‘ടർഫ് ഉദ്ഘാടനത്തിന് പണം വാങ്ങി വഞ്ചിച്ചു’; നടൻ ശ്രീനാഥ് ഭാസിക്കെതിരെ നിയമ നടപടിക്കൊരുങ്ങി സംരംഭകർ

നടൻ ശ്രീനാഥ് ഭാസിക്കെതിരെ ആലപ്പുഴയിലെ യുവ സംരംഭകരുടെ പരാതി. ടർഫ് ഉദ്ഘാടനത്തിനായി പണം വാങ്ങിയ ശേഷം നടൻ വഞ്ചിച്ചു എന്ന ആക്ഷേപമാണ് സംരംഭകരുടേത്. നടനെതിരെ നിയമ നടപടിക്ക് ഒരുങ്ങുന്നതായും അവർ അറിയിച്ചു. ആലപ്പുഴ തിരുവമ്പാടിയിൽ ആരംഭിക്കുന്ന ഫൂട്ട് ബോൾ ടർഫ് ഉദ്ഘാടനത്തിനാണ് നടൻ ശ്രീനാഥ്…

//

കുട്ടികൾക്ക് കോർബിവാക്സ് വാക്സിൻ ആരോഗ്യ കേന്ദ്രങ്ങളിൽ ലഭിക്കും

കണ്ണൂർ:കൊവിഡ് പ്രതിരോധത്തിനായി ജില്ലയിലെ 12 മുതൽ 14 വയസ് വരെയുള്ള കുട്ടികൾക്ക് കോർബിവാക്സ് വാക്സിൻ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ ലഭ്യമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു. വാക്‌സിനേഷനായി തൊട്ടടുത്ത ആരോഗ്യ കേന്ദ്രങ്ങളെ സമീപിക്കുക. സ്‌കൂൾ അധികൃതർ ആരോഗ്യ കേന്ദ്രങ്ങളെ സമീപിച്ചാൽ വാക്‌സിനേഷൻ സെഷൻ…

//

‘ആ ബസ് കാത്തിരിപ്പ് കേന്ദ്രം ഇനി വേണ്ട’; പൊളിച്ച് ജെൻഡർ ന്യൂട്രൽ ബസ് ഷെൽറ്റർ സ്ഥാപിക്കുമെന്ന് മേയർ

തിരുവനന്തപുരം സിഇടി എഞ്ചിനീയറിംഗ് കോളേജിന് സമീപമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു നീക്കുമെന്ന് മേയർ ആര്യ രാജേന്ദ്രൻ.  ഷെൽട്ടർ നിർ‍മിച്ചത് അനധികൃതമായാണെന്നും മേയർ വ്യക്തമാക്കി. പൊളിച്ചുമാറ്റുന്ന ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് പകരം  ജെൻഡർ ന്യൂട്രൽ ബസ് ഷെൽറ്റർ നഗരസഭ നിർമിക്കുമെന്നും മേയർ പറഞ്ഞു. ആൺകുട്ടികളും…

//

സമയക്രമത്തെ ചൊല്ലി തർക്കം, കോഴിക്കോട് ബസ് ജീവനക്കാർ തമ്മിൽ കൂട്ടത്തല്ല്

കോഴിക്കോട് ന​ഗരത്തിൽ ബസ് ജീവനക്കാർ തമ്മിൽ പരസ്പരം ഏറ്റുമുട്ടി. സമയക്രമത്തെ ചൊല്ലിയുള്ള തർക്കമാണ് കൂട്ടത്തല്ലിൽ കലാശിച്ചത്. ഏറ്റുമുട്ടൽ തുടർന്നതോടെ നാട്ടുകാർ ഇടപെട്ട് ജീവനക്കാരെ പിന്തിരിപ്പിക്കുകയായിരുന്നു. സംഭവത്തിൽ ഇരു ബസ് ജീവനക്കാർക്കും സാരമായ രീതിയിൽ പരിക്കേറ്റതായിട്ടാണ് വിവരം.ഇന്ന് രാവിലെയോടെ കോഴിക്കോട് സിറ്റി ബസ് സ്റ്റാൻഡിൽ വെച്ചായിരുന്നു…

//

‘അടുത്ത് ഇരിക്കരുത് എന്നല്ലേ ഉള്ളൂ, മടിയിൽ ഇരിക്കാല്ലോ അല്ലെ’; ആണും പെണ്ണും ഒരുമിച്ചിരുന്ന ബെഞ്ച് പൊളിച്ചതിനെതിരെ വിദ്യാർത്ഥികളുടെ പ്രതിഷേധം

തിരുവനന്തപുരം ഗവൺമെന്റ് എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികളുടെ വ്യത്യസ്ത പ്രതിഷേധമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച. ആൺകുട്ടികളും പെൺകുട്ടികളും അടുത്തിരിക്കുന്നത് തടയാൻ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ ചില പരിഷ്കാരങ്ങൾ നടത്തിയ സദാചാര ഗുണ്ടകൾക്കെതിരെയാണ് വിദ്യാർത്ഥികളുടെ പ്രതിഷേധം. ഒരാൾക്കു മാത്രം ഇരിക്കാൻ സാധിക്കുന്ന ഇരിപ്പിടത്തിൽ രണ്ടു പേർ…

//

നടിയെ ആക്രമിച്ച കേസില്‍ ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമം; ഇടനിലക്കാരനായത് ബിജെപി നേതാവെന്ന് ക്രൈംബ്രാഞ്ച്

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തൃശൂരിലെ ബിജെപി നേതാവ് ഉല്ലാസ് ബാബുവിന്റെ് ശബ്ദസാമ്പിള്‍ അന്വേഷണസംഘം ശേഖരിച്ചു. കൊച്ചി ചിത്രാജ്ഞലി സ്റ്റുഡിയോയിലാണ് ശബ്ദസാമ്പിളെടുത്തത്. ഫോറൻസിക് പരിശോധനയിൽ ദിലീപിന്‍റെ ഫോണിൽ നിന്ന് ഉല്ലാസ് ബാബുവിന്‍റെ ഓഡിയോ മെസേജ് കിട്ടിയിരുന്നു.ദിലീപ് ഡിലീറ്റ് ചെയ്ത ഈ ഓഡിയോ മെസേജ് ഫോറൻസിക്…

//

നഗരത്തിൽ അലഞ്ഞുതിരിയുന്ന പശുക്കളെ പിടിച്ചുകെട്ടി കണ്ണൂർ കോർപ്പറേഷൻ

കണ്ണൂർ : നഗരത്തിലെ യാത്രക്കാരുടെ ‘പ്രശ്നം’ പിടിച്ചുകെട്ടാൻ കോർപ്പറേഷൻ. ഇതിനായി രാത്രിയിൽ കൗൺസിലർമാരുടെ നേതൃത്വത്തിൽ ഒരുസംഘം റോഡിലിറങ്ങി. നഗരത്തിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന കന്നുകാലികളെ പിടിക്കാനായാണ് രാത്രിയിൽ കൗൺസിലർമാരും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരും കയറുമായെത്തിയത്. നാട്ടുകാരുടെ സഹായത്തോടെയാണ് കന്നുകാലികളെ പിടികൂടിയത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെ…

///

ജെ.സി. ഡാനിയൽ ഫൗണ്ടേഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മികച്ച നടൻ ജോജു ജോർജ് ,ദുർഗ കൃഷ്ണ മികച്ച നടി

ജെ സി ഡാനിയൽ ഫൗണ്ടേഷന്റെ പതിമൂന്നാമത് ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കൃഷാന്ദ് ആർ കെ സംവിധാനം ചെയ്ത ‘ആവാസവ്യഹം’ ആണ് മികച്ച ചിത്രം. ‘മധുര’ത്തിലൂടെ അഹമ്മദ് കബീർ മികച്ച സംവിധായകനായി. മധുരം, നായാട്ട്, ഫ്രീഡം ഫൈറ്റ് സിനിമകളിലെ അഭിനയിത്തിന് ജോജു ജോർജിനെ മികച്ച നടനായി…

//

ഓണ്‍ലൈന്‍ റമ്മി: നാണം കെട്ട രാജ്യദ്രോഹ പരസ്യങ്ങളിൽ നിന്ന് താരങ്ങള്‍ പിൻമാറണമെന്ന് ഗണേഷ് കുമാര്‍

ഓണ്‍ലൈന്‍ റമ്മി പരസ്യങ്ങളില്‍ അഭിനയിക്കുന്നതില്‍ നിന്ന് സിനിമാ താരങ്ങളെ പിന്തിരിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. റിമി ടോമി, വിജയ് യേശുദാസ്, ലാല്‍ എന്നിവരാണ് റമ്മി പരസ്യങ്ങളില്‍ അഭിനയിക്കുന്ന മാന്യന്‍മാര്‍. ഇത്തരം സാമൂഹ്യദ്രോഹ, സാമൂഹ്യവിരുദ്ധ…

//

‘3.14 കോടി രൂപ തട്ടിയെടുത്തു’; ബാബുരാജിനും വാണി വിശ്വനാഥിനുമെതിരെ വഞ്ചനാകുറ്റത്തിന് കേസ്

സിനിമ താരങ്ങളായ ബാബു രാജിനും  ഭാര്യ വാണി വിശ്വനാഥിനുമെതിരെ വഞ്ചനാകുറ്റത്തിന് കേസ്. തിരിവില്വാമല സ്വദേശി റിയാസിൻ്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഒറ്റപ്പാലം പൊലീസ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്.സിനിമ നിർമ്മാണവുമായി ബന്ധപ്പെട്ട് പണം കൈപ്പറ്റി വഞ്ചിച്ചെന്നാണ് പരാതി. 2018ൽ റിലീസായ കൂദാശ എന്ന സിനിമയുടെ നിർമ്മാണത്തിനായി 3.14 കോടി…

//