സംഗീതം പഠിക്കാൻ എത്തിയ 16 കാരിയെ പീഡിപ്പിച്ചു ; അധ്യാപകന് ജീവപര്യന്തം കഠിനതടവ്

തളിപ്പറമ്പ് ∙ സംഗീതം പഠിക്കാൻ എത്തിയ 16 വയസ്സുകാരിയെ പീഡിപ്പിച്ച സംഗീത അധ്യാപകന് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. പെൺകുട്ടിയുടെ ചിത്രങ്ങൾ പരസ്യപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയതിനു രണ്ടു വർഷം കഠിന തടവും വിധിച്ചിട്ടുണ്ട്.ആലക്കോട് കാർത്തികപുരം അട്ടേങ്ങാട്ടിൽ ജിജി ജേക്കബിന്(50) ആണ് ശിക്ഷ വിധിച്ചുകൊണ്ട്…

//

മൂവാറ്റുപുഴ ജപ്തി: മന്ത്രിയുടെ നിര്‍ദ്ദേശത്തിന് പിന്നാലെ രാജി സമര്‍പ്പിച്ച് ബാങ്ക് സിഇഒ

മൂവാറ്റുപുഴയിലെ ജപ്തി: മന്ത്രിയുടെ നിര്‍ദ്ദേശത്തിന് പിന്നാലെ രാജി സമര്‍പ്പിച്ച് ബാങ്ക് സിഇഒ നേരത്തെ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ സഹകരണ മന്ത്രി വിഎന്‍ വാസവന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാണ് ജപ്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു മന്ത്രിയുടെ നിര്‍ദ്ദേശം. സംഭവത്തില്‍ നടന്നതെന്തെന്ന് പരിശോധിക്കാന്‍ സഹകരണ സംഘം…

/

‘തന്നെ പുറത്താക്കാന്‍ കെപിസിസിക്ക് അധികാരമില്ല’; വെല്ലുവിളിച്ച് കെ വി തോമസ്

തന്നെ പുറത്താന്‍ കെപിസിസിക്ക് അധികാരമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെവി തോമസ്. താന്‍ എഐസിസി അംഗമാണ്. തന്നെ പുറത്താക്കാന്‍ എഐസിസിക്ക് മാത്രമേ അധികാരമുള്ളൂവെന്നും കെ വി തോമസ് പറഞ്ഞു. താന്‍ ഇപ്പോഴും പാര്‍ട്ടിക്ക് അകത്താണ്.പുറത്ത് പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും കെ വി തോമസ് വ്യക്തമാക്കി.പാര്‍ട്ടി നിര്‍ദേശം ലംഘിച്ച്…

//

ഹൈക്കമാന്‍ഡ് നിര്‍ദേശം തള്ളി കെ വി തോമസ്;പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കും

പാര്‍ട്ടി വിലക്ക് ലംഘിച്ച് കോണ്‍ഗ്രസ് നേതാവ് കെവി തോമസ് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കും. കൊച്ചിയിലെ വീട്ടില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കെവി തോമസ് നിലപാട് വ്യക്തമാക്കിയത്. വികാരപരമായ വാക്കുകളോടെ ആയിരുന്നു കെ വി തോമസിന്റെ പ്രഖ്യാപനം. നിലപാട് അറിയിച്ചതോടെ കെവി തോമസിന് കോണ്‍ഗ്രസിന്…

//

മാനന്തവാടിയിൽ ആർടിഒ ഓഫിസ് ജീവനക്കാരി ആത്മഹത്യ ചെയ്ത നിലയിൽ

മാനന്തവാടിയിൽ ആർടിഒ ഓഫിസ് ജീവനക്കാരിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മാനന്തവാടി സബ് ആർടിഒ ഓഫീസ് സീനിയർ ക്ലർക്ക് സിന്ധുവിനെയാണ് വീട്ടിൽ തുങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. സിന്ധുവിന്റെ ആത്മഹത്യയിൽ ദുരൂഹത ആരോപിച്ചു ബന്ധുക്കൾ രംഗത്തെത്തി.ഓഫീസിൽ കൈക്കൂലി വാങ്ങാൻ കൂട്ട് നിൽക്കാത്തതിനാൽ ഉദ്യോഗസ്ഥർ ഒറ്റപ്പെടുത്തിയതിനെ തുടർന്നാണ്…

/

നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ജപ്തി;മൂവാറ്റുപുഴയിൽ ബാങ്ക് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിക്ക് നിര്‍ദ്ദേശം നല്‍കി മന്ത്രി വി എൻ വാസവൻ

കുട്ടികളെ ഇറക്കിവിട്ട് വീട് ജപ്തി ചെയ്ത സംഭവത്തില്‍ അര്‍ബന്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിക്ക് സഹകരണ മന്ത്രി വി എന്‍ വാസവന്റെ നിര്‍ദ്ദേശം. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാണ് ജപ്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിര്‍ദ്ദേശം.സംഭവത്തില്‍ നടന്നതെന്തെന്ന് പരിശോധിക്കാന്‍ സഹകരണ സംഘം രജിസ്ട്രാരെ മന്ത്രി ചുമതലപ്പെടുത്തിയിരുന്നു. പകരം…

//

സംസ്‌ഥാനത്ത്‌ സപ്ലൈകോ വിഷു, ഈസ്‌റ്റർ, റംസാൻ ഫെയറുകൾ ഏപ്രിൽ 11 മുതൽ

സംസ്‌ഥാനത്ത്‌ സപ്ലൈകോ വിഷു, ഈസ്‌റ്റർ, റംസാൻ ഫെയറുകൾ ഏപ്രിൽ 11 മുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ഫെയറുകളുടെ സംസ്‌ഥാന തല ഉൽഘാടനം ഏപ്രിൽ 11ന് തിരുവനന്തപുരത്ത് വെച്ച് നടക്കുമെന്നും മന്ത്രി അറിയിച്ചു.ഏപ്രിൽ 11…

/

ബസ്ചാർജ് വർധന;പുനരാലോചനയ്ക്ക് സര്‍ക്കാര്‍:ദൂരം പുനപരിശോധിക്കും

എൽ.ഡി.എഫ് അംഗീകരിച്ച ബസ്ചാർജ് വർധനയിൽ കൂടുതൽ പരിശോധനയ്ക്ക് സർക്കാർ. ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. നിലവിൽ പ്രഖ്യാപിച്ച മിനിമം ചാർജിൽ മാറ്റം വരില്ലെങ്കിലും അതിനുള്ള ദൂരം പുനഃപരിശോധിക്കും. കോവിഡ് കാലത്തെ നിരക്ക് വർധനയ്ക്ക് മുകളിൽ പുതിയ നിരക്ക് ഏർപ്പെടുത്തുന്നത് ജനങ്ങൾക്ക്…

//

പറശിനിക്കടവിലെ ലോഡ്ജിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ സംഭവം ; പ്രതി വിമാനതാവളത്തിൽ പിടിയിൽ

പഴയങ്ങാടി: പറശിനിക്കടവിലെ ലോഡ്ജിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കി ഗൾഫിലേക്ക് കടന്ന  പ്രതി വിമാനതാവളത്തിൽ പിടിയിൽ. മാട്ടൂൽ സെൻട്രലിലെ പണ്ടാരതോട്ടത്തിൽ ഷിനോസിനെ (31)യാണ് പോലീസ് ഇൻസ്പെക്ടർ എം.ഇ.രാജഗോപാലിന്റെ നേതൃത്വത്തിൽ എസ്.ഐ. ശാർങധരനും സംഘവും അറസ്റ്റു ചെയ്തത്. മട്ടന്നൂരിലെ കണ്ണൂർ വിമാനതാവളത്തിൽ വെച്ച് ഇന്ന് രാവിലെ…

//

‘പുറത്ത് പോകാനുള്ള മനസ്സുണ്ടെങ്കിൽ സെമിനാറില്‍ പങ്കെടുക്കാം’; കെ വി തോമസിന് സുധാകരന്റെ മുന്നറിയിപ്പ്

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്താല്‍ കെവി തോമസ് പാര്‍ട്ടിക്ക് പുറത്തേക്ക് പോകേണ്ടി വരുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. വിലക്ക് ലംഘിച്ച് കെവി തോമസ് പങ്കെടുക്കില്ലെന്നാണ് കരുതുന്നത്. വിഷയത്തില്‍ രാവിലെ കെ വി തോമസുമായി സംസാരിച്ചിരുന്നുവെന്നും കെ സുധാകരന്‍ പറഞ്ഞു. ‘പുറത്ത് പോകാനുള്ള…

//