മട്ടന്നൂരിൽ ജ്യൂസ് കുടിച്ച ഇരുപതോളം പേർക്ക് ഭക്ഷ്യവിഷബാധ

മട്ടന്നൂര്‍: മട്ടന്നൂരില്‍ ഭക്ഷ്യവിഷബാധയേറ്റ് 20 ഓളം പേര്‍ ചികിത്സ തേടി. നഗരത്തിലെ ജ്യൂസ് കോര്‍ണര്‍ എന്ന സ്ഥാപനത്തില്‍നിന്ന് ജ്യൂസ് കുടിച്ചവരാണ് മട്ടന്നൂരിലും ഇരിട്ടിയിലുമുള്ള ആശുപത്രികളില്‍ ചികിത്സ തേടിയത്.വ്യാഴാഴ്ച കോക്ടയില്‍ കുടിച്ചവരാണ് ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നത്. വെള്ളിയാഴ്ച രാവിലെ മുതല്‍ തന്നെ മട്ടന്നൂര്‍, ഉരുവച്ചാല്‍, ഇരിട്ടി തുടങ്ങിയ…

//

പയ്യാവൂരിൽ വൈദ്യുതി മോഷണം; 24,980 രൂപ പിഴ

ശ്രീകണ്ഠപുരം: കെ.എസ്.ഇ.ബി പയ്യാവൂര്‍ സെക്ഷനു കീഴില്‍, റിസോര്‍ട്ട് നിര്‍മാണത്തിന്റെ മറവില്‍ നടത്തിയ വൈദ്യുതി മോഷണം പിടികൂടി.പയ്യാവൂര്‍ നറുക്കുംചീത്തയില്‍ നിര്‍മാണം നടക്കുന്ന റിസോര്‍ട്ടിലേക്ക് ലൈനില്‍ നിന്നും നേരിട്ട് വൈദ്യുതി ചോര്‍ത്തി ഉപയോഗിക്കുന്നതാണ് അധികൃതര്‍ കണ്ടെത്തിയത്.സബ് എന്‍ജിനീയര്‍ കെ.ജെ. ഷാജി, ലൈന്‍മാന്‍ന്മാരായ ശ്രീരേഖ്, ബിനോയ് എന്നിവര്‍ നടത്തിയ…

//

‘ബിൽ അടച്ചില്ല’;വൈദ്യുതി വിച്ഛേദിച്ച കെഎസ്ഇബി ജീവനക്കാരന് ക്രൂര മർദനം

ബിൽ അടക്കാത്തതിനെ തുടർന്ന് വൈദ്യുതി വിച്ഛേദിച്ച കെഎസ്ഇബി ജീവനക്കാരെ പുതുപ്പാടിയിൽ ഓഫിസിൽ കയറി മർദ്ദിച്ചതായി പരാതി. ബിൽ അടക്കാത്തതിനെ തുടർന്ന് വൈദ്യുതി വിച്ഛേദിച്ചതിൻറെ പേരിലാണ് വീട്ടുടമ മർദ്ദിച്ചതെന്ന് ജീവനക്കാരൻ രമേശൻ പറയുന്നു. എന്നാൽ മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചത് ചോദ്യം ചെയ്തപ്പോൾ ഉദ്യോഗസ്ഥരും ജീവനക്കാരും അപമാനിച്ചെന്നാണ്…

/

പുന്നോല്‍ ഹരിദാസന്‍ വധക്കേസ്; പ്രതിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച അധ്യാപിക അറസ്റ്റില്‍

സി പി ഐ എം  പ്രവര്‍ത്തകന്‍ പുന്നോലിലെ ഹരിദാസന്‍ വധക്കേസ് പ്രതിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച അധ്യാപിക അറസ്റ്റില്‍.പുന്നോല്‍ അമൃത വിദ്യാലയം  അധ്യാപിക പാലയാട്ടെ ശ്രീനന്ദനത്തില്‍ രേഷ്മയെയാണ് ന്യൂ മാഹി പോലീസ് അറസ്റ്റ് ചെയ്തത്.പാണ്ട്യാല മുക്കിലെ രേഷ്മയുടെ വീട്ടിലാണ് പ്രതി നിജില്‍ ദാസ് ഒളിവില്‍…

//

95 ശതമാനം ചോദ്യങ്ങളും 2020 ലേത് ;കണ്ണൂർ യൂണിവേഴ്സിറ്റി ബിരുദ പരീക്ഷയിൽ വീണ്ടും ചോദ്യപേപ്പർ ആവർത്തനം

കണ്ണൂര്‍: മുന്‍വര്‍ഷത്തെ ചോദ്യ പേപ്പര്‍ അതേപടി ആവര്‍ത്തിച്ച കണ്ണൂര്‍ സര്‍വകലാശാലയുടെ പരീക്ഷ വിവാദത്തില്‍. മൂന്നാം സെമസ്റ്റര്‍ ബോട്ടണി പരീക്ഷയുടെ ആള്‍ഗേ ആന്‍ഡ് ബ്രയോഫൈറ്റ്‌സ് ചോദ്യ പേപ്പറാണ് വിവാദത്തിന് അടിസ്ഥാനം. 2020ല്‍ നടത്തിയ ഇതേ പരീക്ഷയുടെ 95 ശതമാനം ചോദ്യങ്ങളും ആവര്‍ത്തിച്ചെന്നാണ് ആക്ഷേപം. ഏപ്രില്‍ 21ന്…

//

മുഖ്യമന്ത്രി നാളെ യുഎസിലേക്ക്;പകരം ആര്‍ക്കും ചുമതലയില്ല

മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎസിലെ മേയോ ക്ലിനിക്കില്‍ ചികിത്സക്കായി ഞായറാഴ്ച്ച പുലര്‍ച്ചെ പുറപ്പെടും. മെയ് പത്തോടെ കേരളത്തിലേക്ക് മടങ്ങിയെത്തുമെന്ന പ്രകാരമാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. 18 ദിവസത്തേക്കാണ് യാത്ര. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ മറ്റാര്‍ക്കും ചുമതല നല്‍കിയിട്ടില്ല. അടുത്ത മന്ത്രിസഭാ യോഗം 27 ന് രാവിലെ 9…

//

സിഡിഎസ് ചെയര്‍പേഴ്‌സന്റെ ഭീഷണി സന്ദേശം; നടപടിയെടുത്ത് കുടുംബശ്രി

ഡിവൈഎഫ്‌ഐ സെമിനാറില്‍ പങ്കെടുത്തില്ലെങ്കില്‍ പിഴ ഈടാക്കുമെന്ന സിഡിഎസ് ചെയര്‍പേഴ്‌സന്റെ ഭീഷണി സന്ദേശം ഗൗരവതരമായ വീഴ്ച്ചയെന്ന് കുടുംബശ്രി. സംഭവത്തില്‍ ശബ്ദ സന്ദേശം അയച്ച സിപിഐഎം പ്രവര്‍ത്തകയില്‍ നിന്നും വിശദീകരണം തേടി. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ നിര്‍ദേശപ്രകാരമാണ് നടപടി. പത്തനംതിട്ട ചിറ്റാര്‍ കുടുംബശ്രീ ചെയര്‍ പേഴ്‌സനാണ് വാട്‌സ്…

//

പ്ലസ് വൺ പരീക്ഷാ തീയതി മാറ്റി; പൊതു പരീക്ഷ ജൂൺ 13 മുതൽ 30 വരെ

സംസ്ഥാനത്ത്  പ്ലസ് വൺ പരീക്ഷാ തീയതിയിൽ മാറ്റം. പ്ലസ് വൺ മാതൃകാ പരീക്ഷ ‌ ജൂൺ 2ന് തുടങ്ങും. പ്ലസ് വൺ പൊതു പരീക്ഷ ജൂൺ 13 മുതൽ 30 വരെ നടത്തുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഒന്നാം ക്ലാസ് പ്രവേശനം ഏപ്രിൽ…

//

പയ്യന്നൂരിൽ നാലര പവൻ മാലയുടെ ഉടമയെ തേടുന്നു: തെളിവ് സഹിതം എത്തിയാൽ മാല തിരികെ

പയ്യന്നൂർ ∙ ലോക്കറ്റോടു കൂടിയ സ്വർണ താലിമാല ഉടമയെ തേടുന്നു. ഏപ്രിൽ 12 ന് പെരുമ്പ കെഎസ്ആർടിസിക്ക് സമീപം ദേശീയപാതയോരത്തെ സ്റ്റേഷനറി കടയിൽ നിന്ന് ബലൂണും മറ്റും വാങ്ങി പുറത്തിറങ്ങിയ കുടുംബത്തിലെ കൈക്കുഞ്ഞുമായി വന്ന സ്ത്രീ സ്കൂട്ടിയുടെ പിറകിൽ കയറുമ്പോൾ നിലത്ത് വീണ നാലര…

//

കൊവിഡ് വ്യാപനഭീതി; തമിഴ്നാട്ടിലെ പൊതുവിടങ്ങളിൽ വീണ്ടും മാസ്ക് നിര്‍ബന്ധമാക്കി

തമിഴ്നാട്ടിൽ വീണ്ടും പൊതുവിടങ്ങളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കി. മാസ്ക് ധരിയ്ക്കാത്തവരിൽ നിന്നും 500 രൂപ പിഴ ഈടാക്കുമെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി ഡോ. ജെ. രാധാകൃഷ്ണൻ പറഞ്ഞു.  മദ്രാസ് ഐഐടിയിൽ കൊവിഡ് വ്യാപനം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. രണ്ട് ദിവസത്തിനകം ഒരു അധ്യാപകൻ ഉൾപ്പെടെ…

//