അടുത്ത അധ്യയന വർഷത്തേക്കുളള പാഠപുസ്തകം വിതരണം ചെയ്യാനുളള ചുമതല കുടുംബശ്രീക്ക്. ജില്ലാ ടെക്സ്റ്റ് ബുക്ക് ഹബ്ബുകളിൽ നിന്നും പാഠപുസ്തകങ്ങൾ സ്കൂൾ സൊസൈറ്റികളിലേക്ക് എത്തിക്കാനുളള ചുമതലയാണ് കുടുംബശ്രീക്ക് നൽകിയിരിക്കുന്നത്.കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയിൽ നിന്നും മറ്റ് ജില്ലകളിലെ ടെക്സ്റ്റ് ബുക്ക് ഹബ്ബുകളിലേക്ക് സ്വകാര്യ ഏജൻസി എത്തിക്കുന്ന പാഠപുസ്തകങ്ങളാകും കുടുംബശ്രീ വിതരണം ചെയ്യുന്നത്. കഴിഞ്ഞ മാസം വരെ കെഎസ്ആർടിസി ചെയ്തിരുന്ന…
കണ്ണൂർ: തിരിച്ചുവന്ന പ്രവാസികൾക്കായി സംരംഭകത്വ വികസന പദ്ധതികൾ സർക്കാറുകൾ രൂപപ്പെടുത്തണമെന്നും അഭ്യസ്തവിദ്യർക്കായി ഡിജിറ്റൽ തൊഴിൽ പദ്ധതി ആവിഷ്കരിക്കണമെന്നും പ്രവാസി ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹനീഫ മൂന്നിയൂർ ആവശ്യപ്പെട്ടു. പ്രവാസ ലോകത്തു നിന്ന്തിരിച്ചു വരുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ് അവരിൽ ഭൂരിഭാഗവും രോഗബാധിതരും ജീവിക്കാൻ നിവൃത്തിയില്ലാത്തവരും തൊഴിൽ…
കണ്ണൂർ, കാസർഗോഡ്, മാഹി തീരങ്ങൾക്ക് പ്രത്യേക ജാഗ്രത ആവശ്യമാണ്. ഉയർന്ന തിരമാലകൾക്കും, കടൽ കൂടുതൽ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതായി INCOIS അറിയിച്ചിട്ടുണ്ട്. കേരള തീരത്ത് നാളെ (26.07.2024) രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, 2.2 മുതൽ 3.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന്…
വിദ്യാർത്ഥികൾക്ക് ബഹിരാകാശ ശാസ്ത്ര അറിവുകൾ നൽകുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന നികോളാസ് ടെസ്‌ല ടെക്നോളജിയുടെ സഹകരണത്തോടെ തന്നട സെൻട്രൽ യുപി സ്കൂളിൽ കുട്ടികൾക്കായി ബഹിരാകാശ വെർച്വൽ റിയാലിറ്റി പ്രദർശനം സംഘടിപ്പിച്ചു. കണ്ണൂർ നോർത്ത് എ.ഇ.ഒ ഒ സി പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു.…
ആസ്റ്റർ വളണ്ടിയേഴ്സ്- ആസ്റ്റീരിയൻ യുണൈറ്റഡ്, വൺസൈറ്റ് എസ്സിലോർലക്സോട്ടിക്ക ഫൗണ്ടേഷൻ, ആസ്റ്റർ ഹോസ്പിറ്റൽസ് സംയുക്തമായി ഏർപ്പെടുത്തിയ സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള സൗജന്യ നേത്ര പരിശോധനാ പദ്ധതി ‘ക്ലിയർ സൈറ്റി’ ൻ്റെ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് മന്ത്രി വി. ശിവൻകുട്ടി നിർവ്വഹിച്ചു. ഹൈബ്രിഡ് വിദ്യാഭ്യാസ രീതികൾ ആരംഭിച്ചതോടെ കുട്ടികൾക്ക്…
പയ്യന്നൂര്‍:ലോക മുങ്ങിമരണ നിവാരണ ദിനാചരണത്തോടനുബന്ധിച്ച് ചാള്‍സണ്‍ സ്വിമ്മിങ്ങ് അക്കാദമിയുടെ നേതൃത്വത്തില്‍ അഞ്ച് വനിതകള്‍ കായല്‍ ക്രോസിംങ്ങ് നടത്തി. കവ്വായി കായലിൻ്റെ ഭാഗമായുള്ള ഒരു കിലോ മീറ്ററോളം വിസ്തൃതിയുള്ള രാമന്തളി ഏറന്‍ പുഴയാണ് യുവതികള്‍ നീന്തിക്കടന്നത്. ജൂലൈ 25 ലോക മുങ്ങിമരണ നിവാരണ ദിനമായി ആചരിക്കുന്നതിൻ്റെ…
കണ്ണൂർ: മദ്യം വീടുകളിലെത്തിക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണമെന്ന് കണ്ണൂർ ജില്ല മദ്യനിരോധന മഹിളാ വേദി ആവശ്യപ്പെട്ടു. മദ്യവർജ്ജനത്തിലൂടെ മദ്യത്തിന്റെ ലഭ്യത കുറച്ചു കൊണ്ടു വരുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നിഷ് പ്രഭമാക്കി മദ്യം വീടുകളിലെത്തിച്ച് സ്ത്രീകളെയും കുട്ടികളെയും കൂടി കുടിപ്പിച്ച് നശിപ്പിക്കാനുള്ള സർക്കാർ നീക്കം…
ഡെങ്കിപ്പനിയുൾപ്പെടെയുള്ള പകർച്ചവ്യാധികൾ നിയന്ത്രണവിധേയമാകാത്തതിനാൽ ആരോഗ്യവകുപ്പ് കടുത്ത നടപടിയിലേക്ക്. കൊതുകു വളരാനുള്ള സാഹചര്യമൊരുക്കിയാൽ 10,000 രൂപവരെ പിഴയീടാക്കാവുന്ന കുറ്റം ചുമത്തുമെന്നാണു മുന്നറിയിപ്പ്. വീടുകൾ, സ്ഥാപനങ്ങൾ, തോട്ടമുടമകൾ, ആക്രിക്കച്ചവടക്കാർ എന്നിവർക്കെല്ലാം ഇതു ബാധകമാണ്. ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക, മലമ്പനി, വെസ്റ്റ് നൈൽ, ജപ്പാൻജ്വരം തുടങ്ങിയ പലരോഗങ്ങൾക്കും കാരണം…
കണ്ണൂർ : ജൂലൈ 21 ന് കണ്ണൂർ താവക്കര യു. പി സ്കൂളിൽ വെച്ച് നടത്താനിരുന്ന ചിത്രരചന, ഡിജിറ്റൽ ആർട്ട് മത്സരം അതിതീവ്ര മഴകാരണം മാറ്റി വെച്ചു. അടുത്ത തീയ്യതി പിന്നീട് അറിയിക്കുമെന്ന് കോർഡിനേറ്റർ ആർട്ടിസ്റ്റ് ശശികല അറിയിച്ചു.…
കണ്ണൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർ ജില്ലാ പ്രവർത്തക സമിതി യോഗം സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് പി കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വ്യാപകമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ അംഗബലം വർധിപ്പിക്കാനുള്ള തീവ്ര യജ്ഞ പരിപാടി നടപ്പിലാക്കുമെന്ന്…
കണ്ണൂർ: മൂന്നാമത് വേൾഡ് മാർച്ച് ക്യാമ്പയിനിൻ്റെ ഭാഗമായി സ്കൂൾ കുട്ടികൾക്ക് ജില്ലാതല ജലച്ചായ ചിത്രരചനാ മത്സരവും പൊതു വിഭാഗങ്ങൾക്കായി ഡിജിറ്റൽ ആർട്ട് മത്സരവും നടത്തുന്നു. ജൂലൈ 21 ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 മണി വരെ താവക്കര യു.പി.സ്കൂളിലാണ് പരിപാടി. എൽ.പി/…