പന്തളത്ത് പൊലീസുകാർക്ക് നേരെ ഗുണ്ടാ ആക്രമണം

പന്തളത്ത് പൊലീസുകാർക്ക് നേരെ ഗുണ്ടാ ആക്രമണം. പന്തളം കുളനട മാന്തുകയിൽ ഇരു വിഭാഗം ആളുകൾ തമ്മിൽ ഉണ്ടായ തർക്കം പരിഹരിക്കാനാണ് പൊലീസ് സംഘം എത്തിയത്.മാന്തുക സ്വദേശി സതിയമ്മ മകൻ അജികുമാർ എന്നിവരെ ആറംഗ സംഘം ആക്രമിക്കുകയായിരുന്നു.പ്രശ്ന പരിഹാരത്തിന് ശ്രമിച്ച പൊലീസ് സംഘത്തെ കുളനട സ്വദേശി…

//

ബൈക്കിൽ കടത്തുകയായിരുന്ന 54 കുപ്പി മദ്യം പിടികൂടി

ബൈക്കിൽ കടത്തുകയായിരുന്ന 54 കുപ്പി മദ്യവുമായി ആസ്സാം സ്വദേശി പിടിയിൽ.ഉത്തരമേഘലാ ജോയൻ്റ് എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗം പ്രിവൻ്റീവ് ഓഫീസർ എം.വി അഷറഫിന് കിട്ടിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി കെ ശ്രീരാഗ് കൃഷ്ണയുടെ നേതൃത്വത്തിൽ പന്നിയൂർ കൂനം ഭാഗങ്ങളിൽ നടത്തിയ…

//

രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനിയ്ക്ക് പരോൾ അനുവദിച്ച് തമിഴ്നാട് സർക്കാർ

ചെന്നൈ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിൽ  ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നളിനിക്ക്  പരോൾ  നൽകാൻ തമിഴ്നാട് സർക്കാർ  തീരുമാനിച്ചു. ഒരു മാസത്തേക്ക് സാധാരണ പരോൾ നൽകാൻ തീരുമാനിച്ചതായി പബ്ലിക് പ്രോസിക്യൂട്ടർ ഹസൻ മുഹമ്മദ് ജിന്ന മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. നളിനിയുടെ അമ്മ പദ്മ…

//

മാട്ടൂലിൽ യുവാവ് കുത്തേറ്റു മരിച്ചു

മാട്ടൂൽ:മാട്ടൂൽ സൗത്ത് ബദറുപള്ളിക്ക്‌ സമീപം യുവാവ് കുത്തേറ്റു മരിച്ചു. സൗത്തിൽ ട്രാവൽ ഏജൻസി നടത്തുന്ന കടപ്പുറത്ത് ഹിഷാം എന്ന കോളാമ്പി ഹിഷാം (30) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഒൻപതോടെയാണ് സംഭവം. ഹിഷാമിന്റെ സഹോദരനെ മർദിച്ചത് ചോദ്യംചെയ്യാനെത്തിയപ്പോഴാണ് വാക്‌തർക്കവും കത്തിക്കുത്തുമുണ്ടായത്. നെഞ്ചിലാണ് കുത്തേറ്റത്. ഒപ്പമുണ്ടായിരുന്ന…

///

ആലപ്പുഴ ഇരട്ടക്കൊലപാതകം; പ്രതികൾ സംസ്ഥാനം വിട്ടെന്ന് എ.ഡി.ജിപി

ആലപ്പുഴയിലെ ഇരട്ടകൊലപാതങ്ങങ്ങളിലെ പ്രതികൾ സംസ്ഥാനം വിട്ടെന്ന് എഡിജിപി വിജയ്‌സാക്കറെ. പ്രതികൾക്കുള്ള തെരച്ചിൽ സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചെന്നും എഡിജിപി പറഞ്ഞു. എല്ലാ സ്ഥലങ്ങളിലും പരിശോധന ഊർജിതമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് ഇവർക്ക് പിന്നാലെയാണ്. ഗൂഢാലോചന സംബന്ധിച്ചും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അതിനെ കുറിച്ച് കൂടുതൽ ഇപ്പോൾ…

//

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 72 ലക്ഷത്തിന്‍റെ സ്വർണവുമായി മുതിയേങ്ങ സ്വദേശി പിടിയിൽ

കണ്ണൂർ: മട്ടന്നൂരിലെ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 72 ലക്ഷത്തിന്‍റെ സ്വർണവുമായി യുവാവ് പിടിയിൽ. മുതിയേങ്ങ സ്വദേശി മുബഷീറിൽ നിന്നാണ് 1496 ഗ്രാം സ്വർണം പിടിച്ചെടുത്തത്.ഷാർജയിൽ നിന്നും വ്യാഴാഴ്ച പുലർച്ചെയുള്ള ഫ്ളൈറ്റിനാണ് മുബഷീർ കണ്ണൂരിലെത്തിയത്. സംശയം തോന്നിയ എയർപോർട്ട് ഇന്റലിജന്റ് സും കസ്റ്റംസും സംയുക്തമായി…

//

സഞ്ജിത്ത് വധക്കേസ്; ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാനൊരുങ്ങി പൊലീസ്

പാലക്കാട്: പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത് കൊല്ലപ്പെട്ട കേസിൽ  പ്രതികളുടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാനൊരുങ്ങി പൊലീസ്. കൃത്യത്തിന്  സഹായം നൽകിയവരെയും ഗൂഡാലോചനയിൽ പങ്കെടുത്തവരെയും പ്രതികളെ രക്ഷപെടാൻ സഹായിച്ചവരെയും കണ്ടെത്താനാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുക. മൂന്ന് ദിവസത്തിനുള്ളിൽ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും. ഒളിവിലുള്ള…

//