“ഹോട്ടലിൽ ഭക്ഷണത്തിന് അമിതവില ഈടാക്കി”;എംഎല്‍എയുടെ പരാതിയില്‍ നടപടിയെടുക്കാന്‍ കഴിയില്ലെന്ന് കലക്ടര്‍

ഹോട്ടലില്‍ ഭക്ഷണത്തിന് അമിതവില ഈടാക്കിയെന്ന പി പി ചിത്തരഞ്ജന്‍ എംഎല്‍എയുടെ പരാതിയില്‍ നടപടിയെടുക്കാന്‍ കഴിയില്ലെന്ന് ജില്ലാ കലക്ടര്‍ ഡോ. രേണു രാജ് അറിയിച്ചു. ഇക്കാര്യം എംഎല്‍എയെ അറിയിച്ചിട്ടുണ്ടെന്ന് കലക്ടര്‍ പറഞ്ഞു.നടപടിയെടുക്കാന്‍ നിയമമില്ലെന്നതാണ് കാരണം. എംഎല്‍എയുടെ പരാതി അന്വേഷിച്ച് ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.അഞ്ച്…

//

“സൗന്ദര്യമില്ലാത്ത സ്ത്രീകൾക്കും വിവാഹം കഴിക്കാം”;സ്ത്രീധനത്തെ പ്രകീർത്തിച്ച് പാഠപുസ്തകം

സ്ത്രീധന പീഡനങ്ങൾ ക്രമാതീതമായി ഉയരുന്നതിനിടയില്‍ സ്ത്രീധനത്തിന്റെ ഗുണങ്ങളെ പ്രകീർത്തിച്ച് പാഠപുസ്തകം. ട്വിറ്ററിൽ അപർണയെന്ന അക്കൗണ്ട് വഴിയാണ് പ്രസ്തുത പാഠഭാഗത്തിന്റെ ചിത്രം പുറത്തുവിട്ടിരിക്കുന്നത്. ടെക്സ്റ്റ്ബുക്ക് ഓഫ് സോഷ്യോളജി ഫോർ നഴ്സസ് എന്ന പാഠപുസ്തകത്തിലാണ് ഇതുൾക്കൊള്ളിച്ചിരിക്കുന്നത്.ടി.കെ. ഇന്ദ്രാണിയെന്നയാളാണ് പുസ്തകം തയാറാക്കിയിരിക്കുന്നത്. ഇന്ത്യൻ നഴ്സിങ് കൗൺസിൽ സിലബസ് അനുസരിച്ചാണ്…

///

ഓൺലൈൻ ചുരിദാർ വിൽപ്പനയുടെ മറവിൽ പണം തട്ടിയെടുത്ത ഝാര്‍ഖണ്ഡ് സ്വദേശി അറസ്റ്റിൽ

ശ്രീകണ്ഠപുരം: ഓണ്‍ലൈനിലൂടെ ചുരിദാര്‍ ടോപ്പിന് ബുക്ക് ചെയ്ത യുവതിയുടെ ഒരുലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ ഝാര്‍ഖണ്ഡ് ദിയോഗാര്‍ ജില്ലയില്‍ രഘുവാഡിയ വില്ലേജിലെ അജറുദ്ദീന്‍ അന്‍സാരിയെ (28) ശ്രീകണ്ഠപുരം പൊലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ നവംബര്‍ ആദ്യവാരം ശ്രീകണ്ഠപുരം കൂട്ടുംമുഖം എള്ളരിഞ്ഞിയിലെ പ്രാട്ടൂല്‍ പ്രിയേഷിന്റെ ഭാര്യ ചെല്ലട്ടന്‍…

//

നടന്‍ അനീഷ് ഗോപിനാഥനെതിരെ ലൈംഗീക അതിക്രമ പരാതി; മോണോ ആക്ട് പഠനത്തിനിടെ പല തവണ കടന്നുപിടിച്ചെന്ന് യുവതി

നടന്‍ അനീഷ് ഗോപിനാഥനെതിരെ ലൈംഗീക അതിക്രമ പരാതി. മോണോ ആക്ട് പഠിക്കാനായി സമീപിച്ചപ്പോള്‍ നടന്‍ പല തവണ കടന്നുപിടിച്ചെന്നും ബലം പ്രയോഗിച്ച് ലൈംഗീക ബന്ധത്തിലേര്‍പ്പെടാന്‍ ശ്രമിച്ചെന്നും യുവതി ആരോപിച്ചു. ലൈംഗീക അതിക്രമം നേരിടേണ്ടി വന്നവര്‍ തുറന്നുപറച്ചില്‍ നടത്തുന്ന റെഡ്ഡിറ്റ് കൂട്ടായ്മയിലാണ് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത…

//

നടിയെ ആക്രമിച്ച കേസിൽ നാലാം പ്രതി വിജീഷിന് ജാമ്യം, ജയിലില്‍ ഇനി പള്‍സര്‍ സുനി മാത്രം

നടിയെ ആക്രമിച്ച കേസില്‍ നാലാം പ്രതി വിജീഷിന് ജാമ്യം. നടിയെ ആക്രമിച്ച സമയത്ത് ഒന്നാം പ്രതി പള്‍സര്‍ സുനിക്കൊപ്പം വാഹനത്തില്‍ ഉണ്ടായിരുന്ന വ്യക്തിയാണ് വിജീഷ്. വിജീഷിന് കൂടി ജാമ്യം ലഭിച്ചതോടെ കേസിലെ പ്രതികളില്‍ ഇനി പള്‍സര്‍ സുനി മാത്രമാണ് ജയിലില്‍ കഴിയുന്നത്. വിചാരണ അനന്തമായി…

//

‘ഞങ്ങളുടെ സ്ഥലമാണ്.ഞങ്ങൾ വിട്ടുകൊടുക്കും”:സിൽവർലൈനിനെതിരായ ബിജെപി പ്രതിരോധയാത്രയില്‍ നാടകീയ രംഗങ്ങള്‍

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് എതിരെ ബിജെപി സംഘടിപ്പിച്ച പ്രതിരോധയാത്രയില്‍ നാടകീയ രംഗങ്ങള്‍. സില്‍വര്‍ ലൈന്‍ ഇരകളെ നേരില്‍ കണ്ട് പിന്തുണ അറിയിക്കാന്‍ ബിജെപി സംഘടിപ്പിച്ച പ്രതിരോധ യാത്രയില്‍ കേന്ദ്ര മന്ത്രി വി മുരളീധരന് മുന്നില്‍ ആയിരുന്നു വയോധികര്‍ ഉള്‍പ്പെട്ട കുടുംബത്തിന്റെ അപ്രതീക്ഷിത പ്രതികരണം. തിരുവനന്തപുരം…

///

‘ജയിലിൽ എല്ലാവരും തുല്യരാണ്, ദിലീപിന് മാത്രം എന്തിന് പ്രത്യേക പരിഗണന?’; ആർ ശ്രീലേഖയ്ക്കെതിരെ എവി ജോർജ്

നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ദിലീപിന് ജയിൽ ഡിജിപി ആയിരിക്കെ , ജയിലിൽ ചില സൗകര്യങ്ങൾ നൽകിയെന്ന ആർ ശ്രീലഖയുടെ പ്രസ്താവനയ്ക്കെതിരെ മുന്‍ ഐജി എവി ജോര്‍ജ്. ജയിലിൽ എല്ലാവർക്കും തുല്യ പരി​ഗണനയാണ് നൽകുക. ദിലീപിന് മാത്രം പ്രത്യേക സൗകര്യം നൽകാൻ പറ്റില്ല. എന്തിന്…

//

‘അഞ്ച് അപ്പത്തിനും 2 മുട്ടക്കറിക്കും 184 രൂപ ബില്ല്’; ഹോട്ടലിനെതിരെ പരാതി നല്‍കി ചിത്തരഞ്ജന്‍ MLA

അമിത വില ഈടാക്കിയെന്നാരോപിച്ച് ഹോട്ടലിനെതിരെ കളക്ടർക്ക് പരാതി നൽകി ആലപ്പുഴ എംഎൽഎ പിപി ചിത്തരഞ്ജൻ. അഞ്ച് അപ്പത്തിനും രണ്ട് മുട്ട റോസ്റ്റിനും 184 രൂപ ബില്ലിട്ട ഹോട്ടലിനെതിരെയാണ് എംഎൽഎയുടെ പരാതി. ആലപ്പുഴ മണ്ഡലത്തിലെ ഹോട്ടലുകളിൽ അമിതവില ഈടാക്കുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കലക്ടർക്ക് എംഎൽഎ…

///

വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക്; ബസുടമകള്‍ ഇന്ന് ഗതാഗത മന്ത്രിയെ കാണും

ബസ് ചാര്‍ജ് വര്‍ധനക്കൊപ്പം വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കാത്തതിലെ ആശങ്കയറിയിക്കാന്‍ സ്വകാര്യ ബസുടമകളുടെ പ്രതിനിധികള്‍ ഇന്ന് ഗതാഗത മന്ത്രിയെ കാണും. കണ്‍സഷന്‍ നിരക്ക് വര്‍ധിപ്പിക്കാതെ ബസ് ചാര്‍ജ് മാത്രം വര്‍ധിപ്പിച്ചത് കെഎസ്ആര്‍ടിസിയെ സഹായിക്കാനാണെന്നാണ് ബസുടമകളുടെ ആരോപണം. 50 ലക്ഷത്തോളം വിദ്യാര്‍ത്ഥികളില്‍ ഏഴുപേരെ മാത്രമാണ് കെഎസ്ആര്‍ടിസിയില്‍…

//

‘ഈ നിരക്ക് സ്വീകാര്യമല്ല’;കണ്‍സഷന്‍ നിരക്ക് വര്‍ധിപ്പിച്ചില്ലെങ്കില്‍ പ്രതിഷേധം തുടരുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍

ഇപ്പോഴത്തെ യാത്രാ നിരക്ക് വര്‍ധനവ് സ്വീകാര്യമല്ലെന്ന് ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി ഗോപിനാഥ്. വിദ്യാര്‍ത്ഥികളുടെ യാത്രാക്കൂലി കൂട്ടാത്ത നിരക്ക് വര്‍ധനവ് സ്വകാര്യ ബസ്സുകള്‍ക്ക് യാതൊരു ഗുണവുമുണ്ടാക്കില്ല. രണ്ട് രൂപ മാത്രം മിനിമം ചാര്‍ജില്‍ വര്‍ധനവുമായി ഈ വ്യവസായം…

//