ചലച്ചിത്ര പുരസ്കാരം: മികച്ച നടൻ മമ്മൂട്ടി ; നടി വിൻസി അലോഷ്യസ് , സംവിധായകൻ മഹേഷ് നാരായണൻ

തിരുവനന്തപുരം > 53 -ാമത്‌ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍  സാംസ്കാരികമന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു. മികച്ച നടനായി മമ്മൂട്ടി( നൻ പകൽ നേരത്ത് മയക്കം)നടിയായി വിൻസി അലോഷ്യസ് (രേഖ) എന്നിവരെ തെരഞ്ഞെടുത്തു. മഹേഷ് നാരായണൻ (അറിയിപ്പ് ‍) ആണ് മികച്ച സംവിധായകൻ .  കുഞ്ചാക്കോ ബോബൻ…

//

വിനോദസഞ്ചാര കേന്ദ്രങ്ങളിൽ താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി

കണ്ണൂർ : ജില്ലയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലാ ദുരന്തനിവാരണ സമിതി ചെയർമാൻ ആൻഡ് ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം 07/0 7/2023 വരെ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളായ പാലക്കയം തട്ട് ടൂറിസം സെന്റർ,ഏഴരക്കുണ്ട് ടൂറിസം സെൻ്റർ,ധർമ്മടം ബീച് ടൂറിസം സെന്റർ,ചാൽ ബീച്…

//

ജില്ലയിലെ ടൂറിസം സംരംഭകർക്ക് വിവരങ്ങൾ നൽകാം

കണ്ണൂർ:  ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ ജില്ലയിലെ ടൂറിസം സംരംഭകരുടെ വിവര ശേഖരണം  നടത്തുന്നു. ജില്ലയിലെ ഹോംസ്റ്റേ,ഹോട്ടൽ,റിസോർട്ട് , ഹൗസ്ബോട്ട്, ട്രാവൽ ഏജൻസി, ടൂർ ഓപ്പറേറ്റർമാർ, കാർ റെന്റൽ സർവീസ്,റസ്റ്റോറന്റുകൾ ,തീം പാർക്ക് , ആയുർവേദ സെന്റേഴ്സ് ,ബോട്ട് ഓപ്പറേറ്റേഴ്‌സ് , സർവീസ് വില്ലകൾ…

//

‘അരിക്കൊമ്പന്‍’ വെള്ളിത്തിരയിലേക്ക്; പുതിയ സിനിമയുമായി സാജിദ് യാഹിയ

ഇടുക്കിയിലെ ശാന്തന്‍പാറ, ചിന്നക്കനാല്‍ മേഖലകള്‍ വിറപ്പിച്ച കാട്ടാന അരിക്കൊമ്പന്‍റെ ജീവിതം സിനിമയാകുന്നു. ഇടി, മോഹന്‍ലാല്‍ തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്ത സാജിദ് യഹിയ ആണ് അരിക്കൊമ്പന്‍റെ സംഭവബഹുലമായ കഥ വെള്ളിത്തിരയിലെത്തിക്കുന്നത്. ബാദുഷാ സിനിമാസിന്റെയും പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്റെയും ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗാനരചയിതാവ് എന്ന…

///

നടി മാളവിക കൃഷ്ണദാസ് വിവാഹിതയായി

നടി മാളവിക കൃഷ്ണദാസും നടൻ തേജസും വിവാഹിതരായി. കൊച്ചി എളമക്കര ഭാസ്കരീയം കൺവെൻഷൻ സെന്ററിൽ‌ വച്ചായിരുന്നു ചടങ്ങുകൾ. സിനിമാ സീരിയൽ ലോകത്തെ നിരവധി പേർ ആഘോഷത്തിൽ പങ്കെടുത്തു. റിയാലിറ്റി ഷോയിലൂടെ കണ്ടെത്തിയ ഇരുവരും സൗഹൃദത്തിൽ ആകുകയും പിന്നാലെ വിവാഹത്തിലേക്ക് കടക്കുകയും ആയിരുന്നു. വിവാഹത്തിന്‍റെ ചിത്രങ്ങളും…

/

മെറ്റ് ഗാലയിലെ കാർപെറ്റ് ആലപ്പുഴയിൽ നിന്ന്; ചുവപ്പും നീലയും കലർന്ന പരവതാനി നെയ്തെടുത്തത് 60 ദിവസം കൊണ്ട്

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഫാഷൻ ഇവന്റുകളിൽ ഒന്നായ മെറ്റ് ഗാലയിൽ ആലപ്പുഴയുടെ കൈയ്യൊപ്പും. മെറ്റ് ഗാലയിൽ ശ്രദ്ധയാകർഷിച്ച ഭീമൻ പരവതാനി നെയ്തത് ഇങ്ങ് കൊച്ചു കേരളത്തിലെ ആലപ്പുഴയിലാണ്.ആലപ്പുഴയിലെ ‘എക്‌സ്ട്രാവീവ്’ എന്ന നെയ്ത്ത് സ്ഥാപനമാണ് പരവതാനിക്ക് പിന്നിൽ. 58 റോളുകളായി ഏകദേശം 7000 സ്‌ക്വയർ മീറ്റർ…

////

‘ദ കേരള സ്റ്റോറി’; ‘32,000 സ്ത്രീകളുടെ കഥ’ റിലീസിന് മുമ്പ് മൂന്നായി ചുരുക്കി

വിവാദ സിനിമ ‘ദ കേരളാ സ്‌റ്റോറി’യുടെ വിവരണത്തില്‍ നിന്ന് ‘32000 സ്ത്രീകളുടെ കഥ’ എന്നത് മാറ്റി. ‘കേരളത്തില്‍ നിന്നുള്ള മൂന്ന് യുവതികശുടെ കഥ’ എന്നാണ് യുട്യൂബ് ട്രെയ്‌ലറില്‍ ഇപ്പോള്‍ കൊടുത്തിരിക്കുന്നത്.ഇന്നലെയാണ് ഈ സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയത്. ചിത്രത്തില്‍ 10 മാറ്റങ്ങള്‍ വരുത്തണമെന്ന്…

///

ദി കേരള സ്റ്റോറി സിനിമയ്ക്ക് സംസ്ഥാനത്ത് പ്രദർശനാനുമതി നൽകരുത്, കേരളത്തെ അപമാനിക്കാനാണ് സിനിമയിലൂടെ ശ്രമിക്കുന്നത്; വി ഡി സതീശൻ

ദി കേരള സ്റ്റോറിക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളത്തിലെ 32,000 സ്ത്രീകളെ മതം മാറ്റി ഇസ്ലാമിക് സ്റ്റേറ്റില്‍ അംഗങ്ങളാക്കിയെന്ന പച്ചക്കള്ളമാണ് സിനിമ പറയുന്നത്. പിന്നിൽ ന്യൂനപക്ഷ വിഭാഗങ്ങളെ സംശയ നിഴലിലാക്കി സമൂഹത്തില്‍ വിഭാഗീയതയും ഭിന്നിപ്പും സൃഷ്ടിക്കുകയെന്ന സംഘപരിവാര്‍ അജണ്ടയാണെന്നും…

///