’35 വയസിലും വിവാഹമായില്ലേ’ ?, മാംഗല്യത്തിന് സായൂജ്യം പദ്ധതിയുമായി പിണറായി പഞ്ചായത്ത്

കണ്ണൂര്‍: വിവാഹം കഴിക്കാൻ ആഗ്രഹിച്ചിട്ടും വിവാഹം നടക്കാത്ത 35 വയസ്സിനും അതിന് മുകളിലും പ്രായമുള്ളവര്‍ക്ക് വിവാഹത്തിന് വഴിയൊരുക്കുകയാണ് പിണറായി പഞ്ചായത്ത്. സായൂജ്യം എന്ന പേരിലാണ് ഇത്തരമൊരു പദ്ധതി തുടങ്ങിയിരിക്കുന്നത്. സൗജന്യമായി ഓൺലൈൻ രജിസ്ട്രേഷൻ സൗകര്യമൊരുക്കുമെന്ന് പിണറായി പഞ്ചായത്ത് പ്രസിഡന്റ് കെ കെ രാജീവൻ പറഞ്ഞു.…

///

‘ഒരു മാസം എടുത്താല്‍ പോലും പാട്ട് പാടാന്‍ പറ്റുമോ?’ നഞ്ചിയമ്മ അവാര്‍ഡിന് അര്‍ഹയല്ലെന്ന് ലിനു ലാല്‍

ദേശീയ പുരസ്കാരത്തിൽ മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം നഞ്ചിയമ്മയ്ക്ക് നൽകിയതിൽ വിമർശനവുമായി സംഗീതജ്ഞന്‍ ലിനു ലാല്‍. ‘അയ്യപ്പനും കോശിയും’ എന്ന സിനിമയിലെ ഗാനം നഞ്ചിയമ്മ പാടിയ ഗാനം ആണോ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ഗാനം എന്ന് ലിനു ചോദിക്കുന്നു. ഒരു മാസം സമയം കൊടുത്താൽ…

//

സിങ്ക് സൗണ്ടിനുള്ള പുരസ്‌കാരം ലഭിച്ചത് ഡബ്ബ് ചെയ്ത ചിത്രത്തിന്; മലയാളിക്ക് ലഭിച്ച ദേശീയ പുരസ്‌കാരം വിവാദത്തിൽ

ശബ്ദലേഖനത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം വിവാദത്തിൽ. സിങ്ക് സൗണ്ടിനുള്ള പുരസ്‌കാരം ലഭിച്ചത് ഡബ്ബ് ചെയ്ത ചിത്രത്തിന്. കന്നഡ ചിത്രമായ ദൊള്ളുവിലൂടെ പുരസ്‌കാരം നേടിയത് മലയാളിയായ ജോബിൻ ജയനാണ്. സ്റ്റുഡിയോയിലാണ് ഈ ചിത്രത്തിന്റെ സൗണ്ട് റെക്കോർഡിംഗ് നടന്നത്. വീഴ്ചയാരോപിച്ച് ഓസ്‌കർ ജേതാവ് റസൂൽ പൂക്കുട്ടിയും ചിത്രത്തിന്റെ…

//

നടിയെ ആക്രമിച്ച കേസ്; ചെമ്പൻ വിനോദും രഞ്ജു രഞ്ജിമാറും സാക്ഷികൾ

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ സംവിധായകന്റെ മൊഴിയിൽ കാമ്പുണ്ടെന്ന് പൊലീസ്. കേസിൽ കൂടുതൽ തെളിവുകൾ ലഭിച്ചെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ആഷിക് അബുവും ചെമ്പൻ വിനോദും സാക്ഷികളാണ്. ഒപ്പം, മഞ്ജു വാര്യറും, രഞ്ജു രഞ്ജിമാറും കൂടി സാക്ഷികളാകും. വീട്ടിജോലിക്കാരനായിരുന്ന ദാസനെയും സാക്ഷി ചേർത്തു.‘ദിലീപ് തെളിവ് നശിപ്പിക്കാൻ…

//

68 മത് ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു

68മത് ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. സൂരറൈ പോട്രിലെ അഭിനയത്തിന് അപർണ ബാലമുരളി മികച്ച നടിയായി.സൂര്യയും അജയ് ദേവ് ​ഗണും ആണ് മികച്ച നടന്മാർ. അയ്യപ്പനും കോശിയിലെ അഭിനയത്തിന് ബിജു മേനോനും അർഹനായി. നഞ്ചിയമ്മയാണ് മികച്ച പിന്നണി ​ഗായിക. അന്തരിച്ച സംവിധായകൻ സച്ചിക്കാണ് മികച്ച…

//

ബസ് ജീവനക്കാരുടെ അവസരോചിതമായ ഇടപെടൽ; യാത്രക്കാരിയുടെ ജീവൻ രക്ഷിച്ചു,സി സി ടി വി ദൃശ്യം

കണ്ണൂരിൽ നിന്നും മുണ്ടേരി ഭാഗത്തേക്ക് പോകുന്ന ലൗ ഷോർ ബസ്സ് ജീവനക്കാരുടെ അവസരോചിതമായ ഇടപെടൽ യാത്രക്കാരിയുടെ ജീവൻ രക്ഷിച്ചു. ഇന്നലെ വൈകുന്നേരം കണ്ണൂരിൽ നിന്നും മുണ്ടേരി ഭാഗത്തേക്ക് പോകുന്ന ബസ്സിൽ കയറിയ യാത്രക്കാരി മേലെ ചൊവ്വ സ്‌റ്റോപ്പ് വിട്ടതിന് ശേഷം ദേഹാസ്വാസ്ഥ്യം വന്ന് ബസ്സിൽ…

//

കാഴ്ചയ്ക്ക് വിരാമം: കൂത്തുപറമ്പ് വേങ്ങാട്ടെ റാണി ടാക്കീസ് പൊളിച്ചുതുടങ്ങി

ബെഞ്ചമിൻ ലൂയിസിന്റെയും റബേക്ക ലൂയിസിന്റെയും പ്രതികാരകഥയുടെ ചുരുളുകൾക്കൊപ്പം തന്നിലേക്കുള്ള വഴിയും അടച്ച് ‘റാണി’ മടങ്ങുന്നു. നരസിംഹത്തിലെ ഇന്ദുചൂഡന്റെ ഡയലോഗിനൊപ്പം ആർപ്പുവിളികളും വർണക്കടലാസുകളും  നിറക്കാനും ‘അമരത്തി’ലെ അച്ചൂട്ടിയുടെ സങ്കടക്കടലിൽ മുങ്ങിത്താഴാനും കാണികളുമെത്തില്ല. കോവിഡ്‌ തീർത്ത സാമ്പത്തിക പ്രതിസന്ധിയിൽ ചുവടുതെറ്റിയ  വേങ്ങാട്ടെ റാണി സിനിമ കൊട്ടക  പൊളിച്ചുനീക്കി. നാലുപതിറ്റാണ്ടിന്റെ …

///

‘ടർഫ് ഉദ്ഘാടനത്തിന് പണം വാങ്ങി വഞ്ചിച്ചു’; നടൻ ശ്രീനാഥ് ഭാസിക്കെതിരെ നിയമ നടപടിക്കൊരുങ്ങി സംരംഭകർ

നടൻ ശ്രീനാഥ് ഭാസിക്കെതിരെ ആലപ്പുഴയിലെ യുവ സംരംഭകരുടെ പരാതി. ടർഫ് ഉദ്ഘാടനത്തിനായി പണം വാങ്ങിയ ശേഷം നടൻ വഞ്ചിച്ചു എന്ന ആക്ഷേപമാണ് സംരംഭകരുടേത്. നടനെതിരെ നിയമ നടപടിക്ക് ഒരുങ്ങുന്നതായും അവർ അറിയിച്ചു. ആലപ്പുഴ തിരുവമ്പാടിയിൽ ആരംഭിക്കുന്ന ഫൂട്ട് ബോൾ ടർഫ് ഉദ്ഘാടനത്തിനാണ് നടൻ ശ്രീനാഥ്…

//

കുട്ടികൾക്ക് കോർബിവാക്സ് വാക്സിൻ ആരോഗ്യ കേന്ദ്രങ്ങളിൽ ലഭിക്കും

കണ്ണൂർ:കൊവിഡ് പ്രതിരോധത്തിനായി ജില്ലയിലെ 12 മുതൽ 14 വയസ് വരെയുള്ള കുട്ടികൾക്ക് കോർബിവാക്സ് വാക്സിൻ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ ലഭ്യമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു. വാക്‌സിനേഷനായി തൊട്ടടുത്ത ആരോഗ്യ കേന്ദ്രങ്ങളെ സമീപിക്കുക. സ്‌കൂൾ അധികൃതർ ആരോഗ്യ കേന്ദ്രങ്ങളെ സമീപിച്ചാൽ വാക്‌സിനേഷൻ സെഷൻ…

//

‘ആ ബസ് കാത്തിരിപ്പ് കേന്ദ്രം ഇനി വേണ്ട’; പൊളിച്ച് ജെൻഡർ ന്യൂട്രൽ ബസ് ഷെൽറ്റർ സ്ഥാപിക്കുമെന്ന് മേയർ

തിരുവനന്തപുരം സിഇടി എഞ്ചിനീയറിംഗ് കോളേജിന് സമീപമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു നീക്കുമെന്ന് മേയർ ആര്യ രാജേന്ദ്രൻ.  ഷെൽട്ടർ നിർ‍മിച്ചത് അനധികൃതമായാണെന്നും മേയർ വ്യക്തമാക്കി. പൊളിച്ചുമാറ്റുന്ന ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് പകരം  ജെൻഡർ ന്യൂട്രൽ ബസ് ഷെൽറ്റർ നഗരസഭ നിർമിക്കുമെന്നും മേയർ പറഞ്ഞു. ആൺകുട്ടികളും…

//