മിൽമയുടെ പാൽ പേഡയിൽ നിന്നും കുപ്പിച്ചില്ല് കിട്ടിയതായി പരാതി

മിൽമയുടെ പാൽപേഡയിൽ നിന്ന് കുപ്പിച്ചില്ല് കിട്ടിയതായി പരാതി. വടകര സ്വദേശിനി  അപർണയാണ് പരാതിക്കാരി. എടോടിയിലെ ഡിവൈൻ ആന്റ് ഫ്രഷ് കടയിൽ നിന്നും വാങ്ങിയ മിൽമ പേഡയിലാണ് കുപ്പിച്ചില്ല് കണ്ടെത്തിയത്. വാങ്ങിയ പേഡ പേക്കറ്റുകൾ കുട്ടികൾക്കും അമ്മ നൽകിയിരുന്നു. അമ്മ രാധ പേഡ കഴിച്ചപ്പോൾ നാവ്…

//

കയ്യേറ്റ ഭൂമിയിലെ റിസോർട്ട് പാട്ടത്തിന് നൽകി വഞ്ചിച്ച കേസ്; നടൻ ബാബുരാജിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

മൂന്നാറിലെ കയ്യേറ്റ ഭൂമിയിലെ റിസോർട്ട് പാട്ടത്തിന് നൽകി വഞ്ചിച്ച കേസിൽ നടൻ ബാബുരാജിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി.ബാബുരാജ് നൽകിയ മുൻകൂർ ജാമ്യപേക്ഷയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കോതമംഗലം സ്വദേശിയും വ്യവസായിയുമായ അരുൺ കുമാറിന്റെ പരാതിയിൽ അടിമാലി പൊലീസ് ആണ് കേസെടുത്തിരുന്നത്. മൂന്നാർ കമ്പിലൈനിൽ ബാബുരാജിന്റെ…

//

സിഡിഎസ് ചെയര്‍പേഴ്‌സന്റെ ഭീഷണി സന്ദേശം; നടപടിയെടുത്ത് കുടുംബശ്രി

ഡിവൈഎഫ്‌ഐ സെമിനാറില്‍ പങ്കെടുത്തില്ലെങ്കില്‍ പിഴ ഈടാക്കുമെന്ന സിഡിഎസ് ചെയര്‍പേഴ്‌സന്റെ ഭീഷണി സന്ദേശം ഗൗരവതരമായ വീഴ്ച്ചയെന്ന് കുടുംബശ്രി. സംഭവത്തില്‍ ശബ്ദ സന്ദേശം അയച്ച സിപിഐഎം പ്രവര്‍ത്തകയില്‍ നിന്നും വിശദീകരണം തേടി. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ നിര്‍ദേശപ്രകാരമാണ് നടപടി. പത്തനംതിട്ട ചിറ്റാര്‍ കുടുംബശ്രീ ചെയര്‍ പേഴ്‌സനാണ് വാട്‌സ്…

//

പയ്യന്നൂരിൽ നാലര പവൻ മാലയുടെ ഉടമയെ തേടുന്നു: തെളിവ് സഹിതം എത്തിയാൽ മാല തിരികെ

പയ്യന്നൂർ ∙ ലോക്കറ്റോടു കൂടിയ സ്വർണ താലിമാല ഉടമയെ തേടുന്നു. ഏപ്രിൽ 12 ന് പെരുമ്പ കെഎസ്ആർടിസിക്ക് സമീപം ദേശീയപാതയോരത്തെ സ്റ്റേഷനറി കടയിൽ നിന്ന് ബലൂണും മറ്റും വാങ്ങി പുറത്തിറങ്ങിയ കുടുംബത്തിലെ കൈക്കുഞ്ഞുമായി വന്ന സ്ത്രീ സ്കൂട്ടിയുടെ പിറകിൽ കയറുമ്പോൾ നിലത്ത് വീണ നാലര…

//

മാലിന്യങ്ങളില്‍ നിന്ന് ഹരിത കർമസേന സ്വരൂപിച്ചത് 6.5 കോടി രൂപ ;മികച്ച പ്രവർത്തനം കണ്ണൂർ ജില്ലയിൽ

സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ശുചിത്വ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന ഹരിതകര്‍മ്മസേന കഴിഞ്ഞ വര്‍ഷം സ്വരൂപിച്ചത് 6.5 കോടി രൂപ. വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മാലിന്യങ്ങള്‍ ശേഖരിച്ചാണ് ഈ വലിയ തുക ഹരിത കര്‍മ്മ സേന നേടിയത്. മണ്ണില്‍ അലിഞ്ഞ്…

//

കണ്ണൂരിൽ ഓവര്‍ടേക്ക് ചെയ്യുന്ന വാഹനങ്ങളെ കല്ലെറിയുന്ന മത്സ്യത്തൊഴിലാളി അറസ്റ്റില്‍

കണ്ണൂര്‍: ഓവര്‍ടേക്ക് ചെയ്യുന്ന വാഹനങ്ങളെ കല്ലെറിയുന്ന മത്സ്യത്തൊഴിലാളി അറസ്റ്റില്‍. ചാല ഈസ്റ്റ് പൊതുവാച്ചേരി റോഡിലെ വാഴയില്‍ വീട്ടില്‍ ഷംസീറാണ് (47) കണ്ണൂര്‍ ടൗണ്‍ പൊലിസിന്റെ പിടിയിലായത്.ആംബുലന്‍സ് അടക്കമുള്ള ഏഴോളം വാഹനങ്ങളാണ് ഇയാള്‍ എറിഞ്ഞു തകര്‍ത്തത്.താഴെ ചൊവ്വ കിഴുത്തള്ളി ബൈപാസില്‍ വച്ചാണ് ഇയാള്‍ രണ്ട് ആംബുലന്‍സടക്കം…

//

ടിക്കറ്റ് നിരക്കില്‍ വര്‍ധന മാത്രമല്ല, കുറച്ചിട്ടുമുണ്ട്; മിക്ക സര്‍വീസുകള്‍ക്കും പഴയ നിരക്ക് തന്നെ

സംസ്ഥാനത്തെ ബസ്, ഓട്ടോ, ടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം. ബസ് സര്‍വീസുകളുടെ മിനിമം നിരക്ക് എട്ടു രൂപയില്‍ നിന്നും 10 രൂപയായി വര്‍ധിപ്പിക്കാനാണ് തീരുമാനം. പുതുക്കിയ നിരക്കുകള്‍ മെയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ലോ ഫ്‌ളോര്‍ നോണ്‍ എയര്‍കണ്ടീഷന്‍ സര്‍വീസുകളുടെ നിലവിലെ…

//

ക്യാൻസർ വന്നാൽ മരണമല്ലാതെ മറ്റൊരു വഴിയുമില്ലെന്ന ശ്രീനിവാസന്റെ പരാമർശം;സിനിമാക്കാരന്റെ വിശ്വാസ്യത വിടുവായത്തമാകരുതെന്ന് മെഡിക്കല്‍ കോളേജ് ഡോക്ടര്‍

നടൻ ശ്രീനിവാസൻ ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നത് വാർത്തകളിൽ ഇടം നേടിയിരുന്നു.കഴിഞ്ഞ ദിവസമാണ് നടൻ ആശുപത്രി വിട്ടത്. ഇപ്പോഴിതാ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടറായ മനോജ് വെള്ളനാടടിന്റെ ഫേസ്ബുക്ക് കുറിപ്പാണ് ചർച്ചയാകുന്നത്. മുൻപ് ശ്രീനിവാസൻ ആധുനിക ചികിത്സാ രീതികൾക്കെതിരെ പങ്കുവെച്ച വാക്കുകളെ വിമർശിച്ചാണ്…

//

ബസ്, ഓട്ടോ, ടാക്‌സി നിരക്ക് വർധനക്ക് മന്ത്രിസഭാ അംഗീകാരം

ബസ്, ഓട്ടോ, ടാക്സി നിരക്കുകൾ വർധിപ്പിക്കാൻ മന്ത്രിസഭാ യോ​ഗത്തിൽ തീരുമാനം. ബസ് ചാര്‍ജ് മിനിമം പത്ത് രൂപയാക്കുന്നതിന് അനുമതിയായി. കിലോമീറ്റര്‍ നിരക്ക് ഒരു രൂപയാക്കും. ഓട്ടോ മിനിമം ചാർജ് 30 രൂപയാക്കാനും അനുമതി നൽകി. നിരക്ക് വർധന സംബന്ധിച്ച വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. മെയ്…

//

‘കശുവണ്ടി നിലത്ത് വീണ് നശിക്കുന്നു’; പെറുക്കിയെടുത്ത് കണക്കെടുക്കാന്‍ ഇനി എസ്‌ഐയും സംഘവും

കണ്ണൂര്‍: കണ്ണൂര്‍ ആംഡ് പൊലീസ് ബറ്റാലിയന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലെ കശുമാവുകളില്‍നിന്ന് അണ്ടി ശേഖരിക്കാന്‍ ഇനി മൂന്നംഗ പൊലീസ് സംഘം. കണ്ണൂര്‍ ആംഡ് പൊലീസ് ഡെപ്യൂട്ടി കമാണ്ടന്റ് ആണ് ഇത് സംബന്ധിച്ച ഉത്തരവ് ഉറക്കിയത്. ബി കമ്പനിയിലെ ആംഡ് പൊലീസ് സബ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള മൂന്നംഗ…

//