വൈറലാവാന്‍ ആംബുലന്‍സിലെത്തി വധുവരന്മാര്‍; സൈറണിട്ടുള്ള വിവാഹ ഓട്ടത്തിന് പണികൊടുത്ത് എംവിഡി

വിവാഹ ദിവസം വ്യത്യസ്തതയ്ക്ക് വേണ്ടി ആംബുലന്‍സില്‍  വധൂവരന്മാരെ കൊണ്ടുപോയ സംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ് .വിവാഹശേഷം വധുവരന്മാരേയും കൊണ്ട് സൈറണ്‍ മുഴക്കി പായുന്ന ആംബുലന്‍സിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് എംവിഡി നടപടിയെടുത്തത്. മോട്ടോര്‍ വാഹന വകുപ്പ് ആംബുലന്‍സ് കസ്റ്റഡിയിലെടുത്ത്  പൊലീസിന് കൈമാറി.…

//

‘ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ ദേശവും ഭാഷയും കടന്ന ജപ്പാനിലേക്ക്

2021ൽ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ജിയോ ബേബി ചിത്രം ‘ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ ദേശവും ഭാഷയും കടന്നു ജപ്പാനിലേക്ക്. ഈ മാസം 21 മുതലാണ് ചിത്രം ജപ്പാനിലെ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്നത്. ജാപ്പനീസ് ഭാഷയിൽ സബ് ടൈറ്റിലുകളോടെയാവും പ്രദർശനം. ചിത്രത്തിൻറെ ജപ്പാനിലെ വിതരണാവകാശം…

//

ചുരുളി കാണാൻ പൊലീസ് സംഘം ; ‘സഭ്യത’ പരിശോധിക്കാന്‍ സമിതി രൂപീകരിച്ചു

ചുരുളി സിനിമ കാണാൻ പ്രത്യേക പൊലീസ് സംഘത്തെ രൂപികരിച്ചു.സിനിമയിൽ തെറിവിളികൾ ബറ്റാലിയൻ മേധാവി കെ പദ്‌മകുമാറിന്റെ നേതൃത്വത്തിൽ പരിശോധിക്കും. സിനിമ കണ്ട് റിപ്പോർട്ട് നൽകാൻ ഡിജിപിക്ക് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. എഡിജിപി പദ്മകുമാര്‍, തിരുവനന്തപുരം റൂറല്‍ എസ്പി ദിവ്യ ഗോപിനാഥ്, തിരുവനന്തപുരം സിറ്റി അഡ്മിന്‍…

//

ഗന്ധര്‍വ സംഗീത മാധുരിക്ക് ഇന്ന് 82-ാം പിറന്നാള്‍

സംഗീതപ്രേമികളുടെ ഇഷ്ട ഗായകന്‍ കെ ജെ യേശുദാസിന് 82-ാം പിറന്നാള്‍. അരനൂറ്റാണ്ടിലേറെയായി കാതുകള്‍ക്ക് ഇമ്പമായി ആ സ്വരമാധുരി നമുക്കൊപ്പമുണ്ട്. ഒമ്പതാം വയസില്‍ തുടങ്ങിയ സംഗീതസപര്യ തലമുറകള്‍ പിന്നിട്ട് ഇപ്പോഴും ആ ആലാപനം സംഗീത പ്രേമികളുടെ കാതുകളില്‍ മുഴങ്ങിക്കൊണ്ടേയിരിക്കുന്നു.22-ാം വയസില്‍ 1961 നവംബര്‍ 14നാണ് യേശുദാസിന്റെ…

//

2021 ലെ ഓടക്കുഴല്‍ പുരസ്കാരം സാറാ ജോസഫിന്

2021 ലെ ഓടക്കുഴല്‍ പുരസ്കാരം സാറാ ജോസഫിന്. ‘ബുധിനി’ എന്ന നോവലിനാണ് പുരസ്കാരം. 30,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.മഹാകവി ജി.ശങ്കരക്കുറുപ്പിന്‍റെ 44-ാമത് ചരമ വാര്‍ഷിക ദിനമായ ഫെബ്രുവരി 2ന് അവാര്‍ഡ് സമര്‍പ്പിക്കും. ഡോ. എം.ലീലാവതിയാണ് സാറാ ജോസഫിന് പുരസ്കാരം സമ്മാനിക്കുക.ജി.ശങ്കരക്കുറുപ്പ്…

//

യന്ത്ര ഊഞ്ഞാലിൽ പ്രദർശനം; ദുബൈയിലും തരംഗമായി ‘മിന്നൽ മുരളി’

കേരളത്തിനു പിന്നാലെ ദുബൈയിലും തരംഗമായി ടോവിനോ തോമസ് ചിത്രം ‘മിന്നൽ മുരളി’. ദുബൈയിലുള്ള ‘ഐൻ ദുബൈ’ എന്ന ലോകോത്തര യന്ത്ര ഊഞ്ഞാലിൽ ചിത്രത്തിന്റെ വീഡിയോ പ്രദർശിപ്പിച്ചു. ഇതാദ്യമായാണ് ഐൻ ദുബൈ എന്ന കൂറ്റൻ ഊഞ്ഞാൽ ചക്രത്തിൽ ഒരു മലയാള സിനിമ പ്രദർശിപ്പിക്കുന്നത്. കുടുംബസമേതമെത്തിയ ടോവിനോ…

//