സൗദി അരാംകോയുടെ വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ധന

സൗദി അരാംകോയുടെ വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ധന. 2022ല്‍ കമ്പനിയുടെ അറ്റാദായം 46 ശതമാനം തോതില്‍ വര്‍ധിച്ചു. നേട്ടം ഓഹരി ഉടമകള്‍ക്ക് ഉടന്‍ വിതരണം ചെയ്യുമെന്ന് സൗദി അരാംകോ അറിയിച്ചു.2022 വാര്‍ഷികാവലോകന റിപ്പോര്‍ട്ടിലാണ് കമ്പനിയുടെ വളര്‍ച്ച രേഖപ്പെടുത്തിയത്. 2021നെ അപേക്ഷിച്ച് കമ്പനിയുടെ അറ്റാദായം 46.5ശതമാനം തോതിലാണ്…

///

ഓസ്കറിൽ ഇന്ത്യക്ക് ഡബിൾ നേട്ടം; ‘നാട്ടു നാട്ടു’വിനും ‘ദ എലഫന്റ് വിസ്പറേഴ്സ്’നും പുരസ്കാരം

ഈ വർഷത്തെ ഓസ്കാർ വേദിയിൽ ഇന്ത്യൻ സിനിമക്ക് അഭിമാന നിമിഷം. ഓസ്കാർ വേദിയിൽ ഒർജിനൽ സോങ് വിഭാഗത്തിൽ ‘നാട്ടു നാട്ടു’ എന്ന ഗാനം തിരഞ്ഞെടുത്തു. ആർ.ആർ.ആർ എന്ന ചിത്രത്തിലെ തെലുഗു ഗാനമാണ് ‘നാട്ടു നാട്ടു’. ഇതാദ്യമായാണ് ഒരു തെന്നിന്ത്യൻ ഗാനം ഓസ്കർ വേദിയിൽ അവതരിപ്പിക്കപ്പെടുന്നത്.…

////