അടുത്ത അധ്യയന വർഷത്തേക്കുളള പാഠപുസ്തകം വിതരണം ചെയ്യാനുളള ചുമതല കുടുംബശ്രീക്ക്. ജില്ലാ ടെക്സ്റ്റ് ബുക്ക് ഹബ്ബുകളിൽ നിന്നും പാഠപുസ്തകങ്ങൾ സ്കൂൾ സൊസൈറ്റികളിലേക്ക് എത്തിക്കാനുളള ചുമതലയാണ് കുടുംബശ്രീക്ക് നൽകിയിരിക്കുന്നത്.കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയിൽ നിന്നും മറ്റ് ജില്ലകളിലെ ടെക്സ്റ്റ് ബുക്ക് ഹബ്ബുകളിലേക്ക് സ്വകാര്യ ഏജൻസി എത്തിക്കുന്ന പാഠപുസ്തകങ്ങളാകും കുടുംബശ്രീ വിതരണം ചെയ്യുന്നത്. കഴിഞ്ഞ മാസം വരെ കെഎസ്ആർടിസി ചെയ്തിരുന്ന…
സ്ത്രീകൾ സ്വയം പ്രതിരോധ പരിശീലനം നേടേണ്ടതിൻ്റെ ഓർമ്മപ്പെടുത്തൽ നൽകുന്ന നിരവധി സംഭവങ്ങൾ നമ്മൾ കാണാറുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിലും പൊതു സ്ഥലങ്ങളിലും ആക്രമണം നേരിടേണ്ടി വരുമ്പോൾ അതിനെ പ്രതിരോധിക്കാൻ സ്ത്രീകൾക്ക് പരിശീലനം അത്യാവശ്യമാണ്. അത്തരമൊരു ശ്രമം കേരള പൊലീസ് വിജയകരമായി നടത്തുകയാണ്. ആയുധമൊന്നും ഇല്ലാതെ കൈ, കാല്‍മുട്ട്,…
കോഴിക്കോട് | താമരശ്ശേരി ചുരത്തില്‍ കണ്ടെയ്‌നര്‍ ലോറിക്ക് തീപ്പിടിച്ചു. ചിപ്പിലിത്തോടില്‍ ശനിയാഴ്ച പുലര്‍ച്ചെ 5.30-ഓടെയാണ് സംഭവം. ആളപായമില്ല. അഗ്നിശമന സേനയെത്തി തീയണച്ചു. അപകടം ചുരത്തില്‍ ഗതാഗത കുരുക്കിന് ഇടയാക്കി. കത്തി നശിച്ച ലോറി ചുരത്തില്‍ നിന്ന് നീക്കിയ ശേഷമെ ഗതാഗതം പൂര്‍ണ തോതില്‍ പുനഃസ്ഥാപിക്കാനാകൂ.…
കാസര്‍കോട് | കാസര്‍കോട്ട് ട്രെയിനിന് നേര്‍ക്ക് കല്ലേറ്. നേത്രാവതി എക്‌സ്പ്രസിന് നേരെ കാസര്‍കോടിനും ഉപ്പളക്കും ഇടയില്‍ വെച്ചാണ് കല്ലേറ് ഉണ്ടായത്. ആക്രമണത്തില്‍ എസ് 2 കോച്ചിന്റെ ചില്ല് തകര്‍ന്നു. വെള്ളിയാഴ്ച രാത്രി 8.45-നാണ് കല്ലേറ് ഉണ്ടായത്. യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല. സംഭവത്തില്‍ റെയില്‍വേ അന്വേഷണം…
കണ്ണൂര്‍ | നാഗര്‍കോവില്‍-മംഗളൂരു എക്‌സ്പ്രസില്‍ യുവതിക്ക് നേരെ അതിക്രമം. വളപ്പട്ടണത്ത് വച്ച് മൂന്ന് പേരെ ആര്‍ പി എഫ് കസ്റ്റഡിയില്‍ എടുത്തു. പ്രതികള്‍ മദ്യപിച്ചതായി പൊലീസ് അറിയിച്ചു. അതിക്രമത്തെ തുടര്‍ന്ന് യുവതി തന്നെയാണ് ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിച്ചത്. കാഞ്ഞങ്ങാട് സ്വദേശിയായ യുവതിയോടാണ് മൂന്നംഗ…
സൂര്യനെക്കുറിച്ച് പഠിക്കാനുള്ള ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ അധിഷ്ഠിത ദൗത്യമായ ആദിത്യ എല്‍1 ശനിയാഴ്ച വിക്ഷേപിക്കും. രാവിലെ 11.50ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്ന് പി എസ് എല്‍ വി സി57 റോക്കറ്റിലാണ് വിക്ഷേപണം. സുര്യന്റെ ബാഹ്യഭാഗത്തെ താപ വ്യതിയാനം, ബഹിരാകാശ കാലാവസ്ഥ…
ചാത്തന്നൂർ | ബ്രിട്ടനിൽ ഗവേഷണം നടത്തുന്നതിന് കൊല്ലം ചാത്തന്നൂർ സ്വദേശി എസ് ബി ആരതിക്ക് 86 ലക്ഷം രൂപയുടെ സ്കോളർഷിപ്പ്. യു കെയിലെ ഷെഫീൽഡ് സർവകലാശാലയിൽ ഡിജിറ്റൽ സോഷ്യോളജിയിൽ ഗവേഷണം നടത്താൻ ഇന്ത്യയിൽ നിന്നും ഈ സ്കോളർഷിപ്പ് ലഭിക്കുന്ന ആദ്യത്തെ വ്യക്തിയാണ്. കാലിക്കറ്റ് സർവകലാശാലയിലെ…
കണ്ണൂർ: കിയാൽ അന്താരാഷ്ട്ര വിമാനത്താവളത്തോടുള്ള അവഗണന കേന്ദ്ര സർക്കാർ അവസാനിപ്പിക്കണമെന്ന് ജനതാദൾ (എസ്) ജില്ലാ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. ജനതാദൾ (എസ്) കണ്ണൂർ ജില്ലാ നേതൃസംഗമം സെപ്തംബർ 4 ന് ഉച്ചക്ക് 2 മണിക്ക് ചേംബർ ഓഫ് കോമേഴ്സ് ഹാളിൽ നടക്കും.സംസ്ഥാന പ്രസിഡണ്ട്…
തിരുവനന്തപുരം | സിനിമാ സീരിയൽ താരം അപർണ നായരെ മരിച്ച നിലയിൽ കണ്ടെത്തി. കരമന തളിയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുക ആയിരുന്നു. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. മേഘ തീർത്ഥം, മുദ്ദുഗൗ, അച്ചായൻസ്, കോടതി സമക്ഷം ബാലൻ വക്കീൽ, കൽക്കി തുടങ്ങി നിരവധി…
തെരൂർ | ഡീസലുമായി പോവുക ആയിരുന്ന ടാങ്കർ ലോറിക്ക് തീ പിടിച്ചു. മട്ടന്നൂർ – കണ്ണൂർ റോഡിൽ തെരൂർ പെട്രോൾ പമ്പിന് സമീപം ആയിരുന്നു സംഭവം. മട്ടന്നൂർ ഫയർ ഫോഴ്സ് എത്തി ഉടൻ തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. ഇത് വഴിയുള്ള വാഹന…
കണ്ണാടിപ്പറമ്പ | പുല്ലൂപ്പിക്കടവ് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അത്താഴക്കുന്ന് സ്വദേശി പൗക്കോത്ത് സനൂഫ് (24) മൃതദേഹം ഇന്ന് വൈകുന്നേരം മൂന്നരയോടെ പുല്ലൂപ്പിക്കടവ് പാലത്തിന് സമീപത്ത് നിന്നും കണ്ടെത്തി. ഇന്നലെ വൈകുന്നേരം മുതൽ രാത്രി വരെ ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന്…