കോടിയേരി ബാലകൃഷ്ണൻ ചികിത്സക്കായി അമേരിക്കയിലേക്ക്

മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചികിത്സക്കായി അമേരിക്കയിലേക്ക്. അടുത്ത ആഴ്ചയാകും കോടിയേരിയും അമേരിക്കയിലെത്തുന്നത്. രണ്ടാഴ്ചത്തെ ചികിത്സയ്ക്ക് ശേഷമായിരിക്കും മടക്കം. സെക്രട്ടറിയുടെ ചുമതല പാർട്ടി സെന്ററായിരിക്കും നിർവഹിക്കുക.മുഖ്യമന്ത്രി പിണറായി വിജയൻ തുടർ ചികിത്സയ്ക്കായി ഈ…

//

കണ്ണൂരിൽ 16 വയസ്സുകാരി ഗർഭിണി; 14 വയസ്സുകാരനെതിരെ കേസ്

കണ്ണൂർ ∙ എടക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ 16 വയസ്സുകാരി ഗർഭിണിയായ സംഭവത്തിൽ 14 വയസ്സുകാരനെതിരെ കേസ്.പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ ജനുവരിയിലാണു പീഡനം നടന്നതെന്നാണു പരാതിയിൽ പറയുന്നത്. സ്ഥിരമായി വീട്ടിൽ വരുമായിരുന്ന 14 വയസ്സുകാരൻ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്നും പരാതിയിൽ പറയുന്നു.വയറുവേദനയെ…

/

വൻകുടലിലെ ക്യാൻസർ;ബ്രസീൽ ഇതിഹാസ താരം പെലെ ആശുപത്രിയിൽ

ബ്രസീൽ ഇതിഹാസ താരം പെലെയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൻകുടലിൽ ക്യാൻസറിനു ചികിത്സ തേടിയാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.കഴിഞ്ഞ വർഷം സെപ്തംബറിൽ അദ്ദേഹത്തെ വങ്കുടലിലെ ട്യൂമർ നീക്കാനുള്ള ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ശസ്ത്രക്രിയക്ക് ശേഷം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുകയും അദ്ദേഹത്തെ…

/

ടിക്കറ്റ് നിരക്കില്‍ വര്‍ധന മാത്രമല്ല, കുറച്ചിട്ടുമുണ്ട്; മിക്ക സര്‍വീസുകള്‍ക്കും പഴയ നിരക്ക് തന്നെ

സംസ്ഥാനത്തെ ബസ്, ഓട്ടോ, ടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം. ബസ് സര്‍വീസുകളുടെ മിനിമം നിരക്ക് എട്ടു രൂപയില്‍ നിന്നും 10 രൂപയായി വര്‍ധിപ്പിക്കാനാണ് തീരുമാനം. പുതുക്കിയ നിരക്കുകള്‍ മെയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ലോ ഫ്‌ളോര്‍ നോണ്‍ എയര്‍കണ്ടീഷന്‍ സര്‍വീസുകളുടെ നിലവിലെ…

//

മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി;നാലുപേർ അറസ്റ്റിൽ

മാ​ഹി: മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യും ചോ​ദ്യം ചെ​യ്ത സു​ഹൃ​ത്തി​നെ മ​ര്‍​ദി​ക്കു​ക​യും ചെ​യ്ത അ​ഞ്ചു​പേ​രി​ല്‍ നാ​ലു​പേ​രെ അ​റ​സ്റ്റു​ചെ​യ്തു.തി​ങ്ക​ളാ​ഴ്ച രാ​ത്രി 9.45 ഓ​ടെ മാ​ഹി പാ​റ​ക്ക​ല്‍ ഐ.​ബി.​പി പെ​ട്രോ​ള്‍ പ​മ്ബി​ലാ​ണ് സം​ഭ​വം. എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​കു​ന്ന​തി​നി​ടെ ഇ​ന്ധ​നം നി​റ​ക്കാ​ന്‍ മാ​ഹി​യി​ല്‍ സു​ഹൃ​ത്തി​നോ​ടൊ​പ്പം കാ​റി​ല്‍ വ​ന്ന മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​കയോ​ടാ​ണ്…

/

ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു

വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു.കൊല്ലം കൊട്ടാരക്കരയില്‍ പുല്ലാമല സ്വദേശി രാജനാണ് (64)ഭാര്യ രമയെ (56) കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്. തടയാനെത്തിയ രമയുടെ സഹോദരി രതിയുടെ കൈ രാജന്‍ വെട്ടിമാറ്റി. ദിവസങ്ങളായി തുടരുന്ന കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.ഇന്ന് രാവിലെ…

//

കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്‌സ് ബസില്‍ യാത്രക്കാരിയെ ഡ്രൈവർ പീഡിപ്പിക്കാന്‍ ശ്രമമെന്ന് പരാതി;വ്യാജ ആരോപണമെന്ന് കെഎസ്ആർടിസി ഡ്രൈവർ

കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്‌സ് ബസില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ഡ്രൈവറുടെ ശ്രമമെന്ന് പരാതി. പത്തനംതിട്ട ഡിപ്പോയില്‍ നിന്നും ബംഗളൂരുവിലേക്കുള്ള സൂപ്പര്‍ ഡീലക്‌സ് ബസിലാണ് സംഭവം.  ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ കുടുംബത്തിലെ  വിദ്യാര്‍ഥിനി ഇ- മെയിൽ വഴി പരാതി നൽകി.  കെഎസ്ആർടിസി വിജിലൻസിനാണ് പരാതി നൽകിയത്.പത്തനംതിട്ട ഡിപ്പോയിലെ ഡ്രൈവര്‍…

/

‘മുസ്ലീംലീഗ് ഗതികിട്ടാ പ്രേതമല്ല’;ഇ പി ജയരാജനെ പരിഹസിച്ച് എംകെ മുനീര്‍ എംഎല്‍എ

മുസ്ലീം ലീഗിനെ ഇടത് മുന്നണിയിലേക്ക് സ്വാഗതം ചെയ്ത എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനെ പരിഹസിച്ച് എം കെ മുനീര്‍ എംഎല്‍എ. വര്‍ഗീയ പാര്‍ട്ടിയെന്ന് പറഞ്ഞവര്‍ പറഞ്ഞ് ആക്ഷേപിച്ചവരാണ് ഇപ്പോള്‍ കൂടെ കൂട്ടാമെന്ന് പറയുന്നത് എന്നും എംകെ മുനീര്‍ . മുസ്ലീം ലീഗ് പാര്‍ട്ടി ഒരു…

//

ക്യാൻസർ വന്നാൽ മരണമല്ലാതെ മറ്റൊരു വഴിയുമില്ലെന്ന ശ്രീനിവാസന്റെ പരാമർശം;സിനിമാക്കാരന്റെ വിശ്വാസ്യത വിടുവായത്തമാകരുതെന്ന് മെഡിക്കല്‍ കോളേജ് ഡോക്ടര്‍

നടൻ ശ്രീനിവാസൻ ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നത് വാർത്തകളിൽ ഇടം നേടിയിരുന്നു.കഴിഞ്ഞ ദിവസമാണ് നടൻ ആശുപത്രി വിട്ടത്. ഇപ്പോഴിതാ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടറായ മനോജ് വെള്ളനാടടിന്റെ ഫേസ്ബുക്ക് കുറിപ്പാണ് ചർച്ചയാകുന്നത്. മുൻപ് ശ്രീനിവാസൻ ആധുനിക ചികിത്സാ രീതികൾക്കെതിരെ പങ്കുവെച്ച വാക്കുകളെ വിമർശിച്ചാണ്…

//

‘കോൺ​ഗ്രസിനെ തളളിയാൽ ലീ​ഗിനെ സ്വീകരിക്കാമെന്ന് ഇ പി ജയരാജൻ ;’മുന്നണിമാറ്റം അജണ്ടയിലില്ലെന്ന് കുഞ്ഞാലിക്കുട്ടി

കോൺ​ഗ്രസിനെ പാർട്ടി തളളിപ്പറയുകയാണെങ്കിൽ മുസ്ലിം ലീ​ഗിനെ ഇടതു മുന്നണിയിലേക്ക് സ്വീകരിക്കാൻ തയ്യാറാണെന്ന് പുതിയ എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. പ്രതീക്ഷിക്കാത്ത പലരും എല്‍ഡിഎഫിലേക്ക് വരുമെന്നും ഇപി ജയരാജൻ പ്രതികരിച്ചു.ഇടതുമുന്നണി ഇനിയും വിപുലീകരിക്കുമെന്ന് പറഞ്ഞ ജയരാജൻ പിജെ കുര്യൻ, മാണി സി കാപ്പൻ എന്നിവരേയും എൽഡിഎഫിലേക്ക്…

//