അടുത്ത അധ്യയന വർഷത്തേക്കുളള പാഠപുസ്തകം വിതരണം ചെയ്യാനുളള ചുമതല കുടുംബശ്രീക്ക്. ജില്ലാ ടെക്സ്റ്റ് ബുക്ക് ഹബ്ബുകളിൽ നിന്നും പാഠപുസ്തകങ്ങൾ സ്കൂൾ സൊസൈറ്റികളിലേക്ക് എത്തിക്കാനുളള ചുമതലയാണ് കുടുംബശ്രീക്ക് നൽകിയിരിക്കുന്നത്.കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയിൽ നിന്നും മറ്റ് ജില്ലകളിലെ ടെക്സ്റ്റ് ബുക്ക് ഹബ്ബുകളിലേക്ക് സ്വകാര്യ ഏജൻസി എത്തിക്കുന്ന പാഠപുസ്തകങ്ങളാകും കുടുംബശ്രീ വിതരണം ചെയ്യുന്നത്. കഴിഞ്ഞ മാസം വരെ കെഎസ്ആർടിസി ചെയ്തിരുന്ന…
കണ്ണൂർ | കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമിൽ റിസർവേഷൻ കൗണ്ടർ തുറന്നു. അവധി യാത്രാത്തിരക്കിൽ ടിക്കറ്റ് റിസർവ് ചെയ്യാൻ എത്തുന്നവർക്ക് ഇത് ഗുണമാകും. രാവിലെ 10 മുതൽ വൈകുന്നേരം 5 വരെയാണ് പ്രവർത്തന സമയം. നിലവിൽ കിഴക്കെ കവാടത്തിൽ രണ്ട് റിസർവേഷൻ കൗണ്ടറാണുള്ളത്.…
പരിയാരം | കടന്നപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഇൻസ്റ്റാഗ്രാം അക്കൗണ്ടിന്റെ പേരിൽ പ്ലസ് ടു – പ്ലസ് വൺ വിദ്യാഥികൾ സ്കൂളിൽ ചേരിതിരിഞ്ഞ് ഏറ്റമുട്ടി. സംഘട്ടനത്തിൽ നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവം. ഓണം ആഘോഷത്തിന്റെ പേരിൽ പ്ലസ് ടു…
കണ്ണൂർ | കണ്ണൂരിന്റെ കലയും ചരിത്രവും സംസ്കാരവും ജീവിതവും ഇഴചേർന്ന വരകളിലൂടെയും ഫോട്ടോകളിലൂടെയും കളറായി കളക്ടറേറ്റ്. കളക്ടറേറ്റ് സൗന്ദര്യ വത്കരണത്തിന്റെ ഭാഗമായാണ് ഇടനാഴികളിൽ ചിത്രങ്ങൾ പതിച്ചത്. കളക്ടർ എസ് ചന്ദ്രശേഖറുടെ സാന്നിധ്യത്തിൽ അസി. കളക്ടർ അനൂപ് ഗാർഗ് ചിത്രങ്ങൾ അനാച്ഛാദനം ചെയ്തു. എ ഡി…
വിജയകരമായ സോഫ്‌റ്റ് ലാൻഡിങ്ങിന് ശേഷം ചാന്ദ്രയാൻ 3ലെ റോവർ ചാന്ദ്ര പ്രതലത്തിൽ സഞ്ചാരം തുടങ്ങി. പിൻ ചക്രത്തിലുള്ള അശോക സ്തംഭം, ഐ എസ് ആർ ഒ മുദ്ര എന്നിവ പ്രതലത്തിൽ പതിഞ്ഞു. ലാൻഡറിലെയും റോവറിലെയും അഞ്ച് പരീക്ഷണ ഉപകരണങ്ങൾ പ്രവർത്തിച്ചു തുടങ്ങി. രണ്ടാഴ്‌ച ദക്ഷിണ…
കണ്ണൂർ | സോഡ കുപ്പിയുടെ അടപ്പ്, പഴയ തുണി, ലോട്ടറി ടിക്കറ്റ്, കക്കത്തോട് എന്നിവ കൊണ്ടൊരു പൂക്കളം. ഹരിത കേരളം മിഷൻ, ശുചിത്വ മിഷൻ, ക്ലീൻ കേരള കമ്പനി എന്നിവയുടെ അഭിമുഖ്യത്തിലാണ് പാഴ് വസ്തുകൾ കൊണ്ട് പൂക്കളം ഒരുക്കിയത്. ജില്ലാ ആസൂത്രണ സമിതി ഹാളിൽ…
കോഴിക്കോട് | തൊട്ടില്‍പ്പാലത്ത് നിന്ന് കാണാതായ കോളേജ് വിദ്യാര്‍ഥിനിയെ ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടില്‍ വിവസ്ത്രയാക്കി കെട്ടിയിട്ട നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച രാവിലെ മുതല്‍ കാണാതായ പെണ്‍കുട്ടിയെയാണ് വിവസ്ത്രയാക്കി കാലുകള്‍ കെട്ടിയിട്ട നിലയില്‍ ആള്‍ താമസം ഇല്ലാത്ത വീട്ടില്‍ കണ്ടെത്തിയത്. ഇവിടെ നിന്ന് എം ഡി എം…
കണ്ണൂർ | ഓണത്തെ വരവേൽക്കാൻ എങ്ങും പൂക്കളുടെ ആരവം. ഓണത്തിന് ഒരു കൊട്ടപ്പൂവ് പദ്ധതിയിൽ ജില്ലാ പഞ്ചായത്ത് കൃഷി നടത്തിയതിനാൽ തദ്ദേശീയ പൂക്കളും യഥേഷ്‌ടം വിപണയിൽ എത്തുന്നുണ്ട്. പല നിറങ്ങളുള്ള പൂക്കൾ വിൽപ്പനക്ക് എത്തിയതോടെ ഓണത്തിന്റെ മുഴുവൻ ആഹ്ലാദവും പ്രതിഫലിക്കുന്നു. പൂക്കച്ചവടക്കാരും പ്രതീക്ഷയിലാണ്. എല്ലാ…
കണ്ണൂർ | കേരളത്തിലേക്കുള്ള രണ്ടാമത്തെ വന്ദേഭാരത് ഉടൻ ഉണ്ടാകുമെന്ന് സൂചന. ഇതിന്റെ മുന്നോടിയായി ലോക്കോ പൈലറ്റുമാർക്ക് ഉൾപ്പെടെ ചെന്നൈയിൽ പരിശീലനം തുടങ്ങി. മംഗളൂരുവിൽ പിറ്റ്‌ലൈനും സജ്ജമാക്കി. തിരുവനന്തപുരം – മംഗളൂരു റൂട്ടിൽ ചില വണ്ടികളുടെ സമയം മാറ്റിയതും ഇതിന്റെ സൂചനയാണ്. നിലവിൽ വന്ദേഭാരത് (20634)…
ബൈക്കിൽ യാത്രചെയ്യവേ ഹെല്‍മറ്റിന് ഉള്ളിലിരുന്ന പാമ്പ് തലയിൽ കടിച്ചു; യുവാവ് രക്ഷപെട്ടത് അത്ഭുതകരമായി
കൊയിലാണ്ടി | ബൈക്കിൽ യാത്ര ചെയ്യവേ യുവാവിന് ഹെൽമെറ്റിന് ഉള്ളിൽ കടന്ന് കൂടിയ പാമ്പിന്റെ കടിയേറ്റു. നടുവത്തൂർ കൊളപ്പേരി രാഹുലിനാണ് (30) കടിയേറ്റത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ രാഹുൽ ജോലി സ്ഥലത്തേക്ക് പോകുമ്പോൾ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ബൈക്കിൽ സഞ്ചരിക്കുമ്പോൾ രാഹുലിന് തലയുടെ…
പട്ടുവം | മറിഞ്ഞ മിനി ലോറി ഉയര്‍ത്താൻ എത്തിയ ക്രെയിന്‍ മറിഞ്ഞ് ഓപ്പറേറ്റര്‍ മരിച്ചു. ഇന്ന് പുലർച്ചെ 5.45 നാണ് സംഭവം. കണ്ണപുരം ലക്ഷംവീട് കോളനിക്ക് സമീപത്തെ എം ടി ഹൗസില്‍ മുസ്തഫ (38) ആണ് മരിച്ചത്. മുതുകുട എല്‍ പി സ്‌കൂളിന് സമീപമാണ്…