ഫ്രാൻസ് x അർജന്‍റീന; ഫൈനൽ ഞായറാഴ്ച

ഖത്തർ ലോകകപ്പിന്‍റെ കലാശപ്പോരിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ്​ അർജന്റീനയെ നേരിടും. ലോകകപ്പിൽ അവിശ്വസനീയകുതിപ്പ്‌ നടത്തിയ മൊറോക്കോയെയാണ്‌ സെമിയിൽ ഫ്രാൻസ്‌ മടക്കിയത്‌. മറുപടിയില്ലാത്ത രണ്ടുഗോളിനായിരുന്നു ജയം. തിയോ ഹെർണാണ്ടസും കോളോ മുവാനിയും ലക്ഷ്യംകണ്ടു. 1962ൽ ബ്രസീലിനുശേഷം കിരീടം നിലനിർത്തുകയാണ്‌ ഫ്രാൻസിന്‍റെ ലക്ഷ്യം. നാലാം തവണയാണ്‌ ഫ്രാൻസ്‌…

//

ചലച്ചിത്രമേളകളെ സങ്കുചിത ആശയപ്രചരണത്തിനുള്ള ആയുധങ്ങളാക്കി മാറ്റാൻ ശ്രമം നടക്കുന്നു -മുഖ്യമന്ത്രി

ചലച്ചിത്ര മേളകളെ സങ്കുചിതമായ ആശയങ്ങളുടെ പ്രചാരണത്തിനുള്ള ആയുധങ്ങളാക്കി മാറ്റാൻ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ലോകത്താകമാനമുള്ള മനുഷ്യാവസ്ഥകളെ പ്രതിഫലിപ്പിക്കുക എന്ന ദൗത്യം കൂടി ചലച്ചിത്ര മേളകള്‍ ഏറ്റെടുക്കുന്നുണ്ട്. മാനുഷികമായതൊന്നും ഇത്തരം മേളകള്‍ക്ക് അന്യമല്ലന്നും സങ്കുചിതചിന്തകളുടെ ഭാഗമാക്കി ചലച്ചിത്ര മേളകളെ മാറ്റാനുള്ള ശ്രമം ശരിയല്ലെന്നും…

/

തീപ്പെട്ടിക്കൊള്ളിക്കൊണ്ട് ടവർ നിർമിച്ച് ഗിന്നസ് റെക്കോർഡിലേക്ക്​

ഒരു മിനിറ്റിനുള്ളിൽ തീപ്പെട്ടിക്കോള്ളികൾ കൊണ്ട് ടവർ നിർമ്മിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ് കരസ്ഥമാക്കിയതായി പാപ്പിനിശ്ശേരി സ്വദേശി ആൽവിൻ റോഷൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഇറ്റലിക്കാരനായ സാൽവിയോ സബ്ബ 2012 ൽ സ്ഥാപിച്ച 74 തീപ്പെട്ടിക്കൊള്ളികളുടെ റെക്കോർഡ് ആണ് ആൽവിൻ 76 കൊള്ളികൾ ഉപയോഗിച്ച് മറികടന്നത്.…

/

വേദനയുടെ നാളുകൾക്ക്‌ വിട; അനുപമ വീണ്ടും ചിലങ്കയണിയും

ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരികകേന്ദ്രത്തിലെ അരങ്ങിൽ മൂന്നുവർഷത്തെ ഇടവേളയ്‌ക്കുശേഷം അനുപമ മോഹൻ ചൊവ്വാഴ്‌ച വീണ്ടും ചിലങ്കയണിയും. അസഹ്യവേദനയുടെ നാളുകളെ അതിജീവിച്ച്‌ കാൽമുട്ടുകൾ മാറ്റിവച്ചശേഷം ആദ്യമായാണ് അനുപമ കൊച്ചിയിലെ അരങ്ങിൽ കുച്ചിപ്പുടി അവതരിപ്പിക്കുന്നത്‌. നാലാംവയസ്സിൽ അരങ്ങേറിയ അനുപമയ്‌ക്ക്‌ കാൽമുട്ടുകളിൽ 2019-ലാണ് വേദന പിടിമുറുക്കിയത്. കോവിഡ് നിയന്ത്രണങ്ങളാൽ കലാവേദികൾ…

/

നടൻ ശ്രീനാഥ് ഭാസിക്കെതിരായ വിലക്ക് പിൻവലിച്ചു

നടൻ ശ്രീനാഥ് ഭാസിക്കെതിരായ വിലക്ക് പിൻവലിച്ചു. സിനിമ നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍റേതാണ് തീരുമാനം. ഓൺലൈൻ മാധ്യമപ്രവർത്തകയെ അപമാനിച്ചതിന് രണ്ട് മാസം മുൻപാണ് നടനെ വിലക്കിയത്. നടന് മാധ്യമപ്രവർത്തക മാപ്പ് നൽകിയതടക്കം പരിഗണിച്ചാണ് തീരുമാനം.…

//

മലയാള ചെറുകഥയുടെ പുഷ്കലകാലം നഷ്ടമായി -മുല്ലപ്പള്ളി രാമചന്ദ്രൻ

മലയാള ചെറുകഥയുടെ പുഷ്കലകാലം നഷ്ടമായിരിക്കയാണെന്ന് മുൻ കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. പ്രൊഫസർ ദാസൻ പുത്തലത്തിന്‍റെ ‘ഒരേ കടൽ’ കഥാ സമാഹാരം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1940 മുതൽ 65 വരെയുള്ള കാലം തന്നെയാണ് മലയാള ചെറുകഥയുടെ സുവർണ്ണകാലമെന്നും മുല്ലപ്പള്ളി പറഞ്ഞു.…

/

വാട്ട്സപ്പ് പണിമുടക്കിയോ? എന്താണ് സംഭവമെന്ന് അന്വേഷിച്ച് ട്വിറ്റർ ട്രെൻഡ്

ഒരു മണിക്കൂറായി വാട്ട്സപ്പിൽ അയക്കുന്ന മെസേജുകളിൽ ഡബിൾ ടിക്കില്ല. വാട്ട്സപ്പിൽ എന്താണ് സംഭവിക്കുന്നത് എന്നതിനെപ്പറ്റി ട്വിറ്ററിലും ഫെയ്സ്ബുക്കിലും പൊരിഞ്ഞ ചർച്ചകൾ നടക്കുകയാണ്. അയക്കുന്ന മെസേജുകളിൽ ഡബിൾ ടിക്ക് കാണുന്നില്ലെങ്കിലും കിട്ടേണ്ടവർക്ക് മേസേജ് ലഭിക്കുന്നുണ്ട് എന്നതാണ് തമാശ. ഇതോടെ അത്യാവശ്യമായി മേസേജ് അയച്ചവർ മൊത്തത്തിൽ കൺഫ്യൂഷനിലായി.കിട്ടേണ്ടവർക്ക്…

/

നടി ഷംന കാസിം വിവാഹിതയായി

നടി ഷംന കാസിം വിവാഹിതയായി. ജെബിഎസ് ഗ്രൂപ്പ് കമ്പനി ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് വരന്‍. ദുബായില്‍ വച്ച് ആഡംബരപൂര്‍വമാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. മീര നന്ദന്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ വിവാഹത്തില്‍ പങ്കെടുത്തു. മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ സജീവമായ താരമാണ് ഷംന…

//

ചിലവന്നൂർ കായൽ കയ്യേറി നിർമ്മാണം; നടൻ ജയസൂര്യക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ചിലവന്നൂർ കായൽ കയ്യേറി നിർമ്മാണം നടത്തിയെന്ന കേസിൽ നടൻ ജയസൂര്യക്കെതിരെ വിജിലൻസ് കുറ്റപത്രം സമർപ്പിച്ചു. ആറ് വർഷം മുമ്പ് രജിസ്റ്റർ ചെയ്ത കേസിൽ ഇതുവരേയും കുറ്റപത്രം സമർപ്പിച്ചില്ലെന്ന് കാണിച്ച് ഹർജിക്കാരനായ ഗിരീഷ് ബാബു വീണ്ടും ഹർജി സമർപ്പിച്ചതോടെയാണ് നടപടി. ഇന്നലെയാണ് കുറ്റപത്രം സമർപ്പിച്ചത്. കടവന്ത്ര…

/

‘വിവാഹം ആറുവര്‍ഷം മുന്‍പ് റജിസ്റ്റര്‍ ചെയ്തു’; വാടക ഗര്‍ഭധാരണ സംഭവത്തില്‍ വന്‍ ട്വിസ്റ്റുമായി നയന്‍താരയുടെ വെളിപ്പെടുത്തല്‍

വിവാഹം കഴിഞ്ഞ് നാലു മാസത്തിനുള്ളിൽ വാടക ഗർഭധാരണത്തിലൂടെ അമ്മയായതിൽ നിയമപ്രശ്നങ്ങൾ ഇല്ലെന്ന് ദക്ഷിണേന്ത്യൻ നടി നയൻതാരയും ഭർത്താവ് വിഘ്നേഷ് ശിവനും.ആറു വർഷം മുൻപ് വിവാഹം റജിസ്റ്റർ ചെയ്തിരുന്നുവെന്നും കഴിഞ്ഞ ഡിസംബറിലാണ് വാടക ഗർഭധാരണത്തിന് നടപടികൾ തുടങ്ങിയതെന്നും താരദമ്പതികൾ തമിഴ്നാട് ആരോഗ്യ വകുപ്പിന് നൽകിയ സത്യവാങ്മൂലത്തിൽ…

//