുടക്കി വാഹനങ്ങൾ നിർത്തിയത് ചോദ്യം ചെയ്തു :കണ്ണൂരിൽ മത്സ്യത്തൊഴിലാളിക്ക് നേരെ ക്രൂര ആക്രമണം

കണ്ണൂർ: ബർണശേരിയിൽ റോഡിൽ വഴിമുടക്കി വാഹനങ്ങൾ നിർത്തിയത് ചോദ്യം ചെയ്ത മത്സ്യത്തൊഴിലാളിക്ക് മയക്കുമരുന്ന് മാഫിയയുടെ ക്രൂര ആക്രമണം. ആയിക്കരയിലെ മത്സ്യതൊഴിലാളി വിൽഫ്രഡ് ഡേവിഡി(48)നാണ് ഗുരുതര പരിക്കേറ്റത്. ഇദ്ദേഹത്തെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി.ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.സംഭവത്തിൽ നാലുപേർക്കെതിരെ കണ്ണൂർ സിറ്റി പൊലീസ്…

///

കൊച്ചിയില്‍ ഒന്നര വയസ്സുകാരിയെ വെള്ളത്തിൽ മുക്കിക്കൊന്ന സംഭവം; കുട്ടിയുടെ മുത്തശ്ശി അറസ്റ്റില്‍

തിരുവനന്തപുരം: കൊച്ചിയില്‍ ഒന്നരവയസ്സുകാരിയെ വെള്ളത്തിൽ  മുക്കിക്കൊന്ന സംഭവത്തില്‍ കുട്ടിയുടെ മുത്തശ്ശി തിരുവനന്തപുരത്ത് അറസ്റ്റിലായി. പൂന്തുറ പൊലീസാണ് കുട്ടിയുടെ മുത്തശ്ശി സിപ്സിയെ അറസ്റ്റ് ചെയ്തത്. ബീമാപ്പള്ളി ഭാഗത്ത് എത്തിയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്.കുട്ടിയുടെ അച്ഛന്‍ സജീവനെതിരെയും മുത്തശ്ശി സിപ്സിക്ക് എതിരെയും പൊലീസ്…

//

ബാ​റി​ല്‍ സം​ഘ​ര്‍ഷം: പൊലീസിനെ ആക്രമിച്ച ഹോം​ഗാ​ര്‍ഡ് അറസ്റ്റിൽ

ചെ​റു​പു​ഴ: ബാ​റി​ല്‍ സം​ഘ​ര്‍ഷം ന​ട​ക്കു​ന്ന​ത​റി​ഞ്ഞെ​ത്തി​യ പൊ​ലീ​സി​നെ ആ​ക്ര​മി​ച്ച ഹോം​ഗാ​ര്‍ഡ് അ​റ​സ്റ്റി​ലാ​യി. മാ​ത്തി​ല്‍ വ​ട​ശ്ശേ​രി​യി​ലെ നോ​ബി​ള്‍ ജോ​സ​ഫി​നെ (53)യാ​ണ് ചെ​റു​പു​ഴ എ​സ്.​ഐ എം.​പി. ഷാ​ജി അ​റ​സ്റ്റു​ചെ​യ്ത​ത്.ത​ല​ശ്ശേ​രി അ​ഗ്നി​ര​ക്ഷ നി​ല​യ​ത്തി​ലെ ഹോം​ഗാ​ര്‍ഡാ​ണ് ഇ​യാ​ള്‍. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ചെ​റു​പു​ഴ ബ​സ് സ്റ്റാ​ന്‍ഡി​ന് സ​മീ​പ​ത്തെ ബാ​റി​ല്‍ ചി​ല​ര്‍ മ​ദ്യ​പി​ച്ച്…

//

കൊച്ചിയിൽ ഒന്നര വയസ്സുള്ള കുഞ്ഞിനെ മുക്കിക്കൊന്നു; അമ്മൂമ്മയുടെ കാമുകൻ അറസ്റ്റിൽ

കൊച്ചി പള്ളുരുത്തിയിൽ ഒന്നര വയസ്സുള്ള കുഞ്ഞിനെ മുക്കിക്കൊന്നു. ബക്കറ്റിലെ വെള്ളത്തിൽ മുക്കിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. സംഭവത്തിൽ അമ്മൂമ്മയുടെ 27 വയസ്സുകാരനായ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. 84 വയസ്സുള്ള അമ്മൂമ്മയോടൊപ്പമാണ് കുഞ്ഞ് താമസിച്ചിരുന്നത്. മുക്കിക്കൊന്ന കുഞ്ഞിനെ തുടർന്ന് ഇവർ ആശുപത്രിയിലെത്തിച്ചിരുന്നു.ആശുപത്രി അധികൃതരുടെ പരാതി ലഭിച്ചതിനെ…

//

വയനാട് മൂപ്പൈനാട് യുവാവിന്റെ മരണം കൊലപാതകം :പിതാവ് അറസ്റ്റിൽ

വയനാട് മേപ്പാടി പൊലീസ് സ്റ്റേഷൻ പരിധിയിലെ മൂപ്പൈനാട് സ്വദേശി അക്ഷയ് മോഹൻ്റെ മരണം കൊലപാതകമെന്ന് പൊലീസ്.സംഭവവുമായി ബന്ധപ്പെട്ട് അക്ഷയ്യുടെ പിതാവ് മോഹനനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ പുലർച്ചെയാണ് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത്…

//

തൃശ്ശൂരില്‍ തട്ടിപ്പ് കേസ് പ്രതിയെ വീട്ടില്‍ക്കയറി കുത്തിക്കൊന്നു; പിന്നില്‍ രണ്ടംഗ സംഘമെന്ന് പൊലീസ്

തൃശ്ശൂര്‍: കേച്ചിരിയില്‍  തട്ടിപ്പുകേസ് പ്രതിയെ രണ്ടംഗ സംഘം വീട്ടില്‍ കയറി കുത്തിക്കൊന്നു . കേച്ചേരി മത്സ്യമാര്‍ക്കറ്റിലെ തൊഴിലാളി ഫിറോസാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം. ഫിറോസ് താമസിച്ചിരുന്ന കേച്ചിരി പ്രധാന പാതയോട് ചേര്‍ന്ന് വാടക ക്വാര്‍ട്ടേഴ്സില്‍ അക്രമി സംഘം എത്തുകയായിരുന്നു. തുടര്‍ന്ന് ഫിറോസിന്‍റെ വയറ്റില്‍…

//

വിസ്മയ കേസ്; പ്രതി കിരൺ കുമാറിന് ജാമ്യം

കൊല്ലം പോരുവഴി വിസ്മയയുടെ മരണത്തിൽ പ്രതി കിരൺ കുമാറിന് സുപ്രിംകോടതി ജാമ്യം അനുവദിച്ചു. ഹ‍ർജി അം​ഗീകരിച്ച സുപ്രിംകോടതി കിരൺ കുമാറിന് റെ​ഗുലർ ജാമ്യം അനുവദിക്കുകയായിരുന്നു. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, ജസ്റ്റിസ് എം എം സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്. പ്രധാന…

//

തമ്പാനൂരിൽ ഹോട്ടൽ ജീവനക്കാരനെ വെട്ടികൊലപ്പെടുത്തിയ കേസ്; പ്രതി പിടിയിൽ

തമ്പാനൂരിൽ ഹോട്ടൽ ജീവനക്കാരനെ വെട്ടികൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. നെടുമങ്ങാട് സ്വദേശി അജീഷാണ് പിടിയിലായത്. പട്ടാപ്പകല്‍ ആളുകള്‍ നോക്കി നില്‍ക്കെയായിരുന്നു കൊലപാതകം. തമ്പാനൂര്‍ ഹോട്ടല്‍ സിറ്റി ടവറിലെ റിസപ്ഷനിസ്റ്റ് അയ്യപ്പന്‍(34) ആണ് കൊല്ലപ്പെട്ടത് ഹോട്ടലിൽ മുറിയെടുക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് ദിവസം മുൻപ് നടന്ന തർക്കമാണ്…

//

പോക്‌സോ കേസ്: മുൻ പഞ്ചായത്തംഗം അറസ്റ്റിൽ

കണ്ണൂർ:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച മുൻ പഞ്ചായത്തംഗം അറസ്റ്റിൽ. നാറാത്ത് മുൻ പഞ്ചായത്ത് അംഗം കണ്ണാടിപ്പറമ്പിലെ അസീബിനെ(36)യാണ് ടൗൺ സ്റ്റേഷൻ പൊലീസ് ഇൻസ്പെക്ടർ ശ്രീജിത്ത്കൊടേരിയും സംഘവും അറസ്റ്റു ചെയ്തത് .കൗൺസിലിങ്ങിനിടെയാണ്‌ കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്‌.കഴിഞ്ഞ നവംബർ 21നാണ്‌ സംഭവം.വീട്ടിൽ തനിച്ചുണ്ടായപ്പോഴാണ്‌ പീഡനത്തിനിരയായത്‌. അച്ഛന്റെ സുഹൃത്തായ അസീബ്‌…

//