ചെറുശ്ശേരി സ്മാരകം ചിറക്കലിൽ നിർമിക്കാൻ പ്രൊപോസൽ തയ്യാറാക്കും

ചെറുശ്ശേരി സ്മാരകം ചിറക്കൽ കിഴക്കേക്കര അതിലകം ക്ഷേത്രം ഭാഗത്ത് നിർമിക്കാൻ ധാരണ. വൃന്ദാവനം ഉൾപ്പെടെ നിർമ്മിക്കുന്നതിന് പ്രൊപ്പോസൽ സമർപ്പിക്കുന്നതിന് ഇതു സംബന്ധിച്ച് കെ വി സുമേഷ് എം എൽ എ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ചെറുശ്ശേരി സ്മാരകം നിർമിക്കാൻ സംസ്ഥാന സർകാർ…

/

തലശ്ശേരി-കുടക് ചുരത്തില്‍ മൃതദേഹം കഷ്ണങ്ങളായി പെട്ടിയിലാക്കി തള്ളിയ നിലയിൽ

മാക്കൂട്ടം | തലശ്ശേരി – കുടക് അന്തർ സംസ്ഥാന പാതയിൽ മാക്കൂട്ടം പെരുമ്പാടി ചുരത്തിന് സമീപം അഴുകിയ മൃതദേഹം കഷ്ണങ്ങളായി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. നാല് കഷ്ണങ്ങളാക്കി പെട്ടിയിൽ ഉപേക്ഷിച്ച നിലയിലാണ് മൃതദേഹം. മൃതദേഹം സ്ത്രീയുടേത് എന്നാണ് സംശയം. വീരാജ്പേട്ട പൊലീസ് സ്ഥലത്തെത്തി അന്വേഷണം…

//

ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യത

കേരള തീരത്ത് രാത്രി 11.30 വരെ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യത ഉണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യ തൊഴിലാളികളും തീരദേശ വാസികളും ജാഗ്രത പാലിക്കണം എന്നും നിർദേശമുണ്ട്. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.…

/

ഫോട്ടോഗ്രഫി മത്സരം: ഒക്ടോബർ 5 വരെ അയക്കാം

കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ ‘വ്യവസായ കേരളം’ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ഫോട്ടോഗ്രഫി മത്സരത്തിലേക്ക് എൻട്രി ഒക്ടോബർ അഞ്ച് വരെ അയക്കാം. വ്യവസായ വകുപ്പിന്റെ നേട്ടങ്ങൾ, നടപ്പാക്കിയ മാതൃകാ പദ്ധതികൾ, വിജയകരമായി മുന്നേറുന്ന സംരംഭങ്ങൾ തുടങ്ങിയ ചിത്രങ്ങളാണ് പരിഗണിക്കുക. പ്രായ പരിധിയില്ല. മൊബൈൽ…

/

2000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സമയപരിധി 30ന് അവസാനിക്കും

2000 രൂപ നോട്ടുകള്‍ അക്കൗണ്ടില്‍ നിക്ഷേപിക്കുകയോ മാറ്റി വാങ്ങുകയോ ചെയ്യാനുള്ള സമയ പരിധി സെപ്റ്റംബര്‍ 30ന് അവസാനിക്കും. ആര്‍ ബി ഐയുടെ കണക്ക് അനുസരിച്ച് പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകളില്‍ 76 ശതമാനവും ബാങ്കുകളില്‍ നിക്ഷേപിക്കുകയോ മാറ്റിയെടുക്കുകയോ ചെയ്തിട്ടുണ്ട്. 2023 മെയ് 19നാണ് 2000…

/

കൊല്ലത്ത് ഭാര്യയെ തീകൊളുത്തി കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി; ജയില്‍മോചിതനായത് കഴിഞ്ഞദിവസം

കൊല്ലം > കൊല്ലം പാരിപ്പള്ളിയില്‍ ഭാര്യയെ കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി. അക്ഷയ സെന്ററില്‍ വെച്ച് തീ കൊളുത്തി കൊല്ലുകയായിരുന്നു. കര്‍ണാടക കൊടക് സ്വദേശി നദീറയാണ് കൊല്ലപ്പെട്ടത്. പിന്നാലെ ഭർത്താവ്‌ റഹീം കിണറ്റില്‍ ചാടി ജീവനൊടുക്കി. പാരിപ്പള്ളി അക്ഷയകേന്ദ്രത്തിലെ ജീവനക്കാരിയായിരുന്നു നദീറ. രണ്ട് വര്‍ഷമായി ഇവിടെ ജോലി…

//

ചക്രവാതച്ചുഴി, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യത; കേരളത്തിൽ അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരും

കേരളത്തിൽ അടുത്ത അഞ്ച് ദിവസം മിതമായ മഴക്ക്‌ സാധ്യത. ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക് കിഴക്കൻ രാജസ്ഥാന് മുകളിൽ നിലനിന്നിരുന്ന ന്യൂനമർദം കിഴക്കൻ രാജസ്ഥാന് മുകളിൽ ചക്രവാത ചുഴിയായി ദുർബലമായി. ഇതിന്റെ പശ്ചാത്തലത്തിൽ ബംഗാൾ…

/

സംസ്ഥാന തല കുറാഷ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടി കണ്ടക്കൈ സ്വദേശി സുഫിയാൻ

മയ്യിൽ | എറണാകുളത്ത് നടന്ന സംസ്ഥാന തല കുറാഷ് ചാമ്പ്യൻഷിപ്പിൽ 90 കിലോക്ക് മുകളിൽ ഉള്ളവരുടെ വിഭാഗത്തിൽ വെങ്കല മെഡൽ കരസ്ഥമാക്കി മയ്യിൽ കണ്ടക്കൈ മുക്ക് സ്വദേശി സുഫിയാൻ പി പി. മൂന്നാം സ്ഥാനം സ്വന്തമാക്കിയതോടെ സുഫിയാൻ ദേശീയ ചാമ്പ്യൻഷിപ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മയ്യിൽ ഐ…

//

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് നാല് മുതല്‍ 25 വരെ; ഹയര്‍ സെക്കന്‍ഡറി മാര്‍ച്ച് ഒന്നുമുതല്‍: മന്ത്രി

തിരുവനന്തപുരം> ഈ അധ്യയനവര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താ സമ്മേളനത്തിലാണ് തീയതി പ്രഖ്യാപിച്ചത്. മാര്‍ച്ച് നാലുമുതല്‍ മാര്‍ച്ച് 25വരെ എസ്എസ്എല്‍സി പരീക്ഷ നടക്കുമെന്ന് മന്ത്രി പറഞ്ഞു. ഇത്തവണ വളരെ നേരത്തെയാണ് എസ്എസ്എല്‍സി പരീക്ഷാ തീയതികള്‍ പ്രഖ്യാപിക്കുന്നത്. കുട്ടികള്‍…

//

‘മാലിന്യമുക്ത നവകേരളത്തിന്റെ അംബാസിഡർമാർ’; കൊച്ചുമിടുക്കരെ പരിചയപ്പെടുത്തി മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം> കണ്ണൂരിലെ ഹരിത കര്‍മ്മ സേനാംഗങ്ങളായ സ്‌ത്രീകളെ സഹായിച്ച വിദ്യാര്‍ഥികളെ പരിചയപ്പെടുത്തി മന്ത്രി എംബി രാജേഷ്. മാലിന്യമുക്ത നവകേരളത്തിന്റെ അംബാസിഡർമാരായ രണ്ട്‌ കൊച്ചുമിടുക്കരെ പരിചയപ്പെടുത്താനാണെന്ന് പറഞ്ഞാണ് മന്ത്രി അഞ്ചാം ക്ലാസുകാരനായ മുഹമ്മദ് ഷിഫാസിന്റെയും മൂന്നാം ക്ലാസുകാരനായ മുഹമ്മദ് ആദിയുടെയും ചിത്രങ്ങൾ ഫെയ്‌സ്‌ബുക്കിൽ പങ്കുവെച്ചത്. “ചാക്കുകളുമായി…

/