സംസ്ഥാനത്ത് ഹയർ സെക്കൻ‍ഡറി പരീക്ഷകൾ ഇന്ന് തുടങ്ങും; എസ്.എസ്.എൽ.സി നാളെ

സംസ്ഥാനത്ത് രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഇന്നും എസ്.എസ്.എൽ.സി പരീക്ഷ നാളെയും ആരംഭിക്കും. ഹയര്‍ സെക്കന്‍ഡറി പരീക്ഷ 2,005 കേന്ദ്രങ്ങളിലും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷ 389 കേന്ദ്രങ്ങളിലുമാണ് നടക്കുന്നത്. പരീക്ഷാനടത്തിപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി അധികൃതർ അറിയിച്ചു.ഏപ്രില്‍ 26…

//

ഒരുക്കങ്ങൾ പൂർണം :സംസ്ഥാനത്ത് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്ക് നാളെ തുടക്കം

തിരുവനന്തപുരം∙ സംസ്ഥാനത്തെ സ്കൂളുകളിൽ എസ്എസ്എൽ സി, പ്ലസ് ടു പൊതുപരീക്ഷകള്‍ ബുധനാഴ്‌ച രാവിലെ തുടക്കമാകും.8,59,000 വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷയെഴുതുക. 900 പരീക്ഷാകേന്ദ്രങ്ങളിൽ ഒരു ലക്ഷം പ്ലസ്‌ ടു വിദ്യാർഥികൾ പരീക്ഷ എഴുതാനെത്തും. 4.27 ലക്ഷം വിദ്യാർഥികൾ 2962 കേന്ദ്രങ്ങളിൽ എസ്എസ്എൽസി പരീക്ഷയെഴുതും.പരീക്ഷയ്ക്കുള്ള ചോദ്യപ്പേപ്പറുകൾ സ്ട്രോങ്ങ്…

//

കണ്ണൂർ സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് നിയമനം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് നിയമനം കേരള ഹൈക്കോടതി ഡിവിഷൻ ബഞ്ച് റദ്ദാക്കി. ചാൻസലറായ ഗവർണറുടെ അനുമതിയില്ലാതെ സർവകലാശാല ചട്ടങ്ങൾ ലംഘിച്ച് ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ നിയമിച്ചത് ചോദ്യം ചെയ്തായിരുന്നു ഹർജി. ചാൻസലറുടെ അനുമതി ഇല്ലാതെയുള്ള നിയമനം ചട്ടവിരുദ്ധമാണെന്ന് വിധിയിൽ…

//

ഒമ്പത് വരെയുള്ള ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ ബുധനാഴ്ച;ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഒന്നു മുതല്‍ 9 വരെയുള്ള ക്ലാസുകളുടെ വാര്‍ഷിക പരീക്ഷ ബുധനാഴ്ച ആരംഭിക്കും. ഒന്നു മുതല്‍ നാലു വരെ ക്ലാസുകളില്‍ വര്‍ക് ഷീറ്റ് മാതൃകയിലാണ് വാര്‍ഷിക പരീക്ഷ ചോദ്യപേപ്പര്‍ തയ്യാറാക്കിയിട്ടുള്ളത്. 5 മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ക്ക് ചോദ്യപേപ്പര്‍ നല്‍കി വാര്‍ഷിക മൂല്യനിര്‍ണയം നടത്തും. എല്‍പി…

//

കേരള സര്‍വകലാശാല ലെക്‌സിക്കന്‍ മേധാവി ഡോ. പൂര്‍ണിമ മോഹന്‍ രാജി വച്ചു

കേരള സര്‍വകലാശാല ലെക്‌സിക്കന്‍ മേധാവി സ്ഥാനം ഡോ. പൂര്‍ണിമ മോഹന്‍ രാജി വച്ചു. സ്വയം ഒഴിയാനുള്ള അപേക്ഷയ്ക്ക് സിന്‍ഡിക്കേറ്റ് അംഗീകാരം നല്‍കിയതോടെയാണ് പൂര്‍ണിമ മോഹന്‍ രാജി വച്ചത്. പൂര്‍ണിമ മോഹന്റെ നിയമനത്തിനെതിരായ പരാതി ഗവര്‍ണറുടെ പരിഗണനയിലായിരുന്നു. ലെക്‌സിക്കന്‍ മേധാവി സ്ഥാനം വഹിക്കാനുള്ള അടിസ്ഥാനയോഗ്യത പൂര്‍ണിമയ്ക്ക്…

//

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷ:’ 70% ചോദ്യങ്ങള്‍ ഫോക്കസ് ഏരിയയില്‍ നിന്ന്:വി ശിവൻകുട്ടി

തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾക്ക് 70 ശതമാനം ചോദ്യങ്ങളും ഫോക്കസ് ഏരിയയില്‍ നിന്ന് തന്നെയെന്ന് മന്ത്രി വി ശിവൻകുട്ടി . ബാക്കി 30 ശതമാനം ചോദ്യങ്ങള്‍ നോൺ ഫോക്കസ് ഏരിയയിൽ നിന്നായിരിക്കുമെന്നും എല്ലാ കുട്ടികൾക്കും അവരുടെ മികവിന് അനുസരിച്ച് സ്കോർ നേടാനാണിതെന്നും മന്ത്രി പറഞ്ഞു.…

//

ലിംഗ സമത്വം, സാമൂഹിക പ്രശ്നങ്ങൾ ഉൾപ്പെടുത്തും; പാഠ്യപദ്ധതി പരിഷ്കരണത്തിന് കരിക്കുലം കമ്മിറ്റി രൂപീകരിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി

സ്‌കൂൾ പാഠ്യപദ്ധതി പരിഷ്കരണത്തിന് കരിക്കുലം കമ്മിറ്റി രുപീകരിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കരിക്കുലം കോർ കമ്മിറ്റി രൂപീകരിച്ചു. മലയാള അക്ഷരമാല പാഠപുസ്തകത്തിൽ ഉൾപ്പെടുത്തും. സമൂഹത്തിന്റെ അഭിപ്രായം കൂടി തേടിയാകും പാഠപുസ്‌തകം തയാറാക്കുക. ലിംഗ സമത്വം ഉൾപ്പെടെയുള്ള സാമൂഹിക പ്രശ്നങ്ങൾ പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.…

//

ബിരുദം അംഗീകരിക്കുന്നില്ല: വിദ്യാർഥികൾ ദുരിതത്തിൽ

തലശ്ശേരി: വിദൂരവിദ്യാഭ്യാസ പരിപാടിയിൽ കണ്ണൂർ സർവകലാശാല അനുവദിച്ച ബി.എ ഇംഗ്ലീഷ് ബിരുദം കാലിക്കറ്റ് സർവകലാശാല അംഗീകരിക്കാത്തത് ഏതാനും ബിരുദാനന്തര ബിരുദ വിദ്യാർഥിനികളെ പെരുവഴിയിലാക്കുന്നു. സർവകലാശാല നിർദേശിച്ച പിഴത്തുക ഉൾപ്പെടെ അടച്ച് രജിസ്റ്റർ ചെയ്തുവെങ്കിലും പരീക്ഷ എഴുതാൻ അനുവദിക്കുന്നില്ലെന്നാണ് തലശ്ശേരി ക്രൈസ്റ്റ് കോളജിൽ പഠിച്ച നാല്…

//

കണ്ണൂർ സർവകലാശാല: സെമസ്റ്റർ പഠനം പാതി പിന്നിട്ടു; പാഠപുസ്തകമില്ല

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ഹി​ന്ദി ബി​രു​ദ കോ​ഴ്​​സി​ൽ സെ​മ​സ്റ്റ​ർ പ​ഠ​നം പാ​തി പി​ന്നി​ട്ടി​ട്ടും പാ​ഠ​പു​സ്ത​കം ത​യാ​റാ​യി​ട്ടി​ല്ല. ബി.​എ ഹി​ന്ദി കോ​ഴ്​​സി​ൽ ആ​റാം സെ​മ​സ്റ്റ​റി​ലു​ള്ള ‘ആ​ധു​നി​ക ഏ​വം സ​മ​കാ​ലീ​ൻ ഹി​ന്ദി ക​വി​ത’ പേ​പ്പ​റി​ന് വേ​ണ്ടി​യു​ള്ള ‘കാ​വ്യ ര​ത്നാ​ക​ർ’ എ​ന്ന പു​സ്ത​ക​മാ​ണ്​ ഇ​നി​യും വി​ദ്യാ​ർ​ഥി​ക​ളി​ൽ എ​ത്താ​ത്ത​ത്​. സെ​മ​സ്റ്റ​ർ…

//

ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകളുടെ വാർഷിക പരീക്ഷ മാർച്ച് 23 മുതൽ ഏപ്രിൽ 2 വരെ

സംസ്ഥാനത്ത് ഒന്നു മുതൽ ഒൻപത് വരെ ക്ലാസുകളിലെ വാർഷിക പരീക്ഷ മാർച്ച് 23 മുതൽ ഏപ്രിൽ 2 വരെ നടക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ജൂൺ ഒന്നിന് തന്നെ സ്കൂൾ തുറക്കുമെന്നും വിദ്യാഭ്യാസവകുപ്പ് മന്ത്രി വ്യക്തമാക്കി. എസ് എസ് എൽ സി പരീക്ഷ…

//