കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ ഓങ്കോളജി വിഭാഗത്തിന് ദേശീയ അംഗീകാരം.

കണ്ണൂര്‍ : ലോക കാന്‍സര്‍ ദിനാചരണത്തിന്റെ നാളുകളില്‍ കണ്ണൂര്‍ ജനതയ്ക്ക് അഭിമാനമേകിക്കൊണ്ട് ഇന്ത്യയിലെ ഏറ്റവും മികച്ച കാന്‍സര്‍ പരിചരണം നല്‍കുന്ന സ്ഥാപനത്തിനുള്ള അംഗീകാരം കണ്ണൂര്‍ ആസ്റ്റര്‍ മിംസിനെ തേടിയെത്തി. ഇന്ത്യന്‍ ഹെല്‍ത്ത് ആന്റ് വെല്‍നസ്സ് സമ്മിറ്റ് 2025ന്റെ ഭാഗമായി കാന്‍സര്‍ ചികിത്സാ രംഗത്ത് സമഗ്രമായ…

/////////

പുതിയതെരുവിലെ ഗതാഗത പരിഷ്കരണം തുടരാൻ തീരുമാനം

  കണ്ണൂർ പുതിയതെരുവിൽ അഞ്ചുദിവസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയ ഗതാഗത പരിഷ്കാരണം വിജയകരമെന്ന് കണ്ടതിനാൽ ചില ഭേദഗതികളോടെ തുടരാൻ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം തീരുമാനിച്ചതായി കെ വി സുമേഷ് എംഎൽഎയും കണ്ണൂർ ആർ ടി ഒയും വളപട്ടണം സി ഐയും വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഗതാഗതക്കുരുക്കിനെ…

//////////

റോഡ് സുരക്ഷാമാസാചരണം ബോധവത്കരണ ബൈക്ക് റൈഡ് സംഘടിപ്പിച്ചു.

റോഡ് സുരക്ഷാമാസാചരണം : ആസ്റ്റര്‍ മിംസിന്റെയും തലശ്ശേരി ട്രാഫിക് പോലീസ് ന്റെയും നേതൃത്വത്തില്‍ ബോധവത്കരണ ബൈക്ക് റൈഡ് സംഘടിപ്പിച്ചു. തലശ്ശേരി : ദേശീയ റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആസ്റ്റര്‍ വളണ്ടിയര്‍, തലശ്ശേരി ട്രാഫിക് പോലീസ് എൻഫോഴ്‌സമെന്റ് യൂണിട് ,…

////

കേരള ടൂറിസം ലൈഫ് ഗാർഡ് എംപ്ലോയിസ് യൂനിയന്റെ 15 മത് സംസ്ഥാന സമ്മേളനം

കേരള ടൂറിസം ലൈഫ് ഗാർഡ് എംപ്ലോയിസ് യൂനിയന്റെ 15 മത് സംസ്ഥാന സമ്മേളനം തിരുവനന്തപുരം സ: സി കണ്ണൻ സ്മാര മന്ദിരത്തിൽ വെച്ച് നടന്നു. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി. കെ പി. സഹദേവൻ ഉത്ഘാടനം ചെയ്തു. വൈ: പ്രസിഡന്റ് പി.രാജേന്ദ്രകുമാർ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി…

//

ട്രാവൽ ഫോർ ലൈഫ് പ്രമോഷന്റെ ഭാഗമായുള്ള പരിപാടി

കണ്ണൂർ :കേന്ദ്ര ടൂറിസം മന്ത്രാലയം സ്വച്ഛത ഹി സേവ പദ്ധതിയുടെ ഭാഗമായി കണ്ണൂർ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ സഹകരണത്തോടു കൂടി സംഘടിപ്പിക്കുന്ന പരിപാടി ഒക്ടോബർ 2 നു രാവിലെ 9.30 ന് അഴീക്കോട് ചാൽ ബീച്ചിൽ വെച്ച് നടക്കും.ലോക ടൂറിസം ദിനത്തോട് അനുബന്ധിച്ച്…

//

ക്ലിൻറ് സ്മാരക സംസ്ഥാന ബാലചിത്രരചന മത്സരം

കണ്ണൂർ ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ക്ലിൻറ് സ്മാരക സംസ്ഥാന ബാലചിത്രരചന മത്സരത്തിന്റെ ഭാഗമായുള്ള ജില്ലാതല മത്സരം സംഘടിപ്പിച്ചു. യുവജന കമ്മീഷൻ ചെയർമാൻ എം ഷാജർ ഉദ്ഘാടനം ചെയ്തു. വിജയികൾ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം: ഗ്രൂപ്പ് പച്ച (5-8 വയസ്സ്) വേദ്തീർഥ് ബിനീഷ്-സാൻജോസ്…

/

കണ്ണൂർ ദസറ സ്ലോഗൻ ക്ഷണിക്കുന്നു

മാലിന്യത്തിനെതിരെയുള്ള ബോധവൽക്കരണം മുഖ്യ സന്ദേശം ആക്കി സംഘടിപ്പിക്കുന്ന ഇത്തവണത്തെ കണ്ണൂർ ദസറക്ക് ദസറ ആഘോഷത്തോടൊപ്പം മാലിന്യ മുക്ത സമൂഹം എന്ന ആശയവും പ്രതിഫലിപ്പിക്കുന്ന ആകർഷകമായ സ്ലോഗൻ പൊതുജനങ്ങളിൽ നിന്ന് ക്ഷണിക്കുന്നു. സ്ലോഗൻ താഴെപ്പറയുന്ന വാട്സപ്പ് നമ്പറിൽ സെപ്റ്റംബർ 20 വൈകുന്നേരം അഞ്ചുമണിക്ക് മുമ്പായി അയച്ചു…

//

കണ്ണൂർ ദസറ ഒക്ടോബർ 15 മുതൽ 23 വരെ

കണ്ണൂർ ദസറ ഒക്ടോബർ 15 മുതൽ 23 വരെ 9 ദിവസങ്ങളിലായി കണ്ണൂർ കളക്ടറേറ്റ് മൈതാനിയിൽ സംഘടിപ്പിക്കും. ഇതിനായി രൂപീകരിച്ച സംഘാടകസമിതിയിലെ വിവിധ സബ് കമ്മിറ്റികളുടെ ചെയർമാൻമാരുടെയും കൺവീനർമാരുടെയും ആദ്യ യോഗം കോർപ്പറേഷൻ ഓഫീസിൽ മേയർ അഡ്വ. ടി ഒ മോഹനന്റെ അധ്യക്ഷതയിൽ ചേർന്നു.…

//

ഓണം ഫെയറും ടൈറ്റാനിക് എക്‌സിബിഷനും 11ന് മുതല്‍

കണ്ണൂര്‍: ഡി.ജെ അമ്യൂസ്‌മെന്റ് പാര്‍ക്ക് പാലക്കാട് ഒരുക്കുന്ന ഓണം ഫെയറും ടൈറ്റാനിക് എക്‌സിബിഷനും 11ന് കണ്ണൂര്‍ പൊലിസ് മൈതാനിയില്‍ ആരംഭിക്കും. രാവിലെ 11 മുതല്‍ രാത്രി 9.30 വരെയാണ് പ്രവേശന സമയം. 100 രൂപയാണ് പ്രവേശന ഫീസെന്ന് മാനേജര്‍ വി.എസ് ബെന്നി, വി.എ വിനോദ്കുമാര്‍,…

//