സംസ്ഥാനത്ത് 1 മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ ഇന്നുമുതല്‍ ഓണ്‍ലൈനില്‍

സംസ്ഥാനത്ത് ഒന്നുമുതല്‍ 9 വരെയുളള സ്‌കൂള്‍ ക്ലാസുകള്‍ ഇന്നുമുതല്‍ ഓണ്‍ലൈനിലേക്ക് മാറും. കൊവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത് രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണം. അതേസമയം, എസ് എസ് എല്‍ സി, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകള്‍ ഓഫ്ലൈന്‍ ആയി തന്നെ തുടരാനാണ് നിലവിലെ തീരുമാനം.കോളജുകളും അടക്കില്ല.അതിതീവ്ര…

//

കോവിഡ് വ്യാപനം: കോളേജുകള്‍ അടയ്ക്കുന്ന കാര്യം പരിഗണനയില്‍- മന്ത്രി ആര്‍. ബിന്ദു

തിരുവനന്തപുരം: സംസ്ഥാനത്താകെ കോവിഡ് വ്യാപനം മൂർച്ഛിക്കുന്ന സാഹചര്യത്തിൽ കലാലയങ്ങൾ അടക്കുന്ന കാര്യം ആലോചിക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു.വാർത്താക്കുറിപ്പിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.പഠനം ഓൺലൈനാക്കുന്ന കാര്യമാണ് പരിശോധിക്കുന്നത്. വ്യാഴാഴ്ച ചേരുന്ന കോവിഡ് അവലോകന സമിതിയുടെ നിർദ്ദേശംകൂടി പരിഗണിച്ചാവും തീരുമാനം.ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ പതിനഞ്ച് ദിവസത്തേക്ക് അടച്ചിടാൻ…

//

സ്കൂളുകളില്‍ കോവിഡ് വാക്സിനേഷന് ക്രമീകരണം, കുത്തിവെപ്പ് 967 സ്കൂളുകളില്‍: വിദ്യാഭ്യാസമന്ത്രി

സ്കൂളുകളില്‍ കോവിഡ് വാക്സിനേഷന് ക്രമീകരണം നടത്താൻ നിർദേശം നല്‍കിയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. 51 ശതമാനം കുട്ടികൾ ഇതിനകം വാക്സിനെടുത്തു. 967 സ്കൂളുകളില്‍ വാക്സിനേഷന് സൌകര്യം ഏര്‍പ്പെടുത്തും. വാക്സിനേഷന്‍ നടക്കുന്ന സ്കൂളുകളില്‍ നാളെ രാവിലെ പി.ടി.എ മീറ്റിങ് ചേരും. 500 കുട്ടികളില്‍ കൂടുതലുള്ള സ്കൂളുകളിലാണ്…

///

ബുധനാഴ്ച മുതൽ കുട്ടികൾക്കായി സ്‌കൂളുകളിൽ കോവിഡ് വാക്സിനേഷൻ ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി 19 ബുധനാഴ്ച മുതല്‍ സ്‌കൂളുകളില്‍ കൊവിഡ് വാക്‌സിനേഷന്‍ ആരംഭിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളുടെ ഉന്നതതല യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ്…

//

ഓൺലൈൻ ക്ലാസിന് പ്രത്യേക ടൈംടേബിൾ, എസ്എസ്എൽസി-പ്ലസ് ടു പരീക്ഷകൾക്ക് മാറ്റമില്ല: മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ എസ് എസ് എൽ സി, ഹയർസെക്കൻഡറി പരീക്ഷാ തിയ്യതികളിൽ മാറ്റമുണ്ടാകില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പരീക്ഷകൾ മുൻ നിശ്ചയിച്ച തീയതികളിൽ തന്നെ നടത്താനാണ് നിലവിലെ തീരുമാനമെന്നും 10,11,12 ക്ലാസുകൾ സ്കൂളുകളിൽ തന്നെ തുടരുന്ന സാഹചര്യത്തിൽ ഇപ്പോഴുള്ള കൊവിഡ് മാർഗരേഖാ…

//

സംസ്ഥാനത്തെ സ്‌കൂളുകൾ അടയ്ക്കുന്നു:ഒന്ന് മുതൽ ഒമ്പത് വരെ അടുത്ത രണ്ടാഴ്ച ഓൺലൈൻ ക്ലാസ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ ഭാഗികമായി അടയ്ക്കാൻ തീരുമാനം. കൊവിഡ് രോഗബാധിതരുടെ എണ്ണം കുതിച്ചുകയറവേ ആണ് നിയന്ത്രണങ്ങളുടെ ഭാഗമായി ഒന്ന് മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകൾ മതിയെന്ന് തീരുമാനിച്ചത്. അടുത്ത രണ്ടാഴ്ചത്തേക്കാകും ഓൺലൈൻ ക്ലാസുകൾ നടത്തുക. രാത്രി കർഫ്യൂവോ, ഞായറാഴ്ച നിയന്ത്രണമോ ഇപ്പോഴുണ്ടാകില്ല.…

//

എസ് എസ് എൽ സി, പ്ലസ് ടു : എ പ്ലസ് ഇനി എളുപ്പമാകില്ല

തി​​രു​​വ​​ന​​ന്ത​​പു​​രം: എ​​സ്.​​എ​​സ്.​​എ​​ല്‍.​​സി, പ്ല​​സ്​ ടു ​​പ​​രീ​​ക്ഷ​​ക​​ള്‍​​ക്ക്​ ഊ​​ന്ന​​ല്‍ ന​​ല്‍​​കു​​ന്ന പാ​​ഠ​​ഭാ​​ഗ​​ങ്ങ​​ള്‍ (ഫോ​​ക്ക​​സ് ഏ​​രി​​യ) 60 ശ​​ത​​മാ​​ന​​മാ​​ണെ​​ങ്കി​​ലും എ ​​പ്ല​​സ്​ നേ​​ടാ​​ന്‍ ഇ​​ത്ത​​വ​​ണ പാ​​ഠ​​പു​​സ്ത​​കം പൂ​​ര്‍​​ണ​​മാ​​യും പ​​ഠി​​ക്ക​​ണം.ഫോ​​ക്ക​​സ് ഏ​​രി​​യ​​യി​​ല്‍ നി​​ന്നു​​ള്ള ചോ​​ദ്യ​​ങ്ങ​​ള്‍ 70 ശ​​ത​​മാ​​ന​​ത്തി​​ല്‍ പ​​രി​​മി​​ത​​പ്പെ​​ടു​​ത്താ​​നും 30 ശ​​ത​​മാ​​നം പൂ​​ര്‍​​ണ​​മാ​​യും മ​​റ്റ്​ പാ​​ഠ​​ഭാ​​ഗ​​ങ്ങ​​ളി​​ല്‍ നി​​ന്നു​​മാ​​ക്കാ​​നും വി​​ദ്യാ​​ഭ്യാ​​സ…

//

പരീക്ഷ ജോലികൾക്ക് താൽക്കാലിക ജീവനക്കാർ; കാലിക്കറ്റ് സർവകലാശാല നീക്കം കോടതി സ്റ്റേ ചെയ്തു

കോഴിക്കോട്: കാലിക്കറ്റ് സർവ്വകലാശാലയിൽ പരീക്ഷ രഹസ്യജോലികൾക്കായി അസിസ്റ്റന്റുമാരെ പ്രാദേശികാടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കാനുള്ള നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. പരീക്ഷകളുടെ  ഉത്തരക്കടലാസ് ഫാൾസ് നമ്പറിങ്, ചോദ്യക്കടലാസ് പാക്കിംഗ് തുടങ്ങിയ സുപ്രധാന ജോലികൾക്കായി നൂറ് പേരെ അസിസ്റ്റൻ്റുമാരായി നിയമിക്കാനുള്ള നീക്കം വിവാദമായിരുന്നു. യൂണിവേഴ്സിറ്റി ആസ്ഥാനത്തിന് ചുറ്റുമുള്ള മൂന്ന് പഞ്ചായത്തുകളിൽ താമസക്കാരായ…

//

കണ്ണൂര്‍ വിസി നിയമനം ചോദ്യംചെയ്തുള്ള ഹര്‍ജി ജനുവരി 24 ന് പരിഗണിക്കും

കൊച്ചി: കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ഗോപിനാഥ് രവീന്ദ്രന്‍റെ  നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി 24 ന് പരിഗണിക്കാനായി മാറ്റി.യൂണിവേഴ്സിറ്റി വൈസ് ചാൻസലറായി ഗോപിനാഥ് രവീന്ദ്രന് തുടരാമെന്ന് വ്യക്തമാക്കിയായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ്. ഈ ഉത്തരവിന് എിതരെയാണ് സേവ് യൂണിവേഴ്സിറ്റി ഫോറം ഡിവിഷൻ…

//

സ്‌കൂളുകൾ അടക്കുന്നതിൽ തീരുമാനം നാളെ

കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സ്‌കൂളുകൾ അടുക്കുന്നതിനെ കുറിച്ചുള്ള അന്തിമ തീരുമാനം നാളെയുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. നാളെ നടക്കുന്ന കോവിഡ് അവലോകന യോഗത്തിൽ സ്‌കൂളുകളുടെ കാര്യവും ചർച്ച ചെയ്യും. സാങ്കേതി വിദഗ്ധരുമായി കൂടി തീരുമാനിച്ച ശേഷം തീരുമാനം അറിയിക്കും. കൂടാതെ പരീക്ഷ നടത്തിപ്പ്,…

//