പെലെയുടെ സംസ്കാരം ചൊവ്വാഴ്ച

അന്തരിച്ച ബ്രസീൽ ഇതിഹാസം പെലെയുടെ സംസ്കാരം ചൊവ്വാഴ്ച നടക്കും. സ്വന്തം നാടായ സാൻറോസിലാണ് താരത്തിന്‍റെ സംസ്കാരം നടക്കുക. 82 വയസുകാരനായ പെലെ ഏറെക്കാലം അർബുദത്തോട് പൊരുതി വ്യാഴാഴ്ചയാണ് മരണപ്പെട്ടത്. ലോകമെമ്പാടുമുള്ള നിരവധി താരങ്ങൾ പെലെയ്ക്ക് ആദരാഞ്ജലികൾ അറിയിച്ചു. പെലെയുടെ മൃതദേഹം തിങ്കളാഴ്ച രാവിലെ മുതൽ…

സെല്ലുലോയ്​ഡിൽ ചിരിപ്പിക്കുമ്പോഴും ജീവിതത്തിന്‍റെ ഫ്രെയിമുകളിൽ കരഞ്ഞ ചാർളി ചാപ്ലിന്‍റെ ഓർമ്മദിനം ഇന്ന്

‘ഒരിക്കൽ ചാർളി ചാപ്ലിൻ ഒരു സദസ്സിൽ തമാശ പൊട്ടിച്ചു. ആളുകൾ കൂട്ടച്ചിരി. ചാപ്ലിൻ വീണ്ടും അതേ തമാശ കാച്ചി. ചിരിയുടെ തോത് കുറഞ്ഞു. പിന്നെയും ചാപ്ലിൻ അതേ തമാശ തന്നെ പറഞ്ഞതോടെ ആരും ചിരിക്കാതെയായി. അപ്പോൾ ചാപ്ലിൻ ഇങ്ങനെ പറഞ്ഞത്രേ: ‘ഒരേതമാശ ആവർത്തിക്കുമ്പോൾ ചിരിക്കാൻ…

/

കൊവിഡ്​: ചൈനയിൽ സ്ഥിതി ഗുരുതരം

ചൈനയിൽ കൊവിഡ് പ്രതിസന്ധി അതീവ ഗുരുതരം. ഒറ്റ ദിവസം കൊണ്ട് 37 ദശലക്ഷത്തിനടുത്ത് ആളുകൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ലോകത്തെ ഏറ്റവും വലിയ കൊവിഡ് വ്യാപനമാണ് നിലവിൽ ചൈനയിൽ ഉണ്ടായിരിക്കുന്നത്. 248 മില്യൺ ജനങ്ങളിൽ 18ശതമാനം പേർക്കും ഡിസംബറിലെ ആദ്യ 20 ദിവസത്തിനകത്ത് തന്നെ കൊവിഡ്…

പെലെയുടെ ആരോഗ്യം മോശമായി

ബ്രസീൽ ഫുട്‌ബോൾ ഇതിഹാസം പെലെയുടെ ആരോഗ്യസ്ഥിതി കൂടുതൽ മോശമായി. സാവോപോളോയിലെ ആൽബർട്ട്‌ ഐൻസ്‌റ്റീൻ ആശുപത്രിയിൽ തുടരുകയാണ്‌ ഈ എൺപത്തിരണ്ടുകാരൻ. അർബുദം മൂർച്ചിച്ചതോടെ വൃക്കകളുടെയും ഹൃദയത്തിന്‍റെയും പ്രവർത്തനം തകരാറിലായതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ക്രിസ്‌മസിന് പെലെയ്‌ക്ക്‌ വീട്ടിലേക്ക്‌ മടങ്ങാനാകില്ലെന്ന്‌ മകൾ കെലി നാസിമെന്‍റോ കുറിച്ചു. മൂന്നാഴ്‌ചയായി…

ചാൾസ് ശോഭ് രാജ് ജയിൽമോചിതനായി

നേപ്പാളിൽ ജയിലിൽ കഴിയുന്ന കുപ്രസിദ്ധ കൊലയാളി ചാൾസ്‌ ശോഭ്‌‌രാജ്‌ ജയിൽ മോചിതനായി. 19 വർഷമായി തടവിലുള്ള ചാൾസിനെ പ്രായാധിക്യം കണക്കിലെടുത്ത്‌ വിട്ടയക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ നൽകിയ ഹർജിയിൽ ചാൾസിനെ മോചിപ്പിച്ച് നാടുകടത്താനാണ് ബുധനാഴ്‌ച നേപ്പാൾ സുപ്രീംകോടതി ഉത്തരവിട്ടത്‌. രണ്ട്‌ അമേരിക്കൻ വിനോദസഞ്ചാരികളെ നേപ്പാളിൽ കൊലപ്പെടുത്തിയ കേസിൽ…

രാജി പ്രഖ്യാപിച്ച് ഇലോൺ മസ്‌ക്

ട്വിറ്റർ സി.ഇ.ഒ സ്ഥാനം രാജി വയ്ക്കുമെന്ന് പ്രഖ്യാപിച്ച് ഇലോൺ മസ്‌ക്. ഇന്ന് പുലർച്ചെയാണ് ട്വിറ്ററിലൂടെ മസ്‌ക് ഇക്കാര്യം വ്യക്തമാക്കിയത്. ‘ട്വിറ്റർ സി.ഇ.ഒ സ്ഥാനം ഏറ്റെടുക്കാൻ തക്ക വിഡ്ഢിയായ ഒരാളെ കണ്ടെത്തിയാൽ ഉടൻ രാജി വയ്ക്കും. അതിന് ശേഷം സോഫ്‌റ്റ്​ വെയർ, സർവർ ടീമിന്‍റെ പ്രവർത്തനത്തിന്…

അർജന്‍റിനയ്ക്ക് മൂന്നാം ലോകകപ്പ്

വാമോസ് അർജന്‍റീന..വാമോസ് മെസി..വാമോസ് സ്കലോനി.. ഫുട്ബാൾ ചരിത്രം കണ്ട ഇതിഹാസകാരന്മാരിൽ അഗ്രഗണ്യരിലൊരാളായ മെസി ലോകപോരാട്ട വേദിയിൽ അവസാന മത്സരം കളിച്ചുതീർത്തപ്പോൾ മറഡോണയില്‍ നിര്‍ത്തിയ വിജയ ചരിത്രമാണ് കാലം മിശിഹായുടെ പൂർത്തിയാക്കുന്നത്. ആവേശം നുരഞ്ഞുപൊന്തിയ ഖത്തർ കലാശപ്പോരാട്ടത്തിൽ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ 4-2 ന് തകര്‍ത്താണ്…

/

കലാശപ്പോര് ഇന്ന്​: മെസിയും എംബാപ്പെയും നേർക്കുനേർ

ഫ്രാൻസുമായുള്ള തങ്ങളുടെ നിർണായക ലോകകപ്പ് ഫൈനൽ പോരാട്ടത്തിന് മുമ്പ് മുഴുവൻ അർജന്‍റീനിയൻ ടീമും പരിശീലനം നടത്തി. ലുസൈൽ സ്റ്റേഡിയത്തിൽ നിലവിലെ ചാമ്പ്യന്മാരോട് 36 വർഷത്തിനിടെ തങ്ങളുടെ ആദ്യ ലോകകപ്പ് നേടാനുള്ള ശ്രമത്തിലാണ് അർജന്‍റീന. എന്നാൽ ഫ്രഞ്ച് ക്യാമ്പിലെ വൈറസ് ബാധ സ്ഥിരീകരിച്ച് പരിശീലകന്‍ ദിദിയര്‍…

//

ഇന്ത്യയ്‌ക്കെതിരെ ആണവയുദ്ധം നടത്തും; ഭീഷണിയുമായി പാക് നേതാവ്

ഇന്ത്യയ്‌ക്കെതിരെ ആണവയുദ്ധം നടത്തുമെന്ന ഭീഷണിയുമായി പാക്‌സിതാൻ പീപ്പിൾസ് പാർട്ടി നേതാവ് ഷാസിയ മാരി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പാക് വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോയുടെ പരാമർശത്തിനെതിരെ ഇന്ത്യ അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് പാകിസ്താന്‍റെ ഭാഗത്ത് നിന്ന് വീണ്ടും ഭീഷണി വരുന്നത്. ‘പാകിസ്താന്‍റെ പക്കൽ ആറ്റം…

/

മൂന്നാം സ്ഥാനക്കാരായി ക്രൊയേഷ്യ; തലയുയര്‍ത്തി മൊറോക്കോൻ മടക്കം

ഖത്തർ ലോകകപ്പിൽ പൊരുതി കളിച്ച മൊറോക്കോയെ പരാജയപ്പെടുത്തി ക്രൊയേഷ്യ മൂന്നാമത്. ഖലീഫ ഇന്‍റർനാഷണൽ സ്റ്റേഡിയത്തിൽ ഒന്നിനെതിരെ രണ്ടു ഗോളിനാണ് ലൂക്കാ മോഡ്രിച്ചും സംഘവും ജയം നേടിയത്. ജോസ്കോ ഗ്വാർഡിയോൾ, മിസ്ലാവ് ഓർസിച്ച് എന്നിവരാണ് ക്രൊയേഷ്യക്ക് വേണ്ടി വല കുലുക്കിയത്. അച്രാഫ് ദാരിയുടെ വകയായിരുന്നു മൊറോക്കോയുടെ…

//