പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ സെപ്‌തംബർമുതൽ

തിരുവനന്തപുരം പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ  മുൻ വർഷത്തേതുപോലെ സെപ്‌തംബർ –- ഒക്ടോബർ മാസങ്ങളിലായി നടത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. നേരത്തേ ഇംപ്രൂവ്മെന്റ് പരീക്ഷകൾ മാർച്ച് മാസത്തിലെ ഒന്നാംവർഷ പരീക്ഷകൾക്ക് ഒപ്പം നടത്താനാണ് തീരുമാനിച്ചിരുന്നത്. ഒന്നാംവർഷ പരീക്ഷ എഴുതുമ്പോൾ ഈ തീരുമാനം അറിയില്ലായിരുന്നു എന്ന…

//

പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ സെപ്റ്റംബർ- ഒക്ടോബർ മാസങ്ങളിൽ നടത്തും

തിരുവനന്തപുരം > ഈ വർഷത്തെ പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ മുൻ വർഷത്തേതുപോലെ സെപ്റ്റംബർ- ഒക്ടോബർ മാസങ്ങളിൽ നടത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. മുമ്പ് ഹയർ സെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷകൾ മാർച്ചിലെ രണ്ടാം വർഷ പരീക്ഷകൾക്ക് ഒപ്പം നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ…

//

കായിക-കലാ പരിശീലനങ്ങൾക്കുള്ള പിരീഡുകളിൽ മറ്റു പഠനം വേണ്ട

സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ കായിക കലാ പരിശീലനങ്ങൾക്ക് ഉള്ള പിരീഡുകളിൽ മറ്റു വിഷയങ്ങൾ പഠിപ്പിക്കേണ്ടത് ഇല്ലെന്ന് ഉത്തരവ്. ഒന്ന് മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകളിലെ കായിക കലാ പരിശീലനങ്ങൾക്കുള്ള പിരീഡുകളിൽ മറ്റു വിഷയങ്ങൾ പഠിപ്പിക്കുന്നുണ്ടെന്ന് പരാതി ലഭിച്ച സാഹചര്യത്തിലാണ് പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കിയത്.…

//

പി.എസ്.സി അറിയിപ്പ്

കണ്ണൂർ | ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (ഹിന്ദി – 562/2021) തസ്തികയുടെ തിരഞ്ഞെടുപ്പിനായി 2023 ജനുവരി 19ന് പ്രസിദ്ധീകരിച്ച ചുരുക്ക പട്ടികയില്‍ ഉള്‍പ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന പൂര്‍ത്തിയാക്കുകയും ചെയ്ത ഉദ്യോഗാർത്ഥികൾക്ക് ജൂലൈ 25, 26, 27 തീയതികളില്‍ ജില്ലാ പി…

//

എൻജിനിയറിങ് പ്രവേശനത്തിനുള്ള കേന്ദ്രീകൃത അലോട്മെന്റ് നടപടികൾ ആരംഭിച്ചു

തിരുവനന്തപുരം > സംസ്ഥാനത്തെ എൻജിനിയറിങ് കോഴ്‌സു‌‌കളിലേയ്‌ക്ക് പ്രവേശനത്തിനായുള്ള 2023-24 അധ്യയന വർഷത്തെ കേന്ദ്രീകൃത ഓൺലൈൻ അലോട്മെന്റ് നടപടികൾ ആരംഭിച്ചതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. സംസ്ഥാനത്തെ സർക്കാർ/ എയ്‌ഡഡ്/കോസ്റ്റ് ഷെയറിംഗ്/ സർക്കാർ നിയന്ത്രിത/ സ്വകാര്യ സ്വാശ്രയ എൻജിനിയറിങ് കോളേജുകളിലെ വിവിധ കോഴ്‌സുകളിലേക്ക്…

//

കോട്ടയം ജില്ലയിലെ സ്‌കൂളുകള്‍ക്ക് വ്യാഴാഴ്ച അവധി

കോട്ടയം> ജില്ലയിലെ സ്‌കൂളുകള്‍ക്ക് വ്യാഴാഴ്ച (ജൂലൈ 20) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ വി വിഗ്‌നേശ്വരി അറിയിച്ചു. മുന്‍ മുഖ്യമന്ത്രിയും നിയമസഭാംഗവുമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ വിലാപയാത്ര, പൊതുദര്‍ശനം, സംസ്‌ക്കാര ചടങ്ങുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധസ്ഥലങ്ങളില്‍ പൊലീസ് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളതിനാലാണ് അവധി പ്രഖ്യാപിച്ചത്.…

//

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്‌ നാളെ അവധി: പിഎസ്‌സി പരീക്ഷകൾക്ക് മാറ്റമില്ല

കണ്ണൂർ> കാലവർഷം അതി തീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കണ്ണൂരിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (അംഗനവാടി, ICSE/CBSE സ്‌കൂളുകൾ, മദ്രസകൾ എന്നിവയടക്കം) വെള്ളിയാഴ്‌ച കളക്‌ടർ അവധി പ്രഖ്യാപിച്ചു. മേൽ അവധി മൂലം നഷ്ടപ്പെട്ടന്ന പഠന സമയം ക്രമീകരിക്കുന്നതിന്‌ ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപന മേധാവികൾ…

//

കോഴിക്കോട്‌, കണ്ണൂർ ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്‌ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

കോഴിക്കോട്‌ > കോഴിക്കോട്‌ ജില്ലയിൽ തീവ്ര മഴയുള്ളതിനാലും ഓറഞ്ച് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിലും പ്രൊഫഷണൽ കോളേജ് ഉൾപ്പെടയുള്ള ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്‌ച കലക്‌ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. കണ്ണൂർ ജില്ലയിൽ കാലവർഷം…

//

എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

സിപിഐഎം ചാല പന്ത്രണ്ട് കണ്ടി ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ ചാല 12 കണ്ടി ബ്രാഞ്ചിൽ ഉൾപ്പെടുന്ന എസ്.എസ്.എൽ.സി പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. വിദ്യാർത്ഥികളായ ആര്യ ഹരികൃഷ്ണൻ ,ആദിത് അഖിലേഷ് ,ഹൃദ്യ ലവൻ, ബിജിൻ സജിത്ത് ,അതുൽ കെ പി ,ഹൃതിക…

//

എസ് എസ് എൽ സി/+2 പാസായവർക്ക് ഹെൽത്ത് കെയർ മേഖലയിൽ തൊഴിൽ പരിശീലനം.

  കണ്ണൂർ: നാഷണൽ സ്കിൽ ഡെവലപ്മെൻറ് കോർപ്പറേഷനും, ആസ്റ്റർ വളണ്ടിയേഴ്സും, കണ്ണൂർ ആസ്റ്റർ മിംസും സംയുക്തമായി സംഘടിപ്പിക്കുന്ന ജനറൽ ഡ്യൂട്ടി അസിസ്റ്റൻറ് (നഴ്സിംഗ് അസിസ്റ്റൻറ്) തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പ്രായം: പതിനെട്ടിനും 35 നും മധ്യേ. ദൈർഘ്യം: 6 മാസം. താല്പര്യമുള്ളവർ ജൂൺ പത്തിന്…

//