‘അവിശ്വസനീയമായ അനുഭവം’; ശബരിമല ദര്‍ശനം നടത്തി കാലിക്കറ്റ് സര്‍വകലാശാല മുന്‍ വി സി ഡോ. അബ്ദുൾ സലാം

ശബരിമല ദര്‍ശനം നടത്തിയ അനുഭവം പങ്കുവെച്ച് കാലിക്കറ്റ് സര്‍വകലാശാല മുന്‍ വി സി ഡോ. അബ്ദുള്‍ സലാം. അവിശ്വസനീയമായ അനുഭവമായിരുന്നു വെന്നാണ് അദ്ദേഹം ശബരിമല ദര്‍ശനത്തെക്കുറിച്ച് പറഞ്ഞത്. ശബരിമലയില്‍ നിന്നുള്ള ചിത്രങ്ങളും ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവെച്ചിരുന്നു.’ ഇന്ന് ശബരിമല ദര്‍ശനം നടത്താനുള്ള ഭാഗ്യം ലഭിച്ചു.…

//

‘സി സി ടി വിയിൽ മർദിക്കുന്ന ദൃശ്യങ്ങൾ ഇല്ല’; തലശ്ശേരി സദാചാര ആക്രമണത്തിൽ പോലീസിന് വീഴ‍്‍ച പറ്റിയില്ലെന്ന് റിപ്പോർട്ട്

കണ്ണൂർ: കണ്ണൂർ തലശ്ശേരിയിൽ സദാചാര പൊലീസ് ആക്രമണം നടന്നതായുള്ള പരാതിയില്‍ പൊലീസിന് വീഴ്ച്ച സംഭവിച്ചിട്ടില്ലെന്ന് തലശേരി എ സിയുടെ റിപ്പോർട്ട്. സ്റ്റേഷനിലെ സി സി ടി വിയിൽ പൊലീസ് പ്രത്യുഷിനെ മർദിക്കുന്ന ദൃശ്യങ്ങൾ ഇല്ല. കടൽ പാലത്ത് വെച്ച് മേഘയെ അറസ്റ്റ് ചെയ്യുമ്പോൾ വനിത പൊലീസ്…

///

‘ദിലീപിനെ പൂട്ടണം’; വ്യാജ വാട്‌സാപ്പ് ഗ്രൂപ്പിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ പുറത്ത്

അതിജീവിതയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചവരെ അപകീര്‍ത്തപ്പെടുത്തുന്ന തരത്തിലുള്ള വ്യാജ വാട്‌സാപ്പ് ഗ്രൂപ്പിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ പുറത്ത്. മാധ്യമ പ്രവര്‍ത്തകര്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍ എന്നിവരുടെ ഉള്‍പ്പെടുത്തിയാണ് വ്യാജ മെസേജുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.ഇവയുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ ദിലീപ് ആരാധകര്‍ക്കിടയില്‍ പ്രചരിപ്പിക്കാനാണ് നിര്‍മ്മിച്ചതെന്നാണ് സൂചന.വിഷയത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട്.ആഷിഖ് അബു, ബൈജു കൊട്ടാരക്കര,…

//

പ്രതാപ് പോത്തന് വിട; സംസ്കാരം രാവിലെ 10 മണിക്ക് ചെന്നൈയിൽ

സംവിധായകനും നടനുമായ പ്രതാപ് പോത്തന് വിട. അദ്ദേഹത്തിന്റെ സംസ്കാരം രാവിലെ 10 മണിക്ക് ചെന്നൈ ന്യൂ ആവഡിയിൽ നടക്കും.നടുക്കത്തോടെയാണ് പ്രതാപ് പോത്തന്റെ വിയോഗ വാർത്ത മലയാളികൾ കേട്ടറിഞ്ഞത്. നടനും, സംവിധായകനും, രചയിതാവും, നിർമാതാവുമെല്ലാമായി മലയാള സിനിമയിലെ ബഹുമുഖ പ്രതിഭയായി തിളങ്ങി നിന്നയാളാണ് പ്രതാപ് പോത്തൻ.…

//

‘ലൈനിൽ തൊട്ടു മരിക്കണ്ട’; ഷോക്കടിക്കാത്ത തോട്ടിയുമായി കെഎസ്ഇബി

വൈദ്യുത കമ്പികളിൽ ലോഹത്തോട്ടികൾ  തട്ടിയുള്ള അപകടങ്ങളൊഴിവാക്കാൻ പരിഹാരവുമായി കെഎസ്ഇബി .ലോഹത്തോട്ടികൾക്ക് പകരം ഇൻസുലേറ്റഡ് വസ്തുക്കൾ ഉപയോഗിച്ചുള്ള തോട്ടികൾ കെഎസ്ഇബി നേരിട്ട് വിതരണം ചെയ്യാനാണ് തീരുമാനം. ചക്കയും മാങ്ങയുമൊക്കെ അടർത്തിയെടുക്കാൻ ആളുകൾ ലോഹത്തോട്ടികൾ ഉപയോഗിക്കുമ്പോഴുള്ള അപകടങ്ങൾ ഒഴിവാക്കാനാണിത്.ഫൈബറോ പിവിസിയോ ഉപയോഗിച്ചുള്ള തോട്ടികൾ ഇറക്കാനാണ് ധാരണ. ഇത്തരം…

//

പോക്സോ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് ജാമ്യം

പോക്സോ കേസിൽ റിമാൻഡിലായ നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. സ്വഭാവ വൈകൃതത്തിന് ചികിത്സയിലാണെന്ന വാദം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. നിബന്ധനകളോടെയാണ് ജാമ്യം. ഭാര്യയും പിതാവും ശ്രീജിത്തിന് ആവശ്യമായ ചികിത്സ നൽകുമെന്ന് സത്യവാങ് മൂലം നൽകണമെന്നാണ് ഒരു നിബന്ധന. വീണ്ടും…

//

രണ്ട് അക്ഷരങ്ങളിലെ കഥാപ്രപഞ്ചം; എംടി നവതിയിലേക്ക്

അതുല്യമായ സംഭാവനകള്‍ മലയാളത്തിന് നൽകിയ എംടി വാസുദേവന്‍ നായര്‍ക്ക് ഇന്ന് തൊണ്ണൂറാം പിറന്നാള്‍. ‘എംടി’ രണ്ടക്ഷരം മൂന്നുതലമുറയുടെ വായനയെ അത്രമേല്‍ സ്വാധീനിക്കുന്നതാണ്. സങ്കീര്‍ണമായ ജീവിത സമസ്യകളും കാലത്തിന്റെ മാറ്റങ്ങളും തന്റെ കഥകളില്‍ സന്നിവേശിപ്പിച്ച് പ്രേക്ഷകനെയും വായനക്കാരനെയും അദ്ദേഹം പിടിച്ചിരുത്തി. നോവലും കഥകളും തിരക്കഥകളും ഉള്‍പ്പെടെ…

///

നടൻ പ്രതാപ് പോത്തന്‍ അന്തരിച്ചു

നടനും സംവിധായകനുമായ പ്രതാപ് പോത്തൻ (70) അന്തരിച്ചു. ചെന്നൈയിലെ ഫ്ലാറ്റിൽ വെച്ചായിരുന്നു അന്ത്യം. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നാനൂറിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.തിരുവല്ലയിലെ കുളത്തുങ്കൽ പോത്തന്റെയും പൊന്നമ്മ പോത്തന്റെയും മകനായായിരുന്നു പ്രതാപ് പോത്തന്റെ ജനനം. പിതാവ് കുളത്തുങ്കൽ പോത്തൻ അറിയപ്പെടുന്ന ബിസിനസ്സുകാരനായിരുന്നു. സിനിമാ…

///

കെഎസ്ആര്‍ടിസിക്ക് മുന്നില്‍ ‘അഭ്യാസപ്രകടനം’; യുവാവ് പിടിയില്‍

കെഎസ്ആര്‍ടിസി ബസിന് മുന്നില്‍ അഭ്യാസപ്രകടനം നടത്തിയ യുവാവ് പിടിയില്‍. തിരുവനന്തപുരം പൗഡിക്കോണം സ്വദേശി ആരോമലാണ് (19) പിടിയിലായത്. കഴിഞ്ഞദിവസം കോട്ടയത്ത് തീക്കോയി-ഈരാറ്റുപേട്ട റൂട്ടില്‍ കെഎസ്ആര്‍ടിസി ബസിന് മുന്നിലാണ് ബൈക്കിന്റെ മുന്‍ചക്രം ഉയര്‍ത്തി ആരോമല്‍ അഭ്യാസപ്രകടനം നടത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ നടത്തിയ…

//

പുതിയ ‘നെപ്പോളിയനുമായി’ ഇ ബുള്‍ജെറ്റ്; സ്റ്റിക്കര്‍ നീക്കം ചെയ്യാതെ പഴയ വാഹനം വിട്ടു കിട്ടണമെന്ന് ഹൈക്കോടതിയിൽ

കണ്ണൂര്‍: ചട്ടം ലംഘിച്ചതിന്റെ പേരില്‍ ആര്‍ഡിഒ അധികൃതര്‍ പിടിച്ചെടുത്ത ‘നെപ്പോളിയന്‍’ എന്ന വാഹനത്തിന് പകരം പുതിയ വാഹനവുമായി ഇ ബുള്‍ജെറ്റ് സഹോദരന്‍മാര്‍. ഒരു സിനിമാ താരത്തിന്റെ കാരവന്‍ വിലക്കെടുത്ത് നെപ്പോളിയന്‍ എന്ന പേരില്‍ തന്നെ ഇറക്കാനാണ് ഇരുവരുടെയും നീക്കം. കൊച്ചിയില്‍ വണ്ടിയുടെ പണി പുരോഗമിക്കുന്നുണ്ട്.…

//