മിനിമം ചാര്‍ജ് 10 രൂപ:ബസ് ചാര്‍ജ് വര്‍ധനവിന് അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കാൻ എൽഡിഎഫ് ശുപാർശ. വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് വർധിപ്പിക്കില്ലെന്നും എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ അറിയിച്ചു. മിനിമം ചാർജ് പത്ത് രൂപയാക്കാനാണ് എൽഡിഎഫ് ശുപാർശ ചെയ്തിരിക്കുന്നത്. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തിൽ ചാർജ് വർധിപ്പിക്കേണ്ട സാഹചര്യമുണ്ടെന്ന് എ വിജയരാഘവൻ പറഞ്ഞു.…

//

വധ ഗൂഢാലോചന കേസ്; ‘വിഐപി’ ശരത്തിനെ ആറാം പ്രതിയാക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ സുഹൃത്ത് ശരത്തിനെ പ്രതിചേര്‍ക്കും. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലില്‍ വിഐപി എന്ന് വിശേഷിപ്പിക്കപ്പെടുന്ന വ്യക്തിയാണ് ശരത്. കേസില്‍ ആറാം പ്രതിയായാണ് ശരത്തിന്റെ പേര് ചേര്‍ക്കുക. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം…

//

തൊഴിലുറപ്പ് വേതനം പുതുക്കി; വര്‍ധനവ് കേരളം ഉള്‍പ്പെടെ പത്ത് സംസ്ഥാനങ്ങളില്‍

തൊഴിലുറപ്പ് പദ്ധതിയുടെ വേതനം പുതുക്കാന്‍ ധാരണ. കൂലിയില്‍ 20 രൂപയുടെ വര്‍ധനവാണ് ഉണ്ടാവുക. കേരളത്തില്‍ നിലവില്‍ 291 രൂപയായ ദിവസക്കൂലിയില്‍ വര്‍ധനവ് വരുന്നതോടെ 311 രൂപയായായി ഉയരും.കേരളം, ഹരിയാന, ഗോവ, ഉള്‍പ്പെടെയുള്ള പത്ത് സംസ്ഥാനങ്ങളിലാണ് തൊഴിലുറപ്പ് കൂലി പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. നിലവിലുള്ള കൂലിയില്‍ അഞ്ച്…

//

“ഫോൺ വിവരങ്ങൾ നശിപ്പിച്ചത് താൻ തന്നെ”; വധഗൂഢാലോചനക്കേസിൽ ദിലീപിന്റെ നിർണായക മൊഴി

വധഗൂഢാലോചനക്കേസിൽ നിർണായക മൊഴിയുമായി ദിലീപ്. ഫോണുകളിലെ വിവരങ്ങൾ നശിപ്പിച്ചത് താൻ തന്നെയെന്ന് ദിലീപ് അന്വേഷണ സംഘത്തിനു മൊഴിനൽകി. അതിനായി പ്രത്യേകിച്ച് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ബാലചന്ദ്ര കുമാറിന്റെ വാക്കുകൾ കേട്ട് തന്നെ പ്രതിസ്ഥാനത്തു നിർത്തരുത്. ബാലചന്ദ്രകുമാർ പറയുന്നത് ഉദ്യോഗസ്ഥ ഗൂഢാലോചനയുടെ ഭാഗമായുള്ള കഥകൾ മാത്രമാണ്. ശബ്ദ…

//

‘ക്ഷേത്രത്തിനകത്ത് അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല:ക്ഷണിച്ചത് ഹിന്ദു കലാകാരന്മാരെ’ :മൻസിയയെ വിലക്കിയ സംഭവത്തിൽ വിശദീകരണവുമായി ദേവസ്വം

കൂടല്‍മാണിക്യം ഉത്സവത്തോടനുബന്ധിച്ചുള്ള ‘നൃത്തോല്‍സവത്തില്‍’ പങ്കെടുക്കാന്‍ അവസരം നിഷേധിച്ച സംഭവത്തില്‍ വിശദീകരണവുമായി കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ യു പ്രദീപ് മേനോന്‍. ഹൈന്ദവരായ കലാകാരന്മാര്‍ക്കാണ് പരിപാടി അവതരിപ്പിക്കാന്‍ അവസരം എന്ന് വ്യക്തമായി പത്രപരസ്യത്തില്‍ അറിയിച്ചിട്ടുണ്ട്. പരിപാടിക്കായി എഗ്രിമെന്റ് ഉണ്ടാക്കുന്ന സമയത്താണ് നര്‍ത്തകി തന്റെ പശ്ചാത്തലം വെളിപ്പെടുത്തുന്നതും മതമില്ലാതെയാണ്…

//

ഇന്ത്യന്‍ സൈന്യത്തില്‍ നിന്നും മത്സ്യ കൃഷിയിലേക്ക് :സംസ്ഥാന സർക്കാരിന്റെ തൊഴിൽ ശ്രേഷ്ഠ പുരസ്‌കാരം നേടി ദിനിൽ പ്രസാദ്

കണ്ണൂര്‍: ആറു വര്‍ഷം ഇന്ത്യന്‍ സൈന്യത്തില്‍ സേവനമനുഷ്ഠിച്ച  ദിനില്‍ ജോലി രാജിവച്ച്‌ നാട്ടില്‍ മത്സ്യ കര്‍ഷകന്‍ ആയപ്പോള്‍ പലരും പലതും പറഞ്ഞു.എന്നാല്‍ മത്സ്യ കൃഷിയിലൂടെ മികച്ച വരുമാനവും വിജയവും കൈവരിച്ച പി.എം.ദിനില്‍ പ്രസാദിനെ മികച്ച മത്സ്യ തൊഴിലാളിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ തൊഴില്‍ ശ്രേഷ്ഠ പുരസ്‌കാരവും…

//

“അഹിന്ദുവാണെന്ന കാരണം”: കൂടല്‍മാണിക്യ ക്ഷേത്രത്തിലെ നൃത്തപരിപാടിയില്‍ അവസരം നിഷേധിച്ചുവെന്ന ആരോപണവുമായി നര്‍ത്തകി

കൂടല്‍മാണിക്യ ക്ഷേത്രത്തിലെ നൃത്തപരിപാടിയില്‍ അവസരം നിഷേധിച്ചുവെന്ന ആരോപണവുമായി നര്‍ത്തകി. നര്‍ത്തകി മന്‍സിയ വിപിയാണ് ആരോപണവുമായി രംഗത്തെത്തിയത് .അഹിന്ദുവാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചതെന്നാണ് ആരോപണം. . ഏപ്രില്‍ 21ന് വൈകീട്ട് നാലു മുതല്‍ അഞ്ച് വരെയെന്ന് നേരത്തെ അറിയിച്ച പരിപാടിയാണ് നടത്താന്‍ സാധിക്കില്ലെന്ന് ക്ഷേത്രഭാരവാഹികളില്‍…

//

ചോദ്യം ചെയ്യലിന് ദിലീപ് ഹാജരായി; നിർണായക മണിക്കൂറുകൾ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് ചോദ്യം ചെയ്യലിന് ഹാജരായി. ആലുവ പൊലീസ് ക്ലബില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍. കേസിലെ നിര്‍ണായക ചോദ്യം ചെയ്യലാണ് ഇന്ന് നടക്കുന്നത്. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്യല്‍. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്റെ…

//

പോസ്റ്റ് ഓഫിസ് കൗണ്ടറുകളിൽ ഇനി തുണിയിൽ പൊതിഞ്ഞ പാഴ്സലുകൾക്ക് “നോ എൻട്രി”

തുണിയിൽ പൊതിഞ്ഞ പാഴ്സലുകൾ അടുത്ത മാസം ഒന്നു മുതൽ പോസ്റ്റ് ഓഫിസ് കൗണ്ടറുകളിൽ സ്വീകരിക്കില്ല.കാർഡ് ബോർഡ് പെട്ടികളിലാക്കിയോ പേപ്പർ, പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞോ കൊണ്ടുവരുന്ന പാഴ്സലുകൾ മാത്രമേ സ്വീകരിക്കൂ. തപാൽ വകുപ്പ് പുറത്തിറക്കിയ പുതിയ പാഴ്സൽ പാക്കേജിങ് മാനദണ്ഡങ്ങളിലാണ് നിർദേശങ്ങൾ.ബാർ കോഡ് അടങ്ങിയ സ്റ്റിക്കർ…

//

“നിരക്ക് വ‍ർധിപ്പിക്കാമെന്ന് ഉറപ്പ്”:സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

സംസ്ഥാനത്ത് നിരക്ക് വര്‍ധനവ് ആവശ്യപ്പെട്ട് ബസുടമകള്‍ നടത്തുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. ബസുടമകള്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്.ബസ് നിരക്ക് കൂട്ടിയെന്ന പ്രഖ്യാപനം നടപ്പാക്കാതെ സമരം പിന്‍വലിക്കില്ലെന്ന നിലപാടിലായിരുന്നു ബസ് ഉടമകള്‍. 30ന് എല്‍ഡിഎഫ് യോഗം ചേര്‍ന്ന് നിരക്കു വര്‍ധനയില്‍…

//