അത്തോളിയിൽ രാവിലെ ഓടാൻ ഇറങ്ങിയ വിദ്യാർഥി കുഴഞ്ഞുവീണ്‌ മരിച്ചു

അത്തോളി > അതിരാവിലെ ഓടാൻ ഇറങ്ങിയ വിദ്യാർഥി വഴിയിൽ കുഴഞ്ഞുവീണു മരിച്ചു. കുടക്കല്ല് എടത്തിൽ കണ്ടി ശ്രീഹരിയിൽ അനിൽകുമാറിന്റെയും ശ്രീജയുടെയും മകനായ ഹേമന്ദ് ശങ്കർ (16) ആണ് റോഡ് അരികിൽ വീണു മരിച്ചത്. പതിവായി കൂട്ടുകാർക്കൊപ്പം അതി രാവിലെ ഓടാറുണ്ട്. രാവിലെ 6 മണിക്കാണ്…

//

ന്യൂസ്ക്ലിക്ക്‌ എഡിറ്റർ പ്രബീർ പുർകയസ്‌തയും അമിത്‌ ചക്രവർത്തിയും ഏഴ്‌ ദിവസത്തെ പൊലീസ്‌ കസ്‌റ്റഡിയിൽ

ന്യൂഡൽഹി > പൊലീസ് അറസ്റ്റ് ചെയ്‌ത ഓണ്‍ലൈന്‍ മാധ്യമമായ ന്യൂസ്ക്ലിക്കിലെ എഡിറ്റർ ഇൻ ചീഫ്  പ്രബിർ പുർകയസ്ഥ, നിക്ഷേപകനും എച്ച്ആർ മേധാവിയുമായ അമിത് ചക്രവർത്തി എന്നിവരെയാണ് ഏ‍ഴ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ക‍ഴിഞ്ഞ ദിവസമാണ് പ്രബിർ പുർകയസ്ഥ, അമിത് ചക്രവർത്തി എന്നിവരെ ഡൽഹി…

മയക്കുമരുന്ന് മാഫിയ ആക്രമണം ; ഡിവൈഎഫ്ഐ 
നേതാവിന് കുത്തേറ്റു

കോതമംഗലം > മയക്കുമരുന്ന് മാഫിയ ആക്രമണത്തിൽ ഡിവൈഎഫ്ഐ നേതാവിന് കുത്തേറ്റു. നെല്ലിക്കുഴി ഈസ്റ്റ് മേഖലാ പ്രസിഡന്റ് അജ്മൽ സലിമിനെ(28)യാണ് തിങ്കൾ രാത്രി നെല്ലിക്കുഴി ഗവ. സ്കൂളിനുസമീപം മയക്കുമരുന്ന് മാഫിയസംഘം ആക്രമിച്ചത്. സംസ്ഥാന തൊഴിലാളികളെയും നാട്ടുകാരനെയും ആക്രമിക്കുന്നതുകണ്ട് തടയാൻ ശ്രമിച്ച അജ്മൽ സലിമിനെയും ബാപ്പ സലിമിനെയും…

/

എം.എസ്.എം (സൈൻസ് ) ആർട്സ് ആൻ്റ് സയൻസ് സമ്മേളനം

കണ്ണൂർ :പുരോഗമനം എന്ന പേരില്‍ സമൂഹത്തിലെ കുടുംബ വ്യവസ്ഥിതിയെ തകർത്തുകൊണ്ട്‌,വിദ്യാർത്ഥി സമൂഹത്തെ അധാര്‍മ്മികതയിലേക്ക് തള്ളി വിടുന്ന വിദ്യാർത്ഥി പ്രസ്ഥാനങ്ങളെ കേരളത്തിലെ പൊതു സമൂഹം കരുതിയിരിക്കണമെന്ന് കേരള നദ്‌വവത്തുൽ മുജാഹിദീൻ വിദ്യാർത്ഥി വിഭാഗമായ എം.എസ്.എം സംസ്ഥാന സമിതി,കണ്ണൂരിൽ സംഘടിടിപ്പിച്ച ആര്‍ട്സ് ആന്‍ഡ് സയന്‍സ് വിദ്യാർത്ഥി സമ്മേളനം…

/

കെ.ജി. ജോർജ് വ്യവസ്ഥിതിയാൽ തിരസ്കൃതനായ സംവിധായകൻ: സി.വി. ബാലകൃഷ്ണൻ

കണ്ണൂർ: സിനിമയുടെ ലോകത്ത് വ്യവസ്ഥിതികളാൽ തിരസ്കൃതനായ സംവിധായകനാണ് കെ.ജി. ജോർജെന്ന് എഴുത്തുകാരൻ സി.വി. ബാലകൃഷ്ണൻ. കണ്ണൂർ പ്രസ് ക്ലബ് ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ കെ.ജി. ജോർജ് അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മൂലധന ശക്തികളുടെ ഒരു പരിഗണനയും ലഭിക്കാത്ത ആളാണെങ്കിലും ജോർജിൻ്റെ സിനിമകൾ ഓരോന്നും…

/

കർഷക രക്തസാക്ഷി ദിനം: കിസാന്‍സഭ പ്രതിഷേധ സംഗമം

കണ്ണൂര്‍: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി കൂട്ടക്കൊലയുടെ വാര്‍ഷികത്തിന്റെ ഭാഗമായി കണ്ണൂർ പഴയ സ്റ്റാന്റിൽ അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ കർഷക പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. കൊലപാതകത്തിന് നേതൃത്വം നല്കിയ കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ട് വരണമെന്നാവശ്യപ്പെട്ട് സംഘടിപ്പിച്ച സംഗമം കിസാൻ സഭ സംസ്ഥാന സെക്രട്ടറി…

/

10 കിലോ കഞ്ചാവുമായി യുവാവ് യുവാവ് പിടിയിൽ

കണ്ണൂർ | പത്ത് കിലോ കഞ്ചാവുമായി യുവാവിനെ കണ്ണൂർ ടൗൺ പോലീസ് പിടികൂടി. കർണാടക ബീജാപൂർ സാജീദ് മുഹമ്മദ് സയ്യിദിനെ (26) ആണ് കണ്ണൂർ ടൗൺ ഇൻസ്പക്ടർ പി എ ബിനുമോഹൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിടികൂടിയത്. താവക്കരയിൽ ഇതര സംസ്ഥാനക്കാർ താമസിക്കുന്ന ക്വാട്ടർസിൽ…

//

വിദേശ മദ്യത്തിന്റെയും വിദേശ നിർമിത വൈനിന്റെയും വില ഇന്ന് മുതൽ കൂടും

സംസ്ഥാനത്ത് വിദേശ നിർമിത വിദേശ മദ്യത്തിന്റെയും വിദേശ നിർമിത വൈനിന്റെയും വില ഇന്ന് മുതൽ കൂടും. മദ്യ കമ്പനികൾ ബവ്റിജസ് കോർപറേഷന് നൽകേണ്ട വെയർ ഹൗസ് മാർജിൻ 14 ശതമാനമായും ഷോപ്പ് മാർജിൻ 20 ശതമാനമായും വർധിക്കും. വിദേശത്ത് നിർമിക്കുന്ന മദ്യത്തിനും വൈനിനും ഒരേ…

/

ഇരിട്ടി നഗരസഭ കൗൺസിലർ എൻ.കെ.ശാന്തിനിക്ക് ജീവിതം വീണ്ടെടുക്കാൻ വേണം ഉദാരമതികളുടെ കൈത്താങ്ങ്

ഗുരുതര രോഗാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന എൻ.കെ.ശാന്തിനിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനായി ഇവരുടെചികിത്സ തുടരുന്നതിനായിഇവരുടെ സാമ്പത്തീക പ്രയാസം കണ്ടറിഞ്ഞ് ഇരിട്ടി നഗരസഭ ഭരണാധികാരികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു ചികിത്സാ സഹായം സമാഹരിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.സണ്ണി ജോസഫ്.എം.എൽ.എ ,ഇരിട്ടി നഗരസഭ ചെയർപേഴ്സണൽ കെ.ശ്രീലത…

//

നാടൻപാട്ടുകളുടെ മുടിചൂടാമന്നൻ അറുമുഖൻ വെങ്കിടങ്ങ് അന്തരിച്ചു

നാടൻപാട്ട് കലാകാരൻ അറുമുഖൻ വെങ്കിടങ്ങ് (65) അന്തരിച്ചു. നാടൻ പാട്ടുകളുടെ മുടിചൂടാമന്നൻ എന്നാണ് അറുമുഖൻ അറിയപ്പെടുന്നത്. 350 ഓളം നാടൻ പാട്ടുകളുടെ രചയിതാവാണ്.   കലാഭവൻ മണിയെ ജനപ്രിയനാക്കിയത് ഇദ്ദേഹത്തിൻറെ പാട്ടുകൾ ആയിരുന്നു. മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ, ചാലക്കുടി ചന്തക്കു പോകുമ്പോൾ, പകലു മുഴുവൻ…

//