കേരള കേന്ദ്ര സർവകലാശാലയില്‍ അന്താരാഷ്ട്ര കോണ്‍ഫറന്‍സിന് തുടക്കമായി

സാങ്കേതിക വിദ്യയുടെ മാത്രമല്ല, സമൂഹത്തിന്റെയും ഗുണപരമായ മാറ്റങ്ങള്‍ക്ക് ശാസ്ത്രം കാരണമായിത്തീരുന്നുണ്ടെന്ന് യു.എസ്.എയിലെ റൈസ് യൂനിവേഴ്സിറ്റി പ്രഫ.അജയന്‍ പുളിക്കല്‍. കേരള കേന്ദ്ര സർവകലാശാലയില്‍ ഫങ്ഷനല്‍ മെറ്റീരിയല്‍സ് ഫോര്‍ അഡ്വാന്‍സ്ഡ് ടെക്നോളജി എന്ന വിഷത്തില്‍ നടക്കുന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്ര മേഖലയുടെ മുന്നേറ്റത്തില്‍ നിരവധി…

/

സംസ്ഥാന സ്കൂൾ കലോത്സവം: QR code പ്രകാശനം ചെയ്തു

2023 ജനുവരി 03 മുതൽ 07 വരെ കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ എത്തുന്നവർക്ക് വളരെ എളുപ്പത്തിൽ വേദി കണ്ടെത്തുന്നതിനായി കോഴിക്കോട് സിറ്റി ട്രാഫിക് പൊലീസ് സിറ്റി സൈബർ സെല്ലിന്‍റെ സഹായത്തോടെ നിർമിച്ച QR code ന്‍റെ പ്രകാശനം…

/

അത്‌ലാന്‍റിക് ടെക്‌നോളജിക്കൽ സർവകലാശാലയുമായി സഹകരിക്കാൻ കണ്ണൂർ സർവകലാശാല

അക്കാദമിക് കാര്യങ്ങളിലും ഗവേഷണ കാര്യങ്ങളിലും പരസ്പരം സഹകരിക്കാനുള്ള ധാരണാപത്രത്തിൽ കണ്ണൂർ സർവകലാശാലയും അയർലന്‍റിലെ അത്‌ലാന്‍റിക് ടെക്‌നോളജിക്കൽ സർവകലാശാലയും ഒപ്പുവെച്ചു. കണ്ണൂർ സർവകലാശാലാ രജിസ്ട്രാർ പ്രൊഫ. ജോബി കെ. ജോസ് അത്‌ലാന്‍റിക് ടെക്‌നോളജിക്കൽ സർവകലാശാലയിലെ ഗവേഷണ വിഭാഗം തലവൻ ഡോ. ജോൺ ബാർട്ട്ലെറ്റ് എന്നിവരാണ് ധാരണാപത്രത്തിൽ…

/

കണ്ണൂർ സർവകലാശാല വാർത്തകൾ

ടൈംടേബിൾ ജനുവരി 18 ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളേജുകളിലെയും ഐ.ടി എജുക്കേഷൻ സെന്‍ററുകളിലെയും അഞ്ചാം സെമസ്റ്റർ എം.സി.എ / എം.സി.എ (ലാറ്ററൽ എൻട്രി) ഡിഗ്രി (സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ്​) നവംബർ 2022 പരീക്ഷകളുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം സർവകലാശാല നടത്തിയ കംബൈൻഡ് I &…

കണ്ണൂർ സർവകലാശാല വാർത്തകൾ

രണ്ടാം വർഷ പി.ജി. പ്രൊജക്റ്റ് കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസം രണ്ടാം വർഷ ബിരുദാനന്തര ബിരുദം (എസ്​.ഡി.ഇ – സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ്​ – 2011 പ്രവേശനം മുതൽ) ജൂൺ 2022 പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത വിദ്യാർഥികളിൽ പ്രൊജക്റ്റ് റിപ്പോർട്ട് സമർപ്പിക്കേണ്ടവർ, 2023 ജനുവരി 13…

കണ്ണൂർ സവർവകലാശാല വാർത്തകൾ

സീറ്റ് ഒഴിവ് കണ്ണൂർ സർവകലാശാലാ മാങ്ങാട്ടുപറമ്പ ക്യാമ്പസ് കായിക പഠന വകുപ്പിൽ 2022-23 അധ്യയന വർഷത്തിലേക്ക് നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാം ഇൻ യോഗ, സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ സ്വിമ്മിങ് & സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ യോഗ എന്നീ പ്രോഗ്രാമുകളിൽ പ്രവേശനത്തിനായി അപേക്ഷിക്കേണ്ട…

മീഡിയ ഫെസ്റ്റ് ലോഗോ പ്രകാശനം നടത്തി

കണ്ണൂർ യൂണിവേഴ്സിറ്റി മാധ്യമ പഠന വിഭാഗം നടത്തുന്ന അഡ് ആസ്ട്രാ നാഷണൽ മീഡിയ ഫെസ്റ്റിന്‍റെ ലോഗോ പ്രകാശനം ചലച്ചിത്ര താരവും ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനുമായ പ്രേംകുമാർ നിർവഹിച്ചു. തളിപ്പറമ്പിൽ നടന്ന ചടങ്ങിൽ അഡ്ആസ്ട്രാ കോർഡിനേർ മിദിലാജ് ലോഗോ കൈമാറി. രണ്ട് ദിവസങ്ങളിൽ നീണ്ടു…

/

കണ്ണൂർ സർവകലാശാലയിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ആരോഗ്യ ഇൻഷുറൻസ്

സർവകലാശാലയിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ആരോഗ്യ ഇൻഷുറൻസ് ഉൾപ്പെടെ ഏറെ പുതുമകളുമായി അവതരിപ്പിച്ച 2023 -24 വർഷത്തേക്കുള്ള കണ്ണൂർ സർവകലാശാലാ ബജറ്റ് സിൻഡിക്കേറ്റ് അംഗീകരിച്ചു. വൈസ്​ ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സിൻഡിക്കേറ്റംഗവും ഫിനാൻസ് സ്റ്റാന്‍റിങ്​ കമ്മിറ്റി അംഗവുമായ എൻ. സുകന്യ ബജറ്റ്…

/

കണ്ണൂർ സർവകലാശാല വാർത്തകൾ

പരീക്ഷാവിജ്ഞാപനം മൂന്നാം സെമസ്റ്റർ ബി.എഡ് (റെഗുലർ/ സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ്​) – നവംബർ 2022 പരീക്ഷകൾക്ക് ജനുവരി 05 മുതൽ 09 വരെ പിഴയില്ലാതെയും 10 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. പരീക്ഷാവിജ്ഞാപനം ജനുവരി 16ന് ആരംഭിക്കുന്ന കണ്ണൂർ…

കണ്ണൂർ സർവകലാശാല വാർത്തകൾ

പരീക്ഷാഫലം ഒന്നാം സെമസ്റ്റർ എം.എസ്.സി ഇന്‍റഗ്രേറ്റഡ് കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ആന്‍റ്​ മെഷീൻ ലേർണിങ്​ (റെഗുലർ/ സപ്ലിമെന്‍ററി) -ഒക്ടോബർ 2021 പരീക്ഷകളുടെ ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ് . ഉത്തരക്കടലാസ് പുനർമൂല്യ നിർണയം /സൂക്ഷ്മ പരിശോധന / പകർപ്പ്…