അടുത്ത അധ്യയന വർഷത്തേക്കുളള പാഠപുസ്തകം വിതരണം ചെയ്യാനുളള ചുമതല കുടുംബശ്രീക്ക്. ജില്ലാ ടെക്സ്റ്റ് ബുക്ക് ഹബ്ബുകളിൽ നിന്നും പാഠപുസ്തകങ്ങൾ സ്കൂൾ സൊസൈറ്റികളിലേക്ക് എത്തിക്കാനുളള ചുമതലയാണ് കുടുംബശ്രീക്ക് നൽകിയിരിക്കുന്നത്.കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയിൽ നിന്നും മറ്റ് ജില്ലകളിലെ ടെക്സ്റ്റ് ബുക്ക് ഹബ്ബുകളിലേക്ക് സ്വകാര്യ ഏജൻസി എത്തിക്കുന്ന പാഠപുസ്തകങ്ങളാകും കുടുംബശ്രീ വിതരണം ചെയ്യുന്നത്. കഴിഞ്ഞ മാസം വരെ കെഎസ്ആർടിസി ചെയ്തിരുന്ന…
ജോലിക്ക് വേണ്ടിയുള്ള പരീക്ഷക്ക് ഹിന്ദി നിർബന്ധമാക്കാൻ ശ്രമിക്കുന്നത് ഗുരുതരമായ സ്ഥിതി വിശേഷം സൃഷ്ടിക്കുന്നതിനാൽ അത്തരം നീക്കങ്ങളിൽ നിന്നും കേന്ദ്രസർക്കാർ പിന്മാറണമെന്ന് കണ്ണൂർ സർവകലാശാല അക്കാദമിക് കൗൺസിൽ യോഗം പ്രമേയത്തിൽ ആവശ്യപ്പെട്ടു. ജനാധിപത്യ ഇന്ത്യയിലെ സ്വതന്ത്ര ചിന്തയേയും യുക്തി ബോധത്തേയും വർഗീയ വത്കരിക്കുന്നതിനിടയാക്കും വിധം ചരിത്ര…
പരീക്ഷാഫലം അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ്) നവംബർ 2021 പരീക്ഷാഫലം സർവകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ് . പുന: പരിശോധന, സൂക്ഷ്മ പരിശോധന, ഫോട്ടോ കോപ്പി എന്നിവയ്ക്കുള്ള ഓൺലൈൻ അപേക്ഷകൾ ഡിസംബർ 24 ന് വൈകുന്നേരം 5 മണി വരെ…
കോമൺ വെൽത്ത് ഗെയിംസിൽ ഇരട്ട മെഡൽ നേടുന്ന ആദ്യത്തെ മലയാളി ബാഡ്മിന്‍റൺ താരവും കണ്ണൂർ സർവകലാശാലയിലെ വിദ്യാർത്ഥിനിയുമായ ട്രീസ ജോളിക്ക് കണ്ണൂർ സർവകലാശാല ഒരുലക്ഷം രൂപ നൽകി അനുമോദിച്ചു. സർവകലാശാലാ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പ്രൊ വൈസ് ചാൻസിലർ പ്രൊഫ.സാബു. എ യിൽ നിന്നും…
ഹാൾ ടിക്കറ്റ് കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആന്‍റ് സയൻസ് കോളേജിലെ നാലാം സെമസ്റ്റർ ഇൻറഗ്രേറ്റഡ് എം.എസ്.സി ഇൻ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻഡ് മെഷീൻ ലേണിങ് ന്യൂ ജനറേഷൻ പ്രോഗ്രാം ജനുവരി 2023 റഗുലർ പരീക്ഷകളുടെ ഹാൾടിക്കറ്റ് വെബ്സൈറ്റിൽ…
പരീക്ഷാഫലം ഒന്നാം സെമസ്റ്റർ ബി.എഡ് ഡിഗ്രി (റെഗുലർ /സപ്ലിമെൻററി/ ഇംപ്രൂവ്‌മെന്‍റ്) നവംബർ 2021 പരീക്ഷാഫലം സർവകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് ഡിസംബർ 22ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാവുന്നതാണ്. രണ്ടാം സെമസ്റ്റർ എം.എ. ഇക്കണോമിക്സ്, എം.എ. ഇംഗ്ലീഷ്, എം.എ.…
ലോകപ്രശസ്‌ത നർത്തകിയും പത്മഭൂഷൺ ജേത്രിയുമായ മല്ലിക സരാഭായിയെ കലാമണ്ഡലം കൽപ്പിത സർവകലാശാല ചാൻസലറായി നിയമിച്ച് സംസ്ഥാന സർക്കാർ ഉത്തരവായി. ഇന്ത്യൻ ശാസ്ത്രീയ നൃത്തത്തിന് ലോകഖ്യാതി നേടിക്കൊടുത്ത മല്ലിക സരാരാഭായി നാടകം, സിനിമ, ടെലിവിഷൻ തുടങ്ങിയ മേഖലകളിലും, എഴുത്തുകാരി, പ്രസാധക, സംവിധായിക എന്നീ നിലകളിലും പ്രശസ്‌തയാണ്.…
2019 – 20 , 2020 -21 വർഷത്തെ ഇ. ഗവർണൻസ് അവാർഡ് കണ്ണൂർ സർവകലാശാലക്ക്. പുരസ്കാരം മുഖ്യമന്ത്രിയിൽനിന്നും സർവകലാശാലാ പ്രൊ വൈസ് ചാൻസലർ ഡോ. സാബു എ, ഐ.ടി വിഭാഗം തലവൻ സുനിൽ കുമാർ, ഡോ. ശ്രീകാന്ത് എൻ.എസ്, ജയകൃഷ്ണൻ, ശ്രീപ്രിയ എന്നിവർ…
ചാൻസലറായ ആരിഫ് മുഹമ്മദ് ഖാൻ രാജി ആവശ്യപ്പെട്ട കേരളത്തിലെ ഒമ്പത് സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാരെ ഹിയറിങ്ങിന് വിളിച്ചു. 12ന് രാവിലെ 11 മണിക്ക് എല്ലാവരോടും രാജ്ഭവനിൽ ഹിയറിങ്ങിന് എത്താനാണ് കത്തയച്ചിരിക്കുന്നത്. ഒമ്പത് വൈസ് ചാൻസലർമാരെ പുറത്താക്കാനുള്ള നടപടികളുമായി ഗവർണർ മുന്നോട്ട് പോകുന്നതിന്‍റെ ഭാഗമാണ് നടപടി.…
പരീക്ഷാഫലം കണ്ണൂർ സർവകലാശാല സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ എം.എസ്.സി ക്ലിനിക്കൽ & കൗൺസിലിങ് സൈക്കോളജി (സി.സി.എസ്.എസ് – 2015 സിലബസ് ) സപ്ലിമെൻററി (മേഴ്‌സി ചാൻസ് ഉൾപ്പെടെ), മെയ് 2021 പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയം, സൂക്ഷ്മ പരിശോധന,…
സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലറുടെ സ്ഥാനത്ത് പ്രശസ്‌തനായ വിദ്യാഭ്യാസ വിദഗ്ദ്ധനെ നിയമിക്കുന്നതിന് സർവകലാശാലാ നിയമങ്ങളിൽ ആവശ്യമായ ഭേദഗതി വരുത്തുന്ന നിയമ നിർമ്മാണത്തിന് മന്ത്രിസഭായോഗം തീരുമാനിച്ചു. ഇത് സംബന്ധിച്ച കരട് ബില്ലിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. കേരള, മഹാത്മാഗാന്ധി, കൊച്ചി, കോഴിക്കോട്, കണ്ണൂർ, ശങ്കരാചാര്യ, തുഞ്ചത്തെഴുത്തച്ഛൻ മലയാള…