അടുത്ത അധ്യയന വർഷത്തേക്കുളള പാഠപുസ്തകം വിതരണം ചെയ്യാനുളള ചുമതല കുടുംബശ്രീക്ക്. ജില്ലാ ടെക്സ്റ്റ് ബുക്ക് ഹബ്ബുകളിൽ നിന്നും പാഠപുസ്തകങ്ങൾ സ്കൂൾ സൊസൈറ്റികളിലേക്ക് എത്തിക്കാനുളള ചുമതലയാണ് കുടുംബശ്രീക്ക് നൽകിയിരിക്കുന്നത്.കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയിൽ നിന്നും മറ്റ് ജില്ലകളിലെ ടെക്സ്റ്റ് ബുക്ക് ഹബ്ബുകളിലേക്ക് സ്വകാര്യ ഏജൻസി എത്തിക്കുന്ന പാഠപുസ്തകങ്ങളാകും കുടുംബശ്രീ വിതരണം ചെയ്യുന്നത്. കഴിഞ്ഞ മാസം വരെ കെഎസ്ആർടിസി ചെയ്തിരുന്ന…
കൊച്ചി | അഴിമതികൾക്ക് എതിരെ പോരാടിയ പൊതു പ്രവർത്തകൻ ഗിരീഷ് ബാബു മരിച്ച നിലയിൽ. കളമശ്ശേരിയിലെ വീട്ടിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണം എന്നാണ് സൂചന. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്ന അദ്ദേഹം ചികിത്സയിൽ ആയിരുന്നു. പൊലീസ് സ്ഥലത്ത് എത്തി ഇൻക്വസ്റ്റ്…
തിരുവനന്തപുരം> കുറഞ്ഞ നിരക്കില്‍ യാത്രക്കാര്‍ക്ക് എസി ബസ് സൗകര്യം ഒരുക്കുന്ന കെഎസ്ആര്‍ടിസിയുടെ ലോഫ്‌ലോര്‍ എസി ബസായ ജനത സര്‍വീസ് ഇന്നു മുതല്‍ നിരത്തില്‍. തുടക്കത്തില്‍ കൊല്ലം തിരുവനന്തപുരം, കൊട്ടാരക്കര തിരുവനന്തപുരം റൂട്ടുകളിലായിരിക്കും കെ എസ് ആര്‍ ടി സി ജനത ബസുകള്‍ സര്‍വീസ് നടത്തുക.…
കണ്ണൂർ | ചെന്നൈ- മംഗലാപുരം ട്രെയിനിൽ യാത്രക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ഗുജറാത്ത് തുളസിദർ സ്വദേശി സയ്യിദ് ആരിഫ് ഹുസൈൻ (66) ആണ് മരിച്ചത്. ചെന്നൈ- മംഗലാപുരം മെയിലിലെ യാത്രക്കാരൻ ആയിരുന്നു. രാവിലെ ഒമ്പത് മണിയോടെ ട്രെയിൻ കണ്ണൂരിൽ എത്തിയപ്പോഴാണ് ഒപ്പം യാത്ര ചെയ്യുന്നയാൾ…
കണ്ണൂർ കോർപ്പറേഷൻ ശുചിത്വ ബോധവൽക്കരണ പരിപാടി ‘ഇന്ത്യൻ സ്വച്ചതാ ലീഗ് 2.0’ വിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഇന്ന് രാവിലെ 7 മണിക്ക് പയ്യാമ്പലം കടലോരം ശുചീകരിക്കുകയും ബീച്ചിൽ മനുഷ്യ ചങ്ങല സൃഷ്ടിക്കുകയും ചെയ്തു. ശുചീകരണ പരിപാടി മേയർ അഡ്വ. ടി ഒ…
കണ്ണൂര്‍: കേരളത്തിലെ ആദ്യ ഫീഫ റഫറി എ.കെ മാമുക്കോയ എഴുതിയ ‘ഫുട്ബോള്‍ നിയമങ്ങളും കളിക്കാരും’ കായിക പുസ്തകത്തിന്റെ പ്രകാശനം മേയര്‍ ടി.ഒ മോഹനന്‍ നിര്‍വഹിച്ചു. മുന്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഫുട്ബാളര്‍ പി.കെ. ബാലചന്ദ്രന്‍ ആദ്യപ്രതി ഏറ്റുവാങ്ങി. മുന്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ യൂത്ത് ഫുട്ബാളറൂം സന്തോഷ്…
കോഴിക്കോട് | കൊടുവള്ളിയില്‍ അയല്‍വാസിയുടെ വീടിന്റെ ചുറ്റുമതില്‍ ഇടിഞ്ഞ് വീണ് ഒമ്പത് വയസ്സുകാരിക്ക് പരിക്ക്. കൊടുവള്ളി പോങ്ങോട്ടൂരില്‍ വാടകക്ക് താമസിക്കുന്ന മടവൂര്‍ പുതുശ്ശേരിമ്മല്‍ ഷിജുവിന്റെ മകള്‍ അതുല്യക്കാണ് പരിക്കേറ്റത്. ഷിജു ഓടിക്കുന്ന ഓട്ടോറിക്ഷയും തകര്‍ന്നു. ഞായറാഴ്ച വൈകിട്ട് ഉണ്ടായ ശക്തമായ മഴയ്ക്ക് ഇടയിൽ ആയിരുന്നു…
കണ്ണൂർ: അശാസ്ത്രീയമായ ചികിത്സാ രീതികൾ പ്രമേഹരോഗത്തെ ഗുരുതരവും വിവിധ അവയവങ്ങളുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും പ്രമേഹരോഗ വിദഗ്ധരുടെ രണ്ടാം പാദ സംസ്ഥാന സമ്മേളനം അഭിപ്രായപ്പെട്ടു. പ്രമേഹ രോഗത്തെക്കുറിച്ചും അതിൻറെ ഗുരുതരമായ സാഹചര്യങ്ങളെക്കുറിച്ചും പൊതുജനങ്ങളെ ശാസ്ത്രീയമായി ബോധവൽക്കരിക്കേണ്ടതുണ്ട്. രോഗികളുടെ അജ്ഞത ചൂഷണം ചെയ്തുകൊണ്ട് അശാസ്ത്രീയമായ ചികിത്സാരീതികളെ…
കേരളത്തില്‍ ഏകദേശം ഒന്നരക്കോടി വാഹനങ്ങൾ ഉണ്ടെന്നാണ് കണക്ക്. ഇത്രയും വാഹനങ്ങള്‍ സഞ്ചരിക്കുന്ന നിരത്തുകളില്‍ അപകടങ്ങള്‍ ഒഴിവാക്കാനും റോഡ് സുരക്ഷ ഉറപ്പ് വരുത്താനും അധികൃതര്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ നിരത്തുകളിലെ നിയമ ലംഘകരെ കണ്ടെത്താനും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും പൊതു ജനങ്ങളുടെ സഹകരണം…
കൂത്തുപറമ്പ് | ബംഗളൂരുവില്‍ മലയാളി യുവതിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പ്രവാസിയായ മമ്പറം പടിഞ്ഞിറ്റാമുറിയിലെ കെ വി അനിൽ – വിശാന്തി ദമ്പതികളുടെ മകള്‍ നിവേദ്യ (24) ആണ് മരിച്ചത്. ബംഗളൂരുവില്‍ ഐ.ടി കമ്പനിയില്‍ ജോലി ചെയ്യുന്ന നിവേദ്യ അസുഖമാണെന്ന് പറഞ്ഞ്…
ഒക്ടോബര്‍ 1 മുതല്‍ നവംബര്‍ 30 വരെ സംസ്ഥാനത്ത് വിവിധ തലങ്ങളിലായി കേരളോത്സവം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പഞ്ചായത്ത് തലത്തില്‍ ഒക്ടോബര്‍ 1 മുതല്‍ 15 വരെയും നഗരസഭകളിലും കോര്‍പറേഷനുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും 16 മുതല്‍ 31 വരെയുമാണ് പരിപാടി നടത്തേണ്ടത്. ജില്ലാ പഞ്ചായത്ത്…