ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജി തള്ളി

ശുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ തില്ലങ്കേരിയുടെ ജാമ്യം ദ്ദാക്കണമെന്ന ഹർജി കോടതി തള്ളി. തലശ്ശേരി മൂന്നാം അഡീഷണൽ ജില്ലാ കോടതിയാണ് ഹർജി തള്ളിയത്. ജാമ്യ വ്യവസ്ഥ ആകാശ് ലംഘിച്ചുവെന്നായിരുന്നു പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ. അജിത്ത് കുമാറിന്റെ വാദം. കാപ്പ ചുമത്തിയതിനെ തുടർന്ന്…

///

തലശ്ശേരിയിൽ 17.99 ഗ്രാം ബ്രൗൺ ഷുഗറുമായി 4 പേർ പിടിയിൽ

തലശ്ശേരി: 17.99 ഗ്രാം ബ്രൗൺ ഷുഗറുമായി 4 പേർ പിടിയിൽ. പാപ്പിനിശ്ശേരി അഞ്ചാം പീടികയിലെ മുഹമ്മദ് ഫാസിൽ, ചാലാട് സ്വദേശികളായ സാദ് അഷ്റഫ്, സി ദീപക്ക്, ടി മംഗൾ എന്നിവരെയാണ് തലശ്ശേരി പോലീസ് പിടികൂടിയത്.…

///

അമ്മയെ വെട്ടി കൊന്ന് അലമാരയിലാക്കി; ദുർഗന്ധം വരാതിരിക്കാൻ 200 ബോട്ടിൽ പെർഫ്യൂം, മകൾ പിടിയിൽ

മുംബൈയിൽ മകൾ അമ്മയെ കൊന്നു മൃതദേഹം അലമാരയിൽ സൂക്ഷിച്ച സംഭവത്തിൽ 24 കാരിയായ റിംപിൾ ജെയിനിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് പുറത്തുനിന്ന് സഹായം കിട്ടിയോ എന്ന് പോലീസ് അന്വേഷിക്കുന്നു. പ്രതി റിമ്പിൾ ജെയിനിന്റെ ഉത്തർപ്രദേശിൽ ഉള്ള ആൺ സുഹൃത്തിനെ പോലീസ് ഉടൻ കസ്റ്റഡിയിലെടുക്കും.…

///

സ്കൂൾ വിദ്യാര്‍ത്ഥിനി വീട്ടിൽ പ്രസവിച്ചു, സഹപാഠിയെ തിരഞ്ഞ് പൊലീസ്

ഇടുക്കി കുമളിക്ക് സമീപം പതിനാറുകാരിയായ സ്ക്കൂൾ വിദ്യാർത്ഥിനി വീട്ടിൽ വച്ച് പ്രസവിച്ചു.  ഇന്ന് രാവിലെയാണ് സംഭവം. വീട്ടുകാർ അറിയിച്ചതിനെ തുടന്ന് കുമളി പൊലീസെത്തി അമ്മയെയും കുഞ്ഞിനെയും പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രായപൂർത്തിയാകാത്ത സഹപാഠിക്ക് വേണ്ടി പൊലീസ് തിരച്ചിൽ തുടങ്ങി.…

///

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണ്ണ വേട്ട; രണ്ട് പേർ പിടിയിൽ

ദുബൈ, ഷാർജ എന്നിവിടങ്ങളിൽ നിന്ന്കണ്ണൂർ വിമാനത്താവളത്തിലെത്തിയ രണ്ട് യാത്രക്കരനിൽ നിന്നായി 82,12,660 രൂപ വിലമതിക്കുന്ന സ്വർണം കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി.ഷാർജയിൽ നിന്നെത്തിയ കാസർകോട് ചൂരി സ്വദേശി അബ്ദുൾ ലത്തീഫിൽ നിന്ന് ₹65,48,620/-. വിലമതിക്കുന്ന 1157 ഗ്രാം സ്വർണമാണ് പിടികൂടിയത്. രണ്ട് പോളിത്തീൻ പാക്കറ്റുകളിലായി രണ്ട്…

///

വളപട്ടണം പോലീസ് സ്റ്റേഷനിലെ വാഹനങ്ങൾ കത്തിച്ചത് തന്നെ; പ്രതി പിടിയിൽ

വളപട്ടണം പോലീസ് സ്റ്റേഷനിലെ വാഹനങ്ങൾ കത്തിച്ചത് കാപ്പ കേസ് പ്രതി ചാണ്ടി ഷമീം. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഷമീമിന്റെ സഹോദരൻ ഷംസീനിനെ ഇന്നലെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിന്റെ പ്രതികാരമാണ് തീ വെപ്പെന്നാണ് പോലീസ് നിഗമനം. വിവിധ കേസുകളിൽ പിടിച്ച അഞ്ച് വാഹനങ്ങളാണ്…

///

കൂത്തുപറമ്പിൽ ജ്വല്ലറിയിൽ മോഷണശ്രമത്തിനിടെ പ്രതി പിടിയിൽ

കൂത്തുപറമ്പിൽ ജ്വല്ലറിയിൽ മോഷണശ്രമത്തിനിടെ പ്രതി പിടിയിൽ.കർണാടക ചിക്കബലപുര സ്വദേശി ഹരീഷിനെ (22 ) ആണ് കൂത്തുപറമ്പ് എസ് ഐ എബിനും സംഘവും അറസ്റ്റുചെയ്തത് . ഇന്ന് പുലർച്ചെ രണ്ടുമണിയോടെ ആയിരുന്നു സംഭവം. കൂത്തുപറമ്പ് തലശ്ശേരി റോഡിലെ ഷബീന ജ്വല്ലറിയിൽ ആയിരുന്നു കവർച്ചാശ്രമം.…

///

യുവതി അടിവസ്ത്രത്തിൽ ഒളിച്ചുകടത്തിയത് ഒരു കോടി രൂപയുടെ സ്വർണം; കസ്റ്റംസ് പിടികൂടി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരു കോടി രൂപയുടെ സ്വര്‍ണവുമായി യുവതി കസ്റ്റംസിന്റെ പിടിയില്‍. കോഴിക്കോട് നരിക്കുനി സ്വദേശിനി അസ്മ ബീവിയാണ് പിടിയിലായത്. വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചാണ് യുവതി സ്വര്‍ണം കടത്തിയത്.32 വയസാണ് ഇവർക്ക്.ദുബായില്‍ നിന്നാണ് അസ്മ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. കസ്റ്റംസ് വിഭാഗത്തിന് യുവതി സ്വര്‍ണം കടത്തുന്നുണ്ടെന്ന്…

///

പോക്സോ കേസിൽ മദ്രസാ അധ്യാപകന് 53 വർഷം കഠിന തടവ്

പോക്സോ കേസിൽ മദ്രസ അധ്യാപകന് 53 വർഷം കഠിന തടവും 60000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ഒറ്റപ്പാലം സ്വദേശി സിദ്ധിക്ക് ബാകവി (43 )യെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി ലിഷ എസ് ശിക്ഷിച്ചത്. 2019 ജനുവരി…

///

ഭക്ഷണം കൊടുത്ത പാത്രം വാങ്ങാൻ വന്ന പത്തു വയസ്സുകാരിയെ കടന്ന് പിടിച്ച കേസ്; പ്രതിക്ക് അഞ്ച് വർഷം കഠിന തടവ്

10​ വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ക്കാൻ ശ്രമിച്ച കേ​സി​ൽ പ്ര​തി​യെ അ​ഞ്ച് ​വ​ർ​ഷം ക​ഠി​ന ത​ട​വിന് ശിക്ഷിച്ചു. 10,000 രൂ​പ പി​ഴ​യും ചുമത്തിയിട്ടുണ്ട്. അ​യി​രൂ​ർ സ്വ​ദേ​ശി ബൈ​ജു (41) വി​നെ​യാ​ണ് തി​രു​വ​ന​ന്ത​പു​രം അതി​വേ​ഗ സ്പെ​ഷ്യ​ൽ കോ​ട​തി ജ​ഡ്ജി ആ​ജ് സു​ദ​ർ​ശ​ൻ ശി​ക്ഷി​ച്ച​ത്. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ പ്രതി മൂ​ന്നു…

///