സിൽവർ ലൈൻ വിരുദ്ധ സമരത്തെ കയ്യൂക്ക് കൊണ്ട് നേരിടരുത്:അബ്ദുൾ കരീം ചേലേരി

സിൽവർ ലൈനിനെതിരായി കുടിയിറക്കപ്പെടുന്നവരും സ്ത്രീകൾ ഉൾപ്പെടെയുള്ള ബഹുജനങ്ങളും നടത്തുന്ന സമരത്തെ പോലീസിനെയും ഗുണ്ടകളെയും ഉപയോഗിച്ച് നേരിടുന്നത് കാടത്തമാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടരിയും യു.ഡി.എഫ്. കൺവീനറുമായ അഡ്വ.അബ്ദുൾ കരീം ചേലേരി.കല്ലിടൽ സംബന്ധിച്ച അറിയിപ്പു പോലും നൽകാതെ സ്വന്തം കിടപ്പാടങ്ങളിൽ കല്ലിടുന്നതിനെ ഇരകൾ എതിർക്കുന്നത്…

//

69 രൂപയ്ക്ക് 30 ജിബി, പണം നൽകി വൈഫൈ വാങ്ങാം; സർക്കാർ പദ്ധതിക്ക് തുടക്കം

സംസ്ഥാന സർക്കാരിൽ നിന്നും ഇനി ജനങ്ങൾക്ക് നിശ്ചിത നിരക്കിൽ വൈഫൈ ഡേറ്റാ വാങ്ങാം. സൗജന്യ വൈഫൈ ലഭ്യമാക്കാനുളള കെ ഫൈ പദ്ധതിയുടെ 2,023 വൈഫൈ ഹോട്ട്സ്പോട്ടുകൾ വഴിയാണ് സൗകര്യം ഒരുക്കുന്നത്. തിങ്കളാഴ്ച മുതൽ പദ്ധതിക്ക് തുടക്കമിട്ടു.നിലവിൽ പൊതു ഇടങ്ങളിലെ വൈഫൈ ഹോട്ട്സ്പോട്ടുകൾ വഴി ഒരു…

/

കണ്ണൂരില്‍ ഇന്ന് കെ റെയില്‍ സര്‍വ്വേ കല്ലിടല്‍ ഇല്ല

കണ്ണൂര്‍: കണ്ണൂരില്‍ ഇന്ന് കെ റെയില്‍ സര്‍വ്വേ കല്ലിടല്‍ ഇല്ല. സാങ്കേതിക കാരണങ്ങളാലാണ് സര്‍വ്വേ കല്ലിടല്‍ നിര്‍ത്തിവെച്ചതെന്നും നടപടി ഉടന്‍ പുനഃസ്ഥാപിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. യന്ത്രതകരാറും വാഹനവുമായി ബന്ധപ്പെട്ട പ്രശ്‌നവുമാണ് സാങ്കേതിക തകരാറായി ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളെ അറിയിച്ചത്. കല്ലിടലിനെതിരെ കണ്ണൂരില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വലിയ…

//

‘അർജുനും ആകാശും സ്വയം പ്രഖ്യാപിത വിപ്ലവകാരികൾ’; പി ജയരാജനെ മാത്രം പുകഴ്ത്തുന്നത് പാർട്ടി ബോധ്യമില്ലാത്തതിനാലെന്ന് ഡിവൈഎഫ്ഐ

കണ്ണൂർ: സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ അർജ്ജുൻ ആയങ്കിയും, ആകാശ് തില്ലങ്കേരിയും ഡിവൈഎഫ്ഐയുമായുളള പോര് മുറുകുന്നു. മുതിർന്ന സിപിഐഎം നേതാവ് പി ജയരാജനെ മാത്രം പുകഴ്ത്തുകയും മറ്റുള്ള നേതാക്കളെ ഇകഴ്ത്തുകയും ചെയ്യുന്നതിലൂടെ ആകാശ് തില്ലങ്കേരിയും അർജ്ജുൻ ആയങ്കിയും പാർട്ടി ബോധ്യമില്ലാത്തവരാണെന്ന് വ്യക്തമാണെന്ന് ഡിവൈഎഫ്ഐ മുൻ ജില്ലാ…

//

സിപിഐയിലും പ്രായപരിധി കർശനമാക്കി

സിപിഐയിലും പ്രായപരിധി കർശനമാക്കി. സംസ്ഥാന നേതൃത്വത്തിൽ 75 വയസ് പ്രായപരിധിയാക്കാൻ സിപിഐ എക്‌സിക്യൂട്ടിവിൽ തീരുമാനമായി. ജില്ലാ സെക്രട്ടറിക്ക് 65 വയസും മണ്ഡലം സെക്രട്ടറിക്ക് 60 വയസുമാണ് പ്രായപരിധി.നേരത്തെ സിപിഐഎമ്മിലും പ്രായപരിധി കർശനമാക്കിയിരുന്നു. എഴുപത്തിയഞ്ച് വയസ് കഴിഞ്ഞവരെ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി. പിണറായി വിജയൻ…

//

“വെറുതെ എന്നെക്കൊണ്ട് പറയിപ്പിക്കരുത്”. ‘പത്രസമ്മേളനം താല്‍ക്കാലികമായി ഉപേക്ഷിക്കുന്നു’വെന്ന് അർജുൻ ആയങ്കി

ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി നല്‍കിയ പരാതിക്ക് പിന്നാലെ മുന്നറിയിപ്പുമായി കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കി. വിചാരണ ചെയ്യാനിടയാക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുമ്പോള്‍ പ്രതികരിക്കാന്‍ താന്‍ നിര്‍ബന്ധിതനായേക്കുമെന്നും അതിന് പിന്നാലെയുണ്ടാകുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് ഉത്തരവാദിത്വം പറയേണ്ടി വരുമെന്നും അര്‍ജുന്‍ ആയങ്കി മുന്നറിയിപ്പ് നല്‍കി.…

//

പാലക്കാട് കോൺഗ്രസ് ഓഫീസിൽ വയോധികൻ തൂങ്ങിമരിച്ച നിലയിൽ

പാലക്കാട് മുതലമട കോൺഗ്രസ് ഓഫീസിൽ വയോധികൻ തൂങ്ങിമരിച്ച നിലയിൽ. ഓഫീസിലെ കൊടിമരത്തിലാണ് സ്രാമ്പിച്ചിവിള സ്വദേശി മുരളി (60) തൂങ്ങിമരിച്ചത്. ഇയാൾ കുറച്ചുകാലമായി വീട്ടുകാരുമായി പിണങ്ങിക്കഴിയുകയാണ്. കാമ്പ്രാത്ത് ചള്ളയിലുള്ള കോൺഗ്രസ് മണ്ഡലം കമ്മറ്റി ഓഫീസിലായിരുന്നു ഇയാൾ കുറച്ചുനാളുകളായി താമസിച്ചുവന്നിരുന്നത്.…

//

കൊലക്കേസ് പ്രതിക്ക് സംരക്ഷണം;സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തതിന് പിന്നാലെ ജോലി രാജിവെച്ച് രേഷ്മ

വധക്കേസിലെ പ്രതിയെ ഒളിവിൽ പാർപ്പിച്ച രേഷ്മയെ തലശേരി അമൃത വിദ്യാലയം സസ്പെൻഡ് ചെയ്തതിന് പിന്നാലെ അവർ ജോലി രാജി വെച്ചു. ഏറെ നാളായി ഇവിടെ അദ്ധ്യാപികയായി പ്രവർത്തിച്ചുവരുകയായിരുന്നു രേഷ്മ. സ്കൂളിന്റെ പേരിനെ ബാധിക്കാതിരിക്കാനുള്ള സ്വാഭാവിക നടപടിയാണിതെന്നും കേസിന്റെ പശ്ചാത്തലത്തിലാണ് നടപടി സ്വീകരിക്കുന്നതെന്നുമാണ് സ്കൂൾ അധികൃതർ…

//

‘സമ്മർ ഇൻ ബത്‌ലഹേം’ രണ്ടാം ഭാഗം വരുന്നു; പ്രഖ്യാപനവുമായി നിർമാതാവ്

സിബി മലയിലിന്റെ സംവിധാനത്തിൽ 1998ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം ‘സമ്മർ ഇൻ ബത്‌ലഹേമി’ന് രണ്ടാം ഭാഗം വരുന്നു.ചിത്രത്തിന്റെ നിർമാതാവ് സിയാദ് കോക്കറാണ് ഇക്കാര്യം അറിയിച്ചത്. മഞ്ജു വാര്യരും ജയസൂര്യയും ഒന്നിക്കുന്ന ‘മേരി ആവാസ് സുനോ’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ വച്ചായിരുന്നു പ്രഖ്യാപനം.മഞ്ജുവും…

//

‘ചായ വാങ്ങാൻ ഇറങ്ങി’; നീങ്ങിത്തുടങ്ങിയ ട്രെയിനിലേക്ക് ഓടിക്കയറുന്നതിനിടെ യുവ ഡോക്ടർക്ക് ദാരുണാന്ത്യം

കാസർകോട്: നീങ്ങിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ വീണ് യുവ ഡോക്ടർ മരിച്ചു. കാസർകോട്  റെയിൽവേ സ്റ്റേഷനിൽവെച്ചാണ് സംഭവം. തമിഴ്നാട് ചിദംബരം സ്വദേശിയായ കെ സിദ്ദാർഥ് (24) ആണ് മരിച്ചത്.ഞായറാഴ്ച വൈകുന്നേരം 5 30 ഓടെ ആയിരുന്നു അപകടം.  മംഗളുരുവിൽ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് സിദ്ദാർഥ്.മംഗളുരുവിൽനിന്ന്…

/