‘സ്റ്റാലിനെ പുകഴ്ത്തിയിട്ടില്ല’; കെ വി തോമസിനെ ക്ഷണിച്ചത് കോണ്‍ഗ്രസ് പ്രതിനിധിയെന്ന നിലയിലെന്ന് സീതാറാം യെച്ചൂരി

കണ്ണൂര്‍: കെവി തോമസിനെ പാര്‍ട്ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട സെമിനാറിലേക്ക് ക്ഷണിച്ചത് കോണ്‍ഗ്രസ് പ്രതിനിധി എന്ന നിലയില്‍ ആണെന്ന് സീതാറാം യെച്ചൂരി. പാര്‍ട്ടി പുറത്താക്കിയാല്‍ സ്വീകരിക്കണോ എന്ന് ഇപ്പോള്‍ ചിന്തിക്കേണ്ടതില്ല. ഇന്ത്യയെ സംരക്ഷിക്കണം എന്ന് ചിന്തിക്കുന്നവര്‍ സിപിഐഎമ്മിനൊപ്പം ചേരണം. സ്റ്റാലിനെ പുകഴ്ത്തി എന്ന വാര്‍ത്തകള്‍ തള്ളിയ…

//

18 തികഞ്ഞ എല്ലാവർക്കും കരുതൽ വാക്സീൻ ഞായറാഴ്ച മുതൽ; സൗജന്യമല്ല

കൊവിഡ് പ്രതിരോധവാക്സീനേഷനിൽ നിർണായക പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ. 18 വയസ്സ് കഴിഞ്ഞ എല്ലാവർക്കും കരുതൽ ഡോസ് അഥവാ മൂന്നാം ഡോസ് വാക്സീൻ നൽകാൻ സർക്കാർ തീരുമാനിച്ചു. ഏപ്രിൽ പത്ത് ഞായറാഴ്ച മുതൽ രാജ്യത്തെ എല്ലാ സ്വകാര്യ വാക്സീനേഷൻ കേന്ദ്രങ്ങൾ വഴിയും ആളുകൾക്ക് മൂന്നാം ഡോസ് അഥവാ…

///

ഷാഹിദ കമാലിന് ആശ്വാസം;വിദ്യാഭ്യാസ യോഗ്യത വ്യാജമെന്ന് തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് ലോകായുക്ത

വിദ്യാഭ്യാസ യോഗ്യത വ്യാജമാണെന്ന പരാതിയില്‍ വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാലിന് ആശ്വാസമായി ലോകായുക്ത വിധി. വിദ്യാഭ്യാസ യോഗ്യത വ്യാജമെന്ന് തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നാണ് ലോകായുക്തയുടെ കണ്ടെത്തല്‍. ഷാഹിദ കമാലിന്റെ ഡോക്ടറേറ്റ് വ്യാജമാണെന്ന പരാതിയിലാണ് ലോകായുക്തയുടെ വിധി. എന്നാല്‍, പരാതിക്കാരിക്ക് വിജിലന്‍സിനെയോ ക്രൈംബ്രാഞ്ചിനെയോ സമീപിക്കാമെന്നും ലോകായുക്ത…

//

സില്‍വര്‍ലൈന്‍ പദ്ധതി; സ്വാതന്ത്ര്യ ദിനത്തില്‍ മനുഷ്യ ചങ്ങല തീര്‍ത്ത് പ്രതിഷേധം നടത്താന്‍ യുഡിഎഫ്

സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ  സ്വാതന്ത്ര്യ ദിനത്തില്‍ മനുഷ്യ ചങ്ങല തീര്‍ത്ത് പ്രതിഷേധം നടത്താന്‍ യുഡിഎഫ്. ഇന്ന് ചേര്‍ന്ന യുഡിഎഫ് യോഗത്തിലാണ് തീരുമാനം. പദ്ധതിയുമായി മുന്നോട്ട് പോയാല്‍ മനുഷ്യ ചങ്ങല തീര്‍ക്കുമെന്നും പ്രതിഷേധം ശക്തമാക്കുമെന്നും യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ അറിയിച്ചു. സില്‍വര്‍ലൈന് കടന്നുപോകുന്ന പാതയിലാണ് മനുഷ്യ…

//

സിറ്റി ഗ്യാസ് വീടുകളിലേക്ക്;കൂടാളിയിൽ മദർ സ്റ്റേഷന്റെ നിർമാണം പൂർത്തിയായി

കണ്ണൂർ ∙ കൊച്ചി – മംഗളൂരു ഗെയ്ൽ വാതക പൈപ്പ്‌ ലൈനിൽ നിന്നു വീടുകളിലേക്ക് വിഷു കഴിഞ്ഞ ഉടൻ പാചകവാതക കണക്‌ഷൻ നൽകിത്തുടങ്ങും. ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഗെയ്ൽ) കൂടാളിയിലെ സ്റ്റേഷൻ 15ന് കമ്മിഷൻ ചെയ്യും.ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡിനാണ്…

/

ക​രി​മ്ബം ജി​ല്ലാ കൃ​ഷി ഫാം പു​തി​യ ഓ​ഫീ​സ് ഉ​ദ്ഘാ​ട​ന​ത്തി​ലേക്ക്

ത​ളി​പ്പ​റ​മ്ബ്: ക​രി​മ്ബം ജി​ല്ലാ കൃ​ഷി ഫാ​മി​നാ​യി നി​ര്‍​മി​ച്ച പു​തി​യ ഓ​ഫീ​സ് കോം​പ്ല​ക്‌​സ് ഉ​ദ്ഘാ​ട​ന​ത്തി​ന് ഒ​രു​ങ്ങു​ന്നു.അ​ര​നൂ​റ്റാ​ണ്ടി​ലേ​റെ പ​ഴ​ക്ക​മു​ള്ള പ​ഴ​യ കെ​ട്ടി​ട​ത്തി​ല്‍ സൗ​ക​ര്യ പ​രി​മി​തി​യും കാ​ല​പ്പ​ഴ​ക്ക​ത്താ​ലു​ള്ള പ്ര​ശ്‌​ന​ങ്ങ​ളും കാ​ര​ണം ജീ​വ​ന​ക്കാ​ര്‍ ദു​രി​ത​ത്തി​ലാ​യി​രു​ന്നു.പ​ഴ​യ കെ​ട്ടി​ട​മാ​യ​തി​നാ​ല്‍ മ​ഴ​പെ​യ്താ​ല്‍ ചോ​ര്‍​ന്നൊ​ലി​ക്കു​ന്ന അ​വ​സ്ഥ​യും ഫാം ​ഓ​ഫീ​സി​ലു​ണ്ടാ​യി​രു​ന്നു. പ​ഴ​യ കെ​ട്ടി​ട​ത്തി​ല്‍ കാ​ലാ​നു​സൃ​ത​മാ​യ മാ​റ്റ​ങ്ങ​ള്‍ വ​രു​ത്താ​ന്‍…

/

സംസ്ഥാനത്തെ ബസുകളുടെ കാലാവധി 17 വര്‍ഷമായി ദീര്‍ഘിപ്പിച്ച് ഉത്തരവ്

സംസ്ഥാനത്ത് സര്‍വ്വീസ് നടത്തുന്ന ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് വാഹനങ്ങളുടെ കാലാവധി രണ്ട് വര്‍ഷം കൂടി ദീര്‍ഘിപ്പിച്ച് നല്‍കിക്കൊണ്ട് ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടു. കോവിഡ് -19ന്റെ കാലയളവില്‍ പരിമിതമായി മാത്രം സര്‍വ്വീസ് നടത്താന്‍ കഴിഞ്ഞിരുന്ന ഓര്‍ഡിനറി ലിമിറ്റഡ് സ്റ്റോപ്പ് വാഹനങ്ങള്‍ നേരിടുന്ന പ്രതിസന്ധി…

//

‘ഗൗരിയമ്മയെ പുറത്താക്കിയത് സെമിനാറില്‍ പങ്കെടുത്തതിന്’; കോടിയേരി ചരിത്രം തമസ്‌കരിക്കരുതെന്ന് കെസി വേണുഗോപാല്‍

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചരിത്രത്തെ തമസ്‌കരിക്കരുതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. ഗൗരിയമ്മയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത് കെ കരുണാകരന്‍ വിളിച്ച വികസന സെമിനാറില്‍ പങ്കെടുത്തതിനാണ്. പി ബാലന്‍ മാസ്റ്റര്‍ എംവി രാഘവനെ വിളിച്ച് ചായ കൊടുത്തു എന്നതിന്റെ പേരിലാണ്…

//

ധീരജ് വധക്കേസ്: ഒന്നാം പ്രതി നിഖില്‍ പൈലിക്ക് ജാമ്യം

ഇടുക്കി ഗവര്‍ണമെന്റ് എഞ്ചിനീയറിംഗ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്ന ധീരജിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി നിഖില്‍ പൈലിക്ക് ജാമ്യം. യൂത്ത് കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റാണ് നിഖില്‍ പൈലി.ഇടുക്കി സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിലെ മറ്റ് ഏഴ് പ്രതികള്‍ക്ക് നേരത്തേ ജാമ്യം ലഭിച്ചിരുന്നു.അറസ്റ്റിലായി…

//

സി പി ഐ എം പാര്‍ട്ടി കോണ്‍ഗ്രസ്;വേദിക്ക് പുറത്തെ താരം ഒരു ഒഡീഷക്കാരന്‍

കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് വേദി ചരിത്രത്തില്‍ ഇടം പിടിക്കുമ്പോള്‍ വേദിക്ക് പുറത്തെ താരം ഒരു ഒഡീഷക്കാരനാണ്. ഒഡീഷയില്‍ നിന്നും കേരളത്തിലെത്തി, സിപിഐഎമ്മിന്റെ കണ്ണൂര്‍ തളിപ്പറമ്പ് ടൗണ്‍ ബ്രാഞ്ച് അംഗമായി മാറിയ ജഗന്നാഥനാണ് ആ താരം. പാര്‍ട്ടി കോണ്‍ഗ്രസില്‍ ഒഡീഷയില്‍ നിന്നുള്ള മുഴുവന്‍ പ്രതിനിധികളുടെയും…

///