അടുത്ത അധ്യയന വർഷത്തേക്കുളള പാഠപുസ്‌തകം വിതരണം ചെയ്യാനുളള ചുമതല കുടുംബശ്രീക്ക്. ജില്ലാ ടെക്സ്റ്റ് ബുക്ക് ഹബ്ബുകളിൽ നിന്നും പാഠപുസ്തകങ്ങൾ സ്കൂൾ സൊസൈറ്റികളിലേക്ക് എത്തിക്കാനുളള ചുമതലയാണ് കുടുംബശ്രീക്ക് നൽകിയിരിക്കുന്നത്.കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയിൽ നിന്നും മറ്റ് ജില്ലകളിലെ ടെക്സ്റ്റ് ബുക്ക് ഹബ്ബുകളിലേക്ക് സ്വകാര്യ ഏജൻസി എത്തിക്കുന്ന പാഠപുസ്തകങ്ങളാകും കുടുംബശ്രീ വിതരണം ചെയ്യുന്നത്. കഴിഞ്ഞ മാസം വരെ കെഎസ്ആർടിസി ചെയ്തിരുന്ന…
കണ്ണൂർ | ഉത്തര മലബാറിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് അതിഥി മര്യാദയുടെ പാഠങ്ങൾ പകർന്ന് നൽകാൻ നൂതന പദ്ധതികളുമായി നോർത്ത് മലബാർ ടൂറിസം ഓർഗനൈസേഷൻ (നോംറ്റോ). പദ്ധതിയുടെ ഭാഗമായി ടൂറിസ്റ്റ് ടാക്സി ഡ്രൈവർമാർക്കും ഓപ്പറേറ്റേഴ്സിനും നോംറ്റോയുടെ നേതൃത്വത്തിൽ സൗജന്യ പരിശീലനം നൽകും. കണ്ണൂർ നോർത്ത്…
തിരുവനന്തപുരം കേന്ദ്ര സർക്കാരും എൻസിഇആർടിയും ചേർന്ന് വെട്ടിമാറ്റിയ ഭാഗങ്ങൾ ഉൾക്കൊള്ളിച്ച് അനുബന്ധ പാഠപുസ്‌തകം സെപ്‌തംബറിൽ ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് ലഭ്യമാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്‌സ്, ഹിസ്റ്ററി, സോഷ്യോളജി വിഷയങ്ങളിലാണ് അധിക പുസ്‌തകം തയ്യാറാക്കുന്നത്. സ്വാതന്ത്ര്യസമരം, മുഗൾചരിത്രം, ഗാന്ധിവധം തുടങ്ങി…
അടിമാലി> ഇടുക്കി മാങ്കുളത്ത് പോപ്പുലർ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ കെ അഷ്റഫിന്റെ ഉടമസ്ഥതയിലുള്ള റിസോർട്ട് എൻഫോഴ്‍സ്‍മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) കണ്ടുകെട്ടി. മൂന്നാർ വില്ല വിസ്‌ത എന്ന റിസോർട്ടിലെ നാല് വില്ലകളും 6.75 ഏക്കർ ഭൂമിയുമാണ് കണ്ടുകെട്ടിയത്. ആകെ 2.53 കോടിയുടെ…
എടപ്പാൾ (മലപ്പുറം)> വാഹനങ്ങളുടെ ഡ്രൈവിങ് ലൈസൻസ് സ്മാർട്ട് കാർഡിലേക്ക് മാറ്റിയതുപോലെ ആർസി ബുക്കും സ്മാർട്ട് കാർഡ് രൂപത്തിലാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. കൃത്യനിർവഹണ മികവിന് മോട്ടോർ വാഹനവകുപ്പുദ്യോഗസ്ഥർക്കുള്ള മുഖ്യമന്ത്രിയുടെ ട്രാൻസ്‌പോർട്ട് മെഡൽ എടപ്പാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിങ് ആൻഡ് റിസർച്ച് സെന്ററിൽ …
വിതുര > തിരുവനന്തപുരത്ത് കരടിയുടെ ആക്രമണത്തിൽ തൊഴിലാളിക്ക് പരിക്ക്. ആനപ്പാറ തച്ചരുകാല തെക്കുംകര പുത്തൻ വീട്ടിൽ ശിവദാസൻ കാണി(54) യെയാണ് കരടി ആക്രമിച്ചത്. ശനിയാഴ്ച രാവിലെ കൂലിപ്പണിക്കാരനായ ശിവദാസൻ കാണി പെരിങ്ങമ്മലയിലേക്ക് ജോലിക്കു പോകാനിറങ്ങവെയായിരുന്നു ആക്രമണം. കരടിയെ കണ്ടതോടെ അടുത്തുനിന്ന കമുകിലേക്ക് ഇയാൾ കയറിയെങ്കിലും…
മലപ്പുറം> കളിക്കുന്നതിനിടെ ചാണകക്കുഴിയിൽ വീണ് രണ്ടര വയസ്സുള്ള കുട്ടി മരിച്ചു. ആസാം സ്വദേശി ഹാരിസിന്റെ മകൻ അന്മോലാണ് മരിച്ചത്. ചീക്കോട് വാവൂർ എഎംഎൽപി സ്‌കൂളിന് സമീപമുള്ള പശു ഫാമിലെ ചാണക കുഴിയിലാണ് കുട്ടി വീണത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. കുട്ടിയുടെ കരച്ചിൽ…
കണ്ണൂർ | ബസിൽ യുവതികളോട് അപമര്യാദയായി പെരുമാറിയ യുവാവ് കസ്റ്റഡിയിൽ. കണ്ണൂർ പയ്യന്നൂരിൽ ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ചെറുകുന്ന് സ്വദേശി അരുൺ കുമാറാണ് കസ്റ്റഡിയിൽ ഉള്ളത്. മാട്ടൂൽ പയ്യന്നൂർ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിൽ വെച്ചാണ് യുവാവ് പെൺകുട്ടികളോട് മോശമായ രീതിയിൽ പെരുമാറിയത്.…
വടക്കാഞ്ചേരി > തൃശൂർ ഗവ. മെഡിക്കൽ കോളേജിലെ ബൃഹദ് പദ്ധതിയായ അമ്മയും കുഞ്ഞും ബ്ലോക്ക് പദ്ധതി ടെൻഡർ ചെയ്‌തു. 279.19 കോടി രൂപ കിഫ്ബി മുഖേന അനുവദിച്ച പദ്ധതിയാണ് മദർ ആൻഡ് ചൈൽഡ് ബ്ലോക്ക്. ഗൈനക്കോളജി വിഭാഗത്തിലെയും നവജാത ശിശുക്കൾക്കായുള്ള നിയോനേറ്റോളജി വിഭാഗത്തിലെയും കുട്ടികൾക്കായുള്ള…
പറവൂർ > കുടുംബവഴക്കിനെത്തുടർന്ന് യുവാവ് അമ്മയെയും സഹോദരിയെയും സഹോദരിയുടെ ഭർതൃമാതാവിനെയും കുത്തിപ്പരിക്കേൽപ്പിച്ചു. ചാവക്കാട് കോട്ടപ്പടി ചോലൂർ വീട്ടിൽ ജിമ്മിയാണ് (43) അക്രമം നടത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കുത്തേറ്റ അമ്മ തങ്കമ്മ ജോൺ (75), സഹോദരി ജിജി (41), സഹോദരിയുടെ ഭർതൃമാതാവ് വിക്ടോറിയ…
ബെർലിൻ ഇന്ത്യയുടെ അമ്പ് തറച്ചത് സ്വർണക്കിരീടത്തിൽ. ലോക അമ്പെയ്‌ത്ത് ചാമ്പ്യൻഷിപ് ചരിത്രത്തിലാദ്യമായി ഇന്ത്യക്ക് സ്വർണം. വനിതകളുടെ കോമ്പൗണ്ട് ടീം ഇനത്തിലാണ് നേട്ടം. ജ്യോതി സുരേഖ വെന്നം, അദിതി ഗോപിചന്ദ് സാമി, പർണീത് കൗർ എന്നിവരാണ് ലക്ഷ്യത്തിലേക്ക് അമ്പ് പായിച്ചത്. ഫൈനലിൽ മെക്‌സിക്കോയെയാണ് ഇന്ത്യ തോൽപ്പിച്ചത്.…