ഡോക്ടർ ബി ആർ അംബേദ്കറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും താരതമ്യം ചെയ്തു; മാപ്പ് പറയില്ലെന്ന് ഇളയരാജ

ഇന്ത്യൻ ഭരണഘടനയുടെ പിതാവ് ഡോക്ടർ ബി ആർ അംബേദ്കറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും താരതമ്യം ചെയ്ത വിഷയത്തിൽ മാപ്പ് പറയില്ലെന്ന് സംഗീത സംവിധായകൻ ഇളയരാജ. താൻ പറഞ്ഞത് തന്റെ അഭിപ്രായം മാത്രമാണ് എന്നും ആ അഭിപ്രായത്തിൽ ഉറച്ചു നിൽക്കുന്നു എന്നും അദ്ദേഹം സഹോദരൻ ഗംഗൈ…

///

കണ്ടൽക്കാടുകൾക്കിടയിലൂടെ കയാക്കിംഗ് മത്സരം; ഒന്നാം സമ്മാനം 50,000 രൂപ

കണ്ണൂര്‍:വിനോദസഞ്ചാര വകുപ്പും കണ്ണൂര്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ചേര്‍ന്ന് കയാക്കിംഗ് മത്സരം സംഘടിപ്പിക്കുന്നു.ഏപ്രില്‍ 24ന് പറശ്ശിനിക്കടവ് മുതല്‍ അഴീക്കല്‍ പോര്‍ട്ട് വരെയാണ് കയാക്കത്തോണ്‍ നടക്കുക.വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനം ഉള്‍പ്പെടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആണ്‍, പെണ്‍, മിക്സഡ് വിഭാഗങ്ങളിലായി സിംഗ്ള്‍, ഡബിള്‍സ് മത്സരങ്ങളാണ് ഉണ്ടാവുക. സിംഗിളില്‍…

//

‘നന്മ മനസ്സിലാക്കാൻ പറ്റാത്ത ചൊറിയൻ മാക്രികൾ’; വിഷുക്കൈനീട്ട വിവാദത്തിൽ സുരേഷ് ​ഗോപിയുടെ രൂക്ഷ പ്രതികരണം

ക്ഷേത്രങ്ങളിൽ സംഘടിപ്പിച്ച വിഷുക്കൈനീട്ട പരിപാടി വിവാദമായതിന് പിന്നാലെ രൂക്ഷ ഭാഷയില്‍ പ്രതികരണവുമായി സുരേഷ് ഗോപി എംപി. ഹീനമായ ചിന്തയുള്ളവരാണ് കൈനീട്ട പരിപാടിക്കെതിരെ വന്നിരിക്കുന്നതെന്നും കുഞ്ഞുങ്ങളെ അനുഗ്രഹിച്ച് കൊണ്ട് ഒരു രൂപ നല്‍കുന്നതില്‍ എന്താണ് കുഴപ്പമെന്നും സുരേഷ് ഗോപി ചോദിച്ചു. ചൊറിയന്‍ മാക്രികളാണ് വിവാദത്തിന് പിന്നിലെന്നും…

//

ബസ്, ഓട്ടോ-ടാക്സി ചാർജ് വർധന മെയ് ഒന്ന് മുതൽ പ്രാബല്യത്തിൽ

ബസ്, ഓട്ടോ-ടാക്സി ചാർജ് വർധന മെയ് ഒന്ന് മുതൽ പ്രാബല്യത്തിൽ . ഗതാഗതമന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്.വിദ്യാർഥികളുടെ കൺസഷൻ നിരക്ക് വർധിപ്പിക്കുന്നതിനെ കുറിച്ച് ഇപ്പോൾ തീരുമാനമായിട്ടില്ല. കൺസെഷൻ പരിശോധിക്കുന്നതിനുള്ള സമിതിയെ പിന്നീട് നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ സ്വിഫ്റ്റ് ബസിന് ചെറിയ അപകടമാണ്…

//

സുരേഷ് ഗോപിയുടെ “വിഷു കൈനീട്ടം”;മേല്‍ശാന്തിമാര്‍ക്ക് പണം കൊടുത്തത് വിവാദത്തില്‍

ക്ഷേത്രത്തില്‍ എത്തുന്നവര്‍ക്ക് വിഷു കൈ നീട്ടം കൊടുക്കാനെന്ന പേരില്‍ സുരേഷ് ഗോപി എംപി മേല്‍ശാന്തിമാര്‍ക്ക് പണം കൊടുത്തത് വിവാദത്തില്‍. ഇത്തരത്തില്‍ മേല്‍ശാന്തിമാര്‍ തുക സ്വീകരിക്കുന്നത് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് വിലക്കി. വടക്കുന്നാഥ ക്ഷേത്രത്തിലെ മേല്‍ശാന്തിക്ക് 1000 രൂപയ്ക്കുള്ള ഒരു രൂപ നോട്ടുകളാണ് സുരേഷ് ഗോപി…

//

കണ്ണൂർ ജില്ലയിലെ 7 സർവീസുകൾ കെ സ്വിഫ്റ്റാവും ;ആദ്യ ബസ് എത്തി

കണ്ണൂര്‍: കെ.എസ്.ആര്‍.ടി.സിയുടെ ദീര്‍ഘദൂര ബസുകള്‍ക്കായുള്ള പുതിയ കമ്ബനിയായ കെ-സ്വിഫ്റ്റിലേക്ക് മാറാനൊരുങ്ങി കണ്ണൂര്‍, തലശ്ശേരി, പയ്യന്നൂര്‍ ഡിപ്പോകളിലെ ഏഴ് സര്‍വിസുകള്‍.കണ്ണൂരില്‍ അഞ്ചും തലശ്ശേരി, പയ്യന്നൂര്‍ ഡിപ്പോകളിലെ ബംഗളൂരു സര്‍വിസുകളുമാണ് സ്വിഫ്റ്റിലേക്ക് മാറുക.അതിനിടെ തിരുവനന്തപുരത്തുനിന്നും തിങ്കളാഴ്ച വൈകീട്ട് കന്നി സര്‍വിസ് തുടങ്ങിയ സ്വിഫ്റ്റ് ബസ് ചൊവ്വാഴ്ച പുലര്‍ച്ചയോടെ…

//

താരത്തിളക്കത്തില്‍ ‘പിണറായി പെരുമ’;ടോവിനോ തോമസിനൊപ്പം നിറഞ്ഞാടി ആരാധകർ

തലശ്ശേരി: താരത്തിളക്കത്തില്‍ പിണറായി പെരുമയുടെ പത്താം ദിവസം പ്രഭാപൂരം. സിനിമ താരം ടൊവിനോ തോമസ് പെരുമ വേദിയില്‍ തിങ്കളാഴ്ച വിശിഷ്ടാതിഥിയായെത്തി കാണികളുടെ ഹൃദയം കവര്‍ന്നു.നിറഞ്ഞ ഹര്‍ഷാരവത്തോടെയും ചൂളംവിളികളോടെയും കാണികള്‍ താരത്തെ വരവേറ്റു.പിണറായി പെരുമയുടെ സാംസ്കാരിക പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം ഭദ്രദീപം കൊളുത്തി ടൊവിനോ തോമസ്…

//

നടി റോജ ആന്ധ്രയിലെ പുതിയ മന്ത്രി

ആന്ധ്രയില്‍ നടി റോജ ശെല്‍വമണി മന്ത്രിയാവും. ജഗന്‍മോഹന്‍ മന്ത്രിസഭ 13 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി പുന:സംഘടിപ്പിച്ചപ്പോഴാണ് റോജയും മന്ത്രിയാവുന്നത്. 49കാരിയായ നടി തിരുപ്പതിക്കടുത്തുള്ള നഗരി മണ്ഡലത്തില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടാം തവണയാണ് റോജ എംഎല്‍എയായി ഈ മണ്ഡലത്തില്‍ നിന്ന് വിജയിക്കുന്നത്. നാഗാര്‍ജുന സര്‍വകലാശാലയില്‍ നിന്ന് രാഷ്ട്രമീംമാസയില്‍…

////

ടൊവിനോ തോമസ് ഇന്ന് പിണറായിപ്പെരുമയിൽ

പിണറായി: സിനിമാതാരം ടൊവിനോ തോമസ് ഇന്ന് (ഏപ്രിൽ 11) പിണറായിപ്പെരുമ വേദിയിലെത്തും. വൈകീട്ട് ഏഴിന് പെരുമ സർഗോത്സവത്തിന്റെ പ്രത്യേകം തയാറാക്കിയ തുറന്ന വേദിയിൽ ടൊവിനോ കാണികളെ അഭിസംബോധന ചെയ്യും. തുടർന്ന് പിന്നണി ഗായകൻ ബിജു നാരായണൻ നയിക്കുന്ന ഗാനമേള അരങ്ങേറും. ജനപ്രിയ ഗായകരായ രാജലക്ഷ്മി,…

//

ദിലീപിന്റെ ഫോണിലെ ശബ്ദരേഖകൾ;മഞ്ജു വാര്യരു‌ടെ മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്

നടിയെ ആക്രമിച്ച കേസിൽ മഞ്ജുവാര്യരുടെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്. തുടരന്വേഷണത്തിന്റെ ഭാഗമായാണ് നടപടി.ഓഡിയോ സന്ദേശങ്ങളിലെ ശബ്ദം തിരിച്ചറിയുകയായിരുന്നു ലക്ഷ്യം. കഴിഞ്ഞ ദിവസം നഗരത്തിലെ ഹോട്ടലിൽ വച്ചാണ് മൊഴി എടുത്തത്.വളരെ രഹസ്യമായ നീക്കമാണ് ക്രൈംബ്രാഞ്ചിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. ക്രൈംബ്രാഞ്ചിന് ലഭിച്ച ശബ്ദരേഖകൾ ആരുടേതാണ് എന്ന്…

//