രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
മരുന്നു കൊണ്ടും , ഇന്‍സുലിന്‍ കൊണ്ടും നിയന്ത്രിക്കാനാവാത്ത പ്രമേഹരോഗമുള്ളവര്‍ക്ക് ആശ്വാസമായിക്കൊണ്ട് കണ്ണൂര്‍ ജില്ലയിലാദ്യമായി കൃത്രിമ പാന്‍ക്രിയാസ് (അഡ്വാന്‍സ്ഡ് ഹൈബ്രിഡ് ക്ലോസ്ഡ് ലൂപ് ഇന്‍സുലിന്‍ പമ്പ്) പ്രമേഹ രോഗിയില്‍ വിജയകരമായി സ്ഥാപിച്ചു. കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ ചികിത്സയിലുളള ടൈപ്പ് വണ്‍ പ്രമേഹബാധിതനായ കുഞ്ഞിനെയാണ് അത്യാധുനിക…
കണ്ണൂർ: നാഷണൽ സ്കിൽ ഡെവലപ്മെൻറ് കോർപ്പറേഷനും, ആസ്റ്റർ വളണ്ടിയേഴ്സും, കണ്ണൂർ ആസ്റ്റർ മിംസും സംയുക്തമായി സംഘടിപ്പിക്കുന്ന ജനറൽ ഡ്യൂട്ടി അസിസ്റ്റൻറ് (നഴ്സിംഗ് അസിസ്റ്റൻറ്) തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പ്രായം: പതിനെട്ടിനും 35 നും മധ്യേ. ദൈർഘ്യം: 6 മാസം. താല്പര്യമുള്ളവർ ജൂൺ പത്തിന്…
തിരുവനന്തപുരം: രാജ്യത്തിന് മാതൃകയായ കേരളത്തിന്റെ സൗജന്യ ചികിത്സയെ പ്രശംസിച്ച് ഡബ്ല്യു.എച്ച്.ഒ. ഹെല്‍ത്ത് ഫിനാന്‍സിംഗ് ലീഡ് ഡോ. ഗ്രേസ് അച്യുഗുരാ. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി നടത്തിയ കൂടിക്കാഴ്ചയിലും സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ‘അനുഭവ് സദസ്’ ദേശീയ ശില്‍പശാലയിലും സംസ്ഥാനത്തെ സൗജന്യ…
മഴക്കാല തയ്യാറെടുപ്പ് പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടത്താൻ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. ജൂൺ 4ന് മൺസൂൺ തുടങ്ങുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. മഴയുടെ ലഭ്യതയിൽ പ്രവചനാതീതസ്വഭാവം പ്രതീക്ഷിക്കുന്നതിനാൽ ജില്ലകളിലെ മഴക്കാല തയ്യാറെടുപ്പ് പ്രവർത്തനങ്ങളുടെ അവലോകനം ജൂൺ, ജൂലൈ,…
ചികിത്സ രംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കികൊണ്ട് കേരളത്തിലെ ആദ്യ ജി ഐ മോട്ടിലിറ്റി & ഫിസിയോളജി ക്ലിനിക് കണ്ണൂർ ആസ്റ്റർ മിംസിൽ പ്രവർത്തന സജ്ജമായി. കുടലിന്റെ ചലനങ്ങളുമായി ബന്ധപ്പെട്ട നിരവധി അസുഖങ്ങളുടെ ചികിത്സയിൽ ഇതോടെ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കപ്പെടും. ഭക്ഷണം കഴിക്കുന്നതിന് ബുദ്ധിമുട്ടനുഭവപ്പെടുന്ന രോഗാവസ്ഥയായ…
കണ്ണൂര്‍ : ആസ്റ്റര്‍ മിംസ് കണ്ണൂരിലെ ബാക്ക്‌പെയിന്‍ ക്ലിനിക്കിലെ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നടുവേദന കാരണം ബുദ്ധിമുട്ടുന്നവർക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. വിട്ടുമാറാത്ത നടുവേദന, പുറം വേദന എന്നിവ മൂലം ബുദ്ധിമുട്ടുന്നവര്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാവുന്നതാണ്. മെയ് 20 മുതല്‍ ജൂണ്‍ 20 വരെ…
കണ്ണൂർ: ആസ്റ്റർ മിംസ് കണ്ണൂർ എമർജൻസി മെഡിസിൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 2 ദിവസത്തെ എമർജൻസി മെഡിസിൻ കോൺ ക്ലേവ് സമാപിച്ചു. ഷോക്ക്, സ്ട്രോക്ക് എന്നിവ ഉൾപ്പെടെ അടിയന്തര ചികിത്സ ആവശ്യമായി വരുന്ന വിവിധ രോഗാവസ്ഥകളുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന എമർജൻസി മെഡിസിൻ ചികിത്സാരംഗത്തെ അതി…
കണ്ണൂര്‍ : എന്‍ഡോസ്‌കോപ്പിക് ചികിത്സാ രംഗത്ത് ഏറ്റവും നൂതനമായ ചികിത്സാ ഉപാധിയാണ് ഫുള്‍തിക്‌നസ്സ് റിസക്ഷന്‍ ഡിവൈസ് എന്ന FTRD. മലാശയം പോലുള്ള ശരീരഭാഗങ്ങളില്‍ ഉണ്ടാകുന്ന മുഴകളും മറ്റും വിജയകരമായി നീക്കം ചെയ്യാന്‍ സഹായിക്കുന്ന FTRD ഉപയോഗിച്ച് കേരളത്തില്‍ നിലവില്‍ കൊച്ചിയില്‍ മാത്രമാണ് വിജയകരമായി ചികിത്സ…
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 12,591 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇത് ഇന്നലത്തേതിനേക്കാൾ 20 ശതമാനം കൂടുതലാണ്. ഒമിക്രോൺ സബ് വേരിയന്റായ XBB.1.16 ആണ് കേസുകളുടെ വർദ്ധനവിന് കാരണമെന്ന് മെഡിക്കൽ വിദഗ്ധർ പറയുന്നു. കേന്ദ്ര…
രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികൾ വീണ്ടും 10,000 കടന്നു. 24 മണിക്കൂറിനിടെ 10,542 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 63,562 ആയി ഉയർന്നു. ഇന്നലെ പ്രതിദിന രോഗികളുടെ എണ്ണം 9111 ആയിരുന്നു. 8.40 ശതമാനമായിരുന്നു പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. അതേസമയം അടുത്ത…