’സ്കൂൾവിക്കി’ പുരസ്കാരം; ജില്ലയിൽ ഒന്നാമതെത്തി കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂൾ

കണ്ണൂർ: പൊതുവിദ്യാഭ്യാസവകുപ്പിന്റെ സ്കൂളുകളെക്കുറിച്ചുള്ള ഓൺലൈൻ പോർട്ടലായ ‘സ്കൂൾ വിക്കി’യിൽ മികച്ച താളുകൾ ഏർപ്പെടുത്തിയതിനുള്ള പുരസ്കാരങ്ങളിൽ ജില്ലാതലത്തിൽ കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂൾ ഒന്നാമതെത്തി. മുഴക്കുന്ന് ജി.യു.പി.എസ്., പെരിങ്ങത്തൂർ എൻ.എ.എം.എച്ച്.എസ്.എസ്. എന്നീ സ്കൂളുകൾക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ. 15,000 സ്കൂളുകളെ കോർത്തിണക്കി കേരള ഇൻഫ്രാസ്ട്രക്ചർ…

///

‘ക്ലാസ് മുടക്കിയുള്ള പരിപാടികളില്‍ കുട്ടികളെ പങ്കെടുപ്പിക്കരുത്’; നിർദേശവുമായി മന്ത്രി ശിവന്‍കുട്ടി

ക്ലാസ് പഠനം മുടക്കിയുള്ള പരിപാടികളില്‍ കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഇക്കാര്യം അധ്യാപകരും സ്‌കൂള്‍ അധികൃതരും പി.ടി.എയും പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. തളിര് സ്‌കോളര്‍ഷിപ്പ് വിതരണവും തളിര് സ്‌കോളര്‍ഷിപ്പ് 2022 – 23 രജിസ്‌ട്രേഷന്‍ ഉദ്ഘാടനവും തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ നിര്‍വഹിച്ചു…

//

ഹയർസെക്കണ്ടറി സേ പരീക്ഷ വിജ്ഞാപനം പുറപ്പെടുവിച്ചു; അപേക്ഷ തീയതി, ഫീസ് എന്നിവ അറിയാം

ഹയർ സെക്കൻഡറി/ടെക്‌നിക്കൽ ഹയർസെക്കൻഡറി/ആർട്ട് ഹയർ സെക്കൻഡറി രണ്ടാം വർഷ സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ   വിജ്ഞാപനമായി. ജൂലൈ 25 മുതൽ 30 വരെ പരീക്ഷ നടക്കും. ഗൾഫ് മേഖലയിലെ സ്‌കൂളുകളിൽ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക് യു.എ.ഇ യിലെ കേന്ദ്രത്തിലോ അതാത് വിഷയ കോമ്പിനേഷനുള്ള കേരളത്തിലെ…

//

പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 83.87 %,കഴിഞ്ഞ വർഷത്തേക്കാൾ വിജയശതമാനം കുറവ്

സംസ്ഥാനത്തെ ഹയർ സെക്കന്‍ററി, വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷാഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. പ്ലസ്ടുവിന്  83.87 ശതമാനം പേരാണ് വിജയം നേടിയത്. കഴിഞ്ഞ വർഷം  87.94 ശതമാനം പേരാണ് വിജയിച്ചത്. 3,61,091 പേരാണ് ഈ വർഷം പരീക്ഷ എഴുതിയത്.…

//

പ്ലസ് ടു പരീക്ഷാ ഫലം ഇന്ന്; രാവിലെ 11 മണിക്ക് പ്രഖ്യാപിക്കും

സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. രാവിലെ 11 ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് പരീക്ഷാഫലം പ്രഖ്യാപിക്കുക. തുടർന്ന് ഓൺലൈനായി ഫലം ലഭ്യമാകും. പ്ലസ്ടുവിൽ 4,22,890 പേരും വിഎച്ച്എസ്ഇയിൽ 29,711 പേരുമാണ് ഫലം കാത്തിരിക്കുന്നത്.മാർച്ച് 30 മുതലാണ് പ്ലസ് ടു പരീക്ഷകൾ ആരംഭിച്ചത്.…

//

പ്ലസ് ടു പരീക്ഷാഫലം നാളെ രാവിലെ 11 മണിക്ക്

ഈ വര്‍ഷത്തെ പ്ലസ് ടു ഫലം നാളെ (ജൂണ്‍ 21) പ്രഖ്യാപിക്കും. പിആര്‍ഡി ചേംബറില്‍ രാവിലെ 11 മണിക്കാണ് ഫലപ്രഖ്യാപനം.വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും വിദ്യാഭ്യാസവകുപ്പ് സെക്രട്ടറിയുമാകും മാധ്യമങ്ങളെ കാണുക. മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരെ സംസ്ഥാനത്തുടനീളമുള്ള വിവിധ പരീക്ഷാ കേന്ദ്രങ്ങളിലാണ് പ്ലസ്…

//

ഇത് ഇരട്ടി മധുരം;ഹരിതയ്ക്കും ഹരിശ്രീക്കും ഒന്നാം റാങ്കിന്റെ തിളക്കം

ചീമേനി: ഒരുമയോടെ വിജയം കൊയ്യുന്ന പതിവ് ആവർത്തിച്ചപ്പോൾ ഹരിതയ്ക്കും ഹരിശ്രീക്കും ഒന്നാം റാങ്കിന്റെ തിളക്കം. കണ്ണൂർ സർവകലാശാല പ്ലാന്റ് സയൻസ്, സ്റ്റാറ്റിസ്റ്റിക്സ് ബിരുദ വിഷയങ്ങളിലാണ് ഇരട്ടകളായ ഹരിതയും ഹരിശ്രീയും ഒരേ മാർക്കോടെ ഒന്നാം റാങ്ക് നേടിയത്.കുഞ്ഞിപാറ കുന്നും കിണറ്റുകരയിലെ ശങ്കരൻ നമ്പൂതിരി (ഹരി) യുടെയും…

///

‘മലയാളം പാഠപുസ്തകങ്ങളില്‍ അക്ഷരമാല ഈ വര്‍ഷം തന്നെ’; മാറ്റമില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി

മലയാളം പാഠപുസ്തകങ്ങളില്‍ അക്ഷരമാല ഈ വര്‍ഷം തന്നെ ഉള്‍പ്പെടുത്തുമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. 2022-23 അധ്യയനവര്‍ഷം വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാകുന്ന മലയാളം പാഠപുസ്തകങ്ങളില്‍ അക്ഷരമാല ഉള്‍പെടുത്തി അച്ചടി ആരംഭിച്ചു കഴിഞ്ഞതായി മന്ത്രി വ്യക്തമാക്കി. ”കെ പി ബി എസിലാണ് അച്ചടി. മലയാളം അക്ഷരമാല…

///

അധ്യാപകരുടെ സ്വകാര്യ ട്യൂഷന്‍; കർശന നടപടിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകര്‍ സ്വകാര്യ ട്യൂഷന്‍ എടുക്കുന്നതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് നടപടികളാരംഭിച്ചു. വിജിലന്‍സ് പിടികൂടിയ ഏഴ് പേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഇത് സംബന്ധിച്ച കൂടുതല്‍ പരിശോധനകള്‍ വിജിലന്‍സിന് സഹായത്തോടെ നടത്താനാണ് തീരുമാനമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. അംഗീകാരമില്ലാത്ത സ്‌കൂളുകളില്‍…

//

‘വാക്കുപാലിച്ച് എ പ്ലസ് നേടി’, പക്ഷേ ആഘോഷിക്കാൻ അശ്വതി ഇല്ല

വീട്ടുകാർക്ക് കൊടുത്ത വാക്ക് പാലിച്ച അശ്വതി പക്ഷേ തന്റെ മിന്നുന്ന വിജയം കാണാതെ മാഞ്ഞു. ഇക്കഴിഞ്ഞ ബുധനാഴ്ച കൊല്ലം പാരിപള്ളി മെഡിക്കൽ കോളേജിൽ ചെള്ളുപനി ബാധിച്ചു മരിച്ച വർക്കല അയന്തി പന്തുവിള പറങ്കിമാംവിള വീട്ടിൽ ഷാജി ദാസ്, അനിതകുമാരി ദമ്പതികളുടെ ഇളയ മകൾ അശ്വതി(15)…

//