‘ഹൻസികാസ് ലവ് ശാദി ഡ്രാമ’ ; വിവാഹ വിഡിയോ ടീസർ പുറത്ത് വിട്ട് നടി ഹൻസിക

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ഹൻസിക മൊട്‍വാനി. കഴിഞ്ഞ വര്‍ഷം അവസാനമാണ് ഹൻസികയുടെ വിവാഹം കഴിഞ്ഞത്. മുംബൈ വ്യവസായി സുഹൈല്‍ ഖതൂരിയാണ് ഹൻസികയുടെ വരൻ. ഇപ്പോൾ ഹൻസികയുടെ വിവാഹ വീഡിയോ ഒടിടിയില്‍ സ്‍ട്രീമിംഗ് ചെയ്യാൻ ഒരുങ്ങുകയാണ്. ഡിസ്‍നി പ്ലസ് ഹോട് സ്റ്റാറിലാണ് വിവാഹ…

//

ബോക്സ്ഓഫീസില്‍ കുതിച്ചുകയറി വിജയ് ചിത്രം വാരിസ്; 7 ദിവസം കൊണ്ട് 200 കോടി ക്ലബ്ബില്‍

പൊങ്കല്‍ റിലീസായെത്തിയ ദളപതി വിജയ് ചിത്രം വാരിസ് ബോക്സ് ഓഫീസില്‍ കളക്ഷന്‍ കുതിപ്പ് തുടരുന്നു. നിര്‍മാതാക്കളായ ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം സിനിമ ഇതിനോടകം 210 കോടി രൂപ ലോകമെമ്പാടുമായി കളക്ട് ചെയ്തിട്ടുണ്ട്. ഏഴ് ദിവസം കൊണ്ടാണ് വാരിസ് ഈ നേട്ടം…

///

വനിതാ ഐപിഎൽ സംപ്രേഷണാവകാശം വയാകോം 18ന്

വനിതാ ഐപിഎൽ സംപ്രേഷണാവകാശം റിലയൻസ് ഗ്രൂപ്പിൻ്റെ വയാകോം 18ന്. ഇന്ന് നടന്ന ലേലത്തിലാണ് വയാകോം അടുത്ത അഞ്ച് വർഷത്തേക്കുള്ള സംപ്രേഷണാവകാശം സ്വന്തമാക്കിയത്. 2027 വരെ വയാകോം സംപ്രേഷണം തുടരും. 951 കോടി രൂപ മുടക്കിയാണ് വയാകോം സംപ്രേഷണാവകാശം സ്വന്തമാക്കിയത്. ഓരോ മത്സരത്തിനും 7.09 കോടി…

//

രണ്ടു ചിത്രങ്ങളുമായി ടി.എസ്. സുരേഷ് ബാബുവിന്റെ തിരിച്ചുവരവ്; DNA; IPS

സംവിധായകൻ ടി.എസ്. സുരേഷ് ബാബു, DNA, IPS എന്നീ ചിത്രങ്ങളിലൂടെ ശക്തമായ തിരിച്ചു വരവിനൊരുങ്ങുന്നു. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി. അബ്ദുൾ നാസർ നിർമ്മിക്കുന്ന ചിത്രങ്ങളുടെ ടൈറ്റിൽ ലോഞ്ച് മമ്മൂട്ടി നിർവഹിച്ചു. ഫൊറൻസിക് ബയോളജിക്കൽ ത്രില്ലറിലൊരുക്കുന്ന DNAയുടെ ചിത്രീകരണം ജനുവരി 26 – ന്…

//

RRR ബോളിവുഡ് ചിത്രമല്ല, അതൊരു തെലുങ്കു ചിത്രം: സംവിധായകന്‍ എസ്.എസ് രാജമൗലി

ആര്‍ആര്‍ആര്‍ ഒരു ബോളിവുഡ് സിനിമയല്ലെന്ന് സംവിധായകന്‍ എസ്.എസ് രാജമൗലി. 80-ാമത് ഗോള്‍ഡന്‍ ഗ്ലോബില്‍ ആര്‍ആര്‍ആറിലെ ‘നാട്ടു നാട്ടു’ എന്ന ​ഗാനം മികച്ച ഒറിജിനല്‍ സോങിനുള്ള അവാര്‍ഡ് സ്വന്തമാക്കിയതിന് ശേഷമാണ് രാജമൗലിയുടെ പ്രസ്താവന. ഡയറക്ടേഴ്സ് ഗില്‍ഡ് ഓഫ് അമേരിക്കയില്‍ തന്റെ സിനിമയുടെ പ്രദര്‍ശനത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.…

///

ഷെട്ടി വീട്ടിൽ കല്യാണ മേളം; സുനിൽ ഷെട്ടിയുടെ മകൾ അതിയ ഷെട്ടിയും കെ.എൽ. രാഹുലും ഈ മാസം വിവാഹിതരാകും

ബോളിവുഡിന്റെ കരുത്തനായ താരം സുനിൽ ഷെട്ടിയുടെ മകൾ അതിയ ഷെട്ടിയും ക്രിക്കറ്റ് താരം കെ.എൽ. രാഹുലും തമ്മിൽ ഈ മാസം വിവാഹമുണ്ടാവും. തിയതി കുറിച്ച് വേണ്ടപ്പെട്ടവർക്ക് കല്യാണക്കുറി അയച്ചു കഴിഞ്ഞു എന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഏറെനാളായി പ്രണയത്തിലാണ് ഇരുവരും.സുനിൽ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള…

//

ഹരിവരാസനം പുരസ്‌കാരം ശ്രീകുമാരൻ തമ്പിക്ക്.

ഈ വർഷത്തെ ഹരിവരാസനം പുരസ്‌കാരത്തിന് ഗാനരചയിതാവും സംവിധായകനും നോവലിസ്റ്റുമായ ശ്രീകുമാരൻ തമ്പിയെ തെരഞ്ഞെടുത്തു. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌ക്കാരം, മകരവിളക്ക് ദിവസമായ ജനുവരി 14ന് രാവിലെ എട്ട് മണിക്ക് സന്നിധാനം ഓഡിറ്റോറിയത്തിൽ…

///

രഞ്ജി ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ; റെക്കോർഡ് പട്ടികയിൽ പൃഥ്വി ഷാ

രഞ്ജി ട്രോഫി ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറുകളുടെ പട്ടികയിൽ മുംബൈ താരം പൃഥ്വി ഷായും. എലീ ഗ്രൂപ്പ് ബിയിൽ അസമിനെതിരെ 379 റൺസ് നേടി പുറത്തായ പൃഥ്വി ഷാ ഈ പട്ടികയിൽ രണ്ടാമതെത്തി. താരം റിയാൻ പരഗിൻ്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങുകയായിരുന്നു.…

//

‘അവിശ്വസനീയം’!; ആര്‍ആര്‍ആര്‍ ടീമിന് അഭിനന്ദനങ്ങളുമായി എ.ആര്‍ റഹ്‌മാന്‍

മികച്ച ഒറിജിനല്‍ സ്‌കോര്‍ വിഭാഗത്തില്‍ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം നേടിയ എസ് എസ് രാജമൗലി ചിത്രത്തിന് അഭിനന്ദനങ്ങള്‍ നേര്‍ന്ന് എ ആര്‍ റഹ്‌മാന്‍. അവിശ്വസനീയം എന്നാണ് ആര്‍ ആര്‍ ആറിന്റെ അവാര്‍ഡ് പ്രഖ്യാപന വിഡിയോ പങ്കുവച്ചുകൊണ്ട് കുറിച്ചത്. നാട്ടു നാട്ടു എന്ന ഗാനത്തിനാണ് ആര്‍ആര്‍ആര്‍…

//

സ്വർണ വില വീണ്ടും ഇടിഞ്ഞു.

സ്വർണ വിലയിൽ ഇന്നും ഇടിവ്. ഇന്ന് ഗ്രാമിന് 15 രൂപയാണ് ഇടിഞ്ഞത്. ഇതോടെ 22 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 5,130 രൂപയായി. ഒരു പവൻ സ്വർണത്തിന്റെ വില 41,040 രൂപയുമായി. 18 കാരറ്റിന്റെ സ്വർണം ഒരു ഗ്രാമിന് 4,245 രൂപയായി. ഇന്നലെയും…

////