സ്വകാര്യ ബസിന് മുന്നില്‍ വാഹനം പെട്ടെന്ന് വെട്ടിത്തിരിച്ചു; സ്കൂട്ടര്‍ യാത്രക്കാരന് പതിനൊന്നായിരം രൂപ പിഴ

സ്വകാര്യ ബസിനു മുന്നില്‍ വാഹനം പെട്ടെന്നു വെട്ടിത്തിരിച്ച സ്കൂട്ടര്‍ യാത്രക്കാരന് പതിനൊന്നായിരം രൂപ പിഴ. ഹെല്‍മെറ്റും ലൈസന്‍സുമില്ലാതെ സ്കൂട്ടര്‍ ഓടിച്ച പാലക്കാട് വാളറ സ്വദേശിക്കും ഉടമയായ മകള്‍ക്കുമെതിരെ മോട്ടോര്‍ വാഹനവകുപ്പ് കേസെടുത്തു.പെട്ടെന്ന് ബ്രേക്ക് ചവിട്ടിനിര്‍ത്തി സ്കൂട്ടര്‍ യാത്രക്കാരെ രക്ഷിച്ച ബസ് ഡ്രൈവറുടെ നടപടി കഴിഞ്ഞദിവസം…

//

പാര്‍ലമെന്റ് അംഗവും മാധ്യമപ്രവര്‍ത്തകനുമായ ജോണ്‍ ബ്രിട്ടാസ് എം പിക്ക് ഡോക്ടറേറ്റ്

രാജ്യസഭാ എംപിയും മാധ്യമപ്രവര്‍ത്തകനുമായ ജോണ്‍ ബ്രിട്ടാസിന് ഡോക്ടറേറ്റ്. ദില്ലി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെഎന്‍യു)യാണ് ഇന്ത്യന്‍ അച്ചടി മാധ്യമ രംഗത്തെ ആഗോളീകരണ സ്വാധീനം’ എന്ന വിഷയത്തില്‍ ജോണ്‍ ബ്രിട്ടാസിന് ഡോക്ടറേറ്റ് നല്‍കിയത്. ജെഎന്‍യുവില്‍ സെന്റര്‍ ഫോര്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ മുന്‍പ് എംഫില്‍ ഗവേഷണ വിദ്യാര്‍ത്ഥി…

//

വിദ്യാർത്ഥികൾക്ക് നീന്തൽ സർട്ടിഫിക്കറ്റ് നൽകാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല: മന്ത്രി വി ശിവന്‍കുട്ടി

പ്ലസ് വൺ  പ്രവേശനത്തിന് ബോണസ് പോയിന്റിനായി വിദ്യാർത്ഥികൾക്ക് നീന്തൽ സർട്ടിഫിക്കറ്റ് നൽകാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇതുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് നൽകാൻ ഒരു ഏജൻസിക്കും അധികാരം നൽകിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ഈ വർഷത്തെ ബോണസ് പോയിന്റുകൾ…

//

“ശിക്ഷിച്ചത് വേണ്ടത്ര തെളിവുകളില്ലാതെ”; വിസ്മയ കേസ് പ്രതി കിരൺ കുമാർ ഹൈക്കോടതിയിൽ

കൊല്ലം വിസ്മയ കേസിൽ ശിക്ഷിക്കപ്പെട്ട  പ്രതി കിരൺ കുമാർ ഹൈക്കോടതിയെ സമീപിച്ചു.  കൊല്ലം അഡീഷണൽ സെഷൻസ് കോടതി വിധിക്കെതിരെയാണ് അപ്പീൽ.  വിസ്മയയുടെ ഭർത്താവ് കിരൺ കുമാര്‍ 10 വർഷം കഠിന തടവ് അനുഭവിക്കണമെന്നും  പന്ത്രണ്ടര ലക്ഷം രൂപ പിഴ ഒടുക്കണമെന്നുമായിരുന്നു  വിചാരണക്കോടതി ഉത്തരവ്.  വിവിധ…

//

മൂല്യനിർണയപ്പിഴവിലെ മാർക്ക്‌ നഷ്ടം; കണ്ണൂർ സെന്റ്‌ തെരേസാസ്‌ സ്‌കൂൾ പ്ലസ്‌ടു വിദ്യാർഥികളുടെ ഫലം പുനഃപ്രസിദ്ധീകരിച്ചു

കണ്ണൂർ: മൂല്യനിർണയപ്പിഴവിൽ മാർക്ക്‌ നഷ്ടമായ കണ്ണൂർ സെന്റ്‌ തെരേസാസ്‌ സ്‌കൂൾ പ്ലസ്‌ടു വിദ്യാർഥികളുടെ ഫലം പുനഃപ്രസിദ്ധീകരിച്ചു.  സയൻസ്‌ വിഭാഗത്തിലെ  കണക്ക്‌ പ്രായോഗിക പരീക്ഷയുടെ മാർക്ക്‌ നാൽപ്പതിനുപകരം ഇരുപതിൽ  ഇട്ടതാണ്‌ പിഴവിന്‌ കാരണമായത്‌. രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎയും കെഎസ്‌ടിഎ ജില്ലാ കമ്മിറ്റിയും സംഭവം അറിഞ്ഞയുടൻ സ്‌കൂൾ മാനേജ്‌മെന്റിനൊപ്പംനിന്ന്‌…

///

സ്ത്രീകളുള്ള ഭക്ത ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ; കണ്ണൂരില്‍ വൈദികനെ ചുമതലകളില്‍ നിന്ന് നീക്കി

കണ്ണൂര്‍: വീട്ടമ്മമാരും കന്യാസ്ത്രീകളും ഉള്‍പ്പെടുന്ന ഭക്തസംഘത്തിന്റെ വാട്‌സ്ആപ് ഗ്രൂപ്പിലേക്ക് വൈദികന്‍ അശ്ലീല വീഡിയോ അയച്ചതായി പരാതി. കണ്ണൂര്‍ അടയ്ക്കാത്തോട് പള്ളി വികാരി ഫാദര്‍ സെബാസ്റ്റ്യന്‍ കീഴേത്തിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.മാതൃവേദി സംഘടനയുടെ ഡയറക്ടര്‍ കൂടിയായ പുരോഹിതനെതിരെയാണ് ആരോപണം വന്നിരിക്കുന്നത്.വൈദികനെതിരെ നടപടി ആവശ്യപ്പെട്ട് വീട്ടമ്മമാര്‍ മാനന്തവാടി ബിഷപ്പിനെ…

//

‘നിബന്ധനകൾ എല്ലാവർക്കും ബാധകം’; മോഹൻലാലിന്റെ വാഹനം ഗുരുവായൂർ ക്ഷേത്ര നടപ്പന്തലിൽ പ്രവേശിപ്പിച്ചതിനെതിരെ ഹൈക്കോടതി

നടൻ മോഹൻലാലിൻറെ കാർ ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തലിൽ പ്രവേശിപ്പിച്ചതിനെതിരെ ഹൈക്കോടതി. ക്ഷേത്രം മാനേജിംഗ് കമ്മിറ്റി ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ എല്ലാവർക്കും ബാധകമാണ് എന്നും എല്ലാവരും ഒരുപോലെ പാലിക്കേണ്ട വിഷയമാണ് എന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. സെപ്റ്റംബർ ഒമ്പതിന് നടൻ മോഹൻലാലിൻറെ കാർ ഗുരുവായൂർ ക്ഷേത്രത്തിലെ ഭഗവതി ക്ഷേത്രത്തിന്…

//

തലശ്ശേരിയിൽ പ്ലസ് ടു വിദ്യാർഥിനി സഹപാഠിയെ കുത്തിപ്പരിക്കേൽപ്പിച്ചു

കണ്ണൂർ: തലശ്ശേരിയിൽ പ്ലസ് ടു വിദ്യാർഥിനി സഹപാഠിയെ കുത്തിപ്പരിക്കേൽപ്പിച്ചു.ദിയ ദീപക് എന്ന വിദ്യാർഥിനിക്കാണ് കുത്തേറ്റത്. അതേ ക്ലാസിലെ ഫാത്തിമത്തുൽ ഫിസയാണ് സഹപാഠിയെ കുത്തിപ്പരിക്കേൽപ്പിച്ചത്. രാവിലെ പരീക്ഷ നടക്കുന്നതിനിടെയാണ് സംഭവം.നേരത്തെ ഇരുവരും തമ്മിലുണ്ടായിരുന്ന തര്‍ക്കത്തിന്‍റെ പേരിലാണ് കുത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെ കുറിച്ച്‌ പൊലീസ് വിശദമായി…

///

സ്വിറ്റ്‌സർലൻഡ്‌ ദേശീയ ക്രിക്കറ്റ്‌ ടീമിൽ തലശേരിയിലെ സഹോദരങ്ങളും

സ്വിറ്റ്‌സർലൻഡ്‌ ദേശീയ ക്രിക്കറ്റ്‌ ടീമിൽ തലശേരിക്കാരായ സഹോദരങ്ങളും. നിട്ടൂരിലെ അർജുൻ വിനോദും അശ്വിൻ വിനോദുമാണ് സ്വിസ്‌ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ജൂലൈയിൽ ഫിൻലാൻഡിൽ നടക്കുന്ന ഐസിസി  ടി 20 ലോകകപ്പ് യോഗ്യതാ മത്സരത്തിൽ സ്വിസ്‌ടീമിനായി ഇവർ പാഡണിയും.  27കാരനായ അർജുൻ വിനോദ് സ്വിസ് ദേശീയ ടീമിന്റെ…

///

ഓസ്കാർ കമ്മിറ്റിയിലേക്ക് നടൻ സൂര്യയ്ക്ക് ക്ഷണം; ക്ഷണം ലഭിക്കുന്ന ആദ്യ തമിഴ് താരം

ഓസ്കാർ സംഘാടകരുടെ അംഗത്വ സമിതിയിലേക്ക് ക്ഷണം ലഭിച്ച് തമിഴ് താരം സൂര്യ. ഇതായാണ് ഒരു തമിഴ് നടന് ക്ഷണം ലഭിക്കുന്നത്.ഈ വർഷത്തെ ക്ലാസിലേക്ക് 397 കലാകാരന്മാരേയും എക്സിക്യൂട്ടീവുകളേയുമാണ് അക്കാദമി ഓഫ് മോഷൻ പിക്ചേർസ് ആന്റ് സയൻസ് ക്ഷണിച്ചിരിക്കുന്നത്.നടി കജോള്‍, സംവിധായിക റീമ കാഗ്ടി, സുഷിമിത്…

///