പെൺകുട്ടിയെ വീട്ടിൽ കയറി വെട്ടിയ യുവാവ് തൂങ്ങിമരിച്ചു

എറണാകുളം > എറണാകുളത്ത് പെൺകുട്ടിയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം യുവാവ് തൂങ്ങി മരിച്ചു. കുറുപ്പംപടിയിലാണ് സംഭവം. പെൺകുട്ടിയെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം പ്രതി ബേസിൽ തൂങ്ങി മരിക്കുകയായിരുന്നു. തലയ്ക്ക് വെട്ടേറ്റ അൽക ആശുപത്രിയിൽ ചികിത്സയിലാണ്. ബേസിൽ സ്വന്തം വീട്ടിലാണ് തൂങ്ങിമരിച്ചത്.…

/

പി.കെ.ശ്രീമതി ടീച്ചറുടെ പേരിൽ വ്യാജ പ്രചരണം

കണ്ണൂർ | സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി ടീച്ചറുടെ പേരിൽ വ്യാജ പ്രചരണം. തിരുവോണത്തിന് വീട്ടിൽ വീട്ടിൽ ബീഫും മീനും വിളമ്പുമെന്ന് ശ്രീമതി ടീച്ചർ എന്ന് ഫോട്ടോ സഹിതം വാട്സാപ്പ് അടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുക ആയിരുന്നു. വ്യാജ പ്രചരണത്തിന് എതിരെ…

/

പയ്യാമ്പലം ബീച്ച് ശുചീകരിച്ച് കുട്ടി പോലീസുകാർ

കണ്ണൂർ | പയ്യാമ്പലം ബീച്ചിൽ ശുചീകരണ യജ്ഞവുമായി കുട്ടി പോലീസുകാർ. സ്റ്റുഡൻസ് പോലീസ് കേഡറ്റ് പ്രോജക്ടിന്റെ ത്രിദിന ഓണം ക്യാമ്പിൻ്റെ ഭാഗമായി ഗവ. ടൗൺ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾ ബീച്ച് ശുചീകരിച്ചു. കണ്ണൂർ ടൗൺ ഇൻസ്‌പെക്ടർ പി എ ബിനു…

/

അഴീക്കൽ തുറമുഖത്തിന് ഐ.എസ്.പി.എസ്. കോഡ്: പ്രഖ്യാപനം ഇന്ന്

അഴീക്കോട് | അഴീക്കൽ തുറമുഖത്ത് ഇനി വിദേശ കപ്പലുകൾക്കും അടുക്കാനാകും. ഇന്റർനാഷണൽ സേഫ്റ്റി ആൻഡ് പോർട്ട് ഫെസിലിറ്റി സ്കീമിൽ (ഐ എസ് പി എസ്) അംഗീകാരം കിട്ടിയതിനാലാണിത്. തിങ്കളാഴ്ച നാലിന് ബേപ്പൂർ തുറമുഖത്ത് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ ഇതിന്റെ പ്രഖ്യാപനം നടത്തും. നേരത്തേ…

/

കണ്ണൂരിൽ കടലില്‍ വീണ് യുവാവ് മരിച്ചു

കണ്ണൂർ | പള്ളിയാംമൂല പള്ളിക്ക് സമീപം കടലിൽ വീണ് യുവാവ് മുങ്ങി മരിച്ചു. പള്ളിയാംമൂല സരോവരത്തിൽ സി എച്ച് വിഘ്നേഷാണ് (23) മരിച്ചത്. സുരേഷ് – സപ്ന ദമ്പതികളുടെ മകനാണ്. കടലിൽ കുളിക്കുന്നതിന് ഇടയിൽ തിരയിൽപ്പെട്ട വിഘ്നേഷിനെ സുഹൃത്തുക്കൾ ചേർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ…

/

സംഗീത് സാഗറും തേജസ് വിവേകും അഭിനന്ദും കേരളാ ടീമിൽ

കണ്ണൂർ | പുതുച്ചേരിയിൽ തിങ്കളാഴ്ച മുതൽ 14-വരെ നടക്കുന്ന 19 വയസിന് താഴെയുള്ള ആൺകുട്ടികളുടെ ഇന്റർ സ്റ്റേറ്റ് ഇൻവിറ്റേഷൻ ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കെടുക്കുന്ന കേരള ടീമിലേക്ക് ജില്ലയിൽ നിന്ന് മൂന്ന് താരങ്ങൾ. സംഗീത് സാഗർ, തേജസ് വിവേക്, ഇ സി അഭിനന്ദ് എന്നിവരെയാണ് തിരഞ്ഞെടുത്തത്.…

/

കണ്ണൂരില്‍ വീട്ടമ്മയെ വീട്ടില്‍ കയറി വെട്ടി; ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍, പ്രതിക്കായി തിരച്ചില്‍

കണ്ണൂര്‍ | വീട്ടമ്മയെ വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ചു. കണ്ണൂര്‍ എടക്കാട് സ്വദേശി സാബിറയ്ക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ സാബിറയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ ആറരയോടെ ആണ് സംഭവം. സാബിറയുടെ വയറ്റിലാണ്…

/

വർണവിസ്‌മയംതീർത്ത്‌ 
തലസ്ഥാനം ; ഓണം വാരാഘോഷം സമാപിച്ചു

തിരുവനന്തപുരം മലയാളികളുടെ  കണ്ണും കാതും തലസ്ഥാന നഗരിയിലേക്ക്‌ ആകർഷിച്ച മണിക്കൂറുകൾ. സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന്‌ സമാപനംകുറിച്ച്‌ നടന്ന ഘോഷയാത്ര വർണത്തിന്റെയും കലാപ്രകടനത്തിന്റെയും ചാരുത വിളിച്ചോതി. ശനി വൈകിട്ട്‌ 5.05ന്‌ വെള്ളയമ്പലത്ത്‌ ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു. തുടർന്ന്‌ കേരള…

/

ലോഡ്‌ ഷെഡിങ്ങും പവർകട്ടും ഇല്ല ; പ്രതിസന്ധി ഒഴിവാക്കാൻ സഹകരിക്കണം

തിരുവനന്തപുരം മഴക്കുറവുമൂലം അണക്കെട്ടുകളിൽ വെള്ളം കുറഞ്ഞതും വൈദ്യുതി ഉപയോഗം കൂടിയതും കൊണ്ടുള്ള പ്രതിസന്ധി പരിഹരിക്കാൻ ജനം സഹകരിക്കണമെന്ന് വെെദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി അഭ്യർഥിച്ചു. ലോഡ്‌ ഷെഡിങ്ങും പവർ കട്ടും ഉണ്ടാകില്ല. എന്നാൽ, രാത്രി 7 മുതൽ രാത്രി 11 വരെ വൈദ്യുതി ഉപയോഗം…

/

സംസ്ഥാന സീനിയർ ഫുട്‌ബോൾ : കണ്ണൂർ ക്വാർട്ടറിൽ

മലപ്പുറം സംസ്ഥാന സീനിയർ ഫുട്‌ബോളിൽ കണ്ണൂരിനും ഇടുക്കിക്കും ജയം. വാശിയേറിയ മത്സരത്തിൽ ആലപ്പുഴയെ ഷൂട്ടൗട്ടിൽ കീഴടക്കി (5–-3). കണ്ണൂർ ക്വാർട്ടറിലേക്ക്‌ മുന്നേറി. നിശ്‌ചിതസമയത്ത്‌ ഇരുടീമുകളും രണ്ട്‌ ഗോൾവീതം അടിച്ച്‌ സമനില പാലിച്ചു. ഇടുക്കിയും എറണാകുളവും തമ്മിലുള്ള രണ്ടാംമത്സരവും ഷൂട്ടൗട്ടിലാണ്‌ അവസാനിച്ചത്‌. 6–-5ന്‌ ഇടുക്കി ജയിച്ചു.…

//