അടുത്ത അധ്യയന വർഷത്തേക്കുളള പാഠപുസ്തകം വിതരണം ചെയ്യാനുളള ചുമതല കുടുംബശ്രീക്ക്. ജില്ലാ ടെക്സ്റ്റ് ബുക്ക് ഹബ്ബുകളിൽ നിന്നും പാഠപുസ്തകങ്ങൾ സ്കൂൾ സൊസൈറ്റികളിലേക്ക് എത്തിക്കാനുളള ചുമതലയാണ് കുടുംബശ്രീക്ക് നൽകിയിരിക്കുന്നത്.കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയിൽ നിന്നും മറ്റ് ജില്ലകളിലെ ടെക്സ്റ്റ് ബുക്ക് ഹബ്ബുകളിലേക്ക് സ്വകാര്യ ഏജൻസി എത്തിക്കുന്ന പാഠപുസ്തകങ്ങളാകും കുടുംബശ്രീ വിതരണം ചെയ്യുന്നത്. കഴിഞ്ഞ മാസം വരെ കെഎസ്ആർടിസി ചെയ്തിരുന്ന…
കൊല്ലം > ജില്ലയിലെ മൂന്നു നിയോജകമണ്ഡലങ്ങളിലെ പൊതുമരാമത്ത് വകുപ്പിന്റെ ഒമ്പത് റോഡ് ഉന്നതനിലവാരത്തിലേക്ക് ഉയരുന്നു. കൊട്ടാരക്കര, ചടയമംഗലം, പത്തനാപുരം മണ്ഡലങ്ങളിലെ റോഡുകളാണ് ബിഎം ആൻഡ് ബിസി നിലവാരത്തിൽ നിർമിക്കുന്നത്. ഇതിൽ കൊട്ടാരക്കര മണ്ഡലത്തിലെ നാല് റോഡിന്റെ നിർമാണം പൂർത്തീകരിച്ചു. അഞ്ച് കോടി രൂപ വിനിയോഗിച്ചാണ്…
കോട്ടയം > ഹൃദയാഘാതത്തെ തുടർന്ന് രണ്ടു മാസത്തിലേറെയായി ചികിത്സയിലായിരുന്ന ഇടുക്കി ഇരട്ടയാർ സ്വദേശി ആൻ മരിയ ജോയി (17) മരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇടുക്കി ഇരട്ടയാർ നത്തുകല്ല് പാറയിൽ ജോയിയുടെയും ഷൈനിയുടെയും മകളാണ്. ജൂൺ ഒന്നിനു രാവിലെ ഇരട്ടയാർ സെന്റ് തോമസ്…
പത്തനംതിട്ട> പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവ ശേഷം ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതിയെ ഇഞ്ചക്ഷന്‍ ചെയ്തു കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ വ്യാജ നഴ്സിനെ അറസ്റ്റ് ചെയ്തു. കായംകുളം പുല്ലുകുളങ്ങര സ്വദേശി അനുഷ (25)യെയാണ് പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തത്. കായംകുളം കരിയിലക്കുളങ്ങര സ്വദേശി സ്നേഹയെ ഇഞ്ചക്ഷന്‍…
ഈ മാസം 18 മുതൽ സപ്ലൈകോ ഓണം ഫെയർ നടത്തുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. വിപണി ഇടപെടലിന്റെ ഭാഗമായി നിയമസഭ മണ്ഡലങ്ങളിലും ഇത്തവണ സപ്ലൈകോ ഓണം ചന്ത ഒരുക്കും. ജില്ലാ ചന്തകൾ 19ന് ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. മിൽമ, കേരഫെഡ്, കുടുംബശ്രീ ഉൾപ്പെടെയുളള…
കണ്ണൂർ | സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ‘ഓപ്പറേഷന്‍ ഇ-സേവ്’ എന്ന പേരിലാണ് പരിശോധന നടക്കുന്നത്. പൊതു ജനങ്ങളില്‍ നിന്ന് അമിത ഫീസ് ഈടാക്കുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് നടപടി. ജില്ലയിൽ പത്തോളം കേന്ദ്രങ്ങളിൽ പരിശോധന നടന്നു. സേവനങ്ങള്‍ക്കായി…
കോട്ടയം > ഞാറ് നടുംമുന്നേ പാടത്ത് വസന്തമെത്തി, ആമ്പലഴകായി… നോക്കെത്താ ദൂരത്തോളം പടർന്ന ആമ്പൽച്ചെടികൾ നിറയെ പൂത്തുലഞ്ഞ് നിൽക്കുന്നു. കാഴ്‌ചയത്രയും പിങ്ക് വർണത്തിൽ മാത്രം. മലരിക്കൽ മാടിവിളിക്കുന്നു ആ കാഴ്‌ചകളിലേക്ക്. തിരുവാർപ്പ് പഞ്ചായത്തിലെ വേമ്പനാട്ട് കായലിനോട് ചേർന്നുള്ള 600 ഏക്കർ വരുന്ന തിരുവായ്‌ക്കരി ജെ…
മകൾ എബിവിപിയിൽ അംഗത്വമെടുത്തില്ല; തിരുവനന്തപുരത്ത് റിട്ട. എസ് ഐയുടെ വീടും വാഹനങ്ങളും അടിച്ചു തകർത്തു
തിരുവനന്തപുരം> നെയ്യാറ്റിൻകരയിൽ റിട്ട. എസ്ഐയുടെ വീട്ടിൽ എബിവിപി പ്രവർത്തകരുടെ അക്രമം. അമരവിള സ്വദേശി അനിൽകുമാറിന്റെ വീട്ടിലാണ് മൂന്ന് ബൈക്കുകളിലായെത്തിയ ഗുണ്ടാസംഘം അക്രമം നടത്തിയത്. വെള്ളിയാഴ്‌ച പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അക്രമം. കോളേജിൽ പഠിക്കുന്ന അനിൽ കുമാറിന്റെ മകൾ എബിവിപിയിൽ അംഗത്വമെടുക്കാൻ വിസമ്മതിച്ചതാണ് അക്രമത്തിന് കാരണം. അനിൽകുമാറിനെയും…
കണ്ണൂര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ചാല 12 കണ്ടി അംഗന്‍വാടിയുടെ നവീകരിച്ച കെട്ടിടത്തിന്‍റെ ഉദ്ഘാടനം മേയര്‍ അഡ്വ.ടി ഒ മോഹനന്‍ നിര്‍വ്വഹിച്ചു. പരിപാടിയില്‍ അംഗൻവാടി മോണിറ്ററിങ് കമ്മിറ്റി സെക്രട്ടറി സുരേശന്‍ മണ്ടേന്‍ അധ്യക്ഷത വഹിച്ചു. ചൈല്‍ഡ് ഡെവലപ്പ്മെന്‍റ് പ്രൊജക്ട് ഓഫീസര്‍ നന്ദിനി കെ, ഐ സി…
തിരുവനന്തപുരം സപ്ലൈകോ ഷോപ്പുകളിൽ അവശ്യസാധനങ്ങൾ ഉറപ്പുവരുത്തുമെന്ന് ഭക്ഷ്യവകുപ്പ്. സബ്‌സിഡി സാധനങ്ങളായ കടല, മുളക്, വൻപയർ എന്നിവയുടെ സ്‌റ്റോക്കിലാണ് കുറവുള്ളത്. സാധനങ്ങളുടെ ലഭ്യതക്കുറവും ഉയർന്ന വിലയുമാണ് ഇവയുടെ ദൗർലഭ്യത്തിനുകാരണം. ഓണത്തിനോടനുബന്ധിച്ച് കർണാടക, ആന്ധ്ര എന്നിവിടങ്ങളിൽനിന്ന് കൂടുതൽ അളവിൽ സാധനങ്ങൾ എത്തിക്കാൻ ഭക്ഷ്യവകുപ്പ് നടപടിയെടുത്തിട്ടുണ്ട്. മൊത്തവിതരണക്കാർ ഇവ…
പാലക്കാട്> അട്ടപ്പാടിയിൽ കാറിന് നേരെ കാട്ടാനയുടെ ആക്രമണം. ആനക്കൽ സ്വദേശി രാംകുമാറും കുടുംബവും തലനാരിഴയ്ക്കാണ് ആക്രമത്തിൽ നിന്ന് രക്ഷപ്പെട്ടത്. പരുപന്തര കരുവടത്ത് മേഖലയിൽ ഇന്നലെ രാത്രിയാണ് സംഭവം. വയോധികയും കുട്ടികളും അടങ്ങുന്ന ആറാംഗ സംഘം സഞ്ചരിച്ചിരുന്ന കാർ മൂന്ന് തവണയാണ് കാട്ടാന കൊമ്പിൽ കോർത്ത്…