മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടിക്ക് ദേശീയ അംഗീകാരം

‘മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടി’ വിജയകരമായി നടപ്പാക്കിയതിന് കേരള ഫിനാൻഷ്യൽ കോർപ്പറേഷന് 2022 ലെ സ്‌കോച്ച് ദേശീയ അവാർഡ്. ദേശീയതലത്തിൽ ഡിജിറ്റൽ, സാമ്പത്തിക, സാമൂഹിക മേഖലകളിലെ മികച്ച ശ്രമങ്ങളെ അംഗീകരിക്കുന്നതാണ് SKOCH അവാർഡ്.സംരംഭക അഭിരുചിയുള്ള തൊഴിൽ രഹിതരായ യുവാക്കളെ കണ്ടെത്തി സംരംഭങ്ങൾ സ്ഥാപിക്കാൻ ഒരു…

//

50 ഏക്കര്‍ ഭൂമി, 270 പവന്‍ സ്വര്‍ണ്ണം;ബാലകൃഷ്ണപിള്ളയുടെ കോടികളുടെ സ്വത്തിൽ മൂന്നിലൊന്ന് വേണമെന്ന് മകള്‍

മുന്‍ മന്ത്രി ആര്‍ ബാലകൃഷ്ണപ്പിള്ളയുടെ സ്വത്ത് സംബന്ധമായ തര്‍ക്കം പരിഹരിക്കാന്‍ കോടതി നിര്‍ദേശപ്രകാരം ബുധനാഴ്ച നടന്ന മധ്യസ്ഥ ചര്‍ച്ച പരാജയപ്പെട്ടു. ഇതോടെ കൊട്ടാരക്കര സബ് കോടതി കേസില്‍ വിശദമായ വാദം കേള്‍ക്കും. ബാലകൃഷ്ണപ്പിള്ളയുടെ പേരിലുള്ള വസ്തുവകകളുടെ മൂന്നിലൊന്ന് ഭാഗം വേണമെന്നാണ് മൂത്തമകള്‍ ഉഷ മോഹന്‍ദാസിന്റെ…

//

കണ്ണൂരിൽ വയോധികനെ ക്രൂരമായി മർദിച്ച മരുമകനും കുടുംബത്തിനുമെതിരെ കേസ്

കണ്ണൂർ: രോഗിയായ വയോധികനെ ക്രൂരമായി മർദിച്ച മരുമകനും കുടുംബത്തിനുമെതിരെ മനുഷ്യാവകാശ കമീഷന്‍റെ നിർദേശപ്രകാരം വളപട്ടണം പൊലീസ് കേസെടുത്തു. മർദനത്തിൽ കർണപടം പൊട്ടിയിട്ടും സംഭവത്തിൽ പൊലീസ് കേസെടുത്തില്ലെന്നാരോപിച്ച് ചിറക്കൽ സ്വദേശി മണ്ടേൻ ശ്രീധരൻ സമർപ്പിച്ച പരാതിയിൽ അടിയന്തര നടപടി സ്വീകരിക്കാൻ കമീഷൻ ജുഡീഷ്യൽ അംഗം കെ.…

/

കണ്ണൂരിൽ ഓവര്‍ടേക്ക് ചെയ്യുന്ന വാഹനങ്ങളെ കല്ലെറിയുന്ന മത്സ്യത്തൊഴിലാളി അറസ്റ്റില്‍

കണ്ണൂര്‍: ഓവര്‍ടേക്ക് ചെയ്യുന്ന വാഹനങ്ങളെ കല്ലെറിയുന്ന മത്സ്യത്തൊഴിലാളി അറസ്റ്റില്‍. ചാല ഈസ്റ്റ് പൊതുവാച്ചേരി റോഡിലെ വാഴയില്‍ വീട്ടില്‍ ഷംസീറാണ് (47) കണ്ണൂര്‍ ടൗണ്‍ പൊലിസിന്റെ പിടിയിലായത്.ആംബുലന്‍സ് അടക്കമുള്ള ഏഴോളം വാഹനങ്ങളാണ് ഇയാള്‍ എറിഞ്ഞു തകര്‍ത്തത്.താഴെ ചൊവ്വ കിഴുത്തള്ളി ബൈപാസില്‍ വച്ചാണ് ഇയാള്‍ രണ്ട് ആംബുലന്‍സടക്കം…

//

കണ്ണൂരിൽ സ്കൂൾ വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ

ശ്രീകണ്ഠാപുരം: സ്കൂൾവിദ്യാർത്ഥിയായ 14 കാരനെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചുഴലി ചാലിൽ വയലിലെ പ്രവാസി ചെമ്രോട്ട് വീട്ടിൽ ഷിബു – ധന്യ ദമ്പതികളുടെ മകൻ ആദിഷിനെ(14)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്ന് പുലർച്ചെ 5.30 മണിയോടെ സംഭവം കണ്ടത്. കുട്ടിയുടെ പിതാവ് ഷിബുവിദേശത്ത്…

//

കണ്ണൂർ പഴയങ്ങാടി പയ്യന്നൂർ ചെയിൻ സർവീസ് പൂർണമായി അവസാനിപ്പിച്ച് കെ എസ് ആർ ടി സി

പഴയങ്ങാടി: പയ്യന്നൂരില്‍ നിന്ന് പഴയങ്ങാടി വഴി കണ്ണൂരിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ചെയിന്‍ സര്‍വീസുകള്‍ പൂര്‍ണ്ണമായും അവസാനിപ്പിച്ചു.നാല് വര്‍ഷം മുമ്ബ് തുടങ്ങിയ സര്‍വീസാണ് ഇപ്പോള്‍ നിര്‍ത്തിവച്ചിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സി ഏറേ പ്രതീക്ഷയോടെ ആരംഭിച്ച സര്‍വീസുകളാണിത്.പയ്യന്നൂര്‍ ഡിപ്പോയില്‍ നിന്ന് നാല് ബസുകളും കണ്ണൂര്‍ ഡിപ്പോയില്‍ നിന്ന് ആറ് ബസുകളും ഉള്‍പ്പെടുത്തി…

/

സിൽവർലൈൻ കല്ലിടലിനിടെ സംഘർഷം; കോൺഗ്രസ് പ്രവർത്തകൻ ബോധരഹിതനായി വീണു

സിൽവർലൈൻ കല്ലിടൽ പുനരാരംഭിച്ച തിരുവനന്തപുരം കരിച്ചാറയിൽ സംഘർഷം. പൊലീസും സമരക്കാരും തമ്മിൽ ഉന്തും തള്ളും.കോൺഗ്രസ് പ്രവർത്തകന് പരുക്കേറ്റു.സർവേ നടപടികൾ നിർത്തിവച്ച പ്രദേശമായിരുന്നു കരിച്ചാറ. ചെറിയ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും കല്ലിടൽ നടപടി ആരംഭിക്കാൻ റവന്യൂ ഉദ്യോഗസ്ഥർ തീരുമാനിക്കുന്നത്. പദ്ധതി പ്രദേശത്ത് കല്ലിടാൻ ഉദ്യോഗസ്ഥരെത്തിയതോടെ കോൺഗ്രസ്…

//

പികെ ശ്രീമതി പങ്കെടുക്കുന്ന സെമിനാറിൽ പങ്കെടുത്തില്ലെങ്കിൽ പിഴ; കുടുംബശ്രീ അംഗങ്ങൾക്ക് സിഡിഎസ് ചെയർ പേഴ്സന്റെ “ഭീഷണി” സന്ദേശം

പികെ ശ്രീമതി പങ്കെടുക്കുന്ന സെമിനാറിൽ പങ്കെടുത്തില്ലങ്കിൽ കുടുംബശ്രീ അംഗങ്ങളിൽ നിന്ന് പിഴ ഈടാക്കുമെന്ന് സിഡിഎസ് ചെയർ പേഴ്സന്റെ ഭീഷണി. പത്തനംതിട്ട ചിറ്റാർ കുടുംബശ്രീ ചെയർ പേഴ്സനാണ് വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ ഭീഷണി സന്ദേശം അയച്ചത്.’സെമിനാറിൽ കുടുംബശ്രീ അംഗങ്ങൾ നിർബന്ധമായും പങ്കെടുക്കണം. എല്ലാ കുടുംബശ്രീ ഗ്രൂപ്പുകളില്‍…

//

പാൽച്ചുരത്ത് വ്യാപാര സ്ഥാപനത്തിന്റെ ജനല്‍ ചില്ലുകൾ അടിച്ചു തകർത്തു

കൊട്ടിയൂർ∙ പാൽച്ചുരത്ത് വ്യാപാര സ്ഥാപനത്തിന്റെ ജനാല ചില്ലുകൾ രാത്രിയിൽ അടിച്ചു തകർത്തു. കന്നുകുഴിയിൽ റെജിയുടെ ഉടമസ്ഥതയിൽ ഉള്ള കെപിജെ ട്രേഡേഴ്സ് എന്ന സ്ഥാപനത്തിന് നേരെ ആണ് ആക്രമണം ഉണ്ടായത്. ചൊവ്വാഴ്ച അർധരാത്രിയോടെ ബൈക്കിൽ എത്തിയ സംഘമാണ് കടയുടെ ജനൽ ചില്ലുകൾ അടിച്ചു തകർത്തത്. കെട്ടിടത്തിന്റെ…

/

കണ്ണൂർ നാറാത്ത് ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം ;ഒരാൾ മരിച്ചു

നാറാത്ത്: നാറാത്ത് ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു .കണ്ണാടിപ്പറമ്പ് പാറപ്പുറം സ്വദേശി ഇബ്രാഹിം ഹാജി (62)യാണ് മരിച്ചത് . ഇന്ന് രാവിലെ 8.30 ഓടെ ആയിരുന്നു അപകടം .കമ്പിൽ ഭാഗത്തുനിന്ന് വരുന്ന ബൈക്കും സ്റ്റെപ്പ് റോഡ് നിന്ന് കമ്പിൽ ഭാഗത്തേക്ക് പോകുന്ന…

//