പതിനെട്ട് വയസ് തികഞ്ഞ എല്ലാവർക്കും കരുതൽ ഡോസ് ഇന്ന് മുതൽ

പതിനെട്ട് വയസ് തികഞ്ഞ എല്ലാവർക്കും ഇന്ന് മുതൽ കരുതൽ ഡോസ് വിതരണം ചെയ്യും. സ്വകാര്യ കേന്ദ്രങ്ങൾ വഴിയാണ് കരുതൽ ഡോസ് വിതരണം ചെയ്യുക. രണ്ടാം ഡോസ് വാക്‌സിനെടുത്ത് 9 മാസം തികഞ്ഞവർക്കാണ് കരുതൽ ഡോസ് നൽകുക.കരുതൽ ഡോസ് വിതരണം ചെയ്യാനിരിക്കെ കൊവിഡ് വാക്‌സീനുകളുടെ വില…

///

‘ഇന്ത്യയിലെ മികച്ച രോഗീ സൗഹൃദ ആശുപത്രി’;അവാര്‍ഡ് നിറവിൽ കോഴിക്കോട് ആസ്റ്റര്‍ മിംസ്

ഇന്ത്യയിലെ ഏറ്റവും മികച്ച രോഗീ സൗഹൃദ ആശുപത്രിക്കുള്ള എ എച്ച് പി ഐ (അസോസിയേഷന്‍ ഓഫ് ഹെല്‍ത്ത്‌കെയര്‍ പ്രൊവൈഡേഴ്‌സ്) അവാര്‍ഡ് കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിന് ലഭിച്ചു. ഇന്ത്യയിലാകമാനമുള്ള നൂറിലധികം ആശുപത്രികളെ പിന്‍തള്ളിയാണ് കോഴിക്കോട് ആസ്റ്റര്‍ മിംസ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. കോവിഡ് കാലത്തുള്‍പ്പെടെ…

//

പത്താം ക്ലാസുകാരിയോട് സൗഹൃദം നടിച്ച്‌ സ്വർണവും പണവും കവർന്നു ;കണ്ണൂർ സ്വദേശിയായ 19 കാരൻ അറസ്റ്റിൽ

പത്താം ക്ലാസുകാരിയോട് സൗഹൃദം സ്ഥാപിച്ച്‌ സ്വര്‍ണാഭരണങ്ങളും പണവും തട്ടിയെടുത്ത സംഭവത്തില്‍ യുവാവ് പിടിയില്‍.കണ്ണൂര്‍ കാഞ്ഞിരക്കൊല്ലി തറയില്‍ വീട്ടില്‍ സങ്കീര്‍ത്ത് സുരേഷ് (19) ആണ് പിടിയിലായത്. കിളിമാനൂര്‍ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.കരവാരം തോട്ടയ്ക്കാട് സ്വദേശിയായ പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇയാള്‍…

//

സംസ്ഥാനത്ത് രാത്രികാല വാഹനപരിശോധന പുനരാരംഭിക്കുന്നു

സംസ്ഥാനത്ത് രാത്രികാലങ്ങളിലെ വാഹനപരിശോധന പുനരാരംഭിക്കുന്നു. മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താനുള്ള പരിശോധനയടക്കം പുനരാരംഭിക്കും. രാത്രി പട്രോളിങ്ങ് തുടങ്ങാനും പൊലീസ് മേധാവി നിർദ്ദേശം നൽകി. കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതോടെയാണ് തീരുമാനം.നിരത്തുകളിലെ നിയമലംഘനങ്ങൾ കണ്ടെത്താൻ നടപടികൾ ശക്തമാക്കിയിരിക്കുകയാണ് അധികൃതർ. ഇതിന്റെ ഭാഗമായി 726 ക്യാമറകളാണ് സ്ഥാപിക്കുന്നത്. 235 കോടിരൂപയാണ്…

/

സൈക്കിള്‍ ആവശ്യപ്പെട്ടതിന് ക്രൂര മര്‍ദനം; ഒമ്പത് വയസുകാരിയുടെ പുറത്ത് പിതാവ് ചൂടുവെള്ളമൊഴിച്ച് പൊള്ളിച്ചു

ഒമ്പത് വയസ്സുള്ള മകളെയും ഭാര്യയെയും ക്രൂരമായി മര്‍ദിച്ച് പിതാവ്. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം.പിതാവിന്റെ ആക്രമണത്തില്‍ കുഞ്ഞിന്റെ കൈ ഒടിഞ്ഞു. കുഞ്ഞിന്റെ പുറത്ത് ചൂടുവെള്ളം വെച്ച് പൊള്ളിക്കുകയും ചെയ്തിട്ടുണ്ട്.ഭാര്യ ഫിനിയയുടെ ചെവി കടിച്ചു മുറിച്ചു. പരപ്പന്‍പൊയില്‍ സ്വദേശി ഷാജിക്കെതിരെ താമരശ്ശേരി പൊലീസ് കേസെടുത്തു.ഉമ്മയും മകളും കോഴിക്കോട്…

//

സി പി ഐ എം പാർട്ടി കോൺഗ്രസ് സെമിനാർ ;തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ കണ്ണൂരിലെത്തി

കണ്ണൂര്‍: സിപിഐഎം 23ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടത്തുന്ന സെമിനാറില്‍ പങ്കെടുക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കണ്ണൂരിലെത്തി. തമിഴ്‌നാട്ടില്‍ നിന്നും വിമാന മാര്‍ഗം ആണ് സ്റ്റാലിന്‍ കണ്ണൂരിലെത്തിയത്. സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍, മന്ത്രി എംവി ഗോവിന്ദന്‍ മാസ്റ്ററും,…

///

ജില്ലയിൽ സിഎൻജി ക്ഷാമത്തിന് ഉടൻ പരിഹാരം;വൈകാതെ 7 പമ്പുകൾ കൂടി

കണ്ണൂർ ∙ കാസർകോട്, കണ്ണൂർ ജില്ലകളിൽ സിഎൻജി വാഹനങ്ങൾ നേരിടുന്ന കടുത്ത ഇന്ധന ക്ഷാമത്തിനു പരിഹാരമാകുന്നു.കൊച്ചി – മംഗളൂരു ഗെയ്ൽ വാതക പൈപ്പ്‌ ലൈനിൽ നിന്ന് വടക്കേ മലബാറിൽ സിഎൻജി വിതരണം ചെയ്യുന്നതിനായി കൂടാളിയിൽ സ്ഥാപിച്ച ഇന്ത്യൻ ഓയിൽ അദാനി ഗ്യാസിന്റെ (ഐഒഎജിപിഎൽ) സിറ്റി…

//

എടക്കാട് ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു

എടക്കാട് : ഓടിക്കൊണ്ടിരുന്ന ലോറിക്ക് എടക്കാട് ദേശീയപാതയിൽവെച്ച്‌ തീപിടിച്ചു. വടകര ഓർക്കാട്ടേരിയിൽ ചരക്കിറക്കി മടങ്ങിവരികയായിരുന്ന തോട്ടട മലബാർ മെറ്റൽസിന്റെ ലോറിയാണ് കത്തിയത്. ലോറിക്കകത്തുനിന്ന് ശബ്ദം കേട്ട് ഡ്രൈവർ എടക്കാട് പെട്രോൾ പമ്പിന് മുന്നിലെ ഒഴിഞ്ഞ സ്ഥലത്ത് നിർത്തിയപ്പോഴാണ് ബോണറ്റിന്റെ ഭാഗത്തുനിന്ന് തീ ആളിപ്പടർന്നത്. വെള്ളിയാഴ്ച…

/

സി പി എം പാർട്ടി കോൺഗ്രസിലെ ശ്രദ്ധേയ സെമിനാർ ഇന്ന്

കണ്ണൂര്‍ :രാഷ്ട്രീയ കേരളം വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സി പി എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാര്‍ ഇന്ന്.തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും മുഖ്യമന്ത്രി പിണറായി വിജയനുമൊപ്പം കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച്‌ കെ വി തോമസ് പങ്കെടുക്കുന്നുവെന്നതാണ് സെമിനാര്‍ ശ്രദ്ധേയമാകുന്നത്. പിണറായിയും…

//

അർഹിക്കാത്ത സ്ഥാനങ്ങൾ നേടിയ ചതിയൻ;കെ വി തോമസിനെതിരെ രൂക്ഷ വിമർശനവുമായി കണ്ണൂർ മേയർ

കണ്ണൂ‌ർ: ചതിയനായ കെ വി തോമസിന് അർഹിക്കാത്ത സ്ഥാനങ്ങളാണ് നൽകിയതെന്ന് കണ്ണൂർ മേയർ അഡ്വക്കേറ്റ് ടി ഒ മോഹനൻ.ഇക്കാര്യത്തിൽ കോൺഗ്രസ് നേതൃത്വത്തിന് തെറ്റുപറ്റിപ്പോയെന്നും കരുണാകരന്റെ ദൗർബല്യ ചൂഷണം ചെയ്തയാളാണ് കെ വി തോമസെന്നുമാണ് മോഹനൻ പറയുന്നത്. 2019 ൽ സീറ്റ് നിഷേധിച്ചതോടെ കെ വി…

//