നിപാ: അതിർത്തി പ്രദേശങ്ങളിലെ പൊതുപരിപാടി ഒഴിവാക്കണം

കണ്ണൂർ | കോഴിക്കോട് ജില്ലയുമായി അതിർത്തി പങ്കിടുന്ന കണ്ണൂർ ജില്ലയുടെ പ്രദേശങ്ങളിൽ പൊതു പരിപാടികൾ ഒഴിവാക്കണമെന്ന്‌ ജില്ലാ ദുരന്ത നിവാരണ സമിതി യോഗം പൊതുജനങ്ങൾക്ക് നിർദേശം നൽകി. കോഴിക്കോട്ടെ കണ്ടെയ്ൻമെന്റ് സോണിലേക്കും പുറത്തേക്കുമുള്ള യാത്രകൾ പൂർണമായും ഒഴിവാക്കണം. കോഴിക്കോട്‌ അതിർത്തി മേഖലകളിൽ അത്യാവശ്യ സന്ദർഭങ്ങൾ…

/

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

പത്തനംതിട്ട > പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റില്‍. തട്ടയിൽ ചന്ദ്രവേലിപ്പടി പുഷ്പവിലാസം വീട്ടിൽ താമസിക്കുന്ന കെ എസ്‌ അഭിജിത്(20) ആണ് കൊടുമൺ പൊലീസിന്റെ പിടിയിലായത്. 2021 സെപ്‌തംബർ ആദ്യം കൊടുമൺ വൈകുണ്ഠപുരം ക്ഷേത്രത്തിന് സമീപത്ത്‌ നിന്നും സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയി പ്രതിയുടെ…

/

ക്ലിൻറ് സ്മാരക സംസ്ഥാന ബാലചിത്രരചന മത്സരം

കണ്ണൂർ ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ക്ലിൻറ് സ്മാരക സംസ്ഥാന ബാലചിത്രരചന മത്സരത്തിന്റെ ഭാഗമായുള്ള ജില്ലാതല മത്സരം സംഘടിപ്പിച്ചു. യുവജന കമ്മീഷൻ ചെയർമാൻ എം ഷാജർ ഉദ്ഘാടനം ചെയ്തു. വിജയികൾ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം: ഗ്രൂപ്പ് പച്ച (5-8 വയസ്സ്) വേദ്തീർഥ് ബിനീഷ്-സാൻജോസ്…

/

ജില്ലാ ദുരന്ത നിവാരണ സമിതി യോഗം

കോഴിക്കോട് ജില്ലയുമായി അതിർത്തി പങ്കിടുന്ന കണ്ണൂർ ജില്ലയിലെ പ്രദേശങ്ങളിൽ പൊതുപരിപാടികളും കോഴിക്കോട്ടെ കണ്ടെയ്ൻമെന്റ് സോണിലേക്കും പുറത്തേക്കുമുള്ള യാത്രകളും ഒഴിവാക്കണമെന്ന് ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്ത നിവാരണ സമിതി യോഗം പൊതുജനങ്ങൾക്ക് നിർദേശം നൽകി. കോഴിക്കോടുമായി അതിർത്തി പങ്കിടുന്ന മേഖലകളിൽ അത്യാവശ്യ സന്ദർഭങ്ങൾ…

/

ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത: ജാ​ഗ്രത നിർദേശങ്ങൾ

തിരുവനന്തപുരം > സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിന് സാധ്യതയെന്നാണ് മുന്നറിയിപ്പ്. പൊതുജനങ്ങൾ ആവശ്യമായ മുൻകരുതൽ സ്വീകരിക്കണമെന്ന് സംസ്ഥാന…

/

നിപാ ജാഗ്രത: ബേപ്പൂര്‍ ഹാര്‍ബര്‍ അടയ്‌ക്കാന്‍ നിര്‍ദേശം

കോഴിക്കോട്‌ > നിപാ ജാഗ്രതയുടെ ഭാഗമായി ബേപ്പൂര്‍ ഹാര്‍ബര്‍ അടയ്ക്കാന്‍ നിര്‍ദേശം. മത്സ്യബന്ധന ബോട്ടുകള്‍ ഇവിടെ അടുപ്പിക്കാനോ മീന്‍ ലേലം ചെയ്യാനോ പാടില്ല. പകരം മത്സ്യബന്ധന ബോട്ടുകള്‍ വെള്ളയില്‍ ഹാര്‍ബറില്‍ അടുപ്പിക്കുകയും മീന്‍ ലേലം നടത്തുകയും വേണമെന്നാണ് നിര്‍ദേശം. ബേപ്പൂര്‍ മേഖലയില്‍ ഏഴ് വാര്‍ഡുകളും…

/

വയനാട് അരിമുളയിൽ ഗൃഹനാഥൻ മരിച്ച നിലയിൽ; ലോൺ ആപ്പ്‌ കെണിയെന്ന്‌ സംശയം

കൽപ്പറ്റ | വയനാട് അരിമുള സ്വദേശി ഗൃഹനാഥന്റെ മരണം ലോണ്‍ ആപ്പ്‌ ഭീഷണി മൂലമെന്ന് സംശയം. ചിറകോണത്ത് അജയരാജ് ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് അജയരാജ് വീട്ടില്‍ നിന്നും ജോലിക്കായി പോയത്. ഇതിന് പിന്നാലെ ഫോണ്‍ സ്വിച്ച് ഓഫ് ആയി. വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന്…

/

11,500 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങളുമായി യുവാവ് അറസ്റ്റിൽ

ഇരിക്കൂർ | കാറിൽ കടത്തുകയായിരുന്ന 11,500 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങളുമായി ഇരിക്കൂറിൽ ഒരാൾ അറസ്റ്റിൽ. ഇരിട്ടി പുന്നാടെ ചേരൻ വാലിയത്ത് കബീർ (30) ആണ് പിടിയിലായത്. ഇന്നലെ രാത്രി വാഹന പരിശോധനയ്ക്കിടെ പെരുവളത്ത് പറമ്പിലാണ് സംഭവം. കാറിന്റെ സീറ്റിന് അടിയിലും ഡിക്കിയിലും ആയാണ്…

/

കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ ശുചിത്വ ക്യാമ്പയിൻ. ‘സ്വച്ഛത’ റാലി സംഘടിപ്പിച്ചു

കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ ശുചിത്വ ക്യാമ്പയിനിന്റെ ഭാഗമായി ഇന്ത്യൻ സച്ചതാ ലീഗ് 2.0 സ്വച്ഛത റാലി സംഘടിപ്പിച്ചു. വിളക്കും മൈതാനത്തുനിന്ന് ആരംഭിച്ച റാലി മുനീശ്വരൻ കോവിലിൽ സമാപിച്ചു. ചെണ്ടമേളം കൊഴുപ്പേകിയ റാലിക്ക് മാലിന്യ മുക്ത സന്ദേശങ്ങൾ എഴുതിയ പ്ലക്കാർഡുകളുമായി കോർപ്പറേഷൻ ആരോഗ്യവിഭാഗം ജീവനക്കാർ, ശുചീകരണ…

/

സ്ഥാപക ദിനം ആഘോഷിച്ചു

മഹിളാ കോൺഗ്രസ് സ്ഥാപകദിനത്തിൽ പതാക ഉയർത്തലും ജന്മദിന കെയ്ക്ക് മുറിക്കലും പ്രതിജ്ഞ എടുക്കലും നടന്നു.സംസ്ഥാന വൈസ് പ്രസിഡണ്ട്‌ രജനി രാമാനന്ദ് ഉത്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ്‌ ശ്രീജ മഠത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സി. ടി ഗിരിജ,കെ പി വസന്ത, കെ എൻ പുഷ്പലത, ഉഷ.…

/