“എന്റെ ഇരട്ട ബ്രദർ പോലെ”;ഗിന്നസ് പക്രുവിനോളം പോന്ന മെഴുക് പ്രതിമ നിർമ്മിച്ച് ശില്പി

മലയാളികളുടെ പ്രിയതാരമാണ് ​അജയ് കുമാർ എന്ന ​ഗിന്നസ് പക്രു. പൊക്കമല്ല കഴിവാണ് വലുതെന്ന് ഓരോദിനവും ജനങ്ങൾക്ക്  മുന്നിൽ തെളിയിച്ചു കൊണ്ടിരിക്കുന്ന പക്രുവിന് നിരവധി ആരാധകരാണ് ഉള്ളത്. ഇപ്പോഴിതാ ​ഗിന്നസ് പക്രുവിനായി ഒരു മെഴുക് പ്രതിമ തയ്യാറാക്കിയിരിക്കുകയാണ് ഒരു കലാകാരൻ. ശില്പി ഹരി കുമാർ ആണ് ഒറ്റനോട്ടത്തിൽ…

//

‘വോട്ടവകാശമുള്ള ആര്‍ക്കും അപേക്ഷിക്കാം’;സുരാജിന്റെ പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു

കുഞ്ചാക്കോ ബോബന്റെ ‘ന്നാ താൻ കേസ് കൊടി’ന് ശേഷം രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തിരക്കഥ എഴുതുന്ന ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു.’വോട്ടവകാശമുള്ള ആര്‍ക്കും അപേക്ഷിക്കാം’ എന്ന ടാഗ് ലൈനോടെയാണ് അണിയറ പ്രവർത്തകർ കാസ്റ്റിം​ഗ് കാൾ പങ്കുവച്ചിരിക്കുന്നത്.മുന്‍പ് അഭിനയിച്ചിട്ടല്ലാത്തവര്‍ക്ക് മുന്‍ഗണനയെന്നും പോസ്റ്ററിൽ പറയുന്നു. അഭിനയിക്കാൻ താല്പര്യം ഉള്ളവർ…

//

ദേവുവിനെ മുൻനിർത്തി ശരത് ആസൂത്രണം ചെയ്തത് വന്‍ തട്ടിപ്പ്; ഹണിട്രാപ്പില്‍ കൂടുതല്‍ അന്വേഷണത്തിന് പോലീസ്

പാലക്കാട് കേന്ദ്രീകരിച്ച് ഹണിട്രാപ്പിലൂടെ യുവാക്കള്‍ ആസൂത്രണം ചെയ്തത് വന്‍ തട്ടിപ്പെന്ന് പൊലീസ്. സോഷ്യല്‍മീഡിയ കേന്ദ്രീകരിച്ചായിരുന്നു ആറംഗ സംഘത്തിന്‍റെ തട്ടിപ്പ്.  ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയെ ഹണിട്രാപ്പിൽപ്പെടുത്താന്‍ ശ്രമിക്കവെയാണ് ഇവര്‍ പിടിയിലായത്. കൊല്ലം സ്വദേശി ദേവു, ഭർത്താവ് ഗോകുൽ ദ്വീപ്, പാലാ സ്വദേശി ശരത്, ഇരിങ്ങാലക്കുട സ്വദേശികളായ…

//

വ്യാജ വാട്‌സ്ആപ്പ് ചാറ്റ് കേസ്;ഷോൺ ജോർജിനെ ഇന്ന് ചോദ്യം ചെയ്യില്ല

വ്യാജ വാട്‌സ്ആപ്പ് ചാറ്റ് കേസിൽ ഷോൺ ജോർജിനെ ഇന്ന് ചോദ്യം ചെയ്യില്ലെന്ന് ക്രൈം ബ്രാഞ്ച്. നാളെ കോട്ടയം ക്രൈംബ്രാഞ്ച് ഓഫിസിൽ ഹാജരാകാൻ നോട്ടിസ് നൽകിയിട്ടുണ്ട്. മാധ്യമ പ്രവർത്തകരും അന്വേഷണ ഉദ്യോഗസ്ഥരും ചേർന്ന് ദിലീപിനെതിരെ ഗൂഢാലോചന നടത്തിയെന്ന വ്യാജ സ്‌ക്രീൻ ഷോട്ട് ദിലീപിന്റെ അനുജന് ഷോൺ…

//

നിപ ബാധിച്ച് മരിച്ച നഴ്‌സ് ലിനിയുടെ ഭര്‍ത്താവ് സജീഷും പ്രതിഭയും വിവാഹിതരായി

നിപ ബാധിച്ച് മരിച്ച നഴ്‌സ് ലിനിയുടെ ഭര്‍ത്താവ് സജീഷും കൊയിലാണ്ടി പന്തലായനി സ്വദേശി പ്രതിഭയും വിവാഹിതരായി. വടകര ലോകനാര്‍ക്കാവ് ക്ഷേത്രത്തിൽ വെച്ച് ആണ് വിവാഹച്ചടങ്ങ് നടന്നത്. ലിനിയുടെ മക്കളായ ഋതുല്‍, സിദ്ധാര്‍ഥ് പ്രതിഭയുടെ മകളായ ദേവപ്രിയയും വിവാഹത്തിന് സാക്ഷികളായി. ലിനിയുടെ കുടുംബം ഉള്‍പ്പെടെ മൂന്നു…

//

കണ്ണൂരിന്റെ പ്രകൃതി ദൃശ്യങ്ങൾ കോർത്തിണക്കി ഡി ടി പി സി;ആർ ജെ ജിത്തുവിന്റെ പ്രോമോ വീഡിയോ ജനങ്ങളിൽ കാത്തിരിപ്പിന് ആവേശം കൂട്ടുന്നു

കണ്ണൂർ ജില്ലയുടെ വിനോദസഞ്ചാര സാധ്യതകൾ ലോകത്തോടു വിളിച്ചുപറയാൻ മനോഹരമായ പ്രകൃതി ദൃശ്യങ്ങൾ കോർത്തിണക്കി ഡിടിപിസി ഒരുക്കുന്ന വീഡിയോ ഗാനത്തിന്റെ പ്രകാശനം സെപ്റ്റംബർ 4ന് നടക്കും. കൈതപ്രം ദാമോദരൻ നമ്പൂതിരി രചിച്ച് വിനീത് ശ്രീനിവാസൻ പാടി അഭിനയിച്ച സോങ് ഓഫ് കണ്ണൂർ ഹെവൻ ഓഫ് ടൂറിസം…

//

സൂര്യയ്ക്കും ജ്യോതികയ്ക്കുമെതിരെ പോലീസ് കേസ്

സൂര്യ ചിത്രം ജയ് ഭീം കോപ്പിറൈറ്റ് വിവാദത്തിൽ. സിനിമയുടെ കഥ തന്നിൽ നിന്ന് മോഷ്ടിച്ചതാണെന്ന് ആരോപിച്ച് വി.കുളഞ്ജിയപ്പയാണ് കേസ് കൊടുത്തിരിക്കുന്നത്.പരാതിയുടെ അടിസ്ഥാനത്തിൽ സംവിധായകൻ ജ്ഞാനവേലിനും നിർമാതാക്കളായ സൂര്യയ്ക്കും ജ്യോതികയ്ക്കുമെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ചിത്രീകരിച്ച സിനിമയാണ് സൂര്യ കേന്ദ്രകഥാപാത്രത്തിലെത്തിയ ജയ് ഭീം.…

//

‘ഉല്ലാസ യാത്രക്കിടെ ലൊക്കേഷന്‍ പങ്കുവെയ്ക്കരുത്, സൗജന്യ വൈഫൈ വേണ്ട’; മുന്നറിയിപ്പുമായി കേരളാ പൊലീസ്‌

യാത്ര പോകുന്നവരുടെ ശ്രദ്ധയ്ക്കായി കേരളാപൊലീസിന്റെ മുന്നറിയിപ്പ്.സമൂഹത്തില്‍ സൈബര്‍ അറ്റാക്കുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേരളാ പൊലീസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.ഇന്റര്‍നാഷണല്‍ ഹാക്കിങ് & സൈബര്‍ സെക്യൂരിറ്റി കോണ്‍ഫറന്‍സ് ഈസ് ബാക്ക് എന്ന കുറിപ്പോടുകൂടിയാണ് പോസ്റ്റ്.യാത്രപോകുന്ന വിവരങ്ങളും ലൊക്കേഷനും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാതിരിക്കുക എന്നതാണ് ആദ്യത്തെ…

//

വയനാട്ടിലേക്ക് പുതിയ യാത്രാ പാക്കേജുമായി കെഎസ്ആർടിസി കണ്ണൂർ ടൂറിസം സെൽ

വയനാട്ടിലേക്ക് പുതിയ യാത്രാ പാക്കേജുമായി കെഎസ്ആർടിസി കണ്ണൂർ ടൂറിസം സെൽ. രാവിലെ ആറിന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് രാത്രി 10.30ന് തിരിച്ചെത്തുന്ന രീതിയിലാണ് ടൂർ പ്ലാൻ ചെയ്തിട്ടുള്ളത്. തുഷാരഗിരി വെള്ളച്ചാട്ടം സന്ദർശിച്ചതിന് ശേഷം താമരശ്ശേരി ചുരം കയറി ലക്കിടി വ്യൂ പോയിന്റ്, ഹണി മ്യൂസിയം,…

//

“സിനിമയിൽ അഭിനയിക്കാൻ താല്പര്യമുണ്ട് “; ഫ്ലക്സ് വച്ച യുവാവിന് അവസരം നൽകാമെന്ന് സംവിധായകൻ

സിനിമയിൽ അവസരം ലഭിക്കാൻ പല വഴികൾ തേടുന്നവരുണ്ട് .അങ്ങനെ സിനിമയിൽ അഭിനയിക്കാൻ താൽപര്യമുണ്ടെന്ന് പറഞ്ഞ് തൃപ്പൂണിത്തുറയിൽ യുവാവ് ഫ്ളക്സ് ബോർഡ് വെച്ചത് സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു .ശരത് പനച്ചിക്കാട് എന്ന യുവാവാണ് വാർത്തകളിൽ ഇടം നേടിയത്, ചാൻസ് ചോദിച്ചു മടുത്ത ശേഷമാണ് ഇദ്ദേഹം…

//