“ഹോട്ടലിൽ ഭക്ഷണത്തിന് അമിതവില ഈടാക്കി”;എംഎല്‍എയുടെ പരാതിയില്‍ നടപടിയെടുക്കാന്‍ കഴിയില്ലെന്ന് കലക്ടര്‍

ഹോട്ടലില്‍ ഭക്ഷണത്തിന് അമിതവില ഈടാക്കിയെന്ന പി പി ചിത്തരഞ്ജന്‍ എംഎല്‍എയുടെ പരാതിയില്‍ നടപടിയെടുക്കാന്‍ കഴിയില്ലെന്ന് ജില്ലാ കലക്ടര്‍ ഡോ. രേണു രാജ് അറിയിച്ചു. ഇക്കാര്യം എംഎല്‍എയെ അറിയിച്ചിട്ടുണ്ടെന്ന് കലക്ടര്‍ പറഞ്ഞു.നടപടിയെടുക്കാന്‍ നിയമമില്ലെന്നതാണ് കാരണം. എംഎല്‍എയുടെ പരാതി അന്വേഷിച്ച് ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.അഞ്ച്…

//

സ്വാഗത പ്രസംഗത്തിലും സിൽവർലൈൻ; ‘നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന്’ മുഖ്യമന്ത്രി

23-ാം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി പരാമര്‍ശിച്ച് പോളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍. പദ്ധതിക്ക് കേന്ദ്രാനുമതി തേടാന്‍ എല്ലാ ശ്രമവും നടത്തുന്നുണ്ട്. ഭൂമി നഷ്ടമാകുന്നവര്‍ക്ക് ഉചിതമായ നഷ്ടപരിഹാരം നല്‍കുമെന്നും വികസനപദ്ധതികള്‍ക്കൊപ്പം പരിസ്ഥിതി സംരക്ഷത്തിനും സര്‍ക്കാര്‍ പ്രാധാന്യം നല്‍കുമെന്ന് മുഖ്യമന്ത്രി…

//

അനധികൃത ചെങ്കൽ ഖനനം;തളിപ്പറമ്പിൽ ഏഴ് ലോറികൾ പിടികൂടി

തളിപ്പറമ്പ്: മാവിലാംപാറയിലെ അനധികൃത ചെങ്കൽ ഖനന മേഖലയിൽ തളിപ്പറമ്പ് ആർ.ഡി.ഒയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഏഴ് ലോറികൾ പിടിച്ചെടുത്തു.നാട്ടുകാരുടെ പരാതിയിൽ കലക്ടറുടെ നിർദേശപ്രകാരം ആർ.ഡി.ഒയുടെ നേതൃത്വത്തിൽ ചേർന്ന യോഗം കഴിഞ്ഞ നവംബറിൽ ചെങ്കൽ ഖനനം നിർത്തിവെക്കാൻ ഉത്തരവിട്ടിരുന്നു. ഇപ്പോൾ വീണ്ടും ഖനനം തുടങ്ങിയെന്ന വിവരത്തെ…

//

ലിക്വിഡ് ഓക്സിജൻ പ്ലാന്റ്;ഇനി പേരാവൂർ താലൂക്ക് ആശുപത്രിയിലും

പേരാവൂർ∙ താലൂക്ക് ആശുപത്രിക്ക് കൂറ്റൻ ഓക്സിജൻ പ്ലാന്റ്. നാഷനൽ ഹെൽത്ത് മിഷൻ ആണ് കെഎംഎസ്‌സിഎൽ വഴി ലിക്വിഡ് ഓക്സിജൻ പ്ലാന്റ് അനുവദിച്ചത്. ലഭിച്ച പ്ലാന്റിന് 75 ലക്ഷം രൂപ വില വരും. പ്ലാന്റും അനുബന്ധ സാധന സാമഗ്രികളും പേരാവൂരിൽ എത്തിച്ചു. 400 രോഗികൾക്ക് ഒരേ…

///

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധി സമ്മേളനത്തിന് തുടക്കം; പതാക ഉയര്‍ത്തി എസ്ആർപി

കണ്ണൂര്‍∙ സിപിഎം 23ാം പാർട്ടി കോൺഗ്രസിന്റെ പ്രതിനിധി സമ്മേളനത്തിനു തുടക്കം. പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻപിള്ള പതാക ഉയർത്തി. ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ഉദ്ഘാടനം ചെയ്തു. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിനിധികളും നിരീക്ഷകരും കേന്ദ്ര കമ്മിറ്റി അംഗങ്ങളുമടക്കം 812 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.സിപിഐ ജനറൽ…

//

സിപിഐഎം സെമിനാർ ;പങ്കെടുക്കുന്നതില്‍ തീരുമാനം നാളെയെന്ന് കെ വി തോമസ്

സിപിഐഎം സെമിനാറില്‍ പങ്കെടുക്കുന്നതില്‍ തീരുമാനം നാളെയെന്ന് കെ വി തോമസ്. നാളെ 11 മണിക്ക് മാധ്യമങ്ങളെ കണ്ട് തന്റെ തീരുമാനം അറിയിക്കുമെന്നാണ് കെ വി തോമസ് പറയുന്നത്. തീരുമാനം അറിയിക്കാന്‍ വാര്‍ത്താ സമ്മേളനം കൂടി വിളിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ കെ വി തോമസ് പുതിയ രാഷ്ട്രീയ…

//

ഇന്ധനവില വർദ്ധന: സിപിഐ പ്രക്ഷോഭത്തിന് തുടക്കമായി

കണ്ണൂർ: കേന്ദ്ര സെക്രട്ടറിയേറ്റ് ആഹ്വാനപ്രകാരം തുടർച്ചയായ ഇന്ധന വില വർദ്ധനവിനെതിരെ നടത്തുന്ന പ്രതിഷേധവാരാചരണത്തിന്റെ ഭാഗമായുള്ള പ്രതിഷേധ സമരത്തിന് ജില്ലയിൽ തുടക്കമായി. സി പി ഐ കണ്ണൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ആർ എസ് പോസ്റ്റോഫീസിന് മുന്നിൽ നടന്ന പ്രതിഷേധ സമരം സി പി…

//

“സൗന്ദര്യമില്ലാത്ത സ്ത്രീകൾക്കും വിവാഹം കഴിക്കാം”;സ്ത്രീധനത്തെ പ്രകീർത്തിച്ച് പാഠപുസ്തകം

സ്ത്രീധന പീഡനങ്ങൾ ക്രമാതീതമായി ഉയരുന്നതിനിടയില്‍ സ്ത്രീധനത്തിന്റെ ഗുണങ്ങളെ പ്രകീർത്തിച്ച് പാഠപുസ്തകം. ട്വിറ്ററിൽ അപർണയെന്ന അക്കൗണ്ട് വഴിയാണ് പ്രസ്തുത പാഠഭാഗത്തിന്റെ ചിത്രം പുറത്തുവിട്ടിരിക്കുന്നത്. ടെക്സ്റ്റ്ബുക്ക് ഓഫ് സോഷ്യോളജി ഫോർ നഴ്സസ് എന്ന പാഠപുസ്തകത്തിലാണ് ഇതുൾക്കൊള്ളിച്ചിരിക്കുന്നത്.ടി.കെ. ഇന്ദ്രാണിയെന്നയാളാണ് പുസ്തകം തയാറാക്കിയിരിക്കുന്നത്. ഇന്ത്യൻ നഴ്സിങ് കൗൺസിൽ സിലബസ് അനുസരിച്ചാണ്…

///

കണ്ണൂര്‍ എക്‌സിക്യുട്ടീവ് ട്രെയിന്‍ ഭാഗികമായി റദ്ദാക്കും

പാലക്കാട് ഡിവിഷനിലെ കോഴിക്കോട്-വെസ്റ്റ് ഹില്‍ സെക്ഷനില്‍ ട്രാക്ക് അറ്റകുറ്റപ്പണികള്‍ക്കുള്ള ട്രാഫിക് നിയന്ത്രണങ്ങള്‍ കാരണം ആലപ്പുഴ – കണ്ണൂര്‍ എക്‌സിക്യുട്ടീവ് എക്‌സ്‌പ്രസിന്റെ സര്‍വീസ് ഷൊര്‍ണൂര്‍ ജംഗ്ഷനില്‍ അവസാനിപ്പിക്കും.ആലപ്പുഴയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ നമ്ബര്‍ 16307 ആലപ്പുഴ-കണ്ണൂര്‍ പ്രതിദിന എക്‌സിക്യൂട്ടീവ് എക്‌സ്‌പ്രസ് 2022 ഏപ്രില്‍ 05, 07,…

/

“കുട്ടികളുടെ വാക്‌സിനേഷന്‍ പാളി”;വാക്‌സിനേഷനെതിരെയുള്ള തെറ്റായ പ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

കുട്ടികളുടെ വാക്‌സിനേഷന്‍ പാളിയെന്ന വാര്‍ത്ത തെറ്റാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ 57,025 കുട്ടികൾക്ക് വാക്‌സിന്‍ നൽകി. വാക്‌സിനേഷനെതിരെയുള്ള തെറ്റായ പ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.മൂന്നാഴ്ചയായിട്ടും 12 മുതല്‍ 14 വയസുവരെ 751 പേര്‍ക്കു മാത്രമാണ് വാക്‌സിന്‍ ലഭിച്ചതെന്ന് വാർത്ത വന്നിരുന്നു.വാക്‌സിനേഷന്‍ എടുക്കേണ്ട…

//