അടുത്ത അധ്യയന വർഷത്തേക്കുളള പാഠപുസ്തകം വിതരണം ചെയ്യാനുളള ചുമതല കുടുംബശ്രീക്ക്. ജില്ലാ ടെക്സ്റ്റ് ബുക്ക് ഹബ്ബുകളിൽ നിന്നും പാഠപുസ്തകങ്ങൾ സ്കൂൾ സൊസൈറ്റികളിലേക്ക് എത്തിക്കാനുളള ചുമതലയാണ് കുടുംബശ്രീക്ക് നൽകിയിരിക്കുന്നത്.കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയിൽ നിന്നും മറ്റ് ജില്ലകളിലെ ടെക്സ്റ്റ് ബുക്ക് ഹബ്ബുകളിലേക്ക് സ്വകാര്യ ഏജൻസി എത്തിക്കുന്ന പാഠപുസ്തകങ്ങളാകും കുടുംബശ്രീ വിതരണം ചെയ്യുന്നത്. കഴിഞ്ഞ മാസം വരെ കെഎസ്ആർടിസി ചെയ്തിരുന്ന…
സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് റേഷന്‍ വ്യാപാരികള്‍ നാളെ കടകൾ അടച്ച് പ്രതിഷേധിക്കും. നാളെ സംസ്ഥാന വ്യാപകമായി റേഷന്‍ കടകള്‍ അടച്ചിടാനാണ് തീരുമാനം. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വ്യാപാരികള്‍ വീണ്ടും സമരത്തിലേക്ക് കടക്കുന്നത്. കിറ്റ് വിതരണത്തില്‍ വ്യാപാരികള്‍ക്ക് നല്‍കാനുള്ള 11 മാസത്തെ കുടിശിക നല്‍കുക, വേതന…
ബംഗളൂരു | സൗര രഹസ്യങ്ങള്‍ തേടിയുള്ള ഐ എസ് ആര്‍ ഒ ദൗത്യം ആദിത്യ എല്‍ വണ്‍ മൂന്നാം ഘട്ട ഭ്രമണപഥം ഉയര്‍ത്തലും നടത്തി. മൂന്നാം ഘട്ട ഭ്രമണപഥ മാറ്റവും വിജയകരമാണെന്ന് ഐ എസ് ആര്‍ ഒ അറിയിച്ചു. ഭൂമിയില്‍ നിന്ന് 71,767 കിലോമീറ്റര്‍…
തിരുവനന്തപുരം> വര്‍ക്കലയില്‍ ഗൂഗിള്‍ മാപ്പ് നോക്കി ഓടിച്ച കാര്‍ അപകടത്തിപ്പെട്ടു. നടപ്പാതയിലെ പടികളിലൂടെ ഇടിച്ചിറങ്ങിയാണ് അപകടമുണ്ടായത്. സമീപത്ത് സൈന്‍ ബോര്‍ഡുകളും ലൈറ്റുകളും ഇല്ലാത്തതും അപകടത്തിന് കാരണമായി. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കഴക്കൂട്ടം സ്വദേശികളായ യുവാക്കള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. വാഹനത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.…
തിരുവനന്തപുരം > തിരുവനന്തപുരം ജനറൽ അശുപത്രിയിലെ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. ആമയിഴഞ്ചാൽ തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. അനസ്‌ത്യേഷ വിഭാഗത്തിലെ ഡോക്ടർ ബിപിനാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് തോട്ടിൽ മൃതദേഹം കണ്ടത്. നാട്ടുകാർ ഉടൻ തന്നെ വിവരം പൊലീസിൽ…
കണ്ണാടിപ്പറമ്പ് | വള്ളുവൻകടവ് ശ്രീ മുത്തപ്പൻ മടപ്പുര ആഭിമുഖ്യത്തിലുള്ള രണ്ടാമത് ഉത്തര കേരള വള്ളംകളി ‘ജലോത്സവം’ ഒക്ടോബർ 22ന് നടത്തും. ഉത്തര കേരളത്തിലെ പ്രമുഖ വള്ളംകളി ടീമുകൾ മാറ്റുരക്കുന്ന മത്സരത്തിൽ 25 പേർ തുഴയുന്ന വള്ളങ്ങളുടെയും 15 പേർ തുഴയുന്ന വള്ളങ്ങളുടെയും പ്രത്യേക മത്സരങ്ങളോടൊപ്പം…
തിരുവനന്തപുരം > സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യ പ്രദേശിനു മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നതിനാലാണ് മഴ സാധ്യത. ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, …
തിരുവനന്തപുരം> ദേശാഭിമാനി വഞ്ചിയൂർ ഏരിയാ ലേഖകനും എസ്‌എഫ്‌ഐ ഏരിയാ സെക്രട്ടറിയുമായ സഞ്‌ജയ് സുരേഷിന്റെ വീട്ടിൽ ആർഎസ്‌എസ് ആക്രമണം. ആക്രമണത്തിൽ സഞ്‌ജയ്‌ക്കും അമ്മ ആശയ്‌ക്കും എസ്‌എഫ്‌ഐ ജില്ലാ പ്രസിഡന്റ് എം എ നന്ദൻ, ഏരിയാ പ്രസിഡന്റ് എസ്‌എൽ രേവന്ദ് എന്നിവർക്ക് പരിക്കേറ്റു. വെള്ളിയാഴ്‌ച രാത്രി 11.30…
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധന യൂണിറ്റിന് 20 പൈസ മുതൽ. പ്രഖ്യാപനം അടുത്ത ആഴ്ച. ഹൈക്കോടതി സ്റ്റേ ഒഴിവായ സാഹചര്യത്തിൽ ആണ് പ്രഖ്യാപനം. പെൻഷൻ ഫണ്ടിലെ തുക നിരക്ക് വർധനയിൽ ഇല്ലാത്തതിനാൽ 17 പൈസയുടെ ബാധ്യത ഒഴിവാക്കും. യൂണിറ്റിന് 47 പൈസയാണ് ബോർഡ് ആവശ്യപ്പെട്ട…
പറശ്ശിനിക്കടവ് | പതിനഞ്ച് വർഷം പിന്നിടുന്ന വിസ്മയ അമ്യൂസ്‌മെന്റ് പാർക്ക് പ്രവർത്തനം പൂർണമായി സൗരോർജത്തിലേക്ക് മാറുന്നു. പാർക്കിൽ സ്ഥാപിച്ചിരിക്കുന്ന സോളാർ പ്ലാന്റിൽ നിന്ന് പാർക്കിന്റെ പ്രവർത്തനത്തിന് ആവശ്യമായ മുഴുവൻ വൈദ്യുതിയും ഉത്പാദിപ്പിക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. പരിസ്ഥിതി സൗഹാർദ പാർക്ക് എന്ന ലക്ഷ്യം നേടുന്നതിനാണ്…
ചിറയിൻകീഴ് > മുതലപ്പൊഴിയിൽ തിരയിൽപ്പെട്ടുയർന്ന വള്ളത്തിൽനിന്ന് തെറിച്ചുവീണ് മത്സ്യത്തൊഴിലാളിക്ക് പരിക്ക്. ശാന്തിപുരം സ്വദേശി സാജൻ (23) നാണ് പരിക്കേറ്റത്. സെന്റ് ആന്റണി എന്ന വള്ളമാണ് വ്യാഴം രാവിലെ ഒമ്പതരയോടെ അപകടത്തിൽപ്പെട്ടത്. അഴിമുഖ കവാടത്തിൽ ശക്തമായ തിരയിൽപ്പെട്ടുയർന്ന വള്ളത്തിൽനിന്ന് തെറിച്ച് വീഴുകയായിരുന്നു. സാജനുൾപ്പെടെ ഏഴുപേരാണ് വള്ളത്തിലുണ്ടായിരുന്നത്.…