രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
കണ്ണൂര്‍ : അപകടത്തില്‍ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ് നാല് മാസമായി വെന്റിലേറ്ററിന്റെ സഹായത്തോടെ മാത്രം ശ്വസനം സാധ്യമായിരുന്ന വ്യക്തിക്ക് നൂതന ചികിത്സാരീതിയായ ഫ്രെനിക് നെര്‍വ്വ് പേസിങ്ങിലൂടെ ശ്വസനശേഷി തിരിച്ച് ലഭിക്കുകയും വെന്റിലേറ്ററില്‍ നിന്ന് മുക്തനാകുവാന്‍ സാധിക്കുകയും ചെയ്തു. കേരളത്തില്‍ ആദ്യമായണ് ഫ്രെനിക് നെര്‍വ്…
കണ്ണൂര്‍ : ലോക കാന്‍സര്‍ ദിനാചരണത്തിന്റെ നാളുകളില്‍ കണ്ണൂര്‍ ജനതയ്ക്ക് അഭിമാനമേകിക്കൊണ്ട് ഇന്ത്യയിലെ ഏറ്റവും മികച്ച കാന്‍സര്‍ പരിചരണം നല്‍കുന്ന സ്ഥാപനത്തിനുള്ള അംഗീകാരം കണ്ണൂര്‍ ആസ്റ്റര്‍ മിംസിനെ തേടിയെത്തി. ഇന്ത്യന്‍ ഹെല്‍ത്ത് ആന്റ് വെല്‍നസ്സ് സമ്മിറ്റ് 2025ന്റെ ഭാഗമായി കാന്‍സര്‍ ചികിത്സാ രംഗത്ത് സമഗ്രമായ…
കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ ജീറിയാട്രിക് ഓങ്കോളജി ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിച്ചു. കണ്ണൂര്‍ : മുതിര്‍ന്ന പൗരന്മാരുടെ കാന്‍സര്‍ ചികിത്സയ്ക്ക് പ്രത്യേക പ്രാമുഖ്യം നല്‍കിക്കൊണ്ട് കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ ജീറിയാട്രിക് ഓങ്കോളജി ക്ലിനിക് പ്രവര്‍ത്തനം ആരംഭിച്ചു. ലോക കാന്‍സര്‍ ദിനത്തില്‍ ആസ്റ്റര്‍ ഡി എം ഹെല്‍ത്ത്…
കണ്ണൂർ പുതിയതെരുവിൽ അഞ്ചുദിവസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയ ഗതാഗത പരിഷ്കാരണം വിജയകരമെന്ന് കണ്ടതിനാൽ ചില ഭേദഗതികളോടെ തുടരാൻ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം തീരുമാനിച്ചതായി കെ വി സുമേഷ് എംഎൽഎയും കണ്ണൂർ ആർ ടി ഒയും വളപട്ടണം സി ഐയും വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഗതാഗതക്കുരുക്കിനെ…
കണ്ണൂര്‍ : പുതുവത്സരം ആരോഗ്യപൂര്‍ണ്ണമായി മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെ കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ ഓര്‍ത്തോപീഡിക് വിഭാഗത്തിന്റെയും ഗൈനക്കോളജി വിഭാഗത്തിന്റെയും ആഭിമുഖ്യത്തില്‍ സംയുക്ത മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയ, കാല്‍മുട്ട് സന്ധിമാറ്റിവെക്കല്‍ ശസ്ത്രക്രിയ എന്നിവ ഉള്‍പ്പെടെയുള്ള ശസ്ത്രക്രിയകളും സ്‌പോര്‍ട്‌സ് മെഡിസിന്‍, പീഡിയോട്രിക്…
ശ്വാസനാളം അടഞ്ഞ്പോയ മൂന്നര മാസം പ്രായമുള്ള കുഞ്ഞിന്റെ ജീവൻ ശസ്ത്രക്രിയ ഇല്ലാതെ രക്ഷപ്പെടുത്തി. കണ്ണൂർ : ശ്വാസ കോശത്തിലെ പ്രധാന നാളിയായ ട്രക്കിയ ചുരുങ്ങിയതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ മൂന്നര മാസം മാത്രം പ്രായമുള്ള പാനൂർ പുത്തൂർ സ്വദേശിയായ കുഞ്ഞിന്റെ ജീവൻ കണ്ണൂർ ആസ്റ്റർ മിംസിൽ…
കടല ശ്വാസനാളത്തിൽ കുടുങ്ങി ഗുരുതരാവസ്ഥയിലായ ഒന്നര വയസ്സുള്ള കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചു. കണ്ണൂര്‍ : കടല ശ്വാസനാളത്തിൽ കുടുങ്ങി ഗുരുതരാവസ്ഥയിലായ രണ്ട് വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിന്റെ ജീവന്‍ ആസ്റ്റര്‍ മിംസ് കണ്ണൂര്‍ ഹോസ്പിറ്റലില്‍ രക്ഷിച്ചെടുത്തു. അരീക്കമല സ്വദേശിയായ കുഞ്ഞാണ് കടല ശ്വാസനാളത്തിൽ കുടുങ്ങിയതിനെ…
കണ്ണൂര്‍ : പ്രോസ്‌റ്റേറ്റ് സംബന്ധമാ രോഗാവസ്ഥകള്‍ അഭിമുഖീകരിക്കുന്നവര്‍ക്ക് ശരിയായ ചികിത്സയും പരിഹാരവും കണ്ടെത്തുവാന്‍ കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ പ്രോസ്‌റ്റേറ്റ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ആസ്റ്റർ മിംസ് കണ്ണൂരിലെ യൂറോളജി വിഭാഗം ഡോക്ടർമാരായ സത്യേന്ദ്രൻ നമ്പ്യാർ, അക്ബർ സലിം തുടങ്ങിയവർ ആണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്…
പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നത് ആവര്‍ത്തിക്കുന്നവര്‍ക്കെതിരെ തദ്ദേശസ്ഥാപനങ്ങള്‍ ശക്തമായ നടപടി സ്വകീരിക്കണമെന്നും ആവശ്യമെങ്കില്‍ ക്രമിനല്‍ കേസുകള്‍ എടുക്കുന്നതിന് പൊലീസിന് ഇത്തരം പരാതികള്‍ കൈമാറണമെന്നും ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ നിര്‍ദേശിച്ചു. കാലവര്‍ഷ മുന്നൊരുക്കത്തിന്റെ ഭാഗമായി നടക്കുന്ന മാലിന്യ നിര്‍മാര്‍ജന, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ ചേര്‍ന്ന…
കണ്ണൂര്‍ ആസ്റ്റര്‍ സ്‌പോര്‍ട്‌സ് ഇഞ്ചുറി കോണ്‍ക്ലേവ് 2024 സമാപിച്ചു. കണ്ണൂര്‍ : കായികമേഖലയില്‍ നിന്ന് സംഭവിക്കുന്ന പരിക്കുകളെ ശാസ്ത്രീയമായി സമീപിക്കുന്നതുമായി ബന്ധപ്പെട്ട് വിദഗ്ദ്ധ പരിശീലനം നല്‍കുന്നതിനുവേണ്ടി കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഓര്‍ത്തോപീഡിക്‌സ് ആന്റ് സ്‌പോര്‍ട്‌സ് മെഡിസിന്‍ സംഘടിപ്പിച്ച ‘കാസികോണ്‍ 2024…