അടുത്ത അധ്യയന വർഷത്തേക്കുളള പാഠപുസ്തകം വിതരണം ചെയ്യാനുളള ചുമതല കുടുംബശ്രീക്ക്. ജില്ലാ ടെക്സ്റ്റ് ബുക്ക് ഹബ്ബുകളിൽ നിന്നും പാഠപുസ്തകങ്ങൾ സ്കൂൾ സൊസൈറ്റികളിലേക്ക് എത്തിക്കാനുളള ചുമതലയാണ് കുടുംബശ്രീക്ക് നൽകിയിരിക്കുന്നത്.കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയിൽ നിന്നും മറ്റ് ജില്ലകളിലെ ടെക്സ്റ്റ് ബുക്ക് ഹബ്ബുകളിലേക്ക് സ്വകാര്യ ഏജൻസി എത്തിക്കുന്ന പാഠപുസ്തകങ്ങളാകും കുടുംബശ്രീ വിതരണം ചെയ്യുന്നത്. കഴിഞ്ഞ മാസം വരെ കെഎസ്ആർടിസി ചെയ്തിരുന്ന…
കണ്ണൂര്‍ : ആതുരസേവന രംഗത്ത് തൊഴില്‍ സാധ്യതകള്‍ സ്വപ്‌നം കാണുന്നവര്‍ക്കായി നബാര്‍ഡിന്റെ പിന്തുണയോടെ ആസ്റ്റര്‍ മിംസ് കണ്ണൂരും, ആസ്റ്റര്‍ വളണ്ടിയേഴ്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് (ജി ഡി എ) കോഴ്‌സ് ആരംഭിച്ചു. ബഹു. കണ്ണൂര്‍ മേയര്‍ ശ്രീ. ടി. ഒ. മോഹനന്‍…
ഇരിട്ടി | യുവതി കുഴഞ്ഞ് വീണ് മരിച്ചു. പുതുശ്ശേരിയിലെ പാറച്ചാലിൽ ഹൗസിൽ പി എസ് ശ്രുതി (26) ആണ് കുഴഞ്ഞ് വീണ് മരിച്ചത്. ഇന്നലെ രാവിലെ വീട്ടിൽ കുഴഞ്ഞ് വീണ യുവതിയെ ഇരിട്ടിയിലും തുടർന്ന് കണ്ണൂരിലെയും സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരിട്ടിയിൽ…
ചാലോട് | തെരൂർ-പാലയോട് ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. കർണ്ണാടകയിൽ നിന്ന് പച്ചക്കറിയുമായി വരികയായിരുന്ന ലോറിയും മട്ടന്നൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാറും കൂട്ടിയിടിച്ച് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. ഇന്ന് രാവിലെ ആറ് മണിയോടെ ആയായിരുന്നു സംഭവം. അപകടത്തിൽ കാർ ഡ്രൈവർ ഇരിക്കൂർ പെരുവളത്തുപറമ്പ്…
കണ്ണൂർ: സെപ്റ്റംബർ 25, 26 തീയതികളിൽ കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽ നടക്കുന്ന കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ നാൽപ്പത്തിമൂന്നാം സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാർത്ഥം ഫുട്ബോൾ, വോളിബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു. കണ്ണൂർ പ്രസ്സ് ക്ലബ്, എക്സൈസ്, സിറ്റി പോലീസ്, ജയിൽ, കെ ഏ പി…
ബംഗളൂരു | ചാന്ദ്രയാൻ 3 ദൗത്യ ലാൻഡറിനെയും റോവറിനെയും വീണ്ടും പ്രവർത്തിപ്പിക്കാൻ ശനിയാഴ്‌ച കൂടി ഐ എസ് ആ ർ ഒ ശ്രമം നടത്തും. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ 18 ദിവസമായി ശീത നിദ്രയിലാണ് ഇരുപേടകങ്ങളും. ലാൻഡർ ഇരിക്കുന്ന ശിവശക്തി പോയിന്റിൽ സൂര്യപ്രകാശം പൂർണതോതിൽ…
കുറ്റ്യാട്ടൂർ കെ എ കെ എൻ എസ് എ യു പി സ്കൂളിൽ കേരളത്തിലെ ആദ്യത്തെ സ്കൂൾ ബാങ്കും സ്റ്റാർട്ടപ്പ് ഇൻക്യുബേഷൻ സെന്ററിന്റെയും ഓഫീസ് കെട്ടിടം കുട്ടി എഞ്ചിനീയർമാർ നിർമ്മിക്കും. മയ്യിൽ എയ്സ് ബിൽഡേഴ്സിലെ എൻജിനിയേഴ്സ് & ആർകിടെക്ട് ടീമിൻ്റെ നേതൃത്വത്തിൽ കെട്ടിടം രൂപകല്പന ചെയ്യുന്നതിനും…
ഇരിട്ടി | പെരുമ്പറമ്പ് സ്വദേശിയായ സ്കൂൾ വിദ്യാർഥിനിയെ സ്റ്റോപ്പിൽ ഇറക്കാതെ പോയ സംഭവത്തിൽ സ്വകാര്യ ബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് സസ്പെൻഡ് ചെയ്തു. ഇരിട്ടി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ് പരാതി നൽകിയത്. കണ്ടക്ടർ ലിജു, ഡ്രൈവർ ഹരീന്ദ്രൻ എന്നിവരുടെ ലൈസൻസാണ് ഇരിട്ടി ജോ.…
കണ്ണൂർ | കുടുംബശ്രീയെ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും നൂതന പദ്ധതികൾ ഏറ്റെടുക്കാൻ പ്രാപ്‌തമാക്കുന്നതിനും ഉള്ള ‘തിരികെ സ്‌കൂളിൽ’ ക്യാമ്പയിൻ ഒക്‌ടോബറിൽ തുടങ്ങും. സംസ്ഥാന ഉദ്ഘാടനം ഒക്ടോബർ ഒന്നിന് തൃത്താലയിൽ മന്ത്രി എം ബി രാജേഷ് നിർവഹിക്കും. മുഴുവൻ അയൽക്കൂട്ടാംഗങ്ങളെയും ഉൾക്കൊള്ളിച്ചുള്ള ക്യാമ്പയിൻ വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ…
മുൻഗണന റേഷൻ കാർഡുകൾക്കുള്ള അപേക്ഷകൾ ഒക്ടോബർ 10 മുതൽ 20 വരെ സ്വീകരിക്കുമെന്ന് ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചു. മന്ത്രിയുടെ പ്രതിമാസ ഫോൺ ഇൻ പരിപാടിക്കിടെ ഉപഭോക്താക്കളെ അറിയിച്ചതാണ് ഇക്കാര്യം. മുൻഗണന കാർഡിന് വേണ്ടി നേരത്തേ അപേക്ഷ…
കോട്ടയം> കോട്ടയം ജില്ലയിലെ കിഴക്കന്‍ മലയോര മേഖലകളില്‍ കനത്ത മഴ.കൃഷിനാശമുണ്ടായി. ഒരു റബ്ബര്‍ മെഷ്യന്‍പുര ഒഴുകിപ്പോയി. റോഡില്‍ മുഴുവന്‍ കല്ലും മണ്ണും നിറഞ്ഞ് ഗതാഗതം തടസപ്പെട്ടിരിക്കുകയാണ് തലനാട് വെള്ളാനിയില്‍ ഉരുള്‍പൊട്ടലുണ്ടായി.വെള്ളാനി പ്രദേശം ഒറ്റപ്പെട്ട നിലയിലാണ്. ആളപായമില്ലെന്നാണ് വിവരം. മീനച്ചിലാറിന്റെ കൈവഴികളിലെല്ലാം ജലനിരപ്പ് ഉയരുന്ന സാഹചര്യമാണ്.…