2000 രൂപ നോട്ട് ഇനിയും കൈയിൽ സൂക്ഷിച്ചിട്ടുണ്ടോ ? സമയപരിധി അവസാനിക്കും

2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. 2023 സെപ്റ്റംബർ 30-നകം നോട്ടുകൾ മാറ്റുകയോ നിക്ഷേപിക്കുകയോ വേണം എന്നായിരുന്നു അറിയിപ്പ്. അതേസമയം നോട്ടിന്റെ നിയമ പ്രാബല്യം തുടരുമെന്നും റിസർവ് ബാങ്ക് അറിയിച്ചിട്ടുണ്ട്. സെപ്റ്റംബർ 30നകം കൈവശമുള്ള 2000 രൂപ നോട്ടുകൾ മുഴുവനായി മടക്കി…

/

വിനോദയാത്ര സംഘത്തിലെ യുവാവ് കടമ്പേരി ചിറയിൽ മുങ്ങി മരിച്ചു

കടമ്പേരി | വിനോദയാത്ര സംഘത്തിലെ യുവാവ് ബക്കളം കടമ്പേരി ചിറയിൽ മുങ്ങി മരിച്ചു. മംഗലാപുരത്ത് നിന്ന് വയനാട്ടിലേക്ക് വിനോദയാത്ര പുറപ്പെട്ട സംഘത്തിലെ പുത്തൂർ സ്വദേശി മുഹമ്മദ് അസീൻ (21) ആണ് മരിച്ചത്. വിദ്യാർത്ഥികൾ കടമ്പേരി ചിറയിൽ കുളിക്കുമ്പോഴാണ് അപകടത്തിൽപ്പെട്ടത്.…

//

സ്വകാര്യ ബസുകളുടെ കാലാവധി 22 വര്‍ഷമായി ദീര്‍ഘിപ്പിച്ചു

സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന സ്വകാര്യ ഓര്‍ഡിനറി ബസുകളുടെ കാലാവധി രണ്ട് വര്‍ഷം കൂടി ദീര്‍ഘിപ്പിക്കും. ഇത് സംബന്ധിച്ച് വിജ്ഞാപനം ഇറക്കാന്‍ ഗതാഗത മന്ത്രി ആന്റണി രാജു നിര്‍ദേശം നല്‍കി. കോവിഡ് മഹാമാരിയുടെ കാലയളവില്‍ പരിമിതമായി മാത്രം സര്‍വീസ് നടത്താന്‍ കഴിഞ്ഞിരുന്ന സ്വകാര്യ ബസുകള്‍ നേരിടുന്ന…

/

കണ്ണൂർകോര്‍പറേഷന്‍

കണ്ണൂര്‍ കോര്‍പ്പറേഷന് കീഴില്‍ പ്ലാസ്റ്റിക് ഉള്‍പെടെയുള്ള അജൈവമാലിന്യങ്ങള്‍ ഹരിതകര്‍മ്മസേനയ്ക്ക് കൈമാറാത്ത വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ നടപടി സ്വീകരിക്കുന്നതിന് മുന്നോടിയായി പദ്ധതിയിൽ അംഗങ്ങളായി ചേരുന്നതിന് ഒരു അവസരം കൂടി നല്‍കും. മാലിന്യ സംസ്‌കരണത്തിന് ഇനിയും ഹരിത കര്‍മ സേനയില്‍ രജിസ്റ്റര്‍ചെയ്യാന്‍ വിട്ട്‌പോയവര്‍ കോര്‍പറേഷന്‍ ഏര്‍പെടുത്തിയ മൊബൈല്‍ നമ്പറില്‍…

/

മലിനജലം ഒഴുക്കി വിട്ട ഭക്ഷണശാല കോർപ്പറേഷൻ ആരോഗ്യ വിഭാഗം അടച്ചുപൂട്ടി

കെഎസ്ആര്‍ടിസി ബസ്റ്റാൻഡ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ഭക്ഷണശാലയിൽ നിന്ന് മലിനജലവും അടുക്കള മാലിന്യവും നേരിട്ട് കെഎസ്ആര്‍ടിസി സ്റ്റാന്റിന്റെ ഇന്റര്‍ലോക്ക് ചെയ്ത മുറ്റത്തേക്ക് ഒഴുക്കിയതിനെ തുടര്‍ന്ന് കണ്ണൂര്‍ കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം പരിശോധന നടത്തി ഭക്ഷണശാല അടച്ചുപൂട്ടാൻ നിർദേശം നൽകി. കെഎസ്ആർടിസി ബസ്റ്റാൻഡ് കോംപ്ലക്സിൽ ഉള്ള ഫുഡ്‌കോര്‍ണര്‍…

/

കണ്ണൂര്‍ കോര്‍പ്പറേഷന്‍ അമൃത് രണ്ടാം ഘട്ട പദ്ധതിയില്‍ നാല് കുളങ്ങള്‍ നവീകരിക്കുന്നു.

കണ്ണൂര്‍ കോര്‍പ്പറേഷന്‍റെ അമൃത് 2.0 പദ്ധതിയിലുള്‍പ്പെടുത്തി 2 കോടി 2 ലക്ഷം രൂപയോളം ചെലവാക്കി കോര്‍പ്പറേഷന്‍ പരിധിയിലെ നാല് കുളങ്ങള്‍ നവീകരിക്കുന്നതിന് അമൃത് മിഷന്‍റെ സംസ്ഥാന തല ഉന്നതാധികാര സമിതി അംഗീകാരം നല്‍കി. ചാല അമ്പലക്കുളം നവീകരണത്തിന് 20 ലക്ഷത്തി പതിനാറായിരം രൂപയും സിറ്റി…

/

മലപ്പട്ടം റോഡിൽ ചെളി നിറഞ്ഞ് തെന്നി വീണ് അപകടങ്ങൾ

മലപ്പട്ടം | മലപ്പട്ടം മുനമ്പ് കടവ് ഭാഗത്ത് ദേശീയപാത നിർമാണത്തിനായി മണ്ണ് എടുക്കുന്നതിനാൽ റോഡിൽ ചെളി നിറഞ്ഞ് അപകടങ്ങൾ പതിവാകുന്നു. മലപ്പട്ടം വെസ്റ്റ്‌ഹിൽ ഭാഗം മുതൽ മുനമ്പ് കടവ് പാലം വരെയുള്ള റോഡിൽ ചെളിമണ്ണ് ഒഴുകുന്ന അവസ്ഥയാണ്. മഴ പെയ്തതോടെ ചെളി നിറഞ്ഞ് വാഹനങ്ങൾ…

/

കൂറിയർ ഏജൻസിക്ക് അഞ്ച് രൂപ അയച്ചു; ഒരുലക്ഷം പോയി

പരിയാരം | കൂറിയർ ഏജൻസിക്ക് അഞ്ച് രൂപ അയച്ചപ്പോൾ ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി. ഏഴിലോട് കല്ലമ്പള്ളി വീട്ടിൽ രവീന്ദ്രന്റെ അക്കൗണ്ടിൽ നിന്നാണ്‌ പണം നഷ്ടപ്പെട്ടത്. രവീന്ദ്രന്റെ ഒരു ബന്ധു ചെന്നൈയിൽ നിന്ന്‌ ഫ്രഞ്ച് എക്സ്പ്രസ് എന്ന കൂറിയർ ഏജൻസി വഴി പാഴ്സൽ…

/

കണ്ണൂരിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട്, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലാണ് മുന്നറിയിപ്പ്. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ട ഇരട്ട ന്യൂനമർദത്തെ തുടർന്നാണ് മഴ ശക്തി പ്രാപിച്ചത്. അടുത്ത അഞ്ച് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ…

/

ജില്ലയിലെ പെട്രോൾ പമ്പുകൾ നാളെ അടച്ചിടും

കണ്ണൂർ | മാഹിയിൽ നിന്നും കർണാടകയിൽ നിന്നും അനിയന്ത്രിതമായി നടക്കുന്ന ഇന്ധനക്കടത്ത് തടയാൻ സർക്കാർ ആവശ്യമായ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ജില്ലയിലെ പെട്രോൾ ഡിലർമാർ സമരത്തിന് ഒരുങ്ങുന്നു. സമരത്തിന്റെ ഭാഗമായി ജില്ലയിലെ 200-ൽ പരം പെട്രോൾ പമ്പുകൾ ശനിയാഴ്ച അടച്ചിടും. രാവിലെ 6 മണി…

/